മഞ്ഞു മൂലം പുറത്തെ ദൃശ്യങ്ങള്‍ അവ്യക്തമായിരുു. ഹിമക്കട്ട കണക്കെ
തണുത്തുറഞ്ഞ വെള്ളക്കെട്ടിനരികെയിരുു ഖലീഫ അബൂബക്കര്‍(റ) പല്ല് തേക്കുു.
ശരീര ത്തില്‍ തടവിക്കൊണ്ട് അദ്ദേഹം ആത്മഗതം ചെയ്തു: ‘ആകെ മെലിഞ്ഞു
ക്ഷീണിതനായിരിക്കുു ഞാന്‍.’
തിരുനബി(സ്വ)യുടെ വിരഹം അത്രയും വലിയൊരു ആഘാതമായിരുു. കുളി കഴി ഞ്ഞ് വിറച്ചുകൊണ്ടാണ് ഖലീഫ വീട്ടിലെത്തിയത്. ഹിജ്റാബ്ദം പതിമ്ൂ ജമാദുല്‍ ആഖിര്‍ മാസം ഏഴാം നാളായിരുു അ്.
ഖലീഫ പനി ബാധിച്ചു കിടപ്പിലായത് അാണ്. പള്ളിയില്‍ വ് നിസ്കരിക്കാന്‍ കഴിയാതെയായി. എഴുല്‍േക്കാനും നടക്കാനും കഴിയുില്ല. രോഗ വിവരം നാട്ടില്‍ പരു. ഉമര്‍(റ) നിസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവരമറിഞ്ഞ് സ്വഹാബി പ്രമുഖര ടക്കം ഒട്ടേറെപ്പേര്‍ വീട്ടില്‍ വ് കൊണ്ടിരുു. ഖലീഫയുടെ മകൂര ജനനിബിഡമായി. വവരൊക്കെ ഖലീഫയെ ആശ്വസിപ്പിച്ചു. ദുആ വസ്വിയ്യത്ത് നടത്തി.
“അങ്ങ് വല്ല വൈദ്യ•ാരെയും കാണിച്ചുവോ? ഞങ്ങള്‍ ഒരു വൈദ്യനെ കൂട്ടി വാ ലോ?”
“വൈദ്യന്‍ നോക്കിയിട്ടുണ്ട്”.
“എിട്ട് എന്താണ് പറഞ്ഞത്?”
‘താന്‍ ഉദ്ദേശിക്കുത് ചെയ്യും’ എാണ് പറഞ്ഞത്.
പൊരുള്‍ എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞു. അവര്‍ മുഖത്തോട് മുഖം നോക്കി. അപ്പീലില്ലാത്ത വിധി. വഴങ്ങുകയല്ലാതെ വഴിയില്ല. അതാണ് അല്ലാഹുവിന്റെ വിധി.
“നിങ്ങള്‍ ഉസ്മാന്‍(റ)വിനെ ഒ് വിളിക്കണം.” ഖലീഫയുടെ വാക്ക് കേട്ട് ആള് പോയി. താമസിയാതെ അദ്ദേഹം വു, അബൂബക്കര്‍(റ)വിന്റെ അടുത്ത് ഇരുു. ചുറ്റും കൂടിയ സ്വഹാബി പ്രമുഖര്‍ ചെവിയോര്‍ത്തു. കണ്ഠമിടറിക്കൊണ്ടാണ് ഖലീഫ സംസാരിക്കുത്: “എനിക്ക് സമയമായി. പിന്‍ഗാമികളെപ്പറ്റി സ്വഹാബി പ്രമുഖരോട് ഞാന്‍ ചര്‍ച്ച നടത്തി. അവരൊടങ്കം ഉമര്‍(റ)വിനെ കുറിച്ചാണ് പറയുത്. ആ തീരുമാനമ്ൊ രേഖയാക്കണം. അതിാണ് വിളിച്ചത്.” ഉസ്മാന്‍(റ) കണ്ണീര്‍ തുടച്ചു. മറുത്താുെം പറയാനാവുില്ല. തിരുനബിയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പ് ത ഇതാ ഒ ാം ഖലീഫ യാത്രാമൊഴികള്‍ ഉരുവിടുു.
എഴുതാനുള്ള കാര്യങ്ങള്‍ പറയാന്‍ വേണ്ടി ഖലീഫ പതിയെ കട്ടിലില്‍ നിഴുെറ്റുേ.
“എഴുതിക്കോളൂ”
“ബിസ്മില്ലാഹ്………..”
