സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 25 December 2014

'നബിദിനം ആനാചാരമാക്കുന്നവര്‍ വീഴുന്ന ചളിക്കുഴികള്‍'


1- സ്വബുദ്ധിക്ക് സ്ഥിരതയും അന്നം തിന്നുന്നവനുമാണേല്‍ ഒരു മുജാഹിദ്കാരനോ , ജമാഅത്തെ ഇസ്ലാമിക്കാരനോ നബിദിനം ആനാചാരം എന്ന് ഓരിയിടാന്‍ കഴിയില്ല..
കാരണം ഇവന്മാര്‍ നബിദിനം ആനാചാരമാക്കാന്‍ ഉന്നയിക്കുന്ന പ്രധാന ന്യായം അത് നബിയും സ്വഹാബതും ആഘോഷിച്ചിട്ടില്ല, അതിനാല്‍ നബിദിനം ബിദ്അത് അനാചാരം. അതിനൊരു തെളിവോ തഴവയുടെ വാക്കുകള്‍ 'അത് ഹിജ്റ 300ന്നു ശേഷം വന്നതാ'
എന്നാല്‍ ഈ ഒരു ന്യായം അനുസരിച്ച് നബിദിനം ബിദ്അത് ആക്കി വായ തുറക്കുന്ന ഈ മുജാഹിദ്, ജമാഅത് എന്ന ഹയവാന്‍ തന്നെ തനി ബിദ്അതല്ലേ? ഇത് ചോദ്യം ചെയ്യാന്‍ പിറന്ന ഇവന്‍ തന്നെ പക്കാ അനാചാരത്തിലൂടെ ഉണ്ടായ ഉല്‍പ്പന്നമാണ്‌ കാരണം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിലൂടെ ഹിജ്റ 1150 ലാ ഈ വഹാബി(മുജാഹിദ്) ഉണ്ടായത്. ജമാഅത് ഉണ്ടായതോ അതിനും ഒരുപാട് കഴിഞ്ഞ്
ഉ - ളു - പ്പ് എന്ന 3 അക്ഷരം ഉള്ള ഒരു വഹാബിക്കും മൗദൂദിക്കും നബിദിനം ആനാചാരം എന്ന് ഓരിയിടാന്‍ കഴിയുമോ???
2 -
"നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്-അത് ആകുന്നു..എല്ലാ ബിദ്-അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ "
മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)
നബിദിനം അടക്കം കണ്ണില്‍ കണ്ടെതെല്ലാം അനാചാരമാക്കാന്‍ മുജാഹിദ് , ജമാഅതുകാര്‍ ദുരുപയോഗം ചെയ്യുന്ന ഹദീസാണിത്
ഈ ഹദീസ് അനുസരിച്ച് ആദ്യം കുഴിയില്‍ വീഴുക ഇവന്മാര്‍ തന്നെ കണ്ടോളൂ :-
1 ജുമാ ഖുതുബ അറബിയല്ലാത്ത മറ്റു ഭാഷയില്‍ അവതരിപ്പിക്കാന്‍ ആവിശ്യപ്പെടുന്ന പരിശുദ്ധ ഖുര്‍ആനിലെ വല്ല ആയതോ ഏതെങ്കിലും ഒരു ഹദീസോ കാണിക്കാന്‍ പറ്റുമോ?' ഇല്ലങ്കില്‍ ഖുര്‍ആനും, ഹദീസുമാണ് ഞങ്ങളുടെ പ്രമാണം, അതിലേക്കാണ്
ഞങ്ങള്‍ ജനങ്ങളെ ക്ഷണിക്കുന്നത് എന്ന് വിടുവായിത്വം പറഞ്ഞു മുജാഹിദ്,
ജമാഅത് പിന്തിരിപ്പന്‍ മൂരാച്ചികള്‍ ജുമാ ഖുതുബ മലയാളത്തില്‍ അവതരിപ്പിക്കാന്‍ ആവിശ്യപ്പെടുന്നതിന്‍റെ അര്‍ഥം എന്ത്???
