പരസ്പര സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സാഹചര്യത്തിലേ ദാമ്പത്യജീവിതം വിജയിക്കുകയുള്ളൂ. തികച്ചും അന്യരായിരു രടു വ്യക്തികള്‍ ഒിച്ചാാെകുമ്പോള്‍ ഇരുവര്‍ക്കും ഇക്കാര്യത്തെ കുറിച്ച് ബോധമുടാകണം. വ്യത്യസ്ത രുചിയും സ്വഭാവവും വീക്ഷണങ്ങളും താല്പര്യങ്ങളുമായി ഒിച്ച് ജീവിക്കാന്‍ തീരുമാനിക്കു വ്യക്തിക്ക് മറ്റൊരാള്‍ക്ക് വേടി തന്റെ താല്പര്യങ്ങള് പൂര്‍ണ്ണമായി കയ്യൊഴിക്കാന്‍ കഴിയില്ല. തന്റെ ജീവിതത്തിന് അടിമുടി മാറ്റം വരുത്താന്‍ ഒരു രാത്രി കൊട് കഴിഞ്ഞുെവരില്ല. ജീവിതസാഹചര്യങ്ങളുടേയും വിദ്യാഭ്യാസത്തി
ന്റെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് രൂപപ്പെട്ടു വ ഒരു മാനസികാവസ്ഥയാണ് സ്വഭാവം. ഒരു മനുഷ്യന്റെ സ്വഭാവം പെട്ട് മാറ്റി എടുക്കാന്‍ പറ്റില്ല. വര്‍ഷങ്ങളുടെ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളും തീരുമാനങ്ങളുമുടായെങ്കിലേ സ്വഭാവത്തിന് മാറ്റം സംഭവിക്കുകയുള്ളൂ. പര്‍വ്വതങ്ങള്‍ സ്വസ്ഥാനത്ത് നിു മാറാം. പക്ഷേ, ഒരാളുടെ സ്വഭാവം മാറി എ് വരില്ല എാണ് ആപ്തവാക്യം. ചുട്ടയിലെ ശീലം ചുടലവരെ എാണ് ചൊല്ല്.
ഭാര്യക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും ചില ബാധ്യതകളുട്. ഇസ്ലാമിക നിയമശാസ്ത്രമനുസരിച്ച് ഇരുവരും ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം. പക്ഷേ, നിയമങ്ങളുടെ വരയില്‍ ഒതുങ്ങി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുതിന് പകരം നിയമങ്ങളെ മാനിച്ചു കൊട് പരസ്പര വിശ്വാസവും വിട്ടുവീഴ്ചയും പ്രകടിപ്പിച്ചു സഹകരണത്തിന്റെ വഴി തിരഞ്ഞെടുക്കുവരാണ് ദാമ്പത്യജീവിതത്തില്‍ വിജയിക്കുക. നിയമങ്ങളുടെ വരച്ച വരയില്‍ അന്യോന്യം ഉറച്ച് നില്‍ക്കുകയും വിട്ടുവീഴ്ചക്കു തയ്യാറാവാതിരിക്കുകയും ചെയ്യു സാഹചര്യത്തില്‍ ആ ബന്ധം ഏറെക്കാലം മുാട്ട് നീങ്ങുകയില്ല.
സ്ത്രീ തികച്ചും സ്വതന്ത്രയാണ്. ഭര്‍ത്താവിന്റെ ഇഷ്ടവും ആഗ്രഹവുമനുസരിച്ച് ജീവിക്കാന്‍ ബാധ്യതപ്പെട്ടവളാണെങ്കിലും സ്വന്തമായ വ്യക്തിത്വം കളഞ്ഞു കുളിക്കാനോ ഭര്‍ത്താവിന് ദാസ്യവേല ചെയ്യാനോ ഇസ്ലാം ആഗ്രഹിക്കുില്ല.
