നബിദിനം വരുമ്പോൾ വഹാബികളുടെ
(കപട വിശ്വാസികൾ) കുറച്ച് ചോദ്യങ്ങളുണ്ട് .
〽〽〰〰⭕〰〰〽〽
(1) നബി(സ) ജന്മദിനം ആഘോഷിച്ചിട്ടുണ്ടോ.?
(2)നബി(സ) നബിദിനം ആഘോഷിക്കാൻ പറഞ്ഞോ?
(3)നാല് മദ്ഹബിലെ ഇമാമീങ്ങൾ നബിദിനം ആഘോഷിച്ചിട്ടുണ്ടോ.?
(4)നബിദിനം ആഘോഷിക്കാൻ ഖുർആനിലോ ഹദീസിലോ തെളിവുണ്ടോ?
(5)സ്വഹാബികളിൽ ആരെങ്കിലും നബിദിനം ആഘോഷിച്ചിട്ടുണ്ടോ ?
(6)സൗദിയിൽ നബിദിനാഘോഷം ഉണ്ടോ?
വഹാബികളുടെ ഈ ചോദ്യങ്ങൾ കേട്ടാൽ തോന്നും ഇതെല്ലാം ഇവർ അംഗീകരിക്കുമെന്ന്.എന്നാൽ ഇതൊക്കെ ചോദിക്കുന്നത് നിഷേധിക്കാൻ വേണ്ടി മാത്രമാണ്.( മക്കാ മുശ്രിക്കുകളുടെ അതേ സ്വഭാവം ). .പറയുന്നതായിരിക്കില്ല പ്രവർത്തി .അത് കൊണ്ടാണല്ലോ വഹാബികളെ മുനാഫിക്കുകൾ (കപട വിശ്വാസികൾ) എന്ന് അറിയപ്പെടുന്നത്.
കാരണം..
നബി(സ) കുനൂത്ത് ഓതീയിരുന്നു എന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ?.. ഇല്ല
നബി(സ) കൂട്ടപ്രാർത്ഥന നടത്തിയതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
സ്ത്രീകൾക്ക് നിസ്ക്കരിക്കാൻ വീടാണ് ഉത്തമം എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് അത് കൊണ്ട് പള്ളിയിൽ നിസ്ക്കരിക്കാൻ പോകുന്ന വഹാബി സ്ത്രീകൾ വീട്ടിൽ വെച്ച് നിസ്ക്കരിക്കട്ടെ എന്ന് പറഞ്ഞാൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
കബറിലുള്ളവർ നിങ്ങളേക്കാൾ നന്നായി കേൾക്കുന്നവരാണ് എന്ന്, നബി(സ) പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ? ..ഇല്ല
നബി (സ) മുഴുവൻ അമ്പിയാക്കളുടെ.. (വഫാത്തായവരെയും ജീവിചിരിക്കുന്നവരെയും).. ഹഖ് കൊണ്ട് ദുആ ചെയ്തതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ? ഇല്ല
ഞാൻ നിങ്ങളെ പോലെ ഒരാളുടേയും പ്രകൃതിയിൽ അല്ല (സാധാരണ മനുഷ്യനല്ല ) എന്ന് നബി (സ) പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ ? ..ഇല്ല
മരണപ്പെട്ടവരുടെ മേൽ ഭക്ഷണം കൊടുത്ത് നബി(സ) മാതൃക കാട്ടിയതിന് തെളിവ് കൊടുത്താൽ,അത് അംഗീകരിച്ച് കൊണ്ട് വഹാബികൾ മരണപ്പട്ടവരുടെ മേൽ ഭക്ഷണം കൊടുക്കുമോ ?..ഇല്ല
-------------------------------------------------
ഇമാമീങ്ങൾ മദ്ഹബ് സ്വീകരിച്ചവരായിരുന്നു എന്നതിന് തെളിവ് കൊടുത്താൽ അത് വഹാബികൾ അംഗീകരിച്ച് , വഹാബികൾ ഏതെങ്കിലും മദ്ഹബ് സ്വീകരിക്കുമോ.?..ഇല്ല
നാല് മദ്ഹബിലെ ഇമാമീങ്ങൾ തറാവീഹ് 20 റക്അത്ത് നിസ്ക്കരിച്ചവരാണെന്നതിനും, ഇമാമീങ്ങൾ നബിയോട് തവസ്സുലും ഇസ്തിഗാസയും ചെയ്തവരാണെന്നതിനും തെളിവ് കൊടുത്താൽ, വഹാബികൾ അംഗീകരിക്കുമോ ?.. ഇല്ല
സ്ത്രീകൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് ഉത്തമമെന്ന് നാല് മദ്ഹബിലുള്ള ഇമാമീങ്ങൾ പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ ? ഇല്ല..
