സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 21 July 2015

മരിച്ചവരുടെ കേൾവി


ഭൗതികശരീരവുമായി ആത്മാവിനെ വേർപാടാണ് മരണമെന്നും അതിനാൽ മരണശേഷവും ആത്മാവ് നശിക്കുന്നില്ലെന്നും പ്രമാണബദ്ദമായി മുമ്പ് സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ വിവരിച്ചതാണല്ലോ. അത്പോലെ  മരണ ശേഷം കേൾവിയും നശിക്കുന്നില്ലെന്ന് പ്രമാണങ്ങൾ സംസാരിക്കുന്നു. മരിച്ച വ്യക്തിയോട് ഖബറിൽ വെച്ച് മുന്കർ(അ), നകീർ(അ) വന്നു ചില ചോദ്യങ്ങൾ ചോദിക്കുമെന്നും വിശ്വാസികൾ ശരിയായ മറുവടി നൽകുമെന്നും അവിശ്വാസികൾക്ക്‌ മറുവടി പറയാൻ കഴിയില്ലെന്നും പ്രബലമായ ഹദീസുകളിൽ വന്നിട്ടുള്ളതാണ്. കേൾക്കാത്തവരോട് ചോദ്യം ചോദിക്കുന്നതും അതിന്നായി മലക്കുകളെ പറഞ്ഞയക്കുന്നതും അർത്ഥമില്ലല്ലൊ. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.

عن أَنَسُ بْنُ مَالِكٍ ، قَالَ : قَالَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ ، وَتَوَلَّى عَنْهُ أَصْحَابُهُ ، إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ " . قَالَ : " يَأْتِيهِ مَلَكَانِ فَيُقْعِدَانِهِ ، فَيَقُولانِ : مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ ؟ فَأَمَّا الْمُؤْمِنُ فَيَقُولُ : أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ " . قَالَ : " فَيُقَالُ : انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ ، قَدْ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ " . قَالَ نَبِيُّ اللَّهِ : " فَيَرَاهُمَا جَمِيعًا " . قَالَ : وَذَكَرَ لَنَا : " يُفْسَحُ لَهُ فِي قَبْرِهِ سَبْعُونَ ذِرَاعًا ، وَيُمْلأُ عَلَيْهِ خَضِرًا إِلَى يَوْمِ يُبْعَثُونَ " (صحيح مسلم: ٥١١٥)http://sunnisonkal.blogspot.com/


അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അടിമയെ ഖബ്റിൽ വെക്കപ്പെടുകയും അവന്റെ ആളുകള് പിന്തിരിയുകയും ചെയ്യുമ്പോൾ അവരുടെ ചെരിപ്പടിശബ്ദം അവൻ കേൾക്കും". നബി(സ) പറയുന്നു: "രണ്ട് മലക്കുകൾ അവനെ സമീപിച്ച് അവനെ ഇരുത്തി അവർ ചോദിക്കും: 'ഈ പുരുഷനെ കുറിച്ച് എന്തായിരുന്നു നീ പറഞ്ഞിരുന്നത്?'. നബി(സ) പറയുന്നു: "അപ്പോൾ വിശ്വാസി പറയും: 'ഇത് അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു'. നബി(സ) പറയുന്നു: "അപ്പോൾ അവനോടു പറയ്യപ്പെടും: "നരകത്തിൽ നിന്നുള്ള നിന്റെ ഇരിപ്പിടം നീ നോക്കിക്കാണുക, അതിനു പകരം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരിരിപ്പിടം അല്ലാഹു നിനക്ക് നൽകിയിരിക്കുന്നു. നബി(സ) പറയുന്നു: "അപ്പോൾ രണ്ടും അവൻ നോക്കിക്കാണും". ഖതാദ(റ) പറയുന്നു: "അവന്റെ ഖബ്റിൽ 70 മുഴം വിശാലമാക്കപ്പെടുകയും അനുഗ്രഹങ്ങൾ നിറയ്ക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങളോട് പറയപ്പെട്ടു'. (മുസ്ലിം: 5115) 

   "ഈ പുരുഷനെക്കുറിച്ച് നീ എന്ത് പറഞ്ഞിരുന്നു" എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നബി(സ)യെയാണ്. ആദരവില്ലാത്ത വാചകത്തിലൂടെ നബി(സ)യെക്കുറിച്ച് ചോദിക്കുന്നത് ചോദിക്കപ്പെടുന്നവനെ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. ചോദ്യകർത്താവിന്റെ വാക്കില നിന്ന് ആദരവ് മനസ്സിലാക്കാതിരിക്കാനാണിത്. സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തും. (ശർഹു മുസ്ലിം: 9/251)  

ഖബറാളിക്ക് 70 മുഴം വിശാലത നല്കപ്പെടുമെന്ന് പറഞ്ഞതിന്റെ ബാഹ്യം തന്നെയാണ് പ്രബലാഭിപ്രായപ്രകാരം വിവക്ഷ. കട്ടിയുള്ള എല്ലാവിധ മറകളും അവന്റെ കണ്ണിൽ നിന്ന്  ഉയർത്തപ്പെടുന്നതും അത് നിമിത്തം അവനിലേക്ക്‌ ആത്മാവ് തിരികെ നൽകപ്പെട്ടാൽ ഖബറിന്റെ ഇരുളോ കുടുസ്സായ അവസ്ഥയോ അവനെത്തുന്നതല്ല. (ശർഹു മുസ്ലിം : 9/251)

   ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിലിങ്ങനെ വായിക്കാം: 

عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ الْمَيِّتَ إِذَا وُضِعَ فِي قَبْرِهِ ، إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ إِذَا انْصَرَفُوا)) (مسلم: ٥١١٦)http://sunnisonkal.blogspot.com/


അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ അവർ തിരിച്ചു പോകുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം അവൻ കേൾക്കും". (മുസ്ലിം: 5116)

ഇമാം അഹ്മദ്(റ) ന്റെ നിവേദനത്തിലിങ്ങനെ കാണാം:

عن أبي هريرة قال قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إنه ليسمع خفق نعالهم إذا ولوا)). (مسند أحمد: ٨٢٠٧)http://sunnisonkal.blogspot.com/


അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "അവർ പിന്തിരിയുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം മയ്യിത്ത് കേൾക്കും". (മുസ്നദു അഹ്മദ് : 8207) 

ഇമാം ബുഖാരി(റ) യും മുസ് ലിമും (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിതാ:

عن ابن عمر قال: اطلع النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ على أهل القليب، فَقَالَ (( وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا )) فَقِيلَ لَهُ،  تَدْعُو أَمْوَاتًا ، فَقَالَ : مَا أَنْتُمْ بِأَسْمَعَ مِنْهُمْ، وَلَكِنْ لَا يُجِيبُونَ " (صحيح البخاري: ١٢٨١، مسلم: ٥١٢٠)


ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം: ബദറിലെ പൊട്ടക്കിണറിൽ തള്ളപ്പെട്ടവരുടെ മേൽ വെളിവായി നബി(സ) ചോദിച്ചു: "നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യം സത്യമായി നിങ്ങൾ എത്തിച്ചുവോ?". അപ്പോൾ മരണപ്പെട്ടവരെയാണോ താങ്കൾ വിളിക്കുന്നതെന്ന്  ചോദ്യമുണ്ടായി. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങൾ അവരേക്കാൾകൂടുതൽ കേൾക്കുന്നവരല്ല. എന്നാൽ അവർ മറുവടി പറയുന്നില്ല". (ബുഖാരി: 1281, മുസ് ലിം : 5120)
   പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വിശദീകരിക്കുന്നു: 

