സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 24 November 2015

സലാത്ത് ചൊല്ലുന്നതിന്റ്ത ഗുണങ്ങളുംചില മഹത്തായ സ്വലാത്തുകളും



(1) അല്ലാഹുവിന്‍റെ നിര്‍ദ്ദേശം അനുസരിക്കുന്നു ..
(2) അല്ലാഹുവിന്‍റെ പ്രവൃത്തിയില്‍ യോജിക്കല്‍ ..
(3) മലക്കുകളുടെ പ്രവൃത്തിയില്‍ യോജിക്കല്‍ ..
(4) ഒരു സ്വലാത്തിന് അല്ലാഹുവില്‍ നിന്നും 10 ഗുണം ലഭിക്കുന്നു ..
(5) ഒരു സ്വലാത്തിന് 10 സ്ഥാനക്കയറ്റം ലഭിക്കുന്നു...
(6) ഒരു സ്വലാത്തിന് 10 സുകൃതങ്ങള്‍ എഴുതപ്പെടും ...
(7) ഒരു സ്വലാത്തിന് 10 തിന്മകള്‍ മായ്ക്കപ്പെടും ...
(8) സ്വലാത്ത് ചൊല്ലുന്നവന്‍റെ പ്രാര്‍ത്തനക്ക് ഉത്തരം ലഭിക്കാന്‍ സാധ്യത കൂടുതല്‍ ...
(9) നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ ശുപാര്‍ശ ലഭിക്കാന്‍ നിമിത്തമാകും ...
(10)       പാപങ്ങള്‍ മാപ്പാക്കപ്പെടാനും വീഴ്ച്ചകള്‍ മറച്ചു വെക്കപ്പെടാനും കാരണമാകും....
(11)       അടിമയുടെ മുഖ്യമായ വിഷയങ്ങള്‍ക്ക് മതിയായതാണ്..
(12)       നബി  സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ അടുപ്പത്തിന് കാരണമായി ഭവിക്കും ...
(13)       സ്വദഖഃ ചെയ്യുന്ന പ്രതി ഫലം ലഭിക്കും
(14)       ആവശ്യ പൂര്‍ത്തീകരണത്തിന് ഹേതുവാകും
(15)       അല്ലാഹുവിന്‍റെയും മലകുകളുടെയും സ്വലാത്ത് ലഭിക്കാന്‍ കാരണം
(16)        നിസ്ക്കാരിക്കുന്നവന്റെ സകാത്തും അവന്‍റെ ശുദ്ധീകരണവുമാണ്
(17)       മരിക്കുന്നതിന് മുമ്പു തന്നെ സ്വര്‍ഗ്ഗം കൊണ്ട് സന്തോഷ വാര്‍ത്ത ലഭിക്കാന്‍ നിമിത്തമാകും
(18)       ഖിയാമത് നാളിലെ വിഹ്വലതകളില്‍ നിന്നും രക്ഷക്ക് കാരണം
(19)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ ഭാഗത്ത് നിന്നുള്ള മറുപടി സ്വലാത്ത് ലഭിക്കുന്നു
(20)       സ്വലാത്ത് ചൊല്ലല്‍ മറന്ന വിഷയം ഓര്‍ത്തെടുക്കാന്‍ നിമിത്തമാകും
(21)       ഒരു മജ്ലിസിന്‍റെ വിശുദ്ധിക്കും ആ മജ്ലിസില്‍ കൂടിയവര്‍ക്ക് ഖിയാമത് നാളില്‍ പരാചയം സംഭവിക്കാതിരിക്കാനും ഹേതുവാകും
(22)       ദാരിദ്ര്യം അകറ്റാന്‍ ഉത്തമ മാര്‍ഗ്ഗം
(23)       പിശുക്കന്‍ എന്ന ദുഷ്പേരില്‍ നിന്നും മോചനം
(24)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പ്രാര്‍ത്തനയുടെ പരിധിയില്‍ നിന്നും മോചനം
(25)       സ്വലാത്ത് ചൊല്ലുന്നവനെ സ്വര്‍ഗ്ഗത്തിന്‍റെ വഴിയില്‍ നയിക്കും, അല്ലാത്തവനെ ആ വഴിയില്‍ നിന്നും തെറ്റിക്കും
(26)       സ്വലാത്ത് ചൊല്ലാത്ത സദസ്സുകളില്‍ ഉണ്ടാകാവുന്ന (ആത്മീയ)ദുര്‍ഗ്ഗന്ദങ്ങളില്‍ നിന്നും സുരക്ഷാ
(27)       അല്ലാഹുവിനെ സ്തുതിച്ചും സ്വലാത്തും ചൊല്ലി തുടങ്ങുന്ന സംസാരങ്ങളുടെ പൂര്‍ണ്ണതയും സ്വലാത്തില്‍ അവസാനിക്കുമ്പോള്‍
(28)       സ്വിറാത്ത് പാലം വിട്ടു കടക്കാന്‍ സഹായകമാവും
(29)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പിണക്കത്തില്‍ നിന്നും രക്ഷ
