സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 21 December 2015

മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച്



മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കണ്ടില്ലേ?
-----------------------------------------------
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
----------------------------------------------------------
‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.
ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:
----------------------------------------------
وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
------------------------------------------------------------
‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’


ഞാൻ റഹ്.മത്ത് ആണ് .... ഞാൻ റഹ്.മത്ത് ആണ് ....
----------------------------------------------
فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير
-----------------------------------------------
'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു. പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്. ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.' (തഫ്‌സീർ ഇബ്നു കസീർ)

ഇബ്രാഹീമിന്റെ(അ) പ്രാർഥനയുടെ സുകൃതം ആണ് ഞാൻ ....
എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍ ......
അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല്‌ വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......
-------------------------------------------------------------
أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق في علمه وقدره ولهذا جاء في الحديث أنهم قالوا: يا رسول الله أخبرنا عن بدء أمرك. فقال: " دعوة أبي إبراهيم عليه السلام، وبشرى عيسى بن مريم، ورأت أمي كأنه خرج منها نور أضاءت له قصور الشام " (تفسير إبن كثير – البقرة 125)
------------------------------------
‘നിശ്ചയം, ആദം(അ) സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ (കളിമണ്‍ രൂപത്തില്‍) ആയിരിക്കുമ്പോള്‍ തന്നെ, മുഹമ്മദ്‌ (സ) അന്ത്യ പ്രവാചകനാണെന്നുള്ള കാര്യം അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെട്ടതാണ് (നിശ്ചയിക്കപ്പെട്ടതാണ്).
അതോടു കൂടി തന്നെ (പിന്നീട്) ഇബ്രാഹീം(അ) പ്രാര്‍ഥിച്ചു: "റബ്ബേ, എന്റെ പിന്‍ഗാമികളില്‍ നിന്ന് അവർക്ക് നീ ഒരു ദൂതനെ അയക്കണേ" - തീര്‍ച്ചയായും, അല്ലാഹു തആലാ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയെ, തന്റെ മുന്‍കൂട്ടിയുള്ള അറിവിലും തീരുമാനത്തിലും ആയതു പ്രകാരം തന്നെ, സ്വീകരിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തില്‍ ഹദീസ് വന്നിരിക്കുന്നു:
‘സ്വഹാബികള്‍ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ,, അങ്ങയുടെ നിയോഗത്തിന്റെ ആരംഭം വിവരിച്ചാലും. അവിടുന്ന് അരുളി:
“എന്റെ പിതാവ് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയുടെ സുകൃതം ആണ് ഞാന്‍. മര്‍യമിന്റെ പുത്രന്‍ ഈസായുടെ(അ) സുവിശേഷമാണ് ഞാന്‍.
ശാമിലെ കൊട്ടാരങ്ങളെ ആകമാനം പ്രഭാപൂരിതമാക്കിയ ഒരു
പ്രകാശം ബഹിര്‌ഗമിചതായി ദര്‍ശിച്ച എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍.” (തഫ്സീറു ഇബ്നു കസീർ).

അങ്ങയുടെ സ്മരണ നാം മഹോന്നതമാക്കിയിരിക്കുന്നു നബിയേ .......
---------------------------
(ورفعنا لك ذكرك) فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
------------------------------------
‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)


എന്റെ നാമത്തോടൊപ്പം അങ്ങയുടെ നാമവും ഉണ്ട് നബിയേ ........
__________
ورفعنا لك ذكرك
____________
‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’
---------------------------------
واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره
(തഫ്സീറു റാസി)

ലോകം മുഴുവനും അങ്ങയെ വാഴ്ത്തുന്നതാകുന്നു നബിയേ ....
------------------------------
ورفعنا لك ذكرك
أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي
------------------------------------------

‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’
(തഫ്സീറു റാസി).



ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة احدها ان ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر ..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل .. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية ).  

