ലേഖനങ്ങൾ

Monday, 29 September 2014

താടി വടിക്കുന്നതില്‍ കുഴപ്പമുണ്ടോ?


താടി വെക്കാനും മീശ വെട്ടിച്ചെറുതാക്കാനും പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. റസൂല്‍(സ)യും സ്വഹാബതും ജീവിത ചര്യയായി സ്വീകരിച്ചതും അതു തന്നെയാണ്. ശാഫീഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം താടിവടിക്കല്‍ കടുത്ത കറാഹത് ആണെന്നാണ്. എന്നാല്‍ മറ്റു ചില മദ്ഹബുകളില്‍ അത് നിഷിദ്ധമെന്ന അഭിപ്രായമാണ് പ്രബലം.