സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 26 December 2015

സാവാ തടാകം വറ്റിയില്ലേ... ഇസ്റാ കൈസർ ഞെട്ടിയില്ലേ... യാത്ഥാർത്യമെന്ത് ?



നബി(സ) ജനിച്ച രാത്രിയിൽ കിസ്റാ ചക്രവർത്തിയുടെ കൊട്ടാരം വിറച്ചു. പതിന്നാല്  കഷ്ണങ്ങളായി അത് ചിന്നിച്ചിതറി. തന്റെ ആധിപത്യം തെറിക്കുന്നത്  ചക്രവർത്തി സ്വപ്നം കണ്ടു. ആയിരത്തിലധികം വർഷം കെടാതെ കത്തിയിരുന്ന അഗ്നിദേവത അണഞ്ഞു. സാവാ തടാകം വറ്റി.പ്രതിമകൾ നിലം പതിച്ചു.... (ഇബ്നു കസീർ, ബൈഹഖി)

        




قال الحافظ أبو بكر محمد بن جعفر بن سهل الخرائطي في كتاب هواتف الجان : حدثنا علي بن حرب حدثنا أبو أيوب يعلى بن عمران - من آل جرير بن عبد الله البجلي - حدثني مخزوم بن هانئ المخزومي عن أبيه - وأتت عليه خمسون ومائة سنة - قال : لما كانت الليلة التي ولد فيها رسول الله صلى الله عليه وسلم ، ارتجس إيوان كسرى ، وسقطت منه أربع عشرة شرفة ، وخمدت نار فارس ، ولم تخمد قبل ذلك بألف عام ، وغاضت بحيرة ساوة ...

البداية والنهاية،

البيهقي



دار عالم الكتب
سنة النشر: 1424هـ
رقم الطبعة: ---
عدد الأجزاء: عشرون جزءا

വിശദമായി വായിക്കാൻ താഴെകാണുന്ന ലിങ്കിൽ പോകുക.