(30)       ആകാശ ഭൂമികള്‍ക്കിടയില്‍ കീര്‍ത്തി ലഭിക്കുന്നതിനും കാരണം
(31)       അല്ലാഹുവിന്‍റെ രഹ്മത് ലഭിക്കും
(32)       അല്ലാഹുവിന്‍റെ ബറകത്ത് ലഭിക്കും
(33)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ മഹബ്ബത്ത് ലഭിക്കാന്‍ കാരണം   
(34)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പ്രിയം സ്ഥായിയാവാനും ഈമാനിന്‍റെ വര്‍ദ്ധനവിനും കാരണം
(35)       നേര്‍മാര്‍ഗ്ഗം ലഭിക്കാനും ഹൃദയം ജീവസുറ്റതാകാനും നിമിത്തമായി ഭവിക്കുന്നു
(36)       സ്വലാത്ത് ചൊല്ലുന്നവനെ നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയിലേക്ക് വെളിവാക്കപ്പെടുകയും അവനെ നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ അടുക്കല്‍ പറയപ്പെടുകയും ചെയ്യുന്നു
(37)       ഈമാനില്‍ ഉറച്ചു നില്‍ക്കാന്‍ സഹായകമാവുന്നു
(38)       അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും നന്ദി രേഖപ്പെടുത്താനും, നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയോടുള്ള നമ്മുടെ ബാധ്യതയുടെ അണു അളവെങ്കിലും വീടാനും കാരണമാകുന്നു
(39)       അല്ലാഹുവിന്‍റെ ദിക്‍രും അവനോടുള്ള ശുക്‍രും അവന്‍ നമുക്ക് ചെയ്ത ഗുണങ്ങളെ കുറിച്ചുള്ള തിരിച്ചറിവും സ്വലാത്തില്‍ അടങ്ങിയിരിക്കുന്നു
(40)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ മേല്‍ ചൊല്ലുന്ന സ്വലാത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമാക്ക് വേണ്ടി അല്ലാഹുവോട് ചോദിക്കുന്നു എന്നതിന് പുറമെ സ്വലാത്ത് ചൊല്ലുന്നവന്‍ അവന് വേണ്ടിയുമാണ് അല്ലാഹുവോട് ചോദിക്കുന്നത്
(41)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പരിശുദ്ധ രൂപം ഹൃദയത്തില്‍ പതിയാന്‍ ഏറ്റവും മഹത്തായ മാധ്യമം
മുറബ്ബിയായ ശൈഖിന്‍റെ സ്ഥാനം വഹിക്കും ... 
  • صلاة الفاتح، وهي عن الشيخ محمد شمس ابن أبي الحسن البكري: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا ُأَغْلِقَ وَالْخَاتِمِ لِمَا سَبَقَ نَّاصِرِ الْحَقَّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ. 
  • صلاة النور الذاتي، وهي عن الشيخ أبي الحسن الشاذلي: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ النُّورِ الذَّاتِي وَالسِّرِّ السَّارِي فِي سَائِرِ الأَسْمَاءِ وَالصِّفَاتِ. 
  • الصلاة المنجية: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلاَةً تُنْجِينَا بِهَا مِنْ جَمِيعِ الأَهْوَالِ وَالآفَاتِ وَتَقْضِي لَنَا بِهَا جَمِيعَ الْحَاجَاتِ وَتْطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئاتِ وَتَرْفَعُنَا بِهَا عِنْدَكَ أَعْلَى الدَّرَجَاتِ وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِي الْحَيَاةِ وَبَعْدَ الْمَمَاتِ. 