ഇമാം ഖസ്തല്ലാനി() “3 കാരണങ്ങളാല്നബി () പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്ഖദ്റിനേക്കാള്ശ്രേഷ്ഠമാണ്. (1) രാത്രിയില്പിറന്ന നബി ()ക്ക് നല്കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്ഖദ്റ്. നബി()ക്ക് നല്കപ്പെട്ട ഒന്നിന്റെ പേരില്ആദരവുണ്ടായ രാത്രിയേക്കാള്ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല്നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. വിഷയത്തില്തര്ക്കിക്കാന്വക കാണുന്നില്ല. അതിനാല്നബി()യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്ഖദ്റിനേക്കാള്ശ്രേഷ്ഠമാണ്. (2) മലക്കുകള്ഇറങ്ങുന്നതിനാലാണ് ലൈലത്തുല്ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്മൌലിദിന് നബി() ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള്ശ്രേഷ്ഠത നബി()ക്കാണ്. അപ്പോള്മലക്കുകളേക്കാള്ശ്രേഷ്ഠരായ നബി()യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്ഖദ്റിനേക്കാള്ശ്രേഷ്ഠമായി. (3) ലൈലത്തുല്ഖദ്റിന്റെ ശ്രേഷ്ഠത ഉമ്മത്തിനു മാത്രമുളളതാണ്. നബി()യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്ക്കുമുളളതാണ്. അതിനാല് രാത്രി ലൈലത്തുല്ഖദ്റിനേക്കാള്ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ)

