സൂറത്ത് യൂസുഫ്, സൂറത്ത് ഇബ്രാഹിം
1. യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്?
യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്: 55)
2. യൂസുഫ് നബി(അ)യുടെ പിതാവിന്റെ പേര്?
4. നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
ഉത്തമ വചനത്തിന് അല്ലാഹു നല്കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്ക്കുന്നു. (ഇബ്രാഹിം : 24)
5. ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്?
"വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)
6. ഫലസ്തീനിന്റെ പഴയകാല നാമം?
യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)
10. സൂറത്ത് യൂസുഫിന് പുറമെ എത്ര സൂറത്തുകളില്‍ യൂസുഫ് നബി (അ)യുടെ ചരിത്രം വിവരിക്കപ്പെടുന്നുണ്ട്?
- ധനകാര്യ വകുപ്പിന്റെ ചുമതല
യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്: 55)
2. യൂസുഫ് നബി(അ)യുടെ പിതാവിന്റെ പേര്?
- യഅ്ഖൂബ് നബി(അ)
- 69 തവണ
4. നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
- നല്ല വൃക്ഷം.
ഉത്തമ വചനത്തിന് അല്ലാഹു നല്കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്ക്കുന്നു. (ഇബ്രാഹിം : 24)
5. ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്?
- ഇസ്ഹാഖ് നബി (അ)
"വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)
6. ഫലസ്തീനിന്റെ പഴയകാല നാമം?
- കന്‍ആന്‍
- ഇസ്ഹാഖ് നബി(അ)
- ഈജിപ്ത്
- 11
യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)
10. സൂറത്ത് യൂസുഫിന് പുറമെ എത്ര സൂറത്തുകളില്‍ യൂസുഫ് നബി (അ)യുടെ ചരിത്രം വിവരിക്കപ്പെടുന്നുണ്ട്?
- 0
അന്ത്യ നാളുംപരലോകവും
1. പുനരുത്ഥാന നാളിലെ ഒരു ദിവസത്തിൻറെ ദൈർഘ്യമെത്ര?
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ (മആരിജ് : 4)
2. മഹ്ശറയിൽ നബി(സ)ക്ക് ലഭിക്കുന്ന മഹത്തായ സ്ഥാനമെന്ത്?
- 50000 കൊല്ലം
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ (മആരിജ് : 4)
2. മഹ്ശറയിൽ നബി(സ)ക്ക് ലഭിക്കുന്ന മഹത്തായ സ്ഥാനമെന്ത്?
- മഖാമുന് മഹ് മൂദ്
- സിജ്ജീന്‍
- ഇല്ലിയ്യൂന്‍
- ലിവാഉല് ഹംദ്
- മനുഷ്യനും കല്ലും
- നമസ്കാരം
- യമനില്‍ നിന്നും തീ പുറപ്പെടല്‍.
- മുബ്തദഇകള്(റസൂലിന് ശേഷം ഇസ്ലാംമതത്തില്‍ പുത്തന്‍ നിര്‍മ്മിതികള്‍ നടത്തിയവര്‍)
- ദമാസ്കസ് (സിറിയ)
സൂറത്ത് മറിയം
1. ഖുർആനിൽ മറിയം ബീവി യുടെ നാമം എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
2. ചെറുപ്പ കാലത്ത് മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ആര്‍ക്കായിരുന്നു?
അങ്ങനെ അവളുടെ നാഥന് അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള് അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (ആലു ഇംറാൻ: 37)
3. ഇബ്രാഹിം നബിയുടെ പിതാവ് ആസറിന്റെ തൊഴിൽ എന്തായിരുന്നു?
إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4. മറിയം ബീവിയുടെ മാതാവിന്റെ പേര്?
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)
5. ഖുർആനിലെ എത്രാമത്തെ അധ്യായമാണ് സൂറത്ത് മറിയം?
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًۭا
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
8. വാഗ്ദാനം പാലിക്കുന്നവന് എന്ന് അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന് ആര്?
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)
9. സക്കരിയ്യാ നബി യുടെ മരണശേഷം മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?
10. മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?
يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)
- 33 തവണ
2. ചെറുപ്പ കാലത്ത് മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ആര്‍ക്കായിരുന്നു?
- സക്കരിയ്യാ നബി(അ)ക്ക്
അങ്ങനെ അവളുടെ നാഥന് അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള് അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (ആലു ഇംറാൻ: 37)
3. ഇബ്രാഹിം നബിയുടെ പിതാവ് ആസറിന്റെ തൊഴിൽ എന്തായിരുന്നു?
- പ്രതിമാ നിര്‍മ്മാണം
إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4. മറിയം ബീവിയുടെ മാതാവിന്റെ പേര്?
- ഹന്ന
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)
5. ഖുർആനിലെ എത്രാമത്തെ അധ്യായമാണ് സൂറത്ത് മറിയം?