“മുഹമ്മദ് നബി(സ്വ)യുടെ ഖലീഫയായ അബൂബക്കര്‍ അവസാന നിമിഷങ്ങളിലെഴുതു കരാറാണിത്. ഇഹലോകം വിട്ട് പരലോകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍, അവിശ്വാസി വിശ്വസിക്കാനും തെമ്മാടികള്‍ ഖേദിക്കാനും തിടുക്കം കൂട്ടു സമയത്ത്, ഉമര്‍ ബിന്‍ ഖത്ത്വാബിനെ ഞാന്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കുു. ന• മാത്രമാണെന്റെ പ്ര ചോദനം. അദ്ദേഹം ക്ഷമ കൈക്കൊണ്ട് നീതി നടപ്പിലാക്കുമൊണ് പ്രതീക്ഷ. അനീതി കാട്ടിയാല്‍ ഞാന്‍ നിരപരാധി. ഭാവി എങ്ങനെയാവുമെറിയില്ല. ഓരോരുത്തര്‍ ചെയ്തതിന്റെ ഫലം അവരവര്‍ക്ക് ലഭിക്കും. അക്രമികള്‍ ഏത് വിധം പുനരുത്ഥാനം ചെയ്യപ്പെടുമ്െ പിീടവര്‍ അറിയും.”
ഖലീഫ പറഞ്ഞവസാനിപ്പിച്ചു. വിറയാര്‍ കൈകള്‍ കൊണ്ട് ഉസ്മാന്‍(റ) എഴുതിത്തീ ര്‍ത്തു.പി സ്വഹാബികളുടെ മുില്‍ അത് വായിച്ചു. എല്ലാവരും അംഗീകരിച്ചു. ഖലീഫയുടെ കണ്ണുകള്‍ ആരെയോ പരതുു.
“ആരെയാണ് നോക്കുത്?”
“ഉമര്‍”
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമര്‍(റ) അങ്ങോട്ടു ചുെ.
ശിരസ്സ് കുനിച്ചു താഴ്മയോടെ ഇരുു.
ഖലീഫ, ആ ശിരസ്സില്‍ തലോടി താടി മെല്ലെ പിടിച്ചുയര്‍ത്തി.
“ഉമര്‍ എനിക്കൊരു വസ്വിയ്യത്ത് പറയാനുണ്ട്.”
ഉമര്‍(റ) അതേ എ ഭാവത്തില്‍ തലയാട്ടി. “ഞാന്‍ താങ്കളെ ഖലീഫയാക്കിയിരിക്കുു. ഉമര്‍, രാത്രിയില്‍ ചെയ്യേണ്ടത് രാത്രിയും പകലിലേത് പകലും ത ചെയ്യണം. രാപ്പക ല്‍ മാറി അത് സ്വീകരിക്കപ്പെടുകയില്ല. നിര്‍ബന്ധ കടമകള്‍ നിര്‍വ്വഹിക്കാതെ ഐഛിക ബാധ്യതകള്‍ സമ്പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുകയില്ല.”
തിലര്‍പ്പിക്കപ്പെട്ട ഭരണഭാരത്തിന്റെ ഗൌരവം ഓര്‍ത്തപ്പോള്‍ ഒരു പര്‍വ്വതം ഇടിഞ്ഞു ത ലയില്‍ വീണത് പോലെ ഉമര്‍(റ)വിനു താിേ.
****
ഉമര്‍(റ)വിന്റെ ഓര്‍മ്മകളില്‍ പഴയകാലം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്………..അബൂബക്കര്‍ (റ) ഖലീഫയായി ചുമതലയേറ്റ രംഗം. മദീനാ നഗരത്തില്‍ ന്ി അല്‍പം ദൂരെ സുന്‍ഹിലായിരുു അദ്ദേഹത്തിന്റെ വീട്. ഭാര്യ ഹബീബയുടെ വീട്ടിലായിരുു താമസം. ഈത്തപ്പനമടല്‍ കൊണ്ട് മേഞ്ഞ ഒരു കൂര. ദിവസവും നിസ്കാര സമയത്ത് അ വിടെ ന്ി നടു വരാറായിരുു പതിവ്. ആറ് മാസം അങ്ങനെ നീങ്ങി. പിീട് സമയക്കുറവ് കാരണം നഗരത്തിലേക്ക് നീങ്ങി.
ജീവിതച്ചെലവിന് വേണ്ടി ചിലപ്പോള്‍ കച്ചവടത്തിന് പോകും. ചിലപ്പോള്‍ ആടുകളുമായി മലയില്‍ പോകും. ഭരണത്തിന്റെ ആദ്യ ആറുമാസം അങ്ങനെ കഴിഞ്ഞു. പിീട് സ്വന്തം തൊഴിലും ജനസേവനവും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയാതെ വു. അതോടെ റവന്യൂ ഫണ്ടില്‍ ന്ി ജീവിതച്ചെലവ് വാങ്ങാന്‍ തയ്യാറായി. പ്രതിമാസം അഞ്ഞൂറ് ദിര്‍ഹം നിശ്ചയിക്കപ്പെട്ടു. രണ്ടു വര്‍ഷവും മ്ൂ മാസവും ഭരിച്ചിട്ട് കേവലം എണ്ണായിരം ദിര്‍ഹം മാത്രമാണ് അദ്ദേഹം ചെലവാക്കിയത്. അത്രയധികം സൂക്ഷ്മത പാലിച്ച ഖലീഫ ഇപ്പോഴിതാ ആ അധികാരം തനിക്ക് കൈമാറിയിരിക്കുു.
