സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 15 May 2015

റജബില്‍ വിതയ്ക്കാം by risala


rajab‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅ്ബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും?
   അറബി മാസങ്ങളില്‍ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളില്‍ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ്. ആ മഹത്വമേറിയ മാസങ്ങളില്‍ യുദ്ധം ിഷിദ്ധമാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണവ. വിവരം കുറഞ്ഞ കാലത്തേ ഈ പവിത്രത ഈ മാസങ്ങള്‍ക്കുണ്ട്. പഴയകാലത്തിന്റെ •കള്‍ ിലിറുത്തിയ കൂട്ടത്തില്‍ ഈ • ഏറെ മഹത്വത്തോടെ ഇസ്ലാം ിലിറുത്തുകയായിരുന്നു.
    ഇമാം ഗസ്സാലി(റ) മുകാശഫതുല്‍ ഖുലൂബ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി : ‘റജബ് എന്ന വാക്ക് ‘തര്‍ജീബ്’ എന്ന ക്രിയാധാതുവില്‍ ിന്ന് വന്നതാണ്. ആദരിക്കല്‍ എന്നാണര്‍ത്ഥം. ഇതുകൂടാതെ ‘അല്‍അസ്വബ്ബ’ ല്ല ഒഴുക്കുള്ളത് എന്ന അര്‍ത്ഥത്തിലും പേരുണ്ട്. തൌബ (പശ്ചാത്താപം) തേടുന്നവര്‍ക്ക് കാരുണ്യത്തിന്റെ കുത്തൊഴുക്ക് തന്നെ അുഭവിക്കാവുന്ന മാസമായതു കൊണ്ടാണ് ഇപ്പേര് വന്നിട്ടുള്ളത്. ഇബാദത്തുകള്‍ക്കുള്ള സ്വീകാര്യത ഈ മാസത്തില്‍ അതിവേഗവും കുത്തൊഴുക്കും പ്രാപിക്കും എന്നതും ഇപ്പേര്ി കാരണം തന്നെ. അതുപോലെ അര്‍ത്ഥവത്തായ മറ്റൊരു പേരാണ് ‘അല്‍അസ്വമ്മ്’; ബധിരമാസം. യുദ്ധ സാമഗ്രികളുടെ ഒച്ച തീരെ കേള്‍ക്കാത്ത മാസം എന്നര്‍ത്ഥം.
    അസുബ്ു മാലിക് (റ)യില്‍ ിവേദം ചെയ്ത ഒരു ഹദീസില്‍ കാണാം; റസൂല്‍ തിരുമിേ (സ) അരുളിയിരിക്കുന്നു : ‘സ്വര്‍ഗത്തില്‍ ‘റജബ്’ എന്നൊരു ദിയുണ്ട്. അത്ി പാലിക്കോള്‍ വെളുത്ത ിറവും തിേക്കോള്‍ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തില്‍ ഒരു ാമ്പുഷ്ഠിച്ചാല്‍ അല്ലാഹു തആല അവര്‍ക്ക് ഈ ദിയിലെ വെള്ളം തരും.’.
അല്ലാമാ സ്വഫ്വീ(റ)ന്റെ ിരീക്ഷണം ഏറെ മാഹരമാണ്: ‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും?
റജബിലെനോമ്പ് 
    റസൂല്‍(സ്വ) അരുളി: ‘മാസങ്ങളെ അപേക്ഷിച്ച് റജബിുള്ള ശ്രേഷ്ഠത, ഇതര അമ്പിയാക്കളെക്കാള്‍ എിക്കുള്ള ശ്രേഷ്ഠത പോലെയാണ്. എന്നാല്‍ റമളാന്‍ മാസത്തിുള്ള ശ്രേഷ്ഠത അല്ലാഹുവ്ി അടിമകളെക്കാളുള്ള ഔന്നത്യമെത്രയോ അത്രയുമാണ്’.