قوله صلى الله عليه وسلم في قتلى بدر : ( ما أنتم بأسمع لما أقول منهم ) قال المازري : قال بعض الناس : الميت يسمع عملا بظاهر هذا الحديث ، ثم أنكره المازري وادعى أن هذا خاص في هؤلاء ، ورد عليه القاضي عياض وقال : يحمل سماعهم على ما يحمل عليه سماع الموتى في أحاديث عذاب القبر وفتنته ، التي لا مدفع لها ، وذلك بإحيائهم أو إحياء جزء منهم يعقلون به ويسمعون في الوقت الذي يريد الله ، هذا كلام القاضي ، وهو الظاهر المختار الذي يقتضيه أحاديث السلام على القبور . والله أعلم . (شرح النووي على مسلم: ٩/٢٥٣)http://sunnisonkal.blogspot.com/



ബദറിൽ വദിക്കപ്പെട്ടവരുടെ കാര്യത്തിൽ "ഞാൻ പറയുന്നത് അവരേക്കാൾ കൂടുതൽ നിങ്ങൾ കേള്ക്കുന്നില്ല" എന്ന നബി(സ)യുടെ  പ്രസ്താവന നമുക്ക് വിലയിരുത്താം. മാസരി(റ) പറയുന്നു: "ഈ ഹദീസിന്റെ ബാഹ്യാർത്ഥം അടിസ്ഥാനമാക്കി മരിച്ചവർ കേൾക്കുമെന്ന് ചിലർ പറയുന്നു. ഈ ആശയത്തെ വിമർശിച്ച മാസരി(റ)  ഈ ഹദീസിൽ പറഞ്ഞ കാര്യം ഇക്കൂട്ടർക്കുമാത്രം ബാധകമാണെന്ന് വാദിക്കുന്നു. എന്നാൽ അതിനെ ഖണ്ഡിച്ച് ഖാളി ഇയാള് (റ) പറയുന്നു: ഒരിക്കലും അവഗണിക്കാൻ സാധിക്കാത്തതും ഖബറിലെ ശിക്ഷയും പരീക്ഷണവും പരമാർശിക്കുന്ന ഹദീസുകളിൽ മരിച്ചവർ കേൾക്കുമെന്ന് പറയുന്നതിനെ വിലയിരുത്തുന്നത് പോലെ ഈ ഹദീസിൽ പറഞ്ഞതിനെയും വിലയിരുത്താമല്ലോ. അവരെയോ അവരിൽ നിന്നുള്ള  ഒരു ഭാഗത്തേയോ ജീവിപ്പിക്കുക വഴി അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവര്ക്ക് കേള്ക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് അവിടെയുള്ള വിശദീകരണം. ഖബ്റാളികൾക്ക് സലാം പറയാൻ നിർദ്ദേശിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്ന പ്രബലാഭിപ്രായം ഖാളീ ഇയാള് (റ) പ്രകടിപ്പിച്ചതാണ്. (ശർഹു മുസ്ലിം : 9/253)


وروى أبو الشيخ الأصبهاني عن عبيد بن مرزوق قال { كانت امرأة بالمدينة تقم المسجد فماتت فلم يعلم بها النبي صلى الله عليه وسلم فمر على قبرها فقال ما هذا القبر ؟ فقالوا أم محجن , قال التي كانت تقم المسجد ؟ قالوا نعم , فصف الناس فصلى عليها ثم قال أي العمل وجدت أفضل ؟ قالوا يا رسول الله أتسمع ؟ قال ما أنتم بأسمع منها , فذكر أنها أجابته قم المسجد } [ ص: 307 ] وهذا مرسل .


ഇവിടെ ഉമ്മു മഹ്ജാൻ എന്ന സ്ത്രീ മരിച്ചപ്പോള്‍ റസൂല്‍ സ.അ ഖാബരിലുള്ള അവരോടു ചോദ്യം ചോതിക്കുകയും, അപ്പോള്‍ അവര്‍ അത് കേള്കുമോ എന്നുള്ള സ്വഹബതിന്റെ ചോദ്യത്തിന് മറുപടി ആയി നിങ്ങള്‍ കേള്കുന്നതിനെകാല്‍ വ്യക്തമായി അവര്ക് കേള്‍ക്കാന്‍ പറ്റും എന്നാണ് മറുപടി പറഞ്ഞത്.. ഇത് ഉബയ്ദ് ഇബ്ണ്‍ മര്സൂഖിനെ ഉദ്ദരിച് അബു നു`അയ്മ് അൽ-ഇസ്ബഹാനി റിപ്പോർട്ട്‌ ചെയ്ത ഹദീസ് ആണ്.....ഉമ്മ് മഹ്ജാൻ അതിനു മറുപടി പറയുകയും ചെയ്തു എന്ന് ഇതേ ഹദീസില്‍ വിവരിക്കുന്നു.. ഇബ്ണ്‍ ഹജര്, al-Isaba (8:187


സലഫികളുടെ ശേഇഖുല്‍ ഇസ്ലാം എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഇബ്ന്‍ തൈമിയ്യയോട് മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവര്‍ സന്ദര്‍ശിച്ചാല്‍ അത് അറിയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പരഞ്ഞത്, തീര്‍ച്ചയായും കേള്‍ക്കും എന്നാണു...

فَأَجَابَ :
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ }

തെളിവായി അവിടെ ഹദീസ് കൊടുക്കുകയും ചെയ്തു; അനസ് ര.അ നിവേദനം, നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍.... ഇലഖ് ( (ബുഖാരി. 2. 23. 422)..

ഇനി അവർ കേയ്ട്ടാല്‍ ഉത്തരം നല്‍കുമോ???

അതിനും ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ

" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم :
( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )

ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്..


 The Prophet (S.A) Said من صلى علي عند قبري سمعته ، ومن صلى علي نائيا وكل بها ملك يبلغني


"ആരെങ്കിലും എന്റെ ഖബരിങ്കൽ വന്നു എന്റെ മേൽ സലാം ചൊല്ലിയാൽ.. ഞാനവനെ കേള്കും, ദൂരെ നിന്നാരെങ്കിലും എന്റെ മേൽ സലാം ചൊല്ലിയാൽ ഞാൻ അതിനെ കുരിച്ചരിയുന്നതാണ്"

References:

►Ibn Hajar says in FatH al-Bâri 6:379:

►Abu al-Shaykh cites it with a good chain (sanad jayyid),► Bayhaqi mentions it in Hayât al-anbiyâ with "ublightuhu" in the end

وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

ഈ ആയതിന്റെ തഫ്സീറില് ഇബ്നു കസീര് രേഗപ്പെടുതിയത് ഇങ്ങനെയാണ്;

നിങ്ങള് ചെയ്യുന്ന പ്രവര്ത്തനങ്ങള് നിങ്ങളിൽ നിന്നുള്ള ഖബരാളികല്ക്കും കുടുംബക്കാര്ക്കും ഖബറില് വെളിവാക്കപ്പെടും. അവരുടെ ഖബരുകളില് ഇരുന്നു കൊണ്ട് അവര്ക്ക് അറിയാം, നാം ചെയ്യുന്നത് ഖൈര് ആണെങ്കില് അവര് ഖബറില് നിന്ന് സന്തോഷിക്കും, ഇനി നാം ചെയ്യുന്ന കര്യം തെറ്റാണ് എങ്കില് "അല്ലാഹുവേ നിനക്ക് വഴിപ്പെടാന്, വഴിപ്പെട്ടു ജീവിക്കാന് അവര്ക്ക് നീ തോന്നിപ്പിക്കണേ അള്ളാ" എന്ന് മഹാന്മാരായ ആള്ക്കാര് ഖബറില് വെച്ച് അല്ലാഹുവിനോട് ശുപാര്ശ ചെയ്യും..