പുരുഷമേധാവിത്വമാണ് മുസ്ലിം സമുദായത്തിലുള്ളതുെം സമുദായത്തിന്റെ അകത്തളങ്ങളില്‍ സ്ത്രീ പീഡിതയാണുെം പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുവര്‍ സ്ത്രീയുടെ സൌന്ദര്യവും വിശുദ്ധിയും പുറത്തിട്ട് പുരുഷന്റെ സ്വാര്‍ത്ഥതക്കും സുഖത്തിനും വേദിയൊരുക്കുകയാണ് ചെയ്യുത്.
ഒരു സ്ത്രീ ഒട്ടനേകം പുരുഷന്മാര്ക്കു മുില്‍ അഴിച്ചിട്ട് സൌന്ദര്യ ദര്‍ശനം നടത്തുതും പല പുരുഷന്മാരുമായി സെക്സ് പങ്കിടുതും സ്ത്രീയെ സംബന്ധിച്ചിടത്തോളം പീഢനമല്ലാതെ മറ്റെന്താണ്. അതേയവസരം താന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ത സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യു ഒരു പുരുഷനുമുമ്പില്‍ മാത്രം സൌന്ദര്യവും വ്യക്തിരഹസ്യങ്ങളും തുറിടുകയും അയാളില്‍ പൂര്‍ണ്ണവിശ്വാസവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യു സ്ത്രീ തികച്ചും സംതൃപ്തയാണ്. പരപുരുഷന്മാരുടെ കയ്യേറ്റത്തില്‍ നിും ദുര്‍വികാരങ്ങളില്‍ നിും സംരക്ഷണം ലഭിക്കണമ്െ പറയുത് പുരഷമേധാവിത്വമാണെ വാദം അംഗീകരിക്കാന്‍ കഴിയുമോ.
നാട്ടില്‍ വര്‍ധിച്ചുവരു സ്ത്രീപീഡനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു പഠനത്തിന് തയാറുടെങ്കില്‍ ഇസ്ലാമിക നിലപാടാണ് ശരി എ് കാണാവുതാണ്. ശരീരം മറച്ചുവെച്ച് അച്ചടക്കത്തോടെ കഴിയു മുസ്ലിം സ്ത്രീ പീഡിതയാണുെം അവള് അടുക്കളയില്‍ കരിപുരട് മരിച്ചു ജീവിക്കുകയാണുെം പറയുവരാഗ്രഹിക്കുത് സ്ത്രീയെ കാഴ്ചപ്പടവും ഉപഭോഗ വസ്തുവുമായി പുറത്തിറക്കാനാണ്. പുരുഷന്റെ ദുര്‍ബലവികാരങ്ങള്‍ക്കു വിധേയയാകാന്‍ കടാക്രമണത്തിനിരയാകാനും സ്ത്രീയെ നിര്‍ബന്ധിക്കുകയാണിക്കൂട്ടര്‍ ചെയ്യുത്. യഥാര്‍ത്ഥ പീഡനം അനുഭവിക്കുത് മതശാസനകള്‍ ചവിട്ടിമെതിച്ച് തെരുവിലെത്തിയ സ്ത്രീകളാണെ സത്യം ഇവര്‍ വിസ്മരിക്കുകയാണ്. സ്ത്രീഭ്രൂണഹത്യകളും ബലാല്‍സംഗങ്ങളുമെല്ലാം മതനിയമങ്ങള്‍ അനുസരിച്ചു ജീവിക്കുതുകൊടാണ്െ ആര്‍ക്കെങ്കിലും വാദമുടോ?