സല്‍മാുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു : റസൂല്‍ (സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘റജബ് മാസത്തില്‍ ഒരു രാപകലുണ്ട്. വല്ലവരും അന്നത്തെ പകല്‍ ാമ്പുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്തുകളിലായി കഴിയുകയും ചെയ്താല്‍ അത് ൂറ് വര്‍ഷത്തെ വ്രതത്ത്ി തുല്യമായിരിക്കും. അത് റജബ് ഇരുപത്തേഴാണ്. ഈ ദിവസത്തിലാണ് അല്ലാഹു ബിതിരുമിേയെ ിയോഗിച്ചയച്ചത്. റസൂല്‍ (സ്വ) അറിയിച്ചിരിക്കുന്നു. വല്ലവരും റജബ് മാസം ഇരുപത്തേഴ്ി വ്രതമുഷ്ഠിച്ചാല്‍ അല്ലാഹു അയാള്‍ക്ക് അറുപത് മാസം ാമ്പെടുത്ത പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.’ ജിബ്രീല്‍(അ) റസൂല്‍ (സ്വ)ക്ക് പ്രവാചകത്വവുമായി ഇറങ്ങിയ ദിവസമാണത്. റജബിന്റെ മഹത്വം കാട്ടുന്ന വചങ്ങളാണിതൊക്കെയും. ഇതറിഞ്ഞ് മുതലിറക്കുന്നവര്‍ക്കാണ് •കളത്രയും.
പ്രകാശ പര്‍വ്വതം
ഒരിക്കല്‍ സയ്യിദുാ റൂഹുല്ലാഹി ഈസാ(അ) ഒരു പര്‍വ്വതത്തിടുത്തുകൂടെ പോവുമ്പോള്‍, അതില്‍ ിന്നു പ്രകാശകിരണങ്ങള്‍ പുറപ്പെടുന്നതായി കണ്ടു. അപ്പോഴവിടുന്ന് അല്ലാഹുവിാട് പ്രാര്‍ത്ഥിച്ചു: ‘ലോകരക്ഷിതാവേ, എന്നോട് സംസാരിക്കാന്‍ ീ ഈ പര്‍വ്വതത്ത്ി അുവാദം ല്‍കേണമേ.’
ഉട പര്‍വ്വതം ചോദിച്ചു: ‘യാ റൂഹുല്ലാ, താങ്കള്‍ക്കെന്താണാവശ്യം?’
ഈസാ (അ) : ‘എന്താണിക്കാണുന്ന വെളിച്ചം?’
പര്‍വ്വതം: ‘എന്റെ ഉള്ളില്‍ അല്ലാഹുവിന്റെ മഹാായ ഒരടിമയുണ്ട്. അദ്ദേഹത്തിന്റെ ബറകത്തുകൊണ്ടാണ് ഈ വെട്ടിത്തിളക്കം’.
ഈ സംസാരം കഴിഞ്ഞ ശേഷം ഈസാ (അ) അല്ലാഹുവോട് അപേക്ഷിച്ചു: ‘അല്ലാഹുവേ, ഈ മഹാായ വ്യക്തിയെ എിക്കൊന്ന് കാട്ടിത്തരാമോ?’
ാക്കിില്‍ക്കെ പര്‍വ്വതം പൊട്ടിപ്പിളര്‍ന്നു. സുന്ദരായ ഒരു മഹാന്‍ അതില്‍ ിന്നു പുറത്തു വന്നു. അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചു:
“ഞാന്‍ മൂസാ(അ)ന്റെ സമുദായത്തില്‍ പെട്ടയാളാണ്. അല്ലാഹുവോട് ഞാന്‍ ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ിന്റെ പ്രിയദൂതരായ മുഹമ്മദ് ബി(സ) തങ്ങളുടെ ആഗമം വരേയിെക്ക് ആയുര്‍ദൈര്‍ഘ്യം തരേണമേ. ആ മഹാരെ എിക്കൊന്ന് കാണണം. എന്നിട്ട് അവിടുത്തെ സമുദായത്തില്‍പെട്ടയാളെന്ന മഹത്വം കിട്ടണം. അല്‍ഹംദുലില്ലാഹ്. അറുൂറ് വര്‍ഷത്തോളമായി ഈ മലയുടെ ഉള്ളില്‍ കഴിയുകയാണ് ഞാന്‍; അല്ലാഹുവിുള്ള ഇബാദത്തില്‍ മുഴുകിക്കൊണ്ടു തന്നെ.’