سورة التوبة آية رقم 105
{وقل اعملوا فسيرى الله عملكم ورسوله والمؤمنون وستردون إلى عالم الغيب والشهادة فينبئكم بما كنتم تعملون}

تفسير ابن كثير :
قال مجاهد : هذا وعيد يعني من الله تعالى للمخالفين أوامره بأن أعمالهم ستعرض عليه تبارك وتعالى وعلى الرسول صلى الله عليه وسلم وعلى المؤمنين وهذا كائن لا محالة يوم القيامة كما قال " يومئذ تعرضون لا تخفى منكم خافية " وقال تعالى " يوم تبلى السرائر " وقال " وحصل ما في الصدور " وقد يظهر الله تعالى ذلك للناس في الدنيا كما قال الإمام أحمد حدثنا حسن بن موسى حدثنا ابن لهيعة حدثنا دراج عن أبي الهيثم عن أبي سعيد مرفوعا عن رسول الله صلى الله عليه وآله وسلم أنه قال " لو أن أحدكم يعمل في صخرة صماء ليس لها باب ولا كوة لأخرج الله عمله للناس كائنا ما كان " وقد ورد : إن أعمال الأحياء تعرض على الأموات من الأقرباء والعشائر في البرزخ كما قال أبو داود الطيالسي : حدثنا الصلت بن دينار عن الحسن عن جابر بن عبد الله قال : قال رسول الله صلى الله عليه وآله وسلم " إن أعمالكم تعرض على أقربائكم وعشائركم في قبورهم فإن كان خيرا استبشروا به وإن كان غير ذلك قالوا : اللهم ألهمهم أن يعملوا بطاعتك " وقال الإمام أحمد أنبأنا عبد الرزاق عن سفيان عمن سمع أنسا يقول : قال النبي صلى الله عليه وسلم " إن أعمالكم تعرض على أقاربكم وعشائركم من الأموات فإن كان خيرا استبشروا به وإن كان غير ذلك قالوا " اللهم لا تمتهم حتى تهديهم كما هديتنا " وقال البخاري : قالت عائشة رضي الله عنها " إذا أعجبك حسن عمل امرئ مسلم فقل " اعملوا فسيرى الله عملكم ورسوله والمؤمنون " وقد ورد في الحديث شبيه بهذا قال الإمام أحمد : حدثنا يزيد حدثنا حميد عن أنس أن رسول الله صلى الله عليه وآله وسلم قال " لا عليكم أن لا تعجبوا بأحد حتى تنظروا بم يختم له فإن العامل يعمل زمانا من عمره أو برهة من دهره بعمل صالح لو مات عليه دخل الجنة ثم يتحول فيعمل عملا سيئا وإن العبد ليعمل البرهة من دهره بعمل سيئ لو مات عليه دخل النار ثم يتحول فيعمل عملا صالحا وإذا أراد الله بعبده خيرا استعمله قبل موته " قالوا يا رسول الله وكيف يستعمله ؟ قال " يوفقه لعمل صالح ثم يقبضه عليه " تفرد به الإمام أحمد من هذا الوجه

ഒരു ഹദീസ് നോക്കുക;

قال أبو بكر عبد الله بن محمد بن عبيد بن أبي الدنيا في كتاب القبور: باب معرفة الموتى بزيارة الأحياء: حدثنا يحيى بن يمان عن عبد الله بن سمعان عن زيد بن أسلم عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "ما من رجل يزور قبر أخيه ويجلس عنده إلا استأنس به ورد عليه حتى يقوم"

ഇബ്ന് അബ് ദുന്യ എന്നവര് കിതാബുല് ഖുബൂരില് ആയിഷ ര.അ യുടെ ഹടിസിനെ നിവേദനം ചെയ്യപ്പിട്ടിരിക്കുന്നു, നിശ്ചയം ആയിഷ ര.അ പറഞ്ഞു, റസൂല് സ.അ പറഞ്ഞു; ഒരാളുമില്ല തന്റെ സഹോദരന്റെ ഖാബാര് സന്ദര്ശിച്ചാല്. അയാളുടെ സന്ദര്ശനം കൊണ്ടും ഇരുത്തം ഖബരാളി സന്തോഷിക്കും, അങ്ങോട്ട് പറയുന്നതിന് മറുപടി കൊടുക്കും, അയാള് എഴുന്നേറ്റു പോകുന്നത് വരെ ഇത് നില നില്കും


അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവര്‍ അവന്റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്. (ബുഖാരി. 2. 23. 422)

مَرَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِقُبُورِ الْمَدِينَةِ فَأَقْبَلَ عَلَيْهِمْ بِوَجْهِهِ فَقَالَ السَّلَامُ عَلَيْكُمْ يَا أَهْلَ الْقُبُورِ يَغْفِرُ اللَّهُ لَنَا وَلَكُمْ أَنْتُمْ سَلَفُنَا وَنَحْنُ بِالْأَثَرِ


قال ابن أبي الدنيا: حدثنا محمد بن عون، ثنا يحيى بن يمان، ثنا عبد الله بن سمعان، عن زيد بن أسلم، عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "ما من رجل يزور قبر أخيه ويجلس عنده إلا استأنس به ورد عليه حتى يقوم

ഇബ്ന്‍ അബ് ദുന്യ എന്നവര്‍ കിത്താബില്‍ ഖുബൂരില്‍ആയിഷ ര.അ യുടെ ഹടിസിനെ തൊട്ടു നിവേദനം ചെയ്തു , നിശ്ചയം ആയിഷ ര.അ പറഞ്ഞു, റസൂല്‍ സ.അ പറഞ്ഞു "ഒരാളുമില്ല,, തന്റെ സഹോദരന്റെ ഖബര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍, ആ ഖബറിന്റെ അരികില്‍ പോയി ഇരിക്കുന്നയാള്‍, അയാളുടെ സന്ദര്‍ശനം കൊണ്ടും ഇരുത്തം കൊണ്ടും സന്തോഷിചിട്ടല്ലാതെ, അങ്ങോട്ട്‌ പറയുന്നതിന് മറുപടി കൊടുക്കും, അയാള്‍ എഴുന്നേറ്റു പോകുന്നത് വരെ ഇത് നില നില്കും"



ഇബ്ന്‍ ബര്ര്‍ എന്നവര്‍അദ്ദേഹത്തിന്റെ ഇസ്തിത്കാരിലും തംഹീദിലും, ഇബ്ന്‍ അബ്ബാസ്‌ ര.അ വിന്റെ ഹടിസില്‍ നിന്ന് നിവേദനം ചെയ്തു, നിശ്ചയം അദ്ദേഹം പറഞ്ഞു, റസൂല്‍ സ.അ പറഞ്ഞു, നിങ്ങളില്‍ നിന്ന് ഒരാളുമില്ല, മുഅമിനായ ഒരാളുടെ ഖബര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍, ദുന്യവില്‍ വെച്ച് അറിയുമായിരുന്ന ഒരാളുടെ ഖബര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍. അപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ സലാം ചൊല്ലുന്ന ഒരാള്‍, അയാള്‍ അദ്ദേഹത്തെ തിരിച്ചരിഞ്ഞിട്ടല്ലാതെ. തിരിച്ചു അദ്ദേഹത്തിന്റെ മേല്‍ സലാം മടക്കിയിട്ടുമാല്ലാതെ...

