ലേഖനങ്ങൾ

Monday, 18 August 2014

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയിലേക്ക് പോകുമ്പോള്‍

F പള്ളിയില്‍ പ്രവേശിക്കുമ്പോള്‍
വലതുകാല്‍ മുന്തിച്ചുവേണം പള്ളിയില്‍ പ്രവേശിക്കാന്‍, തല്‍സമയം ഇത് ഉരുവിടുക.

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍
പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ (ഇടതു കാല്‍ മുന്തിച്ച്) ഉരുവിടുക

പള്ളി വിട്ട് ഇറങ്ങി വരുന്നവരെ വഴി തെറ്റിക്കുന്നതിനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇബ്ലീസും സന്താനങ്ങളും പള്ളിപ്പടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിനാല്‍ പിശാചില്‍ നിന്നു കാവല്‍ ചോദിക്കുന്ന ഭാഗങ്ങള്‍ മറക്കാന്‍ പാടില്ല.