  • صلاة نور القيامة: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ بَحْرِ أَنْوَارِكَ وَمَعْدِنِ أَسْرَارِكَ وَلِسَانِ حُجَّتِكَ وَعَرُوسِ مَمْلَكَتِكَ وَإِمَامِ حَضْرَتِكَ وَطِرَازِ مُلْكِكَ وَخَزَائِنِ رَحْمَتِكَ وَطَرِيقِ شَرِيعَتِكَ الْمُتَلَذِّذِ بِتَوْحِيدِكَ إِنْسَانِ عَيْنِ الْوُجُودِ وَالسَّبَبِ فِي كُلِّ مَوْجُودٍ عَيْنِ أَعْيَانِ خَلْقِكَ الْمُتَقَدِّمِ مِنْ نُورِ ضِيَائِكَ صَلاَةً تَدُومُ بِدَوَامِكَ وَتَبْقَى بِبَقَائِكَ لاَ مُنْتَهَى لَهَا دُونَ عِلْمِكَ صَلاَةً تُرِضِيكَ وَتُرْضِيهِ وَتَرْضَى بِهَا عَنَّا يَا رَبَّ الْعَالَمِينَ. 
  • الصلاة التفريجية أو الصلاة النارية: اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍالذي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بنور وَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ يا الله يا حي ياقيوم. 
  • الصلاة الكمالية: اللَّهُمَّ صَلِّ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ كَمَالِ الله وَكَمَا يَلِيقُ بِكَمَالِهِ. 
  • صلاة الرؤوف الرحيم: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ الرَّؤُوفِ الرَّحِيمِ ذِي الْخُلُقِ الْعَظِيمِ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوَاجِهِ فِي كُلِّ لَحْظَةٍ عَدَدَ كُلِّ حَادِثٍ وَقَدِيمٍ. 
  • صلاة السعادة: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله. 
  • صلاة أولي العزم: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَآدَمَ وَنُوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى وَمَا بَيْنَهُمْ مِنَ النَّبِيِّينَ وَالْمُرْسَلِينَ صَلَوَاتُ الله وَسَلاَمُهُ عَلَيْهِمْ أَجْمَعِينَ. 
  • صلاة الإنعام: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ إِنْعَامِ الله وَأِفْضَالِهِ. 
  • صلاة العالي القدر: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ. 
  • صلاة أحمد البدوي: اللَّهُمَّ صَلِّ عَلَى نُورِ الأَنْوَارِ. وَسِرِّ الأَسِرَارِ. وَتِرْيَاقِ الأَغْيَارِ. وَمِفْتَاحِ بَابِ الْنَسَارِ. سَيِّدِنَا مُحَمَّدٍ الْمُخْتَارِ. وَآلِهِ الأَطْهَارِ. وَأَصْحَابِهِ الأَخْيَارِ. عَدَد نِعَمِ الله وَأِفْضَالِهِ. 
  • صلاة أحمد البدوي: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدُنَا وَمَوْلاَنَا مُحَمَّدٍ شَجَرَةِ الأَصْلِ النُّورَانِيَّةِ وَلَمْعَةِ الْقَبْضَةِ الرَّحْمَانِيَّةِ وَأَفْضَلِ الْخَلِيقَةِ الإِنْسَانِيَّةِ وَأَشْرِفِ الصُّورَةِ الْجِسْمَانِيَّةِ وَمَعْدِنِ الأَسْرَارِ الرَّبَّانِيَّةِ وَخَزَائِنِ الْعُلُومِ الإِصْطِفَائِيَّةِ صَاحِبِ الْقَبْضَةِ الأَصْلِيَّةِ وَالْبَهْجَةِ السَّنِيَّةِ وَالرُّتْبَةِ الْعَلِيَّةِ مَنِ انْدَرَجِتِ النَّبِيُّون تَحْتَ لِوَائِهِ فَهُمْ مِنْهُ وَإِلَيْهِ وَصَلِّ وَسَلِّمْ وَبَارِكْ عَلِيْهِ وَعَلَى آلِهِ وَصَحْبِهِ عَدَدَ مَا خَلَقْتَ وَرَزَقْتَ وَأَمَتَّ وَأَحْيَيْتَ إِلَى يَوْمِ تَبْعَثُ مَنْ أَفْنَيْتَ وَسَلِّمْ تَسْلِيماً كَثِيراً وَالْحَمْدُ لله رَبِّ الْعَالَمِينَ. 