 روى أصحاب السنن بسند صححه ابن عبد البر وأقره ابن القيم في كتاب الروح ، أنه : ( ما من رجل يسلم على مسلم يعرفه في الدنيا إلا رد الله عليه روحه فرد عليه السلام ) في أي وقت " انتهى."لقاء الباب المفتوح" (لقاء رقم/9، سؤال رقم/37)


وقال الإمام أحمد : أخبرنا عبد الرزاق ، عن سفيان ، عمن سمع أنسا يقول : قال النبي صلى الله عليه وسلم : " إن أعمالكم تعرض على أقاربكم وعشائركم من الأموات ، فإن كان خيرا استبشروا به ، وإن كان غير ذلك قالوا : اللهم ، لا تمتهم حتى تهديهم كما هديتنا " ....

ഇമാം ആഹ്മെദ്‌ എന്നവര്‍ അദ്ദേഹത്തിന്റെ മുസ്നദില്‍ പറഞ്ഞു: അബ്ദുല്‍ റസാഖു എന്നവര്‍ നമുക്ക് പഠിപ്പിച്ചു തന്നു, സുഫിയാന്‍ എന്നവരെ തൊട്ട്, അനസ് ബിന്‍ മാലിക് ര.അ പറയുന്നതായി ഞങ്ങള്‍ കേട്ടു, റസൂല്‍ സ.അ പറഞ്ഞു, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ ഖബരുകളില്‍ വെളിവാക്കപ്പെടും.. നാം ചെയ്യുന്നത് ഖൈര്‍ ആണെങ്കില്‍ അവര്‍ അതില്‍ സന്തോഷിക്കും .. ഇനി നാം ചെയ്യുന്നതു നല്ല കാര്യങ്ങള്‍ അല്ലെങ്കില്‍, അല്ലാഹുവേ അവര്‍ നേര്‍വഴിയില്‍ ആകുന്നത് വരെ അവരെ മരിപ്പിക്കല്ലേ അള്ളാ എന്ന് മഹാന്മാരായ ആള്‍ക്കാര്‍ ഖബറില്‍ വെച്ച് അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യും...


قال أبو داود الطيالسي : حدثنا الصلت بن دينار ، عنالحسن ، عن جابر بن عبد الله قال : قال رسول الله صلى الله عليه وسلم : " إن أعمالكم تعرض على أقربائكم وعشائركم في قبورهم ، فإن كان خيرا استبشروا به ، وإن كان غير ذلك قالوا : " اللهم ، ألهمهم أن يعملوا بطاعتك " . 

അബൂ ദാവൂദ് ത്വയളിസ്യ എന്നവര്‍ പറഞ്ഞു, സ്വല്ത് ബിന്‍ ദിനാര്‍ എന്നവര്‍ പഠിപ്പിച്ചു തന്നു, ഹസന്‍ എന്നവരെ തൊട്ട്, ജാബിര്‍ ബിന്‍ അബ്ദള്ള എന്നവരെ തൊട്ട്, റസൂല്‍ സ.അ പറഞ്ഞു, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ ഖബരുകളില്‍ വെളിവാക്കപ്പെടും.. നാം ചെയ്യുന്നത് ഖൈര്‍ ആണെങ്കില്‍ അവര്‍ അതില്‍ സന്തോഷിക്കും .. ഇനി നാം ചെയ്യുന്നതു നല്ല കാര്യങ്ങള്‍ അല്ലെങ്കില്‍, അല്ലാഹുവേ നിനക്ക് വഴിപ്പെടാന്‍, വഴിപ്പെട്ടു ജീവിക്കാന്‍ അവര്‍ക്ക് നീ തോന്നിപ്പിക്കണേ അള്ളാ...)എന്ന് മഹാന്മാരായ ആള്‍ക്കാര്‍ ഖബറില്‍ വെച്ച് അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യും....
തെളിവ് 13 - അവരുടെ ആത്മാക്കള്‍ സ്ഥിതിചെയ്യുന്നത് എവിടെ?

QAALA RASOOL S.A, "INNAMA NASAMATHUL MU'MIN (ഒരു മു'അ മിനിന്റെ ആത്മാവ്) THWA'IRUN (ഒരു പറക്കാന്‍ കഴിയുന്ന ജീവിയായി ആണ് അള്ളാഹു ത'ആല രൂപപ്പെടുത്തിയത്) THA'ALLAKA (അത് തൂങ്ങി കിടക്കും) FEE SHAJARIL JANNAH (സ്വര്‍ഗത്തിന്റെ വൃക്ഷങ്ങളില്‍), HATHAA YARJIAHULLAHU (അള്ളാഹു അതിനെ തിരികെ വെക്കുന്നത് വരെ) ILAA JASADIHEE (അതിന്റെതായ ശരീരത്തിലേക്ക് ) YOUMA YAB'ATHUHOO (ഉയിര്തെഴുന്നെല്പിന്റെ നാളില്‍) ".......

റസൂല്‍ സ.അ പറഞ്ഞു, ഒരു മു'അ മിനിന്റെ ആത്മാവ്, അത് ഒരു ഒരു പറക്കാന്‍ കഴിയുന്ന ജീവിയായി ആണ് അള്ളാഹു ത'ആല രൂപപ്പെടുത്തിയത്, അത് സ്വര്‍ഗത്തിന്റെ വൃക്ഷങ്ങളില്‍ തൂങ്ങി കിടക്കും, ഉയിര്തെഴുന്നെല്പിന്റെ നാളില്‍ അള്ളാഹു അതിനെ അതിന്റെതായ ശരീരത്തിലേക്ക് തിരികെ വെക്കുന്നത് വരെ"

- حدثنا أحمد بن عيسى حدثنا ابن وهب عن أبي صخر أن سعيدا المقبري أخبره أنه سمع أبا ه ريرة يقول : سمعت رسول الله ـ صلى الله عليه و سلم ـ يقول : والذي نفس أبي القاسم بيده لينزلن عيسى بن مريم إماما مقسطا وحكما عدلا فليكسرن الصليب وليقتلن الخنزير وليصلحن ذات البين وليذهبن الشحناء وليعرضن عليه المال فلا يقبله ثم لئن قام على قبري فقال : يا محمد لأجيبنه

 ഇസ്ലാഹി പ്രസ്ഥാനതിനെ പതാക വാഹകന്‍ ഇബ്നുല്‍ കയ്യിമുല്‍ ജൌസി തന്റെ സ്വന്തം കിതാബില്‍ പറയുന്നത് കാണുക, ഇത് അയാളുടെ സ്വന്തം അപിപ്രായം അല്ല, ഖുറാനും ഹദീസും തമ്മില്‍ ഗവേഷണം ചെയ്തു കൊണ്ട് കണ്ടെത്തിയ തത്വം ആണ്, ഹൃദയം ചത്ത്‌ പോയ ഓഹാബികള്‍ വായിച്ചുനോക്കുക..........