നബിദിനാഘോഷം പുണ്യം എന്ന് മുസ്‌ലിം ഉമ്മത്തിനെ പഠിപ്പിച്ച മുന്‍കാല, ശേഷകാല ഇമാമുമാരും അവരുടെ ഉദ്ദരണികളും :-
السيوطي، حيث قال: "عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي وإظهار الفرح والاستبشار بمولده الشريف"[22].
ابن الجوزي، حيث قال عن المولد النبوي: "من خواصه أنه أمان في ذلك العام وبشرى عاجلة بنيل البغية والمرام"[23].
ابن حجر العسقلاني، حيث قال الحافظ السيوطي: "وقد سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد فأجاب بما نصه: أصل عمل المولد بدعة لم تنقل عن السلف الصالح من القرون الثلاثة، ولكنها مع ذلك اشتملت على محاسن وضدها، فمن تحرى في عملها المحاسن وتجنب ضدها كانت بدعة حسنة، وقد ظهر لي تخريجها على أصل ثابت، وهو ما ثبت في الصحيحين من أن النبي صلى الله عليه وآله وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم، فقالوا: هو يوم أغرق الله فيه فرعون, ونجى موسى، فنحن نصومه شكرا لله، فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة، أو دفع نقمة.. إلى أن قال : وأي نعمة أعظم من نعمة بروز هذا النبي.. نبي الرحمة في ذلك اليوم، فهذا ما يتعلق بأصل عمله، وأما ما يعمل فيه: فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة"[24].
السخاوي، حيث قال عن المولد النبوي: "لم يفعله أحد من السلف في القرون الثلاثة, وإنما حدث بعدُ, ثم لا زال أهل الإسلام من سائر الأقطار والمدن يعملون المولد ويتصدقون في لياليه بأنواع الصدقات ويعتنون بقراءة مولده الكريم، ويظهر عليهم من بركاته كل فضل عميم"[25].
ابن الحاج المالكي، حيث قال: "فكان يجب أن نزداد يوم الاثنين الثاني عشر في ربيع الأول من العبادات والخير شكرا للمولى على ما أولانا من هذه النعم العظيمة وأعظمها ميلاد المصطفى صلى الله عليه وآله وسلم"[26]. وقال أيضا: "ومن تعظيمه صلى الله عليه وآله وسلم الفرح بليلة ولادته وقراءة المولد"[27].
ابن عابدين، حيث قال: "اعلم أن من البدع المحمودة عمل المولد الشريف من الشهر الذي ولد فيه صلى الله عليه وآله وسلم". وقال أيضا: "فالاجتماع لسماع قصة صاحب المعجزات عليه أفضل الصلوات وأكمل التحيات من اعظم القربات لما يشتمل عليه من المعجزات وكثرة الصلوات"[28].
الحافظ عبد الرحيم العراقي، حيث قال: "إن اتخاذ الوليمة وإطعام الطعام مستحب في كل وقت فكيف إذا انضم إلى ذلك الفرح والسرور بظهورنوررسول الله في هذا الشهر الشريف ولا يلزم من كونه بدعة كونه مكروها فكم من بدعة مستحبة قد تكون واجبة"[29].
الحافظ شمس الدين ابن الجزري، حيث قال الحافظ السيوطي: "ثم رأيت إمام القراء الحافظ شمس الدين ابن الجزري قال في كتابه المسمى (عرف التعريف بالمولد الشريف) ما نصه: قد رؤي أبو لهب بعد موته في النوم فقيل له: ما حالك؟ فقال: في النار إلا أنه يخفف عني كل ليلة اثنين، وأمص من بين أصبعي ماء بقدر هذا- وأشار لرأس أصبعه -، وأن ذلك بإعتاقي لثويبة عندما بشرتني بولادة النبي وبإرضاعها له. فإذا كان أبو لهب الكافر الذي نزل القرآن بذمه جوزي في النار بفرحه ليلة مولد النبي صلى اله عليه وسلم به فما حال المسلم الموحد من أمة النبي يسر بمولده ويبذل ما تصل إليه قدرته في محبته، لعمري إنما يكون جزاؤه من الله الكريم أن يدخله بفضله جنات النعيمة"[24].
