ആഭരണങ്ങൾ അണിയുന്നതിനായി പെണ്‍കുട്ടികളുടെ കാതുകുത്തൽ അനുവദനീയമാണ്. ആണ്കുട്ടികളുടെത് നിശിദ്ദവുമാണ്.(ഫത്ഹുൽ മുഈൻ: 460)
എന്നാൽ ചിറ്റുകൾ അണിയുന്നതിനായി കാത് തുളക്കൽ അനുവദനീയമല്ലെന്നു അഭിപ്രായമുണ്ട്. കാരണം യാതൊരു ഫലവും കൂടാതെ ശിക്ഷിക്കലാണത്. ഖിസ്വാസ്വെടുക്കാനുള്ള നിബന്ധനകൾ മേളിച്ചാൽ തുളക്കുന്നവന്റെ മേൽ ഖിസ്വാസ്വെടുക്കൽ നിർബന്ധമാണ്. ഇപ്രകാരം അൻവാറിൽ പറഞ്ഞിട്ടുണ്ട്. (ശർവാനി: 3/56)