- 19
6. ആകാശങ്ങള്‍ പൊട്ടിപ്പിളരാനുംഭൂമി വിണ്ട്
കീറാനും മലകൾ പൊട്ടിത്തകര്‍ന്ന് വീഴാനും കാരണമായേക്കാവുന്ന ഒരു കാര്യം
അവിശ്വാസികള്‍ വാദിക്കുകയുണ്ടായി. എന്താണത്?
- അല്ലാഹുവിന് സന്താനമുണ്ടെന്ന വാദം
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًۭا
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
- സഹോദരിമാർ
8. വാഗ്ദാനം പാലിക്കുന്നവന് എന്ന് അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന് ആര്?
- ഇസ്മായിൽ നബി (അ)
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)
9. സക്കരിയ്യാ നബി യുടെ മരണശേഷം മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?
- യൂസുഫു ന്നജ്ജാര്‍
10. മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?
- ഹാറൂന്റെ സഹോദരി
يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)
സൂറത്ത് ത്വാഹാ
- 135 ആയത്തുകള്‍
2. സൂറത്ത് ത്വാഹ ഏത് വിഭാഗത്തിൽ പെടുന്നു, അഥവാ മക്കിയ്യോ മദനിയ്യോ?
- മക്കിയ്യ്
3. ഇസ്റായീല്യര്‍ക്ക് ആരാധന നടത്തുവാന്‍ സാമിരി എന്തിന്റെ പ്രതിമയാണ് ഉണ്ടാക്കി ക്കൊടുത്തത്?
- പശുക്കുട്ടിയുടെ പ്രതിമ
സാമിരി അവര്‍ക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു പശു ക്കിടാവിന്റെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവരന്യോന്യം പറഞ്ഞു: "ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസയുടെ ദൈവവും ഇതുതന്നെ. മൂസയിതു മറന്നുപോയതാണ്.” (ത്വാഹ :88)
4. മഹ്ശറയില്‍ അന്ധന്മാരായി ഒരുമിച്ച് കൂട്ടപ്പെടുന്ന വിഭാഗമേത്?
- ഖുർആനിനെ അവഗണിച്ചവര്‍
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ
എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്ത്തെഴുന്നേല്പിക്കുക. (ത്വാഹ :124)
ദിക്ർ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശം ഖുർആൻ ആകുന്നു.
5. സൂറത്ത് ത്വാഹയില്‍ ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി പറയുന്നുണ്ട്. ആര്‍ക്ക്?
- മൂസാ നബി(അ)യുടെ ഉമ്മക്ക്.
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّۭ لِّى وَعَدُوٌّۭ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةًۭ مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ
"ദിവ്യബോധനത്തിലൂടെ നല്കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.” "അതിതായിരുന്നു: “നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ആ ശിശുവിന്റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന്‍ എന്നില്‍ നിന്നുള്ള സ്നേഹം നിന്റെമേല്‍ വര്‍ഷിച്ചു. നീ എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി. (ത്വാഹ: 38-39)
6. അല്ലാഹു കടലിൽ മുക്കി ക്കൊന്ന ഫറോവ(ഫിര്ഔൻ)യുടെ യഥാർത്ഥ പേര്?
- റാംസിസ് രണ്ടാമൻ
- ഹാറൂൻ നബി(അ)
هَٰرُونَ أَخِى
"എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയെ ഏര്‍പ്പെടുത്തിത്തരേണമേ?”
"എന്റെ സഹോദരന് ഹാറൂനെ തന്നെ. (ത്വാഹ:29-30)
8. ഫറോവമാര്‍ ഏത് വര്‍ഗത്തില്‍ (വംശത്തില്‍) പെട്ടവരായിരുന്നു?
- കിബ്ത്തികള് അഥവാ കോപ്റ്റിക്ക് വംശത്തില്‍ പെട്ടവര്‍.
- മദ് യനിലേക്ക്
َ وَقَتَلْتَ نَفْسًۭا فَنَجَّيْنَٰكَ مِنَ ٱلْغَمِّ وَفَتَنَّٰكَ فُتُونًۭا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍۢ يَٰمُوسَىٰ
നീ ഒരാളെ കൊന്നിരുന്നുവല്ലോ. എന്നാല്‍ അതിന്റെ മനഃപ്രയാസത്തില്‍നിന്ന് നിന്നെ നാം രക്ഷിച്ചു. പല തരത്തിലും നിന്നെ നാം പരീക്ഷിച്ചു. പിന്നീട് കൊല്ലങ്ങളോളം നീ മദ്യന്‍കാരുടെ കൂടെ താമസിച്ചു. അനന്തരം അല്ലയോ മൂസാ; ഇതാ ഇപ്പോള്‍ ദൈവ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുന്നു. (ത്വാഹ : 40)
10. സൂറത്ത് ത്വാഹയിലെ ആദ്യ വചനങ്ങള്‍ ഒരു പ്രമുഖ സ്വഹാബിയുടെ ഇസ്ലാമാശ്ലേഷണത്തിന് കാരണമാവുകയുണ്ടായി. സ്വഹാബി ആര്?