أبو شامة (شيخ النووي)، حيث قال: "ومن أحسن ما ابتدع في زماننا ما يُفعل كل عام في اليوم الموافق لمولده صلى الله عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور، فإن ذلك مشعرٌ بمحبته صلى الله عليه وآله وسلم وتعظيمه في قلب فاعل ذلك وشكراً لله تعالى على ما منّ به من إيجاد رسوله الذي أرسله رحمة للعالمين"[30].
الشهاب أحمد القسطلاني (شارح البخاري)، حيث قال: "فرحم الله امرءا اتخذ ليالي شهر مولده المبارك أعيادا، ليكون أشد علة على من في قلبه مرض وإعياء داء"[31].
الحافظ شمس الدين بن ناصر الدين الدمشقي، حيث قال في كتابه المسمى (مورد الصادي في مولد الهادي): "قد صح أن أبا لهب يخفف عنه عذاب النار في مثل يوم الاثنين لإعتاقه ثويبة سرورًا بميلاد النبي "، ثم أنشد:
إذا كان هـذا كافرًا جـاء ذمـه وتبت يـداه في الجحـيم مخـلدًا
أتى أنـه في يـوم الاثنين دائـمًا يخفف عنه للسـرور بأحــمدا
فما الظن بالعبد الذي طول عمره بأحمد مسرورٌ ومات موحـــدًا
------'-'----------
من المتأخرين:-
محمد الطاهر بن عاشور شيخ جامع الزيتونة ومن أبرز علماء المالكية، أيّد الاعتناء بيوم المولد النبوي في قوله: ""فَقَدْ جَعَلَ اللَّهُ لِلْمَوَاقِيتِ الْمَحْدُودَةِ اعْتِبَارًا يُشْبِهُ اعْتِبَارَ الشَّيْءِ الْوَاحِدِ الْمُتَجَدِّدِ، وَإِنَّمَا هَذَا اعْتِبَارٌ لِلتَّذْكِيرِ بِالْأَيَّامِ الْعَظِيمَةِ الْمِقْدَارِ كَمَا قَالَ تَعَالَى: وَذَكِّرْهُمْ بِأَيَّامِ اللَّهِ [إِبْرَاهِيم: 5] ، فَخَلَعَ اللَّهُ عَلَى الْمَوَاقِيتِ الَّتِي قَارَنَهَا شَيْءٌ عَظِيمٌ فِي الْفَضْلِ أَنْ جَعَلَ لِتِلْكَ الْمَوَاقِيتِ فَضْلًا مُسْتَمِرًّا تَنْوِيهًا بِكَوْنِهَا تَذْكِرَةً لِأَمْرٍ عَظِيمٍ، وَلَعَلَّ هَذَا هُوَ الَّذِي جَعَلَ اللَّهُ لِأَجْلِهِ سُنَّةَ الْهَدْيِ فِي الْحَجِّ، لِأَنَّ فِي مِثْلِ ذَلِكَ الْوَقْتِ ابْتَلَى اللَّهُ إِبْرَاهِيمَ بِذَبْحِ وَلَدِهِ إِسْمَاعِيلَ وَأَظْهَرَ عَزْمَ إِبْرَاهِيمَ وَطَاعَتَهُ رَبَّهُ وَمِنْهُ أَخَذَ الْعُلَمَاءُ تَعْظِيمَ الْيَوْمِ الْمُوَافِقِ لِيَوْمِ وِلَادَةِ النَّبِيءِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَيَجِيءُ مِنْ هَذَا إِكْرَامُ ذُرِّيَّةِ رَسُولِ اللَّهِ وَأَبْنَاءِ الصَّالِحِينَ وَتَعْظِيمِ وُلَاةِ الْأُمُورِ الشَّرْعِيَّةِ الْقَائِمِينَ مَقَامَ النَّبِيءِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أَعْمَالِهِمْ مِنَ الْأُمَرَاءِ وَالْقُضَاةِ وَالْأَئِمَّةِ"[32] .
حسنين محمد مخلوف شيخ الأزهر، حيث قال: "إن إحياء ليلة المولد الشريف وليالي هذا الشهر الكريم الذي أشرق فيه النور المحمدي إنما يكون بذكر الله وشكره لما أنعم به على هذه الأمة من ظهور خير الخلق إلى عالم الوجود، ولا يكون ذلك إلا في أدب وخشوع وبعد عن المحرمات والبدع والمنكرات. ومن مظاهر الشكر على حبه مواساة المحتاجين بما يخفف ضائقتهم، وصلة الأرحام، والإحياء بهذه الطريقة وإن لم يكن مأثورا في عهده صلى الله عليه وآله وسلم ولا في عهد السلف الصالح إلا أنه لا بأس به وسنة حسنة"[33].
محمد الفاضل بن عاشور من علماء تونس البارزين، في قوله: "إن ما يملأ قلوب المسلمين في اليوم الثاني عشر من ربيع الأول كل عام من ناموسِ المحبة العُلوي، وما يهزّ نفوسهم من الفيض النوراني المتدفق جمالا وجلالا، ليأتي إليهم محمّلا من ذكريات القرون الخالية بأريج طيب ينمّ عما كان لأسلافهم الكرام من العناية بذلك اليوم التاريخي الأعظم، وما ابتكروا لإظهار التعلّق به وإعلان تمجيده من مظاهر الاحتفالات، فتتطلع النفوسُ إلى استقصاء خبر تلك الأيام الزهراء والليالي الغراء؛ إذ المسلمون ملوكاً وسوقةً (أي عامتهم) يتسابقون إلى الوفاء بالمستطاع من حقوق ذلك اليوم السعيد"[34].