മയ്യിത്ത് സംസ്കരണം കഴിഞ്ഞു പിരിഞ്ഞു പോകുന്നവരുടെ ചെരുപ്പിന്റെ വാറിന്റെ ശബ്ദം വരെ മയ്യിത്ത്‌ കേള്ക്കും എന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്, അഭിമുഖം ആയി സംസാരിക്കുമ്പോള്‍ ഒരാളോട് നാം എങ്ങനെ ആണോ സലാം ചോല്ലാരുള്ളത് അത് പോലെ കബാര്‍ നിവാസികള്ക്ക് സലാം ചൊല്ലണം എന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലം തന്റെ സമുദായത്തിനു നിയമം ആക്കിയിരിക്കുന്നു,
അപ്പോള്‍ فيقول السلام عليكم دار قوم مؤمنين എന്ന് തന്നെ സലാം പറയണം, ഈ സംഭാഷണ ശൈലി ബുദ്ധി ഉള്ളവരോടും കേള്ക്കുനന്നവരോടും ഉള്ള സംഭാഷണം തന്നെ ആണ്, അങ്ങനെ ബുദ്ധിയും കേള്വിكയും ഇല്ലാത്ത നിലക്കുള്ള ഒരു സംഭാഷണ ശൈലി ആണ് ഇതെങ്കില്‍ അത് കേവലം അജ്ഞാതം ആയതിനോടോ നിര്ജ്ജീ വം ആയതിനോടോ ഉള്ള സംഭാഷണം ആയിത്തീരും, പൂര്വ്വീ കരായ പണ്ഡിതന്മാര്‍ എല്ലാം ഏകോപിച്ച കാര്യം ആണ് അവര്ക്ക് ബുദ്ധിയും കേള്വി്യും ഉണ്ട് എന്നതില്‍..........(ഇബ്നുല്‍ കയ്യിമുല്‍ ജൌസി)


മരിച്ചവര്‍ കേള്‍കില്ല എന്നതിന് മുജ്ജുസ് തരുന്ന തെളിവുകളും അതിന്റെ ഖണ്ഡനവും
1 -
FATWIR 13;

يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ

{ يولج } يدخل الله { الليل في النهار } فيزيد { ويولج النهار } يدخله { في الليل } فيزيد { وسخر الشمس والقمر كل } منهما { يجري } في فلكه { لأجل مسمى } يوم القيامة { ذلكم الله ربكم له الملك والذين تدعون } تعبدون { من دونه } أي غيره وهم الأصنام { ما يملكون من قِطْمير } لفاقة النواة.


രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ ( TAFSIRIL KAANAM أي غيره وهم الأصنام ASWNAMA ENNU PARANJAL MALAYALATHIL BIMBANGAL) അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല...
2 -
FATWIR 14....

إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ 
يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

{ إن تدعوهم لا يسمعوا دعاءكم ولو سمعوا } فرضا { ما استجابوا لكم } ما أجابوكم { ويوم القيامة يكفرون بشرككم } بإشراككم إياهم مع الله، أي يتبرءون منكم ومن عبادتكم إياهم { ولا يُنبئك } بأحوال الدارين { مثل خبير } عالم هو الله تعالى.
l

നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല (അള്ളാഹു അല്ലാത്തവരെ ആരാധിക്കുകയും അവരോടു പ്രര്തിക്കുകയും ചെയ്യുന്നവരുടെ കാര്യം)

ഇനി എന്താണ് സൂറത്ത് ഫാത്വിറിലെ ആയത്തുകളുടെ അർഥം??? അത് പോലും മനസ്സിലാക്കാതെ സുന്നികളെ മുശ്രികീങ്ങൾ ആക്കാൻ ഖുറാൻ ദുര്വ്യാഖ്യാനിക്കുകയോ??



وَمَا يَسْتَوِي الْأَعْمَى وَالْبَصِيرُ ﴿١٩﴾


وَلَا الظُّلُمَاتُ وَلَا النُّورُ ﴿٢٠﴾


وَلَا الظِّلُّ وَلَا الْحَرُورُ ﴿٢١﴾


وَمَا يَسْتَوِي الْأَحْيَاء وَلَا الْأَمْوَاتُ ...

 അന്ധനും കാഴച്ചയുള്ളവനും സമമല്ല. ഇരുളും വെളിച്ചവും സമമല്ല. തണലും ചൂടേറിയ വെയിലും സമമാവുകയില്ല.. ജീവനോടെ ഉള്ളവരും മരിച്ചവരും സമമാവുകയില്ല

തഫ്സീർ ഇബ്ണ്‍ കസീർ പരിശോധിക്കാം;


يقول تعالى كما لا تستوي هذه الأشياء المتباينة المختلفة كالأعمى والبصير لا يستويان بل بينهما فرق وبون كثير وكما لا تستوي الظلمات ولا النور ولا الظل ولا الحرور كذلك لا تستوي الأحياء ولا الأموات وهذا مثل ضربه الله تعالى للمؤمنين وهم الأحياء وللكافرين وهم الأموات كقوله تعالى : " أومن كان ميتا فأحييناه وجعلنا له نورا يمشي به في الناس كمن مثله في الظلمات ليس بخارج منها" وقال عز وجل " مثل الفريقين كالأعمى والأصم والبصير والسميع هل يستويان مثلا " فالمؤمن بصير سميع في نور يمشي على صراط مستقيم في الدنيا والآخرة حتى يستقر به الحال في الجنات ذات الظلال والعيون والكافر أعمى وأصم في ظلمات يمشي لا خروج منها بل هو يتيه في غيه وضلاله في الدنيا والآخرة حتى يفضي به ذلك إلى الحرور والسموم والحميم وظل من يحموم لا بارد ولا كريم . وقوله تعالى : " إن الله يسمع من يشاء " أي يهديهم إلى سماع الحجة وقبولها والانقياد لها " وما أنت بمسمع من في القبور " أي كما لا ينتفع الأموات بعد موتهم وصيرورتهم إلى قبورهم وهم كفار بالهداية والدعوة إليها كذلك هؤلاء المشركون الذين كتب عليهم الشقاوة لا حيلة لك فيهم ولا تستطيع هدايتهم .


അള്ളാഹു ത'അലാ പറയുന്നത് ഈ പറയപ്പെട്ട വിപരീതങ്ങൾ ഒന്നും സമമാവുകയില്ല, അന്ധനും കാഴച്ചയുള്ളവനും സമമല്ല.അവർ തമ്മിൽ വലിയ അന്തരം ഉണ്ട്. ഇരുളും വെളിച്ചവും സമമല്ല. തണലും ചൂടേറിയ വെയിലും സമമാവുകയില്ല എന്നതും അതുപോലെ തന്നെ, ജീവനോടെ ഉള്ളവരും മരിച്ചവരും സമമാവുകയില്ല ഇത് അല്ലാഹു ത'അലാ ജീവനുള്ളവരെ മു'അമിനീങ്ങളായി അവതരിപ്പിക്കുന്നതാണ്, അതുപോലെ അവിശ്വാസികളെ ശവങ്ങളായും

ഏതു പ്രകാരം ഈ ആയതിൽ പറഞ്ഞുവോ അതുപോലെ:

أَوَمَن كَانَ مَيْتًا فَأَحْيَيْنَـهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِى النَّاسِ كَمَن مَّثَلُهُ فِي الظُّلُمَـتِ لَيْسَ بِخَارِجٍ مِّنْهَا كَذَلِكَനിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു ( സത്യ ) പ്രകാശം നല്‍കിയിട്ട്‌ അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത്‌ കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത്‌ പോലെയാണോ?


مَثَلُ الْفَرِيقَيْنِ كَالاٌّعْمَى وَالاٌّصَمِّ وَالْبَصِيرِ وَالسَّمِيعِ هَلْ يَسْتَوِيَانِ مَثَلاًഈ രണ്ട്‌ വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?


വിശ്വാസികൾ കാണുകയും കേള്ക്കുകയും ചെയ്യും, അവർ നേരായ മാര്ഗതിലെക്കുള്ള പ്രകാശത്തിലൂടെ ഈ ലോകത്തും പരലോകത്തും നടന്നു സ്വര്ഗം പ്രാപിക്കും


അവിശ്വാസികൾ അന്ധരും ബധിരരും ആണ് (ഒന്നും കേള്ക്കുകയും കാണുകയും ഇല്ല, അവര്ക്ക് രക്ഷപ്പെടാനകാത്ത വിധം ഇരുട്ടിൽ നടക്കും, അവർ അവരുടെ തെറ്റിദ്ദാരണ മൂലം എല്ലാം നഷ്ടപ്പെട്ടവരായി നടക്കും, ഒരിക്കലും തനുക്കാത്തതും നല്ലതല്ലാതതുമായ അല്ലാത്തചൂട് കാറ്റും തിളയ്ക്കുന്ന വെള്ളവും കറുത്ത പുകയുമുള്ള നരകത്തില്‍ പ്രവേശിക്കുന്നത് വരെ.