സ്ത്രീ തന്റെ ഭര്‍ത്താവിന് വഴിപ്പെടുക എത് പീഡനമാണെങ്കില്‍ പി ഭര്‍ത്താവ് സ്ത്രീക്ക് വഴിപ്പെടുകയാണോ വേടത്. രടുപേര്‍ ഒിച്ച് ജീവിക്കുമ്പോള്‍ ആരും ആര്‍ക്കും വഴിപ്പെടാതെ കഴിയാന്‍ എങ്ങനെ സാധിക്കും. ഭാര്യാഭര്‍തൃജീവിതം ഒരു താല്‍കാലിസൌഹാര്‍ദ്ദമല്ല. നിശ്ചിതസമയം നിര്‍ണ്ണയിച്ച് കൊടുള്ള ബന്ധവുമല്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ലക്ഷ്യം നേടി എടുക്കാനുള്ള കൂട്ടായ്മയുമല്ല. ജീവിതാന്ത്യം വരെ പരസ്പര സുഖദുഃഖങ്ങള്‍ പങ്കിട്ട് ഒിച്ചാാെയി ജീവിച്ച് മരിച്ച് പിരിയാനുള്ള ഒരു വിശുദ്ധ ബന്ധമാണ് ദാമ്പത്യം. അതുകൊട് ത ഒരാള്‍ മറ്റൊരാളെ അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുക എതു ഈ ബന്ധത്തിന്റെ സുദൃഢതക്കനിവാര്യമാണ്.
ശാരീരികവും മാനസികവുമായ ദൌര്‍ബല്യം പ്രകൃതിപരമായിത്ത ലഭിച്ചവരാണ് സ്ത്രീകള്‍. സ്വഭാവത്തിലും പെരുമാറ്റത്തിലും തീരുമാനങ്ങളെടുക്കുതിലും പ്രതിസന്ധികള്‍ തരണം ചെയ്യുതിലുമെല്ലാം സ്ത്രീത്വത്തിന്റെ ദൌര്‍ബല്യം പ്രകടമാണ്.
മതപരമായി ചിന്തിക്കുമ്പോള്‍ പുരുഷന്റെയത്ര ആരാധനകള്‍ നിര്‍വഹിക്കാന്‍ സ്ത്രീക്കാവില്ല. ആര്‍ത്തവം, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ പാരായണം, നിസ്കാരം, ത്വവാഫ് തുടങ്ങിയവ സ്ത്രീക്ക് വിലക്കപ്പെട്ടിരിക്കയാണ്. പുരുഷന് ഇങ്ങനെയൊരു വിലക്ക് ജീവിതത്തിലൊരിക്കലും വ് ചേരുില്ല. അതുകൊട് ത മതപരമായി കൂടുതല്‍ അധ്വാനിക്കുവനും ഉത്സാഹിക്കുവനും പുരുഷനാണ്. അവര്‍ ബുദ്ധിയുടെ അളവും ദീനും കുറഞ്ഞവരാണ്െ സ്ത്രീകളെപ്പറ്റി തിരുനബി(സ്വ) പറഞ്ഞത് സുവിദിതമാണ്.
സ്ത്രീയുടെ മുഴുവന്‍ സംരക്ഷണവും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകളുമെല്ലാം പുരുഷനാണ് വഹിക്കുത്. സ്ത്രീയുടെ മുഴുവന്‍ സമ്പത്തും അവളുടേതാണ്. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ സ്വന്തമായി ക്രയവിക്രയങ്ങള്‍ ചെയ്യാന്‍ സ്ത്രീക്ക് അവകാശവുമുട്. ഭര്‍ത്താവ് ദരിദ്രനാണുെ കരുതി ഭാര്യയുടെ ചിലവ് ഒഴിവാക്കിക്കൊടുക്കുകയല്ല ഇസ്ലാം ചെയ്തിരിക്കുത്. സ്വന്തം ചിലവിന് കിട്ടാത്ത ഭര്‍ത്താവില്‍ നിും മോചനം നേടാനും അയാളെ ഫസ്ഖ് ചെയ്ത് സ്വന്തം വഴിനോക്കാനും ഭാര്യക്കവകാശം നല്‍കിയിരിക്കയാണ്. സ്വമനസ്സാലെ ഭര്‍ത്താവിന്റെ പ്രയാസങ്ങളറിഞ്ഞ് സഹായിക്കുവരാണ് ഭര്‍തൃസ്നേഹമുള്ളവര്‍. ഒരു മാതൃകാപത്നിയുടെ സ്വഭാവവും അതാണ്. പക്ഷേ, ഇക്കാര്യം അവളുടെ ഇഷ്ടമാണ് എതിലുപരി അത് നിര്‍ബന്ധമായി കല്പിക്കാന് ഇസ്ലാം തയ്യാറായിട്ടില്ല.