- ഉമര്‍ ബിന്‍ ഖത്താബ്(റ)
ഇസ്ലാമിക ചരിത്രത്തിലെ വനിതകൾ
1. ഉഹ്ദ് യുദ്ധത്തിൽ നബി (സ)യെ സംരക്ഷിക്കാൻ വേണ്ടി ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത?
2. ഉമർ (റ) വിന്റെ ഇസ്ലാമാശ്ളേഷത്തിന് കാരണക്കാരിയായി മാറിയ അദ്ദേഹത്തിന്റെ സഹോദരി?
3. ഹിജ്റ വേളയിൽ ഥൗര്‍ ഗുഹയിൽ തങ്ങിയ നബി(സ)ക്കും അബൂബക്കറി(റ)നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?
5. സൂറത്തുൽ മുജാദിലയിൽ 'തർക്കിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ' എന്ന് പറയപ്പെട്ട സ്വഹാബി വനിത?
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (മുജാദില:1)
6. "ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ" എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത?
മുശ്രിക്കായിരുന്ന അബൂ ത്വൽഹ(റ) വിവാഹാവശ്യവുമായി സമീപിച്ചപ്പോൾ മഹ്റായി മഹതി ആവശ്യപ്പെട്ടത് അബൂ ത്വൽഹയുടെ ഇസ്ലാമാശ്ലേഷണമായിരുന്നു.
7. ഉമർ(റ)ന്റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കപ്പെട്ട മഹതി?
8. സ്വര്‍ഗത്തില്‍ റസൂൽ (സ) കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെ തായിരുന്നു?
9. ഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?
- ഉമ്മു അമ്മാറ(റ)
2. ഉമർ (റ) വിന്റെ ഇസ്ലാമാശ്ളേഷത്തിന് കാരണക്കാരിയായി മാറിയ അദ്ദേഹത്തിന്റെ സഹോദരി?
- ഫാത്വിമ ബിന്ത് ഖത്താബ്(റ)
3. ഹിജ്റ വേളയിൽ ഥൗര്‍ ഗുഹയിൽ തങ്ങിയ നബി(സ)ക്കും അബൂബക്കറി(റ)നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?
- അസ്മ ബിന്ത് അബൂബക്കർ (റ)
- സൂറത്തുൽ മുജാദില (തർക്കിക്കുന്നവൾ)
5. സൂറത്തുൽ മുജാദിലയിൽ 'തർക്കിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ' എന്ന് പറയപ്പെട്ട സ്വഹാബി വനിത?
- ഖൗല ബിൻത് ഥഅ'ലബ(റ)
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (മുജാദില:1)
6. "ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ" എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത?
- ഉമ്മു സുലൈം(റ)
മുശ്രിക്കായിരുന്ന അബൂ ത്വൽഹ(റ) വിവാഹാവശ്യവുമായി സമീപിച്ചപ്പോൾ മഹ്റായി മഹതി ആവശ്യപ്പെട്ടത് അബൂ ത്വൽഹയുടെ ഇസ്ലാമാശ്ലേഷണമായിരുന്നു.
7. ഉമർ(റ)ന്റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കപ്പെട്ട മഹതി?
- ശിഫാ ബിന്ത് അബ്ദുല്ല
8. സ്വര്‍ഗത്തില്‍ റസൂൽ (സ) കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെ തായിരുന്നു?
- റുമൈസ ബിന്ത് മുലീഹ(റ)
9. ഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?
- ഉമ്മു സലമ(റ)
- ഹിന്ദ് ബിന്ത് ഉത്വബ(റ)
ഖുർആനിലെ കഥകൾ
- മന്നയും സൽവയും
നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നയും സൽവയും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക." അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്ക്കുതന്നെയാണവര് ദ്രോഹം വരുത്തിയത്. (അൽ ബഖറ:57)
2. അസ്ഹാബുൽ കഹ്ഫിന്റെ ഗുഹാ വാസക്കാലംഎത്ര വർഷം?
- 309 വർഷം
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ഒമ്പതു( വര്‍ഷം) അവർ കൂടുതലുമെടുത്തു.(അൽ കഹ്ഫ്:25)
സൗര വർഷ പ്രകാരം 300 വർഷവും ചാന്ദ്രവർഷ പ്രകാരം 309 വർഷവുമായിരുന്നു അവരുടെ ഗുഹാ വാസക്കാലം
3. ത്വാലൂത്തിന് ബൈബിളിൽ പറയപ്പെട്ട പേര്?
- ശൗൽ
- ഹവാരിയ്യൂന്
إِذْ قَالَ ٱلْحَوَارِيُّونَ يَٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةًۭ مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: "മര്‍യമിന്റെ മകന് ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?” അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.” (മാഇദ:112)
5. ത്വാലൂത്തും ജാലൂത്തും തമ്മിൽ നടന്ന യുദ്ധത്തിൽ ജാലൂത്തിനെ വധിച്ചതാര് ?