. إِنَّ اللَّهَ يُسْمِعُ مَن يَشَاء അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ കേള്പിക്കുന്നു  أي يهديهم إلى سماع الحجة وقبولها والانقياد لها എന്നു വെച്ചാല്‍, തീര്‍ച്ചയായും അവന്‍ ഉദ്ദേശിക്കുന്നവരെ സത്യം മനസ്സിലാക്കാനും അത് അന്ഗീകരിക്കാനും പ്രാപ്തരാക്കുന്നു.  وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ എന്നാല്‍ ഖബരിലുള്ളവരെ നിങ്ങള്ക്ക് കേള്‍പ്പിക്കാന്‍ കഴിയില്ല.


أي كما لا ينتفع الأموات بعد موتهم وصيرورتهم إلى قبورهم وهم كفار بالهداية والدعوة إليها، كذلك هؤلاء المشركون الذين كتب عليهم الشقاوة لا حيلة لك فيهم، ولا تستطيع هدايتهمഎന്നുവെച്ചാല്‍, ഒരിക്കലും സത്യത്തിലേക്ക് കൊണ്ടുവരാനോ, അല്ലെങ്കില്‍ സദുപദേശം കൊണ്ട് നേരെയാക്കാനോ പറ്റാതെ ശവങ്ങളെ പോലെ അവിശ്വാസികളായി മരണപ്പെട്ടു ഖബരില്‍ അവസാനിച്ച മുശ്രികീങ്ങളെ നിങ്ങള്ക്കും പറഞ്ഞു മനസ്സിലാക്കാനോ അവരെ നേര്‍വഴിക്കു കൊണ്ടുവരാനോ പറ്റില്ല


4 -

 ISRAH: 57

أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا


അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ (tasfiril ullathu avar ilahathu kalpichu kond ennanu... allathe ambiya auliyakkale alla.. mattullavare ilahayi sweekarichirunnavar engane allahuvil vishwasikkunnavaraakum???)അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ ( അപ്രകാരം തേടുന്നു. ) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു...

{ أولئك الذين يدعونـ } ـهم آلهة { يبتغون } يطلبون { إلى ربهم الوسيلة } القربة بالطاعة { أيهم } بدل من واو يبتغون أي يبتغيها الذي هو { أقرب } إليه فكيف بغيره { ويرجون رحمته ويخافون عذابه } كغيرهم فكيف تدعونهم آلهة { إن عذاب ربك كان محذوراً } .


NAML : 80

27:80
إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ

{ إنك لا تسمع الموتى ولا تسمع الصم الدعاء إذا } بتحقيق الهمزتين وتسهيل الثانية بينها وبين الياء { ولوا مدبرين } .

മരണപ്പെട്ടവരെ നിനക്ക്‌ കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക്‌ വിളികേള്‍പിക്കാനാവില്ല.


ഈ ആയതിനു ഇബ്ണ്‍ കസീർ നല്കിയ വിശദീകരണം ഇതാകുന്നു;

{ إِنَّكَ لاَ تُسْمِعُ ٱلْمَوْتَىٰ } أي: لا تسمعهم شيئاً ينفعهم، فكذلك هؤلاء، على قلوبهم غشاوة، وفي آذانهم وقر الكفر، ولهذا قال تعالى: { وَلاَ تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْاْ مُدْبِرِينَ وَمَآ أَنتَ بِهَادِي ٱلْعُمْيِ عَن ضَلالَتِهِمْ إِن تُسْمِعُ إِلاَّ مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ }

(തീര്‍ച്ചയായും മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവില്ല) അര്‍ത്ഥം, നിനക്ക് അവര്ക് ഉപകാരപ്രദമായ ഒരു കാര്യവും കേള്പിക്കാന്‍ പറ്റില്ല.. അവര്‍ ഹൃദയം മരിച്ചവരും അവരുടെ കാതുകളില്‍ അവിശ്വാസത്തിന്റെ ബധിരതയുമാണ്...)


ഇനി നംൽ 81 കൂടി നോക്കുക .. അവിടെ ആരെയൊക്കെ കേള്പിക്കാൻ പറ്റും എന്നുമുണ്ട് ({ إلا من يؤمن بآياتنا } القرآن { فهم مسلمون })...

കേള്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞതും അവിശ്വാസികളെ കുറിച്ചാണ്.. അവരെ ശവതിനെ പോലെയാണെന്ന് ഖുര്'ആൻ ഉപമിക്കുന്നതാണ് ആയതിൽ ചെയ്യുന്നത്


27:81
وَمَا أَنتَ بِهَادِي الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ

{ وما أنت بهاد العمي عن ضلالتهم إن } ما { تسمع } سماع إفهام وقبول { إلا من يؤمن بآياتنا } القرآن { فهم مسلمون } مخلصون بتوحيد الله.

അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക്‌ കൊണ്ടുവരാനും നിനക്ക്‌ കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല...
وَمَا أَنتَ بِهَادِي الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ

{ وما أنت بهاد العمي عن ضلالتهم إن } ما { تسمع } سماع إفهام وقبول { إلا من يؤمن بآياتنا } القرآن { فهم مسلمون } مخلصون بتوحيد الله.


അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക്‌ കൊണ്ടുവരാനും നിനക്ക്‌ കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.

ഇബ്നു കസീരിന്റെ തഫ്സീർ നോക്കുകാ..

﴿وَلاَ تُسْمِعُ الصُّمَّ الدُّعَآءَ إِذَا وَلَّوْاْ مُدْبِرِينَ﴾

وَمَآ أَنتَ بِهَادِى الْعُمْىِ عَن ضَلَـلَتِهِمْ إِن تُسْمِعُ إِلاَّ مَن يُؤْمِنُ بِـئَايَـتِنَا فَهُم 
مُّسْلِمُونَ-

nor can you make the deaf to hear the call, when they flee, turning their backs. Nor can you lead the blind out of their error. You can only make to hear those who believe in Our Ayat, so they submit (became Muslims).) meaning, those who have hearing and insight will respond to you, those whose hearing and sight are of benefit to their hearts and who are humble towards Allah and to the Message that comes to them through the mouths of the Messengers, may peace be upon them.

meaning, those who have hearing and insight will respond to you, those whose hearing and sight are of benefit to their hearts..

 നംൽ 81 നോക്കിയാൽ വ്യക്തമാകും അത് അവിശ്വാസികളേയും വിശ്വാസികളെയും ഖുർആൻ താരതമ്യം ചെയ്തതാണെന്ന്... ഫാതിരിലും ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്.. അന്ധന്മാരും കേള്വിക്കാരും സമമാകുകയില്ല എന്നൊക്കെ.. അവിടെയും തഫ്സീരുകളിൽ ഉള്ളത് ഇതൊക്കെ അവിശ്വാസികളേയും വിശ്വാസികളെയും ഉപമിചതെന്നല്ലെ??

ഖുറാൻ ഉപമിക്കുന്നത് കാണുക;

TAFSIR{ وما يستوي الأعمى والبصير } الكافر والمؤمن .