ഈ വസ്തുക്കളെല്ലാം പരിഗണിച്ചുകൊടുതയൊണ് പുരുഷന്മാര് സ്ത്രീകളുടെ മേല്‍ അധീശാധികാരമുള്ളവരാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു സ്ഥാനം നല്‍കിയതുകൊടാണത് (ഖു.ശ) എ് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത്. ബുദ്ധിപരവും പ്രകൃതിപരവുമായും പ്രായോഗികതലത്തിലും പുരുഷന്റെ മേല്‍നോട്ടവും സംരക്ഷണവും സ്ത്രീക്ക് ലഭിക്കേടതാണ്. ഈ മേല്‍നോട്ടം സ്ത്രീയെ അടിമയാക്കുകയോ പുരുഷാധിപത്യം ഉറപ്പിക്കുകയോ അല്ല. ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അധ്യാപകനു മേല്‍ക്കോയ്മയും സ്ഥാനവുമുടുെ കരുതി വിദ്യാര്‍ത്ഥികളെ അടിമകളാക്കുകയോ വിദ്യാര്‍ത്ഥികളോട് എന്തും ചെയ്യാനുള്ള സര്‍വ്വാധികാരം അധ്യാപകന് നല്‍കുകയോ ആണുെം ആരും ധരിക്കുകയില്ലല്ലോ.
അഭിപ്രായസ്വാതന്ത്യ്രം എല്ലാ വിഷയത്തിലും സ്ത്രീക്ക് വകവെച്ച് കൊടുത്തിട്ടുട്. ഭര്‍ത്താവിന്റെ തലകൊടല്ല സ്ത്രീ ചിന്തിക്കുത്. എല്ലാ വിഷയത്തിലും വ്യത്യസ്തവീക്ഷണം പുലര്‍ത്തുതിന് യാതൊരു തടസ്സവുമില്ല. മതവിശ്വാസത്തില്‍ ഏകത്വമുടാകണമുെമാത്രം. മതപരമായ വിഷയങ്ങളില്‍ ത വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുതിനും യാതൊരു തടസ്സവുമില്ല. ശാഫിഈ മദ്ഹബുകാരിയായ ഒരു സ്ത്രീക്ക് ഹനീഫീ മദ്ഹബുകാരനെ വിവാഹം ചെയ്യുതിന് വിലക്കാുെമില്ല.
വ്യക്തിസ്വാതന്ത്യ്രം
ഒരു വ്യക്തി എ നിലക്കുള്ള സ്വാതന്ത്യ്രങ്ങളെല്ലാം സ്ത്രീക്കുട്. പക്ഷേ, തന്റെ പൂര്‍ണ്ണ സംരക്ഷണചുമതല ഏറ്റെടുത്ത വ്യക്തി എ നിലക്ക് പുരുഷന്റെ അനുമതി നേടേടതും പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് പര സ്പരം കൂടിയാലോചന നടത്തേടതുമാണ്.
സ്വത്തവകാശം
സ്ത്രീക്ക് തന്റെ സമ്പത്ത് സ്വന്തമായി കൈവശം വെക്കാവുതും ക്രയവിക്ര യങ്ങള്‍ ചെയ്യാവുതുമാണ്. ഭര്‍ത്താവിന്റെ വിലക്കുടായാലും തന്റെ സമ്പ ത്തിന്റെ കൈകാര്യാധികാരം സ്ത്രീക്ക് തയൊണ്. സമ്പത്തിന്റെ വില്പനയോ മറ്റോ തടസ്സപ്പെടുത്താന്‍ ഭര്‍ത്താവിനവകാശമില്ല. ഈ അവകാശം സ്ത്രീക്കു നേടിക്കൊടുത്തത് ഇസ്ലാമാണ്. ഇസ്ലാമിനു മുമ്പ് ഇതുടായിരുില്ല. വ്യവസായവും വ്യാപാരവുമൊക്കെ മുസ്ലിം സ്ത്രീക്ക് അനുവദനീയമാണ്. പ്രവാചകപത്നി ഖദീജ(റ) അറേബ്യയിലെ വന്‍വാണിക്കുകളില്‍ പ്രമുഖയായി രുു എാര്‍ ക്കുക.
