സുന്നത്ത് ജമാഅത്ത്
Welcome To Sunnisonkal Blog
صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ
Wednesday, 24 December 2014
ഷറഫൽ അനാം & മൻഖൂസ് മൌലിദ് -പുസ്തക രൂൂപത്തിൽ (New) പ്രിയ കൂട്ടുകാരെ, السلام عليكم ورحمة الله എല്ലാവർക്കും നബിദിനാശംസകൾ , പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മൌലിദ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.. ആദ്യം Side A എന്ന ഫയൽ പ്രിന്റ് ചെയ്തു മറുഭാഗത്തു Side B പ്രിന്റ് ചെയ്ത് ഒരു കവർ വെച്ച് പിൻ ചെയ്താൽ മതി. ഈ റബീഉൽ അവ്വലിലും തിരു നബിയെ കൂടുതൽ അറിയാനും അവിടുത്തെ സുന്നത്തുകൾ കൂടുതൽ ചെയ്യാനും അവിടുത്തെ മദ്ഹുകൾ കൂടുതൽ പാടാനും തൗഫീഖ് നൽകട്ടെ, അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ
Side A
Side B
Newer Posts
Older Posts
Home
Subscribe to:
Comments (Atom)