- ദാവൂദ് നബി(അ)
അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില് ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു. (അൽ ബഖറ :251)
6. ഖുർആൻ പരിചയപ്പെടുത്തുന്ന മനുഷ്യ വർഗത്തിലെ ആദ്യത്തെ കൊലപാതകി?
- ഖാബീൽ
7. വിശുദ്ധ ഭൂമിയിൽ പ്രവേശിക്കുമ്പോൾ ത്വാലൂത്തിന്റെ സൈന്യത്തിന്റെ എണ്ണം?
- 317
8. ബാബിലോണിയയിലേക്ക് അല്ലാഹു പരീക്ഷണമായി അയച്ച 2 മലക്കുകൾ ആരൊക്കെ?
- ഹാറൂത്തും മാറൂത്തും
(അൽ ബഖറ:102)
9. ഖാബീലിന് തന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു അയച്ച് കൊടുത്ത പക്ഷി?
- കാക്ക
പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില്‍ ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: "കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന് പോലും എനിക്കു കഴിഞ്ഞില്ലല്ലോ.” അങ്ങനെ അവന് കൊടും ഖേദത്തിലകപ്പെട്ടു. (മാഇദ:31)
10. അല്ലാഹുവിന്റെ വിധിക്കെതിരിൽ കുതന്ത്രം പ്രയോഗിച്ച അസ്ഹാബു സ്സബ്തിന് അല്ലാഹു നൽകിയ ശിക്ഷ എന്ത്?
- കുരങ്ങന്മാരാക്കി മാറ്റി
അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: "നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.” (അഅ്റാഫ്:166)
ഇസ്ലാമിലെ യുദ്ധങ്ങള്‍
1. തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ) നൽകിയ പേര് ?
4. ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?
6. ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?
7. ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?
10. നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
- ജൈഷുൽ ഉസ്റാ(ദുഷ്കര സൈന്യം)
- ഹിജ്റ 8
- ഗസ് വ
4. ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?
- അലിയ്യ് ബ്നു അബീ ത്വാലിബ്(റ)
- ഹാത്വിബ് (റ)
6. ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?
- ബിശ് ർ (റ)
7. ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?
- അബ്ബാസ് (റ)
- സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
- ഉഥ്മാനു ബ്നു ത്വൽഹ
10. നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
- തബൂക്ക് യുദ്ധം
ഇസ്ലാമിലെ യുദ്ധങ്ങള്‍
1. ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًۭا وَتَسْلِيمًۭا
സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്. (അഹ്സാബ് :22)
2. ബദർ യുദ്ധത്തിൽ അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി
3. ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?
4. ബദറിൽ ആരുടെ രൂപത്തിലാണ് ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
5. ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില് നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
7. ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?
8. ബദറിൽ പങ്കെടുക്കാതിരുന്നിട്ടും
ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
- അഹ്സാബ് യുദ്ധം

- സഅദ് ബ്നു മുആദ്(റ)
3. ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?
- ജബലു റൂമാത്ത് (അമ്പെയ്ത്തുകാരുടെ മല)
4. ബദറിൽ ആരുടെ രൂപത്തിലാണ് ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
- കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ
5. ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില് നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
- അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ
- ഖലീബ് കിണർ
7. ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?
- അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ)
8. ബദറിൽ പങ്കെടുക്കാതിരുന്നിട്ടും
ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
- ഉഥ്മാനു ബ്നു അഫ്ഫാൻ(റ)
9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
- ബനൂ നളീര്‍,ബനൂ ഖുറൈദ
- പതിനാല്
മഹത്തായ സ്വര്‍ഗം
- ജന്നത്തുൽ ഫിർദൗസ്
മറ്റ് 2 പേർ ആരൊക്കെ?
- 1.മറിയം ബിൻത് ഇംറാൻ
- 2.ആസിയ ബിൻത് മുസാഹിം
- നോമ്പുകാർ
- ജഹന്നമിയ്യൂൻ
- ഫാത്വിമാ (റ)
- മത്സ്യത്തിന്റെ കരൾ
സ്വർഗീയ കൊട്ടാരം നബി(സ) സ്വപ്ന ദർശനം നടത്തുകയുണ്ടായി. ഏത് സ്വഹാബിയുടെ കൊട്ടാരം?
- ഉമർ(റ) വിന്റെ കൊട്ടാരം
- വസീല
- അബൂ ബക്കർ സിദ്ദീഖ്(റ)
- സ്വർഗത്തിൽ ഒരു ഭവനം
ഭയാനകമായ നരകം
1. ഖുർആനിൽ പറയപ്പെട്ട നരകത്തിലെ വൃക്ഷത്തിൻറെ
പേര്?