പെ കുട്ടിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ല എായിരുു അടുത്ത കാലം വരെ ക്രിസ്ത്യന്‍ നിയമം. മതനിയമത്തിനെതിരെ കോടതിയെ സമീപിച്ചു കൊ ടാണ് ക്രിസ്തുമതം നിഷേധിച്ച ഈ അവകാശം ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇന്ത്യയില്‍ നേടിയെടുത്തത്. മറ്റു രാജ്യങ്ങളിലും സ്ഥിതി ഭിമല്ല.
ഇസ്ലാമിനു മുമ്പു സ്ത്രീകള്‍ക്ക് സ്വത്തവകാശമുടായിരുില്ല. മാത്രമല്ല സ്ത്രീ അവകാശസ്വത്തായി പരിഗണിക്കപ്പെടുകയായിരുു. പിതാവിന്റെ ഭാര്യ മാരെ മക്കള്‍ വീതം വെച്ച് എടുക്കു സ്വഭാവം ജാഹിലിയ്യ അറബികളിലു ടായിരുു. ഇും ആഫ്രിക്കയിലെ ചില സമൂഹങ്ങളില്‍ ഈ ദുരാചാരം നിലനില്‍ക്കുുട്. ഇത് കര്‍ശനമായി വിലക്കിക്കൊട് വിശുദ്ധഖുര്‍ ആന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെ അനന്തര സ്വത്തായി കൈവശപ്പെടുത്തരുത്.
ഇസ്ലാം സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്താണ് അനന്തരവകാശവിഹിതമായി കണക്കാക്കിയത്. ഇത് അവഗണനയാണ്െ പറയുവരുട്. ഇവര്‍ വസ്തു തകള്‍ മനസ്സിലാക്കാത്തവരാണ്. ഭര്‍ത്താവിന് സാമ്പത്തിക കഴിവുടെങ്കിലും ഇല്ലെങ്കിലും തന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത പുരുഷന് കൂടുതല്‍ ചിലവും ഭാരവും വരുത് കൊടും ഭര്‍ത്താവിനോ കുടുംബത്തി നോവേടി ചിലവഴിക്കേട സാഹചര്യം വരാത്തതുകൊടും സ്ത്രീക്ക് പു രുഷന്റെ പകുതി വിഹിതമെത് ന്യായവും നീതിയുക്തവുമാ ണ്െ സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുതാണ്. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. സ്ത്രീക്കു പുരുഷന്റെ പകുതി നല്‍കണ മൊണ് ശാസന. പകുതി മാത്രമേ നല്‍കാവൂ. കൂടുതല്‍ പാടില്ല്െ ആരും പറഞ്ഞിട്ടില്ല. പിതാവിന്റെ സ്വത്തില്‍ യാതൊരു വിവേചനവുമില്ലാതെ പ രസ്പരം തൃപ്തിയോടെ തുല്യമായി വീതം വെക്കാന്‍ ഒരു കുടുംബം തീരുമാ നിക്കുകയാണെങ്കില്‍ അത് വേട്െ പറ യാന്‍ ഇസ്ലാം മുതിരുില്ല. പക്ഷേ, നീതിനിഷ്ഠമായ ഇസ്ലാമിക വ്യവസ്ഥി തിയില്‍ സ്ത്രീ പുരുഷന്റെ പകുതി സ്വത്തിന് മാത്രമേ അവകാശപ്പെടുുള്ളൂ.