محمد الشاذلي النيفر، شيخ الجامع الأعظم في تونس، في قوله: "وَأَزِيدُ عَلَى ذَلِكَ مَا يُؤَيِّدُ مَا تَقَدَّمَ عَنِ «ابْنِ حَجَرٍ» وَ«السّيُوطِيِّ» أَنَّ اللَّـهَ أَوْجَبَ عَلَيْنَا مَحَبَّةَ نَبِيِّهِ عَلَيْهِ الصَّلَاةُ وَالسَّلَامُ بَعْدَ مَحَبَّتِهِ جَلَّ وَعَلَا، وَذَلِكَ يُوجِبُ عَلَيْنَا تَعْظِيمَ كُلِّ مَا يَتَعَلَّقُ بِالنَّبِيِّ صلى الله عليه وسلم، وَمِنْ ذَلِكَ تَعْظِيمُ يَوْمِ مَوْلِدِهِ بِالاحْتِفَالِ بِهِ بِمَا يُجِيزُهُ الشَّرْعُ الكَرِيمُ"[35] [36]
محمد متولي الشعراوي، حيث قال: "وإكرامًا لهذا المولد الكريم فإنه يحق لنا أن نظهر معالم الفرح والابتهاج بهذه الذكرى الحبيبة لقلوبنا كل عام وذلك بالاحتفال بها من وقتها"[37].
المبشر الطرازي، شيخ علماء التركستان: حيث قال: "إن الاحتفال بذكرى المولد النبوي الشريف أصبح واجبًا أساسيًا لمواجهة ما استجد من الاحتفالات الضارة في هذه الأيام"[بحاجة لمصدر].
محمد علوي المالكي، حيث قال: "إننا نقول بجواز الاحتفال بالمولد النبوي الشريف والاجتماع لسماع سيرته والصلاة والسلام عليه وسماع المدائح التي تُقال في حقه، وإطعام الطعام وإدخال السرور على قلوب الأمة"[38].
يوسف القرضاوي، رئيس الاتحاد العالمي لعلماء المسلمين، حيث قال عن ذكرى المولد: "إذا انتهزنا هذه الفرصة للتذكير بسيرة رسول الله، وبشخصية هذا النبي العظيم، وبرسالته العامة الخالدة التي جعلها الله رحمة للعالمين، فأي بدعة في هذا وأية ضلالة؟"[39].
محمد سعيد رمضان البوطي، حيث قال: "الاحتفال بذكرى مولد رسول الله نشاط اجتماعي يبتغي منه خير دينيّ، فهو كالمؤتمرات والندوات الدينية التي تعقد في هذا العصر، ولم تكن معروفة من قبل. ومن ثم لا ينطبق تعريف البدعة على الاحتفال بالمولد، كما لاينطبق على الندوات والمؤتمرات الدينية. ولكن ينبغي أن تكون هذه الاحتفالات خالية من المنكرات"[40].
عبد الله بن بيه، حيث قال: "فحاصل الأمر أن من احتفل به فسرد سيرته والتذكير بمناقبه العطرة احتفالاً غير ملتبس بأي فعل مكروه من النّاحية الشرعية وليس ملتبساً بنيّة السنّة ولا بنيّة الوجوب فإذا فعله بهذه الشروط التي ذكرت؛ ولم يلبسه بشيء مناف للشرع، حباً للنبي ففعله لا بأس به إن شاء اللهُ وهو مأجور"[41].
نوح القضاة مفتي الأردن سابقاً، حيث قال: "ولا شك أن مولد المصطفى من أعظم ما تفضل الله به علينا، ومن أوفر النعم التي تجلى بها على هذه الأمة؛ فحق لنا أن نفرح بمولده "[42].
علي جمعة مفتي مصر، حيث قال: "الاحتفال بذكرى مولده من أفضل الأعمال وأعظم القربات؛ لأنه تعبير عن الفرح والحب له، ومحبة النبي أصل من أصول الإيمان"[43].
وهبة الزحيلي، حيث قال: "إذا كان المولد النبوي مقتصرًا على قراءة القرآن الكريم، والتذكير بأخلاق النبي عليه الصلاة والسلام، وترغيب الناس في الالتزام بتعاليم الإسلام وحضّهم على الفرائض وعلى الآداب الشرعية، ولايكون فيها مبالغة في المديح ولا إطراءٌ كما قال النبي (لا تطروني كما أطرت النصارى عيسى بن مريم ولكن قولوا عبد الله ورسوله) وهذا إذا كان هذا الاتجاه في واقع الأمر لا يُعد من البدع"[44].