- സഖൂം
إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ
إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِِ
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?َ
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്.ِ
അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
(സ്വാഫ്ഫാത്ത് 62-65)
2. നരകത്തിലെ ഏറ്റവും അടിത്തട്ടിൽ എറിയപ്പെടുന്നവർ ആര്?
- മുനാഫിഖുകള്‍(കപട വിശ്വാസികൾ)
കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്താന്‍ നിനക്കാവില്ല. (നിസാഅ': 145)
3. നരകത്തിന് എത്ര വാതിലുകളുണ്ട്?
- 7 വാതിലുകൾ
لَهَا سَبْعَةُ أَبْوَٰبٍۢ لِّكُلِّ بَابٍۢ مِّنْهُمْ جُزْءٌۭ مَّقْسُومٌ
"തീര്‍ച്ചയായും നരകമാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടം.” അതിന് ഏഴു വാതിലുകളുണ്ട്. ഓരോ വാതിലിലൂടെയും പ്രവേശിക്കാന്‍ അവരില്‍നിന്ന് പ്രത്യേകം വീതിക്കപ്പെട്ട ഓരോ വിഭാഗമുണ്ട്. (ഹിജ് ർ:44)
4. സ്വർഗം ഹറാമാവുകയും നരകം നിർബന്ധമാവുകയും ചെയ്യുന്ന കുറ്റം?
- ശിർക്ക്
അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.”
(മാഇദ:72)
5. നരകവാസികൾക്ക് ലഭിക്കുന്ന പാനീയങ്ങൾ ഏവ?
- ഹമീം,ഗസ്സാഖ്
ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും. (സ്വാദ് :57)
إِلَّا حَمِيمًۭا وَغَسَّاقًۭا
തിളക്കുന്ന വെള്ളവും ചലവുമല്ലാതെ. (നബഅ':25)
6. നരകത്തിൽ ലഭിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ എന്ത് ?
- തീക്കനൽ കൊണ്ടുളള ചെരിപ്പ് ധരിപ്പിക്കപ്പെടുക
- നൂഹ് നബി(അ)യുടെ ഭാര്യയുംലൂഥ് നബി(അ)യുടെ ഭാര്യയും.
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (തഹ് രീം:10)
8. സ്വർഗ വാതിലുകൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടക്കപ്പെടുകയും ചെയ്യുന്നതെപ്പോൾ?
- റമദാൻ മാസത്തിൽ
- സ്ത്രീകളെ
- ത്വീനത്തുൽ ഹബാൽ
പ്രവാചകന്മാർ
- ലൂത്വ് നബി(അ)
وَلُوطًا ءَاتَيْنَٰهُ حُكْمًۭا وَعِلْمًۭا وَنَجَّيْنَٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍۢ فَٰسِقِينَ
ലൂത്വിനു നാം തത്ത്വബോധവും അറിവും നല്കി. ആഭാസം നടന്നിരുന്ന നാട്ടില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര്‍ ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു. (Sura 21 : Aya 74)
2. ഇസ്രായീൽ എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ?
- യഅ്ഖൂബ് നബി(അ)
- 25
وَتِلْكَ حُجَّتُنَآ ءَاتَيْنَٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَٰتٍۢ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ
وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَٰنَ وَأَيُّوبَ وَيُوسُفَ
وَمُوسَىٰ وَهَٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّۭ مِّنَ ٱلصَّٰلِحِينَ
وَإِسْمَٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًۭا ۚ وَكُلًّۭا فَضَّلْنَا عَلَى ٱلْعَٰلَمِينَ
(Sura 6 : Aya83-86)
4. മൂസാ നബി(അ) അല്ലാഹുവുമായി സംഭാഷണത്തിലേർപ്പെട്ട സ്ഥലം?
- സീനാ പർവ്വതത്തിലെ ത്വുവാ താഴ് വര
"നിശ്ചയം; ഞാന്‍ നിന്റെ നാഥനാണ്. അതിനാല്‍ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്. (Sura 20 : Aya 12)
5. നൂഹ് നബി(അ) തൻറെ ജനതയിൽ എത്ര കൊല്ലം പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ചു?
- 950 വർഷം
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി. (Sura 29 : Aya 14)
6. നൂഹ് നബിയുടെ കപ്പല്‍ ചെന്ന് പതിച്ച സ്ഥലം?
- ജൂദി മല
وَقِيلَ يَٰٓأَرْضُ ٱبْلَعِى مَآءَكِ وَيَٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًۭا لِّلْقَوْمِ ٱلظَّٰلِمِينَ
അപ്പോള്‍ കല്പനയുണ്ടായി: "ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വത ത്തിന്മേല് ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം!” (Sura 11 : Aya 44)
7. വാർധക്യ കാലത്ത് സകരിയ്യാ നബിക്ക് അല്ലാഹു നൽകിയ സന്താനത്തിൻറെ പേര് ?
- യഹ് യാ നബി(അ)
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു. (Sura 21 : Aya 90)
8. അല്ലാഹു കാറ്റിനെ കീഴ്പെടുത്തി ക്കൊടുത്ത പ്രവാചകൻ?