മുജാഹിദ്, ജമാത് മതക്കാരെ ,
മുസ്‌ലിംകളുടെ വെള്ളിയാഴച്ച ജുമാ ഖുതുബ എന്ന ആരാധന ഈ വിധം മലയാളത്തില്‍ ആക്കി നശിപ്പിക്കാന്‍ ഖുര്‍ആനില്‍ ഏതു ആയതാ തെളിവ്?? ഏതു ഹദീസാ തെളിവ്??? സ്വഹാബതോ താബിഉകളോ ആരെങ്കിലും അറബിയല്ലാത്ത ഭാഷയില്‍ ഖുതുബ നിര്‍വഹിച്ചതായി വല്ല രേഖയും കാണിക്കൂ???
എല്ലാ ആഴ്ചയും തനി അനാചാരം ചെയ്തു ഖുതുബ എന്ന ആരാധന മലയാളത്തില്‍ ആക്കി മുസ്ലികളുടെ ജുമാ നശിപ്പിക്കുക, അവരുടെ പാരത്രിക ജീവിതം പരാജയത്തില്‍ കൊണ്ടെത്തിക്കുക. ഇതൊക്കെ ചെയ്ത് കൂട്ടുന്നവര്‍ പകല്‍ മാന്ന്യന്‍മാരായി പറയുന്നു 'നബിദിനം അനാചാരം, നബി(സ)യും സ്വഹാബതും ആഘോഷിച്ചിട്ടില്ല'!!! ഇവരെ സമുദായം മുക്കാലിയില്‍ കെട്ടി തല്ലണ്ടേ??
2 - മാസം കണ്ടെതിന്റെ അടിസ്ഥാനത്തില്‍ നോമ്പും പെരുന്നാളും ആഘോഷിക്കുക എന്ന് ബുഖാരി മുസ്ലിം അടങ്ങുന്ന ഇസ്ലാമിക പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു , ഇതിനു വിരുദ്ധമായി ഇക്കാലമത്രയും കണക്കു നോക്കി നോമ്പും പെരുന്നാളും ആഘോശിച്ച വഹാബീ മൌദൂദികള്‍..
3 - വെള്ളിയാഴ്ച ജുമാക്ക്‌ രണ്ടു ബാങ്ക് ഉസ്മാന്‍ (റ) നടപ്പാക്കി അതാണ്‌ ദീന്‍ എന്ന് ബുഖാരി അടങ്ങുന്ന ഇസ്ലാമിക പ്രമാണങ്ങള്‍, ഗള്‍ഫില്‍ അടക്കം രണ്ടു ബാങ്ക്, എന്നിട്ടും കേരള വഹാബീ മൌദൂടിയന്‍ മതം ഇതിനു വിരുദ്ധം
നബിദിനം അടക്കം കണ്ണില്‍ കണ്ടെതെല്ലാം അനാചാരമാക്കാന്‍ മുജാഹിദ് , ജമാഅതുകാര്‍ ദുരുപയോഗം ചെയ്യുന്ന ഹദീസാ ആദ്യം കൊടുത്തത് , താഴെ ഞാന്‍ എഴുതിയ മൂന്നു വിഷയത്തിലും ഇവരുടെ പ്രസ്ഥാനം സ്വീകരിച്ച സമീപനവും നോക്കിയാല്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലിരിക്കും,
ഈ ഹദീസ് ദുരുപയോഗം ചെയ്ത് കുഴി വെട്ടി വെച്ച ഈ കീടങ്ങള്‍ തന്നെയാണ് അതില്‍ വീഴുക, ഇവന്മാര്‍ ജനങ്ങളെ ചിരിപ്പിച്ചു കൊല്ലും!
ഒപ്പം ഈ വഹാബീ , മൗദൂദി മതത്തെ താങ്ങുന്ന ഏതെങ്കിലും വിവര ദോഷിക്ക് ഈ ഒരു ചോദ്യം (നബിദിനം അനാചാരം) എന്ന് ചോദിക്കാന്‍ ഉള്ള വല്ല അര്‍ഹതയും ഉണ്ടോ?
