സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 18 January 2016

വിലായത്തും ശൈഖ് ജീലാനിയും (ഖുതുബ സഹായി)



കഴിഞ്ഞ മാസം പ്രവാചകരുടെ നേതാവായ മുഹമ്മദ് നബി(സ)യെ ഓര്‍ത്തത് പോലെ റബീഉല്‍ ആഖറില്‍ നമുക്ക് ഔലിയാക്കളുടെ നേതാവ് ശൈഖ് ജീലാനിയെ(റ)യെ സ്മരിക്കാം.

ആരാണ് ഔലിയാക്കള്‍?. വലിയ്യ് / ഔലിയ എന്നതിന് പ്രധാനമായും മൂന്ന്‌

1) الذي يتولى അഥവാ, അല്ലാഹുവിന്റെ ഇബാദത്തിനെ /ഉബൂദിയ്യത്തിനെ മുഴുസമയവും ഏറ്റെടുത്തവന്‍.

قال عليه السلام من عادى لي وليا فقد آذنته …… وما يزال عبدي يتقرب الي بالنوافل حتى أحبه (بخاري
قال تعالى: الذين يذكرون الله قياما وقعودا وعلى جنوبهم ويتفكرون في خلق السموات …. (آل عمران 191
واعبد ربك حتى يأتك اليقين (حجر 99) والمعنى فاعبده ما دمت حيا ولا تخل بالعبادة لحظة (بيضاوي) ودم على عبادة ربك (نسفي

2) القريب2. അഥവാ അടുത്തവന്‍/ അല്ലാഹുവിനോട് വളരെ അടുത്തവന്‍.

والقرب من الله تعالى بالمكان والجهة محال فالقرب منه إنما يكون اذا كان القلب مستغرقا في نور معرفة الله (تفسير الرازي
قال الله تعالى: ففروا الى الله اني لكم منه نذير مبين( الذاريات 50
قال سهل بن عبد الله : ففروا مما سوى الله الى الله (خازن
ومن صح فراره الى الله صح قراره مع الله وأيضا ففروا منه اليه حتى تفنوا فيه (روح البيان

നാം ഒരു വസ്തുവിനോട് അടുത്താല്‍/ അല്ലാഹുവിനോട് അടുത്താല്‍ അത് നമ്മുടെയും അടുത്തായിരിക്കും.

وإن تقرب الى بشيئ تقربت اليه ذراعا وان تقرب الي ذراعا تقربت اليه باعا وان اتاني يمشى اتيته هرولة (حديث قدسي بخاري
واصبروا إن الله مع الصابرين (انفال 46
قال داوود عليه السلام اي رب اين ألقاك؟ قال: تلقاني عند المنكسرة قلوبهم (ابن ابي الدنيا
3) Gsä-Sp-¡-s¸-«h³وهو الذي يتولى الحق سبحانه حفظه وحراسته على التوالي عن كل انواع المعاصي ويديم توفيقه على الطاعات
الله ولي الذين آمنوا (بقرة 196)
ذلك بأن الله مولى الذين آمنوا وأن الكافرين لا مولى لهم (محمد