- സുലൈമാൻ നബി(അ)
സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം. (Sura 21 : Aya 81)
9. ദുന്നൂൻ എന്നറിയപ്പെടുന്ന പ്രവാചകൻ?
- യൂനുസ് നബി(അ)
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًۭا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില് വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: "നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.” (Sura 21 : Aya 87)
10. സുലൈമാൻ നബി(അ)യുടെ പിതാവായ പ്രവാചകൻ?
- ദാവൂദ് നബി(അ)
പ്രവാചകന്മാർ
1. റസൂൽ എന്ന പദവി ആദ്യമായി ലഭിച്ച പ്രവാചകൻ
2. തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّۭا
അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (Sura 19 : Aya29, 30)
3. ഥമൂദ് ഗോത്രത്തിന് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കി ക്കൊടുത്തതെന്ത്?
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
ദൈവദൂതന് അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.”
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന് അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്‍കുകയും ചെയ്തു. (Sura 91 : Aya 13,14)
4. കഅ'ബയുടെ നിർമ്മാണം നടത്തിയ പ്രവാചകന്മാർ?
ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര് പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". (Sura 2 : Aya 127)
5. ഭൂമിയിൽ വെച്ച് അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയ പ്രവാചകൻ?
ത്വൂര് മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു. (Sura 19 : Aya 52)
സുറത്ത് ത്വാഹാ 11 മുതൽ 36 വരെയുളള വചനങ്ങൾ മൂസാ നബി(അ) യും അല്ലാഹുവുമായി നടന്ന സംഭാഷണങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മിഅ'റാജ് രാത്രിയിൽ മുഹമ്മദ് നബി(സ) വാനലോകത്ത് വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയതായി പ്രബലമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
6. ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ?
إِلَٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
ആദ് ജനതയിലേക്ക് അവരുടെ സഹോദരന് ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്. (Sura 11 : Aya 50)
7. ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. (Sura 89 : Aya 9)
മദീനയിൽ നിന്നും ഏകദേശം250 കിലോ മീറ്റർ അകലെ അൽ ഉലാ എന്ന പട്ടണമാണ് ഈ ചരിത്ര പ്രദേശം.അവർ നിർമ്മിച്ച വീടുകൾ കേട് കൂടാതെ ഇന്നും നില നിൽക്കുന്നു.
9. അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകൻറെ സമൂഹമാണ് ?
10. യഅ'ഖൂബ് നബി(അ)യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?
- നൂഹ് നബി (അ)
2. തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ
- ഈസാ നബി(അ)
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّۭا
അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (Sura 19 : Aya29, 30)
3. ഥമൂദ് ഗോത്രത്തിന് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കി ക്കൊടുത്തതെന്ത്?
- അല്ലാഹുവിൻറെ ഒട്ടകം
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
ദൈവദൂതന് അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.”
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന് അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്‍കുകയും ചെയ്തു. (Sura 91 : Aya 13,14)
4. കഅ'ബയുടെ നിർമ്മാണം നടത്തിയ പ്രവാചകന്മാർ?
- ഇബ്രാഹിം നബി(അ) യും ഇസ്മാഈൽ നബി(അ)യും
ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര് പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". (Sura 2 : Aya 127)
5. ഭൂമിയിൽ വെച്ച് അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയ പ്രവാചകൻ?
- മൂസാ നബി(അ)
ത്വൂര് മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു. (Sura 19 : Aya 52)
സുറത്ത് ത്വാഹാ 11 മുതൽ 36 വരെയുളള വചനങ്ങൾ മൂസാ നബി(അ) യും അല്ലാഹുവുമായി നടന്ന സംഭാഷണങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മിഅ'റാജ് രാത്രിയിൽ മുഹമ്മദ് നബി(സ) വാനലോകത്ത് വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയതായി പ്രബലമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
6. ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ?
- ഹൂദ് നബി(അ)
إِلَٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
ആദ് ജനതയിലേക്ക് അവരുടെ സഹോദരന് ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്. (Sura 11 : Aya 50)
7. ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?
- ഉസൈർ നബി(അ)
- സ്വാലിഹ് നബിയുടെ ഥമൂദ് ഗോത്രം.
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. (Sura 89 : Aya 9)
മദീനയിൽ നിന്നും ഏകദേശം250 കിലോ മീറ്റർ അകലെ അൽ ഉലാ എന്ന പട്ടണമാണ് ഈ ചരിത്ര പ്രദേശം.അവർ നിർമ്മിച്ച വീടുകൾ കേട് കൂടാതെ ഇന്നും നില നിൽക്കുന്നു.
9. അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകൻറെ സമൂഹമാണ് ?
- ശുഐബ് നബി(അ)യുടെ ജനത
10. യഅ'ഖൂബ് നബി(അ)യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?
