സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 30 December 2021

സൗമ്യത




وَعَنْ عَبْدِ الرَّحْمَنِ بْنِ هِلَالٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ جَرِيرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَ رَسُولُ اللهِ ﷺ : مَنْ حُرِمَ الرِّفْقَ حُرِمَ الْخَيْرَ أَوْ مَنْ يُحْرَمِ الرِّفْقَ يُحْرَمِ الْخَيْرَ(رواه مسلم)




അബ്ദുറഹ്മാൻ ബിൻ ഹിലാൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജരീർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സൗമ്യത ആർക്കെങ്കിലും തടയപ്പെട്ടാൽ നന്മ അവന് തടയപ്പെട്ടിരിക്കുന്നു(മുസ്ലിം)