------------------------------------------------------------------------------------------
"നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന ദുര്‍ന്യായങ്ങള്‍" :-
1- നബി(സ) തങ്ങള്‍ വഫാതായതും ആദിവസം തന്നെയ്യാണ് അതിനാല്‍ ആദിവസം ആഘോഷിക്കാന്‍ പാടില്ല
ഉത്തരം :
ഇസ്ലാമില്‍ ദുഖാചരണമില്ല....
ഒരാള്‍ മരിച്ചതിനാല്‍ അട്ടഹസിക്കുന്നതും വെപ്രാളം പ്രകടിപ്പിക്കുന്നതും ഇസ്‌ലാം നിരോധിച്ചു, അന്ന് കരിദിനം ആഘോഷിക്കാനും ഇസ്‌ലാം അനുവതിക്കുന്നില്ല... എന്നാല്‍ അനുഗ്രഹതിനു നന്ദിയും സന്തോഷവും പ്രകടിപ്പിക്കാന്‍ ഇസ്‌ലാം കല്പിക്കുന്നു..... ഇതില്‍ നിന്ന് നബി(സ) തങ്ങളുടെ ജനനവും വഫാതും ഒരു ദിവസം വന്നതിനാല്‍ ആഘോഷം മുടക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ലാ.... കൂട്ടത്തില്‍ حياتي خير لكم ومماتي خير لكم.... എന്ന ഹദീസ്(എന്‍റെ ജീവിതും മരണവും നിങ്ങള്ക് നന്മയാണ്) എന്നതും കൂട്ടിവായിച്ചാല്‍ നബി തങ്ങളുടെ വഫാത് ദിനം ദുഃഖമാചരിക്കാന്‍ ഒരു വകുപ്പും കിട്ടില്ലാ.....
നബിദിനം അനാചാരമാക്കാന്‍ ഒരു വഹാബി ഉന്നയിച്ച ഒരേ ഒരു പ്രമാണം
നബി (സ) തങ്ങള്‍ വഫാതായ അന്ന് ഫാത്തിമാ ബീവി(റ) യും ഹസ്സന്‍, ഹുസൈന്‍ (റ) വും 'വാ അബതാഹ്' എന്ന് പറഞ്ഞു കരഞ്ഞില്ലേ അതിനാല്‍ അന്ന് മുസ്വീബതല്ലേ? എന്നൊരു ചോദ്യം
ആയിക്കോട്ടെ എന്നാല്‍ വഹാബീ മൌദൂദികള്‍ നബിദിനം അങ്ങിനെയെങ്കിലും ഒന്ന് സംഘടിപ്പിക്ക് മുത്ത്‌ നബിക്ക് വേണ്ടി അവിടുത്തെ വിരഹതെ ഓര്‍ത്തു ഒരു വഹാബിയന്‍ കൂട്ടക്കരച്ചില്‍. ഞങ്ങള്‍ അതെങ്കിലുംകണ്ടോന്ന് സന്തോഷിക്കട്ടെ, ഒരു പൂതി....
2- നബി(സ) തങ്ങളോ സ്വഹാബതോ അത് ആഘോഷിചിട്ടില്ലാ അതിനാല്‍ അത് അനാചാരമാണ്.
3- ഇസ്‌ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ( വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍) മൂന്നാമതൊരാഘോഷം അനിസലാമികം.
ഉത്തരം :
നബിയും സഹാബതും ചെയ്യാതെതെല്ലാം അനാചാരത്തിന്റെ കൊട്ടയിലേക്ക് തള്ളുന്നവര്‍ എങ്കില്‍ പിന്നെ ഈ മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,
ചീറ്റിപ്പോയ നവോത്ഥാന മാമാങ്കം, മൌദൂദീ സമ്മേളനവും സലപീ ഫെസ്റ്റ് ഒക്കെ ഏത് ഇസ്ലാമിന്റെ പേരില്‍ ആഘോഷിക്കും???
സുല്ലമിമാരും സലാഹിമാരും ഇസ്ലാമിന് പുറത്തുള്ള ജാരസന്തതികള്‍ ആണോ??? ഇതൊന്നും നബിയും സഹാബതും നല്‍കിയ ഡിഗ്രിയല്ലല്ലോ?