- ബനൂ ഇസ്രായീൽ
പരിശുദ്ധ ഖുർആൻ
1. നബി(സ) യുടെ പേര്
ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടു?
2. ഉമ്മുൽ ഖുർആൻ (ഖുർആനിന്റെ മാതാവ് ) എന്നറിയപ്പെടുന്ന സൂറത്ത്?
3. ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?
5. ഖുർആനിൽ ഒരേ ആയത്ത് 31 തവണ ആവർത്തിക്കപ്പെട്ട അധ്യായം?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? (Sura 55 : Aya 18).
അറൂസുൽ ഖുർആൻ(ഖുർആന്റെ മണവാട്ടി) എന്ന് ഈ സൂറത്ത് അറിയപ്പെടുന്നു
6. ഏറ്റവും കടുത്ത പാപമായി ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?
ലുഖ്മാന് തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച." (Sura 31 : Aya 13)
7. സയ്യിദുൽ ഖുർറാഅ്(ഖുർആൻ പാരായണ വിദഗ്ദരുടെ തലവൻ) എന്നറിയപ്പെടുന്ന സ്വഹാബി?
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന് എന്നെന്നും ജീവിച്ചിരിക്കുന്നവന്; എല്ലാറ്റിനെയും പരിപാലിക്കുന്നവന്; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന് അത്യുന്നതനും മഹാനുമാണ്. (Sura 2 : Aya 255)
9. സൂറത്തുൽ ഫലഖ്,സൂറത്തു ന്നാസ് എന്നിവക്ക് പറയപ്പെടുന്ന പേര്?
ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടു?
- 4 തവണ.
2. ഉമ്മുൽ ഖുർആൻ (ഖുർആനിന്റെ മാതാവ് ) എന്നറിയപ്പെടുന്ന സൂറത്ത്?
- സൂറത്തുൽ ഫാത്തിഹ.
3. ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?
- അത്തീൻ(അത്തി പ്പഴം),റുമ്മാൻ(ഉറുമാൻ പഴം), ഇനബ്(മുന്തിരി).
- 6236 ആയത്തുകൾ
5. ഖുർആനിൽ ഒരേ ആയത്ത് 31 തവണ ആവർത്തിക്കപ്പെട്ട അധ്യായം?
- സൂറത്തുർ റഹ്മാൻ
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? (Sura 55 : Aya 18).
അറൂസുൽ ഖുർആൻ(ഖുർആന്റെ മണവാട്ടി) എന്ന് ഈ സൂറത്ത് അറിയപ്പെടുന്നു
6. ഏറ്റവും കടുത്ത പാപമായി ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?
- ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ)
ലുഖ്മാന് തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച." (Sura 31 : Aya 13)
7. സയ്യിദുൽ ഖുർറാഅ്(ഖുർആൻ പാരായണ വിദഗ്ദരുടെ തലവൻ) എന്നറിയപ്പെടുന്ന സ്വഹാബി?
- ഉബയ്യു ബ്നു കഅ്ബ്(റ)
- ആയത്തുൽ കുർസി
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന് എന്നെന്നും ജീവിച്ചിരിക്കുന്നവന്; എല്ലാറ്റിനെയും പരിപാലിക്കുന്നവന്; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന് അത്യുന്നതനും മഹാനുമാണ്. (Sura 2 : Aya 255)
9. സൂറത്തുൽ ഫലഖ്,സൂറത്തു ന്നാസ് എന്നിവക്ക് പറയപ്പെടുന്ന പേര്?
- മുഅവ്വിദത്തൈന്
10..അന്ധനായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമി(റ)ൻറെ വിഷയത്തിൽ നബി(സ)യെ ആക്ഷേപിച്ച് കൊണ്ട് ഇറങ്ങിയ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
- സൂറത്ത്അബസ
ഖുർആൻ പ്രവാചക സൃഷ്ടിയല്ലെന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ഈ അധ്യായം.
സ്വഹാബത്തുല് കിറാം
1. മദീനയിലെത്തിയ റസൂൽ(സ) ആദ്യമായി താമസിച്ചത് ഏത് സഹാബിയുടെ വീട്ടിൽ?
2. അലി(റ) വിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തത് ആര് ?
4. ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ(സ) വിശേഷിപ്പിച്ച സ്വഹാബി?
5. ഖൻദക്ക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാനുളള നിർദേശം മുന്നോട്ട് വെച്ച സ്വഹാബി?
6. മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?
7. ഖുലഫാഉ റാഷിദുകളിൽ അഞ്ചാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
8. ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?
9. അബുൽ മസാകീൻ എന്നറിയപ്പെട്ട
സ്വഹാബി?
10. ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത?
- അബൂ അയ്യുബിൽ അൻസാരി(റ) യുടെ വീട്ടിൽ.
2. അലി(റ) വിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തത് ആര് ?
- മുആവിയ്യ (റ)
- ഹംസ(റ).
4. ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ(സ) വിശേഷിപ്പിച്ച സ്വഹാബി?