ഇങ്ങനെ അല്ലാഹു ഔലിയാക്കളെ ഏറ്റെടുത്തത് കൊണ്ടാണ്عصمة ഇല്ലെങ്കിലും حفظ (പൊതുവെ പാപങ്ങളില്‍ നി് മാറി നില്‍ക്കാനുള്ള സൗഭാഗ്യം ) അവര്‍ക്കുള്ളത്. എാല്‍ അപൂര്‍വ്വമായി അവരില്‍ നി് തെറ്റുകള്‍ ഉണ്ടാകാം.
عن الجنيد البغدادي رضي الله عنه: انه سئل هل يزنى العارف؟ فقال نعم –ثم قرأ ( وكان امر الله قدرا مقدورا (احزاب 38
ഇപ്പറഞ്ഞതില്‍ നി് ആരാണ് വലിയ്യ് എ് നമുക്ക് മനസ്സിലാക്കാം. അഥവാ, ആരാധനകള്‍ കൊണ്ട് അല്ലാഹുവിനോട് അടുക്കുകയും അങ്ങനെ അല്ലാഹുവിന്റെ പ്രത്യേക ولاية /كرامة / حفظകരസ്ഥമാക്കുകയും ചെയ്തവര്‍.
ആദം നബി(അ) മുതല്‍ ഇു വരെ ധാരാളം ഔലിയാക്കള്‍ ഉണ്ടായി’ുണ്ട്. ഇനിയും ഉണ്ടാകുകയും ചെയ്യും.
ഉദാ: മര്‍യം ബീവി(റ), ആസിഫ് ബ്‌നു ബര്‍ഖിയാ(നംല്, 40) ഹബീബു നജ്ജാര്‍ (യാസീന്‍ 20-27) ജുറൈജ്(ബുഖാരി)
ഇവരെ മനസ്സിലാക്കാന്‍ പറ്റു നിരവധി ഗുണങ്ങള്‍ ഖുര്‍ആനും ഹദീസും നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഉദാഹരണത്തിന്:
1. തഖ്‌വ
الا إن اولياء الله لا خوف عليهم ولا هم يحزنون. الذين آمنوا وكانوا يتقون (يونس 62
2. മഅ്‌രിഫത്ത്‌
إن اولياءه الا المتقون ولكن اكثرهم لا يعلمون (انفال 34
فوجد عبدا من عبادنا آتيناه رحمة من عندنا وعلمناه(മഅ്‌രിഫത്ത്‌) من لدنا علما (كهف 65
من عمل بما علم ورثه الله علم ما لم يعلم (احياء – حديث
മുആദ്(റ): ദുന്‍യാവില്‍ ഒരു സ്വര്‍ഗ്ഗമുണ്ട്, അതില്‍ പ്രവേശിച്ചവര്‍ക്ക് പിന്നെ യാതൊന്നും ആവശ്യവുമുണ്ടാവില്ല, മഅ്‌രിഫത്തുല്ലാഹ്
3. അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുക, വെറുക്കുക
قال رسول الله لا يستحق العبد صريح حق الإيمان حتى يحب لله ويبغض لله. فإذا احب لله وأبغض فقد استحق الولاية من الله (احمد
4. ആളുകളെ ദൈവിചിന്തയിലേക്ക് കൊണ്ട് പോകുക
قيل يا رسول الله من اولياء الله ؟ قال: الذين اذا رؤوا ذكر الله (ابن ابي الدنيا
ഇബ്‌നു സീരീന്‍(റ) നടു പോകുത് കണ്ടാല്‍ ആളുകള്‍ അറിയാതെ തക്ബീര്‍ ചൊല്ലുമായിരുു.
5. സൂക്ഷ്മത, സല്‍സ്വഭാവം
قال رسول الله ثلاث من كن فيه استحق ولاية الله
وطاعته حلم اصيل يدفع سفه السفيه وورع صادق يعجزه عن معاصي الله وخلق حسن يداري به الناس (ابن ابي الدنيا
അതു പോലെ ചില അത്ഭുത സംഭവങ്ങളും(കറാമത്ത്) അവരില്‍ നിന്നുണ്ടാകാം. ഖവാരിഖുല്‍ ആദാത്ത് (അത്ഭുത സംഭവങ്ങള്‍) 3 രൂപത്തിലുണ്ട്.