എനി മുതല്‍ സ്വര്‍ഗം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു സമ്മേളനത്തിനും ഫെസ്ടുകള്‍ക്കും പിരിവ് നടത്തുന്ന എര്പാട് നിര്‍ത്തണം, അല്ലങ്കില്‍ നിങ്ങള്‍ നല്‍കുന്ന പതിനായിരങ്ങള്‍പുട്ടടിച്ചു പോകും പരലോകത്ത് ഉപകരിക്കില്ല എന്ന് പറഞ്ഞു പിരിക്കണം, പക്ഷെ അപ്പോ നയാ പൈസ പിരിയതില്ലാ..... മുജാഹിദ് മൌദൂദി ഫെസ്റ്റ് , സമ്മേളനം ചീറ്റിപ്പോകും, സാമ്പത്തിക മാന്ദ്യം.....
നബിദിനം എന്താ ഇസ്‌ലാമികമാവാതെ???
മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,
സലഫീ ഫെസ്റ്റും, വ്യാജ നവോത്ഥാന കൂടിയാട്ടവും, മൌദൂദീ സമ്മേളനവും ഒക്കെ എങ്ങനയാ ഇസ്‌ലാമികമായത്???
കേരള മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബതും ദീനില്‍ തെളിവല്ലന്നു പറയുന്ന, പഠിപ്പിക്കുന്ന വഹാബീ പുരോഹിതന്‍മാരോടും അനുയായികളോടും ഒന്നുകൂടി ചോദിച്ചോട്ടെ?
സ്വഹാബത് ദീനില്‍ തെളിവല്ലങ്കില്‍ പിന്നെ എന്തിനാ ആ സ്വഹാബത് നബിദിനംആഘോഷിചോന്നു ചോദിക്കുന്നത്?
നിങള്‍ ആദ്യം സഹാബതിനെയും നബി(സ) യെയും അന്ഗീകരിക്കൂ....
എന്നുട്ടുമതി പൊടിപൂരന്‍ ചോദ്യം ഉതിര്‍ക്കല്‍....
നബി (സ്വ) പറഞ്ഞു: രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഇട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ കിതാബും എന്‍റെ ചര്യയുമാണവ (സ്വ. മുസ്ലിം).
മുജാഹിദ് മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും മുറുക്കിപ്പിടിക്കുന്ന കഥ പറയാതിരിക്കുകയാവും ഭേദം. ഒരു ഹദീസ് പറയാം ബുഖരീ മുസ്ലിം തുടങ്ങി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള ഒരു ഹദീസ് (നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടിയല്ലാ...)
صوموا لرئيته وافطروا لرئيته فان غم عليكم فأكملوا عدة شعبان ثلاثين - بخاري ومسلم )
നിങള്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോബ് അനുഷ്ട്ടിക്കുക മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ നോബിനു വിരാമം കുറിക്കുക(പെരുന്നാള്‍ ആഘോഷിക്കുക) എനി മേഘം മൂടി മാസം കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക)
ഈ ഹദീസ് നബി തങ്ങള്‍ പറഞ്ഞിട്ട് നബി തങ്ങളുടെ കാലത്ത് ശാസ്ത്രം വികസിക്കാത്തത് കൊണ്ടാ നബി അങ്ങിനെ പറഞത് എന്ന് യുക്തിന്യായം പറഞു ഈ ഹദീസിനെ ചവറ്റു കോട്ടയിലേക്ക് തള്ളി മുസ്ലിംകളുടെ നോമ്പും പെരുന്നാളും ഭിന്നിപ്പിക്കുന്നവര്‍ ഏതു ഖുര്‍ആനും നബിചര്യയും ആണ് മുറുക്കി പിടിക്കുന്നത്‌????
ഈ ഹദീസ് ചവറ്റു കോട്ടയിലേക്ക് തള്ളി കണക്കു കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന വഹാബീ മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും കൂടുതല്‍ വിളംബരുത്....