Not equal are the blind and the seeing,

അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല

وما أنت بمسمع من في القبور } أي الكفار شبههم بالموتى فيجيبون

AYIL KUFFARI ENNAL AVISHWASIKALE ENNANU.. ITHU PARAYUNNATHUM QUR'AN

وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
{ وما يستوي الأحياء ولا الأموات } المؤمنون ولا الكفار، وزيادة لا في الثلاثة تأكيد { إن الله يسمع من يشاء } هدايته فيجيبه بالإيمان { وما أنت بمسمع من في القبور } أي الكفار شبههم بالموتى فيجيبون.

{ وما يستوي الأحياء ولا الأموات } المؤمنون ولا الكفارATHAYATHU VISHWASIKALE ALLAHU KELPIKKUMENNUM AVISHWASIKALE { وما أنت بمسمع من في القبور } أي الكفار شبههم بالموتى فيجيبون.
KALPIKKILLA ENNUM

AALI IMRAN 169…

 وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ

{ ولا تحسبن الذين قتلوا } بالتخفيف والتشديد { في سبيل الله } أي لأجل دينه { أمواتا بل } هم { أحياءٌ عند ربهم } أرواحهم في حواصل طيور خضر تسرح في الجنة حيث شاءت كما ورد في الحديث { يرزقون } يأكلون من ثمار الجنة .


അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ...ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു

NAML 80 ഇനെ കുറിച്ച്  ഹദീസില്‍ വന്ന വിശദീകരണം യഥാര്‍ത്ഥത്തില്‍ മരിച്ചവരെ കുറിച്ചായിരുന്നോ?? അഇശ ര.അ എന്താണ് പറഞ്ഞത്???
Bukhari :: Book 2 :: Volume 23 :: Hadith 453


ആയിഷ ര.അ യെ തൊട്ടു നിവേദനം - നബി സ.അ പറഞ്ഞു, ഞാന്‍ അവരോട പറഞ്ഞിരുന്നത് സത്യമായിരുന്നു എന്നവര്‍ക്ക് ഇപ്പോള്‍ ബോധ്യമായി . മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവില്ല; തീര്‍ച്ച, (അതായതു അവിശ്വാസികളെ നിനക്ക് ബോദ്യപ്പെടുത്താന്‍ ആവില്ല) ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക്‌ വിളികേള്‍പിക്കാനാവില്ല. (27.80). - Bukhari :: Book 2 :: Volume 23 :: Hadith 453


ഇബ്നു ഉമര്‍ (ര) വില്‍ നിന്നും സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ട റിപ്പോര്‍ട്ട്‌ ഇങ്ങനെയാണ് " നബി(സ) ബടരിലെ ക്വലീബിന്റെ കരയില്‍ നിന്ന് കൊണ്ട് പറഞ്ഞു നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചെയ്ത വാഗ്ദത്തം സത്യമായി നിങ്ങള്ക്ക് അനുഭവപ്പെട്ടുവോ? അപ്പോള്‍ അവര്‍ കേള്കുമോ എന്നുള്ള സ്വഹബതിന്റെ ചോദ്യത്തിന് ഉത്തരമായി റസൂല്‍ സ.അ പറഞ്ഞു, "അവരെക്കാള്‍ കേള്കുന്നവര്‍ നിങ്ങളല്ല"

ഇത് സംബന്ദിച്ചു സ്വഹബികല്ക് ഇടയില്‍ ഉണ്ടായ സംശയമായിരുന്നു.. അവര്‍ കേള്കുമോ എന്നുള്ളത് കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ അവര്‍ പറഞ്ഞാല്‍ കേള്കതവരാന് എന്ന് ഖുര്‍ആന്‍ പഠിപ്പിച്ച ഇക്കൂട്ടര്‍ക്ക് മരിച്ചു കഴിഞ്ഞാല്‍ റസൂല്‍ സ,അ പരനജ്ത് കേള്കുമോ എന്നുള്ളത്.. അപ്പോളും റസൂല്‍ സ.അ പറഞ്ഞത് അവര്‍ നിങ്ങളെക്കാള്‍ കേള്കുമെന്നാണ്...

പിന്നെ മുകളില്‍ റസൂല്‍ സ.അ പറഞ്ഞത് അവരെ ഒരിക്കലും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാന്‍ ആവില്ല എന്നാ ആയതു അവരോട് പറഞ്ഞിരുന്നത് സത്യമായിരുന്നു എന്നവര്‍ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും എന്നാണ്.. അവിടെ മരിച്ചവര്‍ കേള്‍കില്ല എന്നു ആയിരുന്നു പറഞ്ഞിരുന്നത് എന്നത് തിരിമറി ആയിരുന്നു...

ഈ സംഭവം ആയിഷ (ര) യോട് പറഞ്ഞപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു, നബി സ.അ പറഞ്ഞു, ഞാന്‍ അവരോട പറഞ്ഞിരുന്നത് സത്യമായിരുന്നു എന്നവര്‍ക്ക് ഇപ്പോള്‍ ബോധ്യമായി. അതിനു തെളിവായി ആയിഷ (ര) മരിച്ചവരെ നീ കേള്പ്പിക്കുകയില്ല എന്ന് തുടങ്ങുന്ന സൂക്തം ഓതി കേള്‍പ്പിക്കുകയും ചെയ്തു" (ബുഖാരി)

ഇത് മരിച്ചവരെ കുറിച്ചാണ് എന്നാണ് വാദം എന്നിരിക്കട്ടെ.. അപ്പോള്‍ ഈ ഹടിസില്‍ തന്നെ സ്വഹബാക്കളുടെ ചോദ്യത്തിന് റസൂല്‍ സ.അ മറുപടി പറഞ്ഞത് "അവരെക്കാള്‍ കൂടുതല്‍ കേള്കുന്നവര്‍ നിങ്ങളല്ല എന്നാണ്".. അതിനര്‍ത്ഥം അവര്‍ നിങ്ങളെക്കാള്‍ കേള്‍കുന്നു എന്നല്ലേ?? അവിടെ കേള്‍കില്ല എന്നാണെങ്കില്‍ റസൂല്‍ സ.അ സംസാരിക്കുമോ?? സംസാരിച്ചിട്ടു തന്നെ സ്വഹാബികള്‍ ചോദിച്ചപ്പോള്‍ കേള്കുമെന്നാണോ ഉത്തരം പറയേണ്ടിയിരുന്നത്??? സത്യത്തില്‍ ഇതും മരിച്ചവര്‍ കേള്‍ക്കും എന്നതിനല്ലേ തെളിവ്????


وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

ഈ ആയതിന്റെ തഫ്സീറില് ഇബ്നു കസീര് രേഗപ്പെടുതിയത് ഇങ്ങനെയാണ്;


നിങ്ങള് ചെയ്യുന്ന പ്രവര്ത്തനങ്ങള് നിങ്ങളുടെ കുടുംബക്കാര്ക്ക് ഖബറില് വെളിവാക്കപ്പെടും. അവരുടെ ഖബരുകളില് ഇരുന്നു കൊണ്ട് അവര്ക്ക് അറിയാം, നാം ചെയ്യുന്നത് ഖൈര് ആണെങ്കില് അവര് ഖബറില് നിന്ന് സന്തോഷിക്കും, ഇനി നാം ചെയ്യുന്ന കര്യം തെറ്റാണ് എങ്കില് "അല്ലാഹുവേ നിനക്ക് വഴിപ്പെടാന്, വഴിപ്പെട്ടു ജീവിക്കാന് അവര്ക്ക് നീ തോന്നിപ്പിക്കണേ അള്ളാ" എന്ന് മഹാന്മാരായ ആള്ക്കാര് ഖബറില് വെച്ച് അല്ലാഹുവിനോട് ശുപാര്ശ ചെയ്യും.