1. നുബുവ്വത്ത് വാദിക്കു ഒരു സ്വാലിഹായ മനുഷ്യന്റെ അടുത്ത് നിുണ്ടാകുത്. ഇതാണ് മുഅ്ജിസത്ത്
2. നുബുവ്വത്ത് വാദിക്കാത്ത ഒരു സ്വാലിഹായ മനുഷ്യനില്‍ നിുണ്ടാകുത്. ഇതാണ് കറാമത്ത്.
3. തെമ്മാടികളില്‍ നിന്നുണ്ടാകുന്നത്. ഇതിന് ഇസ്തിദ്‌റാജ് എാണ് പറയുക. ഉദാ: ഫിര്‍ഔന്‍, ഫിര്‍ഔന്റെ സാഹിറുകള്‍, ദജ്ജാല്‍, മുസൈലിമത്തുല്‍ കദ്ദാബ് ( ഇയാള്‍ അത്ഭുതങ്ങള്‍ കാണിച്ചിരുന്നു
ഒരാള്‍ അത്ഭുതങ്ങള്‍ കാണിക്കുമ്പോഴേക്ക് അയാളുടെ പിാലെ കൂടരുത്. മറിച്ച് മുത്തഖിയും സ്വാലിഹും ആണോ എ് പരിശോധിക്കണമെ് ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലായി.
وكذا الطريقة والحقيقة يا أخي
من غير فعل شريعة لن تحصلا (اذكيا
ഹസനുല്‍ ബസരി(റ): ഏറ്റവും വലിയ കറാമത്ത് ശരീഅത്ത അനുസരിച്ച് ജീവിക്കലാണ്.
قال قائل لأبي يزيد البسطامي: بلغني أنك تمر في الهواء؟ قال: وأي أعجوبة في هذا!. الطير يأكل الميتة ويمر في الهواء والمؤمن اشرف من طير.
അലി(റ) പറയാറുണ്ട്:
ما أبقى خفق النعال وراء الحمقى من عقولهم شيئا
ഇങ്ങനെ ലോകത്ത് കടന്നു വരുന്ന ഔലിയാക്കളുടെ നേതാവാണ് ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റ).
ഇവിടെ ഒരു കാര്യം നാം പ്രത്യേകം മനസ്സിലാക്കാണം. ജീലാനി(റ)യുടെ മുമ്പ് വന്ന സ്വഹാബത്ത്, താബിഅ്, തബഉത്താബിഅ് എിവരെക്കാള്‍ ഒരിക്കലും മേലെയല്ല ജീലാനി. മറിച്ച് സുഹ്ബത്ത്, താബിഇയ്യത് എന്നിവ വിലായത്തിന്റെ മുകളിലുള്ള പദവിയാണ്. അതു കൊണ്ട് ചെറിയ താബിഅ് പോലും ജീലാനി(റ)യുടെ മുകളിലാണ്.
ഹി. 470 റമളാനില്‍ ജനിച്ചു. 561 റബീഉല്‍ ആഖിര്‍ 8/10 ല്‍ വഫാത്ത്.
ചെറുപ്പം മുതലേ സത്യം പറയുന്നതില്‍ വളരെ കണിശത പാലിച്ചിരുന്നു. എങ്ങനെയാണ് നിങ്ങള്‍ ഇത്ര ഉയര്‍ത്? ഒരാള്‍ ചോദിച്ചു. ജീലാനി(റ) പറഞ്ഞു: സത്യം കൊണ്ട്.
إن الصدق يهدي الى البر وإن البر يهدى الى الجنة (بخاري
കുട്ടിക്കാലത്ത് ജീലാനി(റ) കുട്ടികളോടൊപ്പം കുളിക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ ഒരശരീരി മുഴങ്ങി: നീ എങ്ങോട്ടാണ്?
മറ്റൊരിക്കല്‍ പശുവിനെ നോക്കാന്‍ പോയപ്പോള്‍ പശു ചോദിച്ചു: ഇതിനാണോ നിന്നെ പടച്ചത്.? ഇത്തരം ചില സംഭവങ്ങള്‍ക്ക് ശേഷമാണ് ജീലാനി(റ) ആത്മീയതയിലേക്ക് തിരിഞ്ഞത്.