നബിചര്യ മുറുക്കി പിടിക്കുന്ന കഥ ഇതാണെങ്കില്‍ ഇനി സഹാബതിനെ പിന്തുടരുന്ന കഥ :-
ഉമര്‍(റ) പബ്ലിക്കായി 20 റകഅത് തറാവീഹ് നടപ്പിലാക്കി.... സൌദിയില്‍ നബിദിനാഘോഷം ഇല്ലാ എന്ന് പറയുന്നവരോട് ചോദിക്കട്ടെ സൌദിയില്‍ വരെ തറാവീഹ് 20 റകഅത് ആണ്.... നിങ്ങള്‍ക്ക് തോന്നുമ്പോ സഹാബതിനെ അന്ഗീകരിക്കുക അല്ലങ്കില്‍ തള്ളുക ..... എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...
ജുമുഅക്ക് മുന്പ് ഉസ്മാന്‍ (റ) രണ്ട് ബാങ്ക് നടപ്പാക്കി പുത്തന്‍ വാദികള്‍ അത് ഒന്നാക്കി ചുരുക്കി
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...
ചുരുക്കത്തില്‍:-----
ഒരു വിഷയം പറഞ്ഞാല്‍ ചോദിക്കും അതിനു ഖുര്‍ആന്‍ തെളിവുണ്ടോ എന്ന്
ഖുര്‍ആന്‍ തെളിവു പറഞ്ഞാല്‍ ചോദിക്കും അതിനു ഹദീസ് തെളിവുണ്ടോ എന്ന്
ഹദീസ് തെളിവു പറഞ്ഞാല്‍ ചോദിക്കും സഹാബതോ
താബിഈങ്ങലോ ചെയ്തിട്ടുണ്ടോ എന്ന്
അതിനു തെളിവു പറഞ്ഞാല്‍ ചോദിക്കും ഏതെങ്കിലും പണ്ഡിതന്‍ അങ്ങിനെ പറഞ്ഞോ എന്ന്
ഇങ്ങനെ കുരങ്ങന്‍റെ മരചാട്ടം പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ഗതികിട്ടാതെ ചാടിക്കളിക്കുന്ന ഒരു വര്‍ഗം അത്ഭുത ജീവികള്‍ അവരാണ് ഈ മുജാഹിദുകള്‍, ജമാത്തുകാര്‍ എക്സ്ട്രാ.......
എല്ലാ തെളിവുകളും തങ്ങള്‍ക്കെതിരായാലും, എല്ലാ മുടന്തന്‍ ന്യായങ്ങളും പോളിച്ചടക്കിയാലും
ഒന്നും ഒരിക്കലും ഉത്തരം മുട്ടിയാലും അങ്ങീഗരിക്കാന്‍ തയ്യാറാവാത്ത മര്‍ക്കടമുഷ്ട്ടികാര്‍ അവരാണിവര്‍ ഇവരാണവര്‍
------------------------------------------------------------------------------------------------
"നബിദിനം ആഘോഷിക്കാനുള്ള ഒന്നാം തെളിവ് പരിശുദ്ധ ഖുര്‍‍ആന്‍" :-
قل بفضل الله وبرحمته فبذلك فليفرحوا (يونس 58
وما أرسلناك الا رحمة للعالمين (امبياء 107
യൂനുസ് സൂറത്തിലെ 58 ന്റ്റെ സാരാംശം അല്ലഹുവിന്‍റെ റഹ്‍മത്(കാരുണ്യം) കൊണ്ടും ഫള്ല് കൊണ്ടും നിങ്ങള്‍ സന്തൊഷിക്കുക എന്ന് കല്‍‍പ്പിക്കുന്നു...
അംബിയാ സൂറത്തിലെ 107 മത്തെ വചനത്തില്‍ നബിയെ താങ്കളെ ഞാന്‍ ലൊകത്തിന്കാരുണ്യമായല്ലാതെ അയച്ചിട്ടില്ല എന്ന് പറയുന്നു... ഈ രണ്ട് ആയത്തില്‍ നിന്നും നബി(സ) തങ്ങള്‍ കാരുണ്യമാണെന്നും കാരുണ്യത്തിന് സന്തൊഷം പ്രകടിപ്പിക്കാന്‍ അല്ലാഹു കല്‍‍പ്പിച്ചതാണെന്നും ഖുര്‍‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.....