(( നബി(സ) പറഞ്ഞാൽ പോലും അംഗീകരിക്കാത്ത വഹാബി മുനാഫിക്കുകളാണ് ഇനി മദ്ഹബിലെ ഇമാമീങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ പോകുന്നത്.)))
---------------------------------------
സ്വഹാബികൾ മരണപ്പെട്ടവരുടെ അടുക്കൽ ഖുർആൻ ഓതിയവരാണ് എന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ? ഇല്ല
സ്വഹാബികൾ 20 റാക്അത്ത് നിസ്ക്കരിച്ചവർ ആണെന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
ബിലാലുബ്നു ഹാരിസ് എന്ന സ്വഹാബി വഫാത്തായ നബിയോട് ഇസ്ത്തിഗാസ തേടിയതും,ഇത് ഉമർ(റ) അംഗീകരിച്ചതിനും തെളിവ് കൊടുത്താൽ വഹാബികൾ സ്വഹാബികളെ അംഗീകരിക്കുമോ?.. ഇല്ല,
------------------------------------------
സൗദിയിൽ നെഞ്ചിനും പോക്കിളിനും ഇടയിലാണ് നിസ്ക്കാരത്തിൽ കൈ കെട്ടുന്നത് എന്നതിന് തെളിവ് കൊടുത്താൽ കേരളാവഹാബികൾ അത് അംഗീകരിച്ച് അത് പോലെ കൈ കെട്ടുമോ?..ഇല്ല
മക്കയിലും മദീനയിലും തറാവീഹ് 20 നിസ്കരിക്കുന്നതിന് തെളിവ് കൊടുത്താൽ ,വഹാബികൾ അത് അംഗീകരിച്ചു കൊണ്ട് 20 റക്അത്ത് തറാവീഹ് നിസ്ക്കരിക്കുമോ ?.. ഇല്ല,
സൗദിയിൽ ഉള്ളവർ നബിയെ സിയാറത്ത് ചെയ്ത് അവിടെ നിന്ന് കൊണ്ട് നബിയെ തവസ്സുലാക്കി കൈ ഉയർത്തി നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നത് തെളിവ് കൊടുത്താൽ വഹാബികൾ അത് പോലെ ചെയ്യുമോ?.. ഇല്ല
(((തെളിവ് കൊടുക്കുമ്പോൾ വഹാബികൾ പറയും അറബികൾ ദീനിന് തെളിവല്ലന്ന്... പിന്നെ എന്തിനാ വഹാബി സൗദിയിൽ ഉണ്ടോ ഉണ്ടോ എന്ന് ചോദിച്ചതെന്ന് അങ്ങോട്ട് ചോദിച്ചാൽ മറുപടി ബ്ബ ബ്ബ ബ്ബ ആയിരിക്കും...അതല്ലെങ്കിൽ തെറി പൂരമായിരിക്കും കേൾക്കുക.)))
------------------------
നബിദിനത്തിൽ സന്തോഷിക്കുന്നതിന് ((സൂറത്ത് യൂനുസിലെ 57,58 ആയത്തും തഫ്സീറും) ഇസ്തിഗാസക്കും,തവസ്സുലിനും (അന്നിസാ 64, മാഇദ 55 , തവസ്സുലിന് മാഇദ 35 ആയത്തും തഫ്സീറും )) ഖുർആനിൽ നിന്നും തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ? ..ഇല്ല
---------------------------------------
എന്തിനും ഏതിനും വഹാബികൾ ചോദ്യം ചോദിക്കുന്നത് നിഷേധിക്കാൻ വേണ്ടി മാത്രമാണ് (മക്കാ മുശ്രിക്കുകളുടെ അതേ സ്വഭാവം.) .അല്ലാതെ സത്യം മനസ്സിലാക്കാൻ വേണ്ടി അല്ല എന്ന യാഥാർത്യം എല്ലാവരും മനസിലാക്കുക…
ചിന്തി ക്കുന്നവർക്ക് ദ്രിഷ്ടാന്തമുണ്ട് (ഖുർആൻ)
മുജാഹിദ്,തബ്ലീഗ്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പിഴച്ച പ്രസ്ഥാനത്തിൽ കുടുങ്ങി,വഹാബി ആശയം പേറി നടന്ന് കാഫിറായി ചാവുന്നതിന് മുൻപ് രക്ഷപ്പെട്ടോളു…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ന്യൂ ജനറേഷൻ
തിരുത്തെഴുതുന്നു...."
〰 ➰♻♻♻♻♻♻➰〰
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ്. അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.
اللهم بارك لنافى جميع امورنا وفى امرنا هاذا بركة تامة كماباركة على عبادك الصالحين.......................
امين يارب العالمين......
➖➖➖➖➖➖➖➖➖
🅰riv 🌿 grou🅿
✔
⚡ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്........
മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത് 🌹
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه..............
💞✔💞✔💞✔
➖ 🔅 ➖ 🔅 ➖ 🔅 ➖ 🔅 ➖ 🔅