سورة التوبة آية رقم 105
{وقل اعملوا فسيرى الله عملكم ورسوله والمؤمنون وستردون إلى عالم الغيب والشهادة فينبئكم بما كنتم تعملون}

تفسير ابن كثير :
قال مجاهد : هذا وعيد يعني من الله تعالى للمخالفين أوامره بأن أعمالهم ستعرض عليه تبارك وتعالى وعلى الرسول صلى الله عليه وسلم وعلى المؤمنين وهذا كائن لا محالة يوم القيامة كما قال " يومئذ تعرضون لا تخفى منكم خافية " وقال تعالى " يوم تبلى السرائر " وقال " وحصل ما في الصدور " وقد يظهر الله تعالى ذلك للناس في الدنيا كما قال الإمام أحمد حدثنا حسن بن موسى حدثنا ابن لهيعة حدثنا دراج عن أبي الهيثم عن أبي سعيد مرفوعا عن رسول الله صلى الله عليه وآله وسلم أنه قال " لو أن أحدكم يعمل في صخرة صماء ليس لها باب ولا كوة لأخرج الله عمله للناس كائنا ما كان " وقد ورد : إن أعمال الأحياء تعرض على الأموات من الأقرباء والعشائر في البرزخ كما قال أبو داود الطيالسي : حدثنا الصلت بن دينار عن الحسن عن جابر بن عبد الله قال : قال رسول الله صلى الله عليه وآله وسلم " إن أعمالكم تعرض على أقربائكم وعشائركم في قبورهم فإن كان خيرا استبشروا به وإن كان غير ذلك قالوا : اللهم ألهمهم أن يعملوا بطاعتك " وقال الإمام أحمد أنبأنا عبد الرزاق عن سفيان عمن سمع أنسا يقول : قال النبي صلى الله عليه وسلم " إن أعمالكم تعرض على أقاربكم وعشائركم من الأموات فإن كان خيرا استبشروا به وإن كان غير ذلك قالوا " اللهم لا تمتهم حتى تهديهم كما هديتنا " وقال البخاري : قالت عائشة رضي الله عنها " إذا أعجبك حسن عمل امرئ مسلم فقل " اعملوا فسيرى الله عملكم ورسوله والمؤمنون " وقد ورد في الحديث شبيه بهذا قال الإمام أحمد : حدثنا يزيد حدثنا حميد عن أنس أن رسول الله صلى الله عليه وآله وسلم قال " لا عليكم أن لا تعجبوا بأحد حتى تنظروا بم يختم له فإن العامل يعمل زمانا من عمره أو برهة من دهره بعمل صالح لو مات عليه دخل الجنة ثم يتحول فيعمل عملا سيئا وإن العبد ليعمل البرهة من دهره بعمل سيئ لو مات عليه دخل النار ثم يتحول فيعمل عملا صالحا وإذا أراد الله بعبده خيرا استعمله قبل موته " قالوا يا رسول الله وكيف يستعمله ؟ قال " يوفقه لعمل صالح ثم يقبضه عليه " تفرد به الإمام أحمد من هذا الوجه

ഒരു ഹദീസ് നോക്കുക;

قال أبو بكر عبد الله بن محمد بن عبيد بن أبي الدنيا في كتاب القبور: باب معرفة الموتى بزيارة الأحياء: حدثنا يحيى بن يمان عن عبد الله بن سمعان عن زيد بن أسلم عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "ما من رجل يزور قبر أخيه ويجلس عنده إلا استأنس به ورد عليه حتى يقوم"

ഇബ്ന് അബ് ദുന്യ എന്നവര് കിതാബുല് ഖുബൂരില് ആയിഷ ര.അ യുടെ ഹടിസിനെ നിവേദനം ചെയ്യപ്പിട്ടിരിക്കുന്നു, നിശ്ചയം ആയിഷ ര.അ പറഞ്ഞു, റസൂല് സ.അ പറഞ്ഞു; ഒരാളുമില്ല തന്റെ സഹോദരന്റെ ഖാബാര് സന്ദര്ശിച്ചാല്. അയാളുടെ സന്ദര്ശനം കൊണ്ടും ഇരുത്തം ഖബരാളി സന്തോഷിക്കും, അങ്ങോട്ട് പറയുന്നതിന് മറുപടി കൊടുക്കും, അയാള് എഴുന്നേറ്റു പോകുന്നത് വരെ ഇത് നില നില്കും.
 

ﺳﻮﺭﺓ ﺍﻷﻋﺮﺍﻑ


﴿ ١٩٣ ﴾ ﺇِﻥَّ ﺍﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ﺍﻟﻠَّـﻪِ ﻋِﺒَﺎﺩٌ
ﺃَﻣْﺜَﺎﻟُﻜُﻢْ ۖ ﻓَﺎﺩْﻋُﻮﻫُﻢْ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮﺍ ﻟَﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺻَﺎﺩِﻗِﻴﻦَ ﴿ ١٩٤ ﴾
ﺃَﻟَﻬُﻢْ ﺃَﺭْﺟُﻞٌ ﻳَﻤْﺸُﻮﻥَ ﺑِﻬَﺎ ۖ ﺃَﻡْ ﻟَﻬُﻢْ ﺃَﻳْﺪٍ ﻳَﺒْﻄِﺸُﻮﻥَ ﺑِﻬَﺎ ۖ ﺃَﻡْ ﻟَﻬُﻢْ ﺃَﻋْﻴُﻦٌ
ﻳُﺒْﺼِﺮُﻭﻥَ ﺑِﻬَﺎ ۖ ﺃَﻡْ ﻟَﻬُﻢْ ﺁﺫَﺍﻥٌ ﻳَﺴْﻤَﻌُﻮﻥَ ﺑِﻬَﺎ ۗ ﻗُﻞِ ﺍﺩْﻋُﻮﺍ ﺷُﺮَﻛَﺎﺀَﻛُﻢْ ﺛُﻢَّ
ﻛِﻴﺪُﻭﻥِ ﻓَﻠَﺎ ﺗُﻨﻈِﺮُﻭﻥِ ﴿ ١٩٥ ﴾

ഇതാണു ആയത്ത്‌....
തീര്ച്ചയായും അല്ലാഹുവിന്
പുറമെ നിങ്ങള് വിളിച്ച്
പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള
ദാസന്മാര് മാത്രമാണ്. എന്നാല്
അവരെ നിങ്ങള് വിളിച്ച് പ്രാര്ത്ഥിക്കൂ;
അവര് നിങ്ങള്ക്ക്
ഉത്തരം നല്കട്ടെ; നിങ്ങള്
സത്യവാദികളാണെങ്കില്. (194) അവര്ക്ക്
നടക്കാന് കാലുകളുണ്ടോ? അവര്ക്ക് പിടിക്കാന്
കൈകളുണ്ടോ? അവര്ക്ക് കാണാന് കണ്ണുകളുണ്ടോ?
അവര്ക്ക് കേള്ക്കാന് കാതുകളുണ്ടോ? (നബിയേ,)
പറയുക: നിങ്ങള്
നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട്
എനിക്കെതിരായി തന്ത്രങ്ങള്
പ്രയോഗിച്ച് കൊള്ളുക. എനിക്ക്
നിങ്ങള് ഇടതരേണ്ടതില്ല. (195)

ഇനി തഫ്സീറും കൂടി കൊടുക്കാം... ഇമാം ത്വബ് രി (റ) എഴുതുന്നു.

قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)

ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)

നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)

വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)
 
 


http://sunnisonkal.blogspot.com/