അബൂബക്കറിന്റെ(റ) ശബ്ദം കേട്ടാണ് ഉമര്‍(റ) ചിന്തയില്‍ നിുണര്‍ത്.
“എനിക്ക് ഒരു വസ്വിയ്യത്ത് കൂടി ചെയ്യാനുണ്ട്.” ഉമര്‍(റ) സമ്മതത്തോടെ തലയാട്ടി. “ഞാന്‍ റവന്യൂ ഫണ്ടില്‍ ന്ി ശമ്പളം പറ്റിയിരുല്ലോ?” ഖലീഫ പറയാന്‍ തുടങ്ങി.
ഉമര്‍(റ) ഒു മൂളി.
“എന്റെ കൈവശം കുറച്ചു ഭൂമിയുണ്ട്. അത് മേല്‍സംഖ്യക്കു പകരമായി മുസ്ലിംക ള്‍ക്ക് കൊടുക്കണം. ഞാനുപയോഗിച്ചിരു വാഹനവും അടുത്ത ഖലീഫക്ക് കൊടുക്കണം.” ഉമര്‍(റ) ആ സാധനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കണ്ണീര്‍ ചാലിട്ടൊഴുകി. അണകെട്ടാ ന്‍ കഴിയാതെ സങ്കടം വിതുമ്പി. വിറയാര്‍ ചുണ്ടുകള്‍ കൊണ്ട് അദ്ദേഹം പറഞ്ഞ് കൊണ്ടിരുു. “അല്ലാഹു അബൂബക്കറിന് കൃപ ചെയ്യട്ടേ. തന്റെ ശേഷക്കാരെയെല്ലാം അദ്ദേഹം വല്ലാതെ ക്ഷീണിപ്പിച്ചു കളഞ്ഞു.”
****
നീണ്ട പതിനാലു രാത്രികള്‍ ഖലീഫയുടെ ശരീരത്തില്‍ പനി താണ്ഡവമാടി. തീക്കനല്‍ പോലെ ദേഹം ചൂടുപിടിച്ചു. അവസാനം ജമാദുല്‍ആഖിര്‍ ഇരുപത്താാെം ദിവസം തി ങ്കളാഴ്ച സൂര്യന്‍ മറയാനടുത്തപ്പോള്‍ ഖലീഫയുടെ ആത്മാവ് പറകു. അദ്ദേഹത്തി ന്റെ അവസാന മൊഴി “തവഫ്ഫനീ മുസ്ലിമന്‍… ” നാഥാ, എ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ…എതായിരുു.
പ്രതീക്ഷിച്ചതെങ്കിലും കേള്‍ക്കെരുതൊഗ്രഹിച്ച വാര്‍ത്ത കേട്ടു. കാതുകളില്‍ നിു കാതുകളിലേക്ക് അതിവേഗം അത് ഒഴുകി. അവിശ്വസനീയതയോടെയാണ് ജനം അബൂബക്കര്‍(റ)ന്റെ മരണവാര്‍ത്ത കേട്ടത്. പ്രിയനേതാവ് ദിവസങ്ങളായി മരണത്തിലേക്ക് നടടുക്കുകയായിരുുവെ യാഥാര്‍ഥ്യം പോലും മറ രീതിയിലായിരുു പലരുടെ യും ആദ്യ പ്രതികരണം. സാവധാനമേ അവര്‍ അതിനോട് പൊരുത്തപ്പെട്ടുള്ളൂ.
അറുപത്തിമൂാം വയസ്സില്‍ ഖലീഫ വഫാത്തായി. ചൊവ്വാഴ്ച രാത്രിയാണ് മറവ് ചെ യ്തത്. മകന്‍ അബ്ദുറഹ്മാന്റെ സഹായത്തോടെ ഭാര്യ അസ്മാഅ് ബിന്‍ത് അമീസ്(റ) ആണ് മയ്യിത്ത് കുളിപ്പിച്ചത്. മയ്യിത്ത് നിസ്കാരത്തിന് നിയുക്ത ഖലീഫ ഉമര്‍(റ) നേതൃത്വം നല്‍കി. ഉമര്‍(റ), ത്വല്‍ഹത്(റ), ഉസ്മാന്‍(റ), മകന്‍ അബ്ദുറഹിമാന്‍ എിവര്‍ ഖബറടക്കം ചെയ്യുതിന് നേതൃത്വം നല്‍കി. തിരുനബി(സ്വ)യുടെ അടുത്ത് ത അബൂബക്കര്‍(റ)വിനും സ്ഥാനം ലഭിച്ചു; ഖിബ്ലക്ക് അഭിമുഖമായി തിരുനബി(സ്വ) കിടക്കുതിന്റെ പിില്‍; ഖലീഫയുടെ ശിരസ്സ് നബി(സ്വ) ചുമല്‍ ഭാഗത്ത് വരു വിധം.