അപ്പോള്‍ ഈസാ (അ) അല്ലാഹുവിാട് ഇപ്രകാരം ആരാഞ്ഞു: ‘അല്ലാഹുവേ, ിന്റെ ഭൂമുഖത്ത് ഈ മുഷ്യക്കൊള്‍ മഹത്വമുള്ളവരാരെങ്കിലുമുണ്ടോ?’ അപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങയൊയിരുന്നു: ‘മുഹമ്മദ് ബി(സ്വ)യുടെ സമൂഹത്തില്‍, റജബ് മാസത്തിലെ ഏതെങ്കിലുമൊരുാള്‍ ാമ്പുഷ്ഠിച്ചവന്‍ എന്റെയടുക്കല്‍ ഈ വ്യക്തിയെക്കാള്‍ മഹത്വമുള്ളയാളാണ്.’
റജബിലെ പുടവ
ബസ്വറക്കാരിയായ ഒരു മഹതി മരണ സമയത്ത് തന്റെ മകാടിപ്രകാരം വസ്വിയ്യത്ത് ചെയ്തിരുന്നു: ‘മോ, ഞാന്‍ റജബ് മാസത്തില്‍ ഇബാദത്ത് ചെയ്തിരുന്ന ഈ വസ്ത്രത്തില്‍ തന്നെ എന്നെ കഫന്‍ ചെയ്യണം.’ അവത് സമ്മതിച്ചു.
എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ അവിക്കാര്യം മറന്നു. മറ്റൊരുവസ്ത്രത്തിലാണവന്‍ ഉമ്മയെ കഫന്‍ ചെയ്തത്. മയ്യിത്ത് സംസ്കരണങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴതാ, മാതാവി കഫന്‍ ചെയ്ത തുണി വീട്ടില്‍ കാണുന്നു!
അവാകെ പരിഭ്രാന്തായി. ഉമ്മ വസ്വിയ്യത്ത് ചെയ്ത വസ്ത്രത്തെപ്പറ്റി അവപ്പോഴാണ് ഓര്‍ക്കുന്നത്. അതവിടെ കാണാുമില്ല!! ആ സമയത്ത് അവാരു അശരീരി കേട്ടു: ‘ിന്റെ തുണി ീ തന്നെ എടുത്തോ. ാം അവരെ അവര്‍ വസ്വിയ്യത്ത് ചെയ്ത അതേ തുണിയില്‍ തന്നെ കഫന്‍ ചെയ്തിരിക്കുന്നു. റജബ് മാസത്തില്‍ ാമ്പുഷ്ഠിച്ചയാളെ ഖബറില്‍ ാം ദുഃഖിക്കാിടവരുത്തുകയില്ല.’
മഹത്വങ്ങള്‍ ിറഞ്ഞ, കണക്കില്ലാത്ത പ്രതിഫലമുള്ള മാസത്തെക്കുറിച്ചും അതിലെ ഇബാദത്തുകളെക്കുറിച്ചും പലരും അജ്ഞരാണ്. ചെറിയ മഃസ്ഥിതി കൊണ്ട് വലിയ പുണ്യങ്ങളും പ്രതിഫലങ്ങളും ട്ടേങ്ങളും കൊയ്യാുള്ള സുവര്‍ണ്ണാവസരം എത്രയാണ് ാം പാഴാക്കുന്നത്!
ദുന്‍യാവിലെ ലാഭങ്ങളും ട്ടേങ്ങളും കൊയ്യാന്‍ മാത്രം തത്രപ്പെടുകയാണ് മുഷ്യ സമൂഹം.
കടപ്പാട് : (മുസ്ലിം ടൈംസ് വാരിക.)