محمد بن عبد الغفار الشريف، الأمين العام للأوقاف في الكويت، حيث قال: "الاحتفال بمولد سيد الخلق عليه وعلى آله أفضل الصلاة والتسليم أمر مستحب، وبدعة حسنة في رأي جماهير العلماء"[45].
محمد راتب النابلسي، حيث قال: "الاحتفال بعيد المولد ليس عبادة ولكنه يندرج تحت الدعوة إلى الله، ولك أن تحتفل بذكرى المولد على مدى العام في ربيع الأول وفي أي شهر آخر، في المساجد وفي البيوت"[46].
عمر بن حفيظ، حيث قال: "مجالس الموالد كغيرها من جميع المجالس؛ إن كان ما يجري فيها من الأعمال صالح وخير، كقراءة القران، والذكر للرحمن، والصلاة على النبي، وإطعام الطعام للإكرام ومن أجل الله، وحمد الله، والثناء على رسوله، ودعاء الحق سبحانه، والتذكير والتعليم، وأمثال ذلك مما دعت إليه الشريعة ورغبت فيه؛ فهي مطلوبة ومندوبة شرعاً"[47].
عبد الملك السعدي، المفتي العام للعراق سابقًا: "لم يكن الاحتفال بالمولد النبوي الشريف معروفاً في عصر الصحابة الكرام. ولكن لا يَلزم من عدم وجوده في عصر النبي -صلى الله عليه سلم- أو في عصر الصحابة كونه بدعة سيئة أو منافياً للشريعة، فالاحتفال بالمولد إن أُقيم على أساس أنَّه عبادة مشروعة -كالصوم والصلاة والعبادات الأخرى- : فهو بدعة. وكذا لا نسمِّيه عيدا، بل إحياء ذكرى؛ لأنَّه لا يوجد سوى عيدين في الإسلام. وإن أقيم على أساس إحياء ذكرى مولد سيد المرسلين وإعادة ذكريات سيرته العطرة وخلا من المنكرات واختلاط الرجال بالنساء والمبالغة في مدحه صلى الله عليه سلم فلا يعد بدعة"[48].
-------------------------------------------------
^ حسن المقصد في عمل المولد.، تأليف: جلال الدين السيوطي، ص4.
^ السيرة الحلبية، تأليف: علي بن برهان الدين الحلبي، 1/83 - 84.
^ تعدى إلى الأعلى ل: أ ب حسن المقصد في عمل المولد، تأليف: جلال الدين السيوطي، ص10.
^ السيرة الحلبية، تأليف: علي بن برهان الدين الحلبي، 1/ 83-84.
^ المدخل عن تعظيم شهر ربيع الأول، تأليف: ابن الحاج(1/361).
^ الدرر السنية، ص190.
^ شرح ابن عابدين على مولد ابن حجر.
^ شرح المواهب اللدنية للزرقاني.
^ الباعث على إنكار البدع والحوادث، تأليف: أبو شامة، ص13.
^ المواهب اللدنية- 1-148-طبعة المكتب الإسلامي.
^ محمد الطاهر بن عاشور، التحرير والتنوير
^ حسنين محمد مخلوف، فتاوى شرعية وبحوث إسلامية ، ج1، ص131.
^ محمد الفاضل بن عاشور، ومضات فكر، ص 199
^ محمد الشاذلي النيفر، مقالة: احتفاء وتذكير - صحيفة الرأي العام بتونس - تاريخ النشر: 19، 08، 1994
^ نزار حمادي، رسالة: احتفاء وتذكير
^ على مائدة الفكر الإسلامي، تأليف: محمد متولي الشعراوي، ص295.
^ محمد علوي المالكي، حول الاحتفال بذكرى المولد النبوي الشريف.
^ موقع القرضاوي: الاحتفال بمولد النبي والمناسبات الإسلامية
^ موقع البوطي: فتاوى عن المولد النبوي.
^ موقع بن بيه: حُكمُ الاحتفال بعيد المولد النبوي.
^ موقع دار الإفتاء الأردنية: خطبة جمعة بمناسبة المولد النبوي الشريف.
^ البيان لما يشغل الأذهان، تأليف: علي جمعة، ج1، ص157.
^ الجزيرة نت: حلقة البدعة ومجالاتها المعاصرة مع الدكتور وهبة الزحيلي.
^ موقع الدكتور الشريف: رقم الفتوى 431 في حكم المولد النبوي.
^ موقع النابلسي: خطبة جمعة بتاريخ 06/03 / 2009.
^ موقع الحبيب عمر بن حفيظ: حكم الموالد.
^ الأمة الوسط: مشروعية الاحتفال بالمولد النبوي الشريف.

-----------------------                -------------------------  ----------------------------------

 .