വലിയ ആബിദും സൂക്ഷ്മ ജീവിതം നയിച്ചവരുമായിരുന്നു. മുലകുടി പ്രായത്തില്‍ റമളാന്‍ പകലില്‍ മുല കുടിക്കുമായിരുന്നില്ലെ് ഉമ്മ ഓര്‍ക്കുന്നു.
ഒരു രാത്രി 40 വട്ടം (അസുഖം കാരണം) ജനാബത്തുണ്ടായപ്പോള്‍ തണുപ്പ് വകവെക്കാതെ 40 വട്ടം കുളിച്ചത് സൂക്ഷ്മത കൊണ്ടായിരുന്നു.
40 കൊല്ലം ഇശാഇന്റെ വുളൂ കൊണ്ട് സുബഹി നമസ്‌കരിച്ചു. ഇശാ കഴിഞ്ഞാല്‍ പിന്നെ ഒറ്റക്ക് ഒരു മുറിയില്‍ പ്രവേശിക്കും. രാവിലെ വരെ വരാറില്ല. ഭരണാധികാരി വന്നാല്‍ പോലും പുറത്ത് വരാറില്ല.
ഉറക്കം വരാതിരിക്കാന്‍ ഒറ്റക്കാലില്‍ നിന്ന് എത്രയോ ഖത്മുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അഗാധ ജ്ഞാനിയായിരുന്നു. (ഔലിയാക്കള്‍ പല വിധത്തിലാണ് ഉന്നത സ്ഥാനത്തെത്തുന്നത്. ചിലര്‍ ഇല്‍മ് കൊണ്ട്, ചിലര്‍ അമല്‍ കൊണ്ട് – ചിശ്തിയെ പോലെ. എാല്‍ ജീലാനി(റ) ക്ക് എല്ലാം ഉണ്ടായിരുന്നു.)
ശരീഅത്ത് വിജ്ഞാനങ്ങള്‍ക്ക് പുറമെ ഇന്‍ജീല്‍, സബൂര്‍ തൗറാത്ത്- എല്ലാം പഠിച്ചിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം ക്ലാസെടുക്കുമ്പോള്‍ സദസ്സില്‍ 400 മഷിക്കുപ്പികള്‍ (എഴുതാന്‍) ഉണ്ടായിരുന്നു.
ദഅ്‌വത്തിനും ഇസ്‌ലാമിക പ്രാചരണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു. ഔലിയാക്കളിലെ ഏറ്റവും വലിയ ദാഈ ജീലാനിയായിരുു എ് പണ്ഡിതന്മാര്‍ പറഞ്ഞി’ുണ്ട്. പ്രബോധനത്തിനായി രണ്ട് വഴികള്‍ പ്രധാനമായി ഉപയോഗിച്ചു. വഅള്, ദര്‍സ്. 40 വര്‍ഷം പ്രഭാഷണത്തില്‍ മുഴുകി.
പ്രഭാഷണം കേ’ ചിലര്‍ ഗാംഭീര്യം കൊണ്ട് മരിച്ച് പോയിട്ടുണ്ട്. ജൂത ക്രിസ്ത്യാനികള്‍ പ്രസംഗം കേള്‍ക്കാന്‍ വരികയും പലരും മുസ്‌ലിമായി മാറുകയും ചെയ്തു.
ആത്മീയ വളര്‍ച്ചയുടെ മൂന്നു ഘട്ടങ്ങളായ ശരീഅത്ത്, ഹഖീഖത്ത്, ത്വരീഖത്ത് എന്നിവയിലെല്ലാം അഗാധ ജ്ഞാനിയും കടന്നു ചെന്നവരുമായിരുന്നു.
നിരവധി കറാമത്തുകള്‍: ഈത്തപ്പഴം കായ്ക്കാത്ത കാലത്ത് അതിഥികള്‍ക്ക് നല്‍കിയത്/ കോഴിയുടെ എല്ലിനെ പാറിച്ചു/ മാറാ രോഗികള്‍ക്ക് സുഖം നല്‍കി/ ഉത്തരം മുട്ടിക്കാന്‍ വന്ന പണ്ഡിതന്റെ അറിവ് മറപ്പിച്ചു.
ഥരീഖത്ത്: ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭാവന
ഇത്രയൊക്കെയാണെങ്കിലും വിനയാന്വിതനായിരുന്നു. അദ്ദേഹം പറയുന്നു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചത് വിനയത്തിന്റെ കവാടത്തിലൂടെയാണ്.
وما قال هذا القول فخرا وإنها اتى الإذن حتى تعرفون حقيقتي (فتوح الغيب