  • صلاة الإمام أحمد البدوي: اللَّهُمَّ صَلِّ عَلَى نُورِ الأَنْوَارِ. وَسِرِّ الأَسِرَارِ. وَتِرْيَاقِ الأَغْيَارِ. وَمِفْتَاحِ بَابِ الْنَسَارِ. سَيِّدِنَا مُحَمَّدٍ الْمُخْتَارِ. وَآلِهِ الأَطْهَارِ. وَأَصْحَابِهِ الأَخْيَارِ. عَدَد نِعَمِ الله وَأِفْضَالِهِ. 
  • صلاة الشافعي: اللَّهُمَّ صَلِّ عَلَى مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ وَصَلِّ عَلَى مُحَمَّدٍ بِعَدَدٍ مَنْ لَمْ يُصَلِّ عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا أَمَرْتَ بِالصَّلاَةِ عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا تُحِبُّ أَنْ يُصَلَّى عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا تَنْبَغِي الصَّلاَةُ عَلَيْهِ. 
  • صلاة الكرخي: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَارْحَمْ مُحَمَّداً وَآلَ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَاجْزِ مُحَمَّداً وَآلَ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَسَلِّمْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ. 
  • صلاة عبد القادر الجيلاني: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ السَّابِقِ لِلْخَلْقِ نُورُهُ وَرَحْمَةٌ لِلْعَالَمِينَ ظُهُورُهُ عَدَدَ مَنْ مَضَى مِنْ خَلْقِكَ وَمَنْ بَقِيَ وَمَنْ سَعِدَ مِنْهُمْ وَمَنْ شَقِيَ صَلاَةً تَسْتَغْرِقُ الْعَدَّ وَتُحِيطُ بِالْحَدِّ صَلاَةً لاَ غَايَةَ لَهَا وَلاَ مُنْتَهَى وَلاَ انْقِضَاءَ صَلاَةً دَائِمَةً بِدَوَامِكَ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيماً مِثْلَ ذِلِكَ. 
  • صلاة الشيخ إبراهيم المتبولي: اللَّهُمَّ إِنِّي أَسْأَلُكَ بِكَ أَنْ تُصَلِّيَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى سَائِرِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِمْ وَصَحْبِهِمْ أَجْمَعِينَ وَأَنْ تَغْفِرَ لِي مَا مَضَى وَتَحْفَظَنِي فِيمَا بَقِيَ. 
  • صلاة الشيخ أحمد بن إدريس: اللَّهُمَّ إِنِّي أَسْأَلُكَ بِنُورِ وَجْهِ الله الْعَظِيمِ الَّذِي مَلأَ أَرْكَانَ عَرْشِ الله الْعَظِيمِ وَقَامَتْ بِهِ عَوَالِمُ الله الْعَظِيمِ أَنْ تُصَلِّيَ عَلَى مَوْلاَنَا مُحَمَّدٍ ذِي الْقَدْرِ الْعَظِيمِ وَعَلَى آلِ نَبِيِّ الله الْعَظِيمِ بِقَدْرِ ذَاتِ الله الْعَظِيمِ فِي كُلِّ لَمْحَةٍ وَنَفَسٍ عَدَد مَا فِي عِلْمِ الله الْعَظِيمِ صَلاَةً دَائِمَةً بِدَوَامِ الله الْعَظِيمِ تَعْظِيماً لِحَقِّكَ يَا مَوْلاَنَا يَا مُحَمَّدُ يَا ذَا الْخُلُقِ الْعَظِيمِ وَسَلِّمْ عَلَيْهِ وَعَلَى آلِهِ مِثْلَ ذَلِكَ وَاجْمَعْ بَيْنِي وَبَيْنَهُ كَمَا جَمَعْتَ بَيْنَ الرُّوحِ وَالنَّفْسِ ظَاهِراً وَبَاطِناً يَقَظَةً وَمَنَاماً وَاجْعَلْهُ يَا رَبِّ رُوحاً لِذَاتِي مِنْ جَمِيعِ الْوُجُوهِ فِي الدُّنْيَا قَبْلَ الآخِرَةِ يَا عَظِيمُ.