നബിദിനം ആഘൊശിക്കാമെന്നതിനു ഇസ്ലാമിക പണ്ഡിതന്മാര്‍ തെളിവ് പറയുന്ന ആയത്തുകള്‍ ആണിവ... ഇനിയും തരാം തെളിവ്.......
നബി(സ)തങ്ങളുടെ നിയോഗം ലോകത്തിനു തന്നെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍. ദൈവത്തില്‍ നിന്ന് വല്ല കാരുണ്യവും ലഭിച്ചാല്‍ അതിനു സന്തോഷം പ്രകടിപ്പിക്കാനും ആഘോഷിക്കാനും ഇതേ ഖുറാന്‍ തന്നെ മുസ്ലിമീങ്ങളെ പഠിപ്പിച്ചതുമാണ്‌.
ചുരുക്കം : വിശുദ്ധ ഖുര്‍ആനോടും തിരുസുന്നത്തിനോടും യോജിക്കുന്നതായി ഏറ്റം നല്ലതും മെച്ചപ്പെട്ടതും തെരഞ്ഞെടുക്കുക എന്ന നിലക്ക് സന്മാര്‍ഗ നിഷ്ഠരായ ഇമാമീങ്ങള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളാണ് നല്ല ബിദ്അത്ത്. ഒരു മുസ്ഹഫിലാക്കി ഖുര്‍ആന്‍ ക്രോഡീകരിച്ചതും തറാവീഹ് നമസ്കാരം ജമാഅത്തായി സംഘടിപ്പിച്ചതും മദ്റസകളും മതകേന്ദ്രങ്ങളും ഉണ്ടാക്കിയതും ഉദാഹരണം. ഇങ്ങനെ ആദ്യനൂറ്റാണ്ടില്‍ ഇല്ലാതിരുന്നതും പുണ്യകര്‍മമായി പിന്നീട് രൂപം പ്രാപിച്ചതുമായ കാര്യങ്ങളെല്ലാം ബിദ്അത്ത് ഹസനത്ത് ആകുന്നു. താഴെ പറയുന്ന ഹദീസ് ഇതിന് തെളിവാണ്: ഇസ്ലാമില്‍ ഒരു നല്ല സമ്പ്രദായം ആരെങ്കിലും നടപ്പാക്കിയാല്‍ അതിന്റെ പ്രതിഫലവും പിന്നീട് അതനുസരിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളുടെയും പ്രതിഫലവും-അനുവര്‍ത്തിച്ചവര്‍ക്ക് യാതൊന്നും കുറയാത്ത വിധം-അവനുണ്ടായിരിക്കുന്നതാണ്(1).
നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന സകല മുടന്തന്‍ ന്യായങ്ങള്‍ക്കും വായടപ്പന്‍ മറുപടി....
UAE ഔഖാഫിന്‍റെ ഔദ്യൊഗിക സൈറ്റില്‍ ക്ലിക്കുക:-http://www.awqaf.ae/Fatwa.aspx?SectionID=9&RefID=1489
നബി (സ) ജനിച്ച ദിനത്തെ കുറിച്ചുള്ളഏറ്റവും പ്രബല വീക്ഷണം ഈജിപ്ത് മുഫ്തി അലി ജുമായുടെ വാക്കുകള്‍ അഹ്രാം പത്രം പ്രസിദ്ധീകരിച്ചത്(തെളിവടക്കം) :-
ميلاد النبي محمد (صلى الله عليه وسلم).. الزمان (1)
مقال لفضيلة الإمام العلامة علي جمعة بجريدة الأهرام بتاريخ 20/2/2010
ولد الحبيب المصطفى يوم الاثنين بلا خلاف، والأكثرون على أنه لاثنتي عشرة ليلة خلت من شهر ربيع الأول عام الفيل، وكانت ولادته في دار أبي طالب بشعب بني هاشم بمكة
وعن محمد بن إسحاق قال: ولد رسول الله صلى الله عليه وآله وسلم يوم الاثنين، لاثنتي عشرة ليلة مضت من شهر ربيع الأول عام الفيل (السيرةالنبوية لابن هشام