സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 18 June 2015

സ്വലാത്തു താജ്

വളരെ പ്രധാനപ്പെട്ടതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണു സ്വലാത്തു താജ് . പേരു പൊലെ തന്നെ സ്വലാത്തുകളുടെ കിരീടമാണു ഈ സ്വലാത്ത് .തിരു നബിയെ(സ്വ) സ്വപ്നത്തില്‍ കാണാന്‍ വരെ ഈ സ്വലാത്ത് ഉപകരിക്കും എല്ല ആവശ്യങ്ങള്‍ നിറവേറാനും നബി തങ്ങളെ സ്വപ്നത്തില്‍ കാണാനും ഈ സ്വലത്ത് ദിവസവും 7 തവണ ചൊല്ലുക പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയില്‍ വലിയ സ്ഥാനമുള്ള സ്വലാത്ത് ആണിത്.