- ത്വൽഹത്ത് ബ്നു ഉബൈദുല്ല(റ).
5. ഖൻദക്ക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാനുളള നിർദേശം മുന്നോട്ട് വെച്ച സ്വഹാബി?
- സൽമാനുൽ ഫാരിസി(റ).
6. മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?
- ഹൻദല(റ).
7. ഖുലഫാഉ റാഷിദുകളിൽ അഞ്ചാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
- ഉമർ ബ്നു അബ്ദിൽ അസീസ്(റ)
8. ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?
- ഖാലിദ് ബ്നു വലീദ് (റ)
9. അബുൽ മസാകീൻ എന്നറിയപ്പെട്ട
സ്വഹാബി?
- ജഅ'ഫറു ബ്നു അബീ ത്വാലിബ് റ).
10. ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത?
- സുമയ്യ(റ)
സച്ചരിതരായ ഖലീഫമാർ
1. ഒന്നാം ഖലീഫ അബൂബക്കർ(റ) വിന്റെ യഥാർത്ഥ നാമം?
- അബ്ദുല്ലാഹി ബ്നു അബീ ഖുഹാഫ(റ)
ഇസ്ലാമിലേക്ക് കടന്ന് വരുന്നതിന് മുമ്പ് അബ്ദുൽ കഅബ (കഅബയുടെ അടിമ) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
2. ഇസ്ലാമിക സൈന്യത്തിൽ ആദ്യമായി നാവിക സേന രൂപീകരിച്ച ഖലീഫ?
- ഉഥ്മാനു ബ്നു അഫ്ഫാൻ(റ)
3. പുരുഷന്മാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ദീഖ്(റ) ആണ്.എന്നാൽ പരസ്യമായി ഇസ്ലാം മത വിശ്വാസം പ്രഖ്യാപിച്ച ആദ്യ വ്യക്തി?
- അലിയ്യു ബ്നു അബീ ത്വാലിബ് (റ)
4. ഹിജ്റ കലണ്ടർ രൂപീകരിക്കപ്പെട്ടത് ആരുടെ ഭരണ കാലത്ത്?
- അമീറുൽ മുഅ'മിനീൻ ഉമറു ബ് നു ഖത്താബി(റ) ന്റെ ഭരണ കാലത്ത്
- അബൂബക്കർ സിദ്ദീഖ് (റ) ന്റെ കീഴിൽ.
6. ഉമർ(റ) വിന്റെ ഘാതകന്റെ പേര്?
- ഫൈറൂസ് അബൂ ലുഅ'ലുഅത്ത്.
7. അലി(റ)യും ആയിഷാ ബീവി(റ)യും പരസ്പരം ഏറ്റ് മുട്ടിയ യുദ്ധത്തിന്റെ പേര്?
- ജമൽ യുദ്ധം(ഒട്ടകങ്ങളുടെ യുദ്ധം)
- ഉമ്മുൽ മുഅ'മിനീൻ ഹഫ്സ(റ)
9. സിഫ്ഫീൻ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
- അലി(റ) വും മുആവിയ്യ(റ) വും തമ്മിൽ.
10. അലി(റ) വിന്റെ വാൾ ചരിത്ര പ്രസിദ്ധമാണ്. ഈ വാളിന് വിളിക്കപ്പെടുന്ന പേര്?
- ദുൽ ഫുഖാർ
പ്രവാചക സന്തതികൾ
1. നബി(സ)യുടെ സന്താന പരമ്പരക്ക് വിളിക്കപ്പെടുന്ന നാമം?
2. നബി(സ)യുടെ ആകെ സന്താനങ്ങളുടെ എണ്ണം?
3. പ്രവാചകന്റെ(സ) ആദ്യത്തെ കുട്ടിയുടെ പേര് ?
4. മാരിയ്യത്തുൽ കിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയിൽ നബി(സ) ക്ക് ജനിച്ച കുട്ടിയുടെ പേര്?
5. നബി(സ) യുടെ വഫാത്തിന്റെ സമയത്ത് എത്ര മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു?
6. ത്വയ്യിബ്,ത്വാഹിർ എന്നീ സ്ഥാന പ്പേരുകളുളള നബി(സ) യുടെ മകൻ?
8. ഹസൻ(റ),ഹുസൈൻ(റ) എന്നിവരെ ക്കൂടാതെ അലി(റ),ഫാത്വിമ(റ) ദമ്പതികൾക്ക് ജനിച്ച മൂന്നാമത്തെ ആൺകുട്ടിയുടെ പേര്?
9. കർബല പോർക്കളത്തിൽ ശഹീദായ റസൂലിന്റെ(സ) പേര മകൻ?
10. റസൂലി(സ)ന്റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്യുക വഴി മൂന്നാം ഖലീഫ ഉഥ്മാൻ(റ) വിന് ലഭിച്ച സ്ഥാനപ്പേര്?
- അഹ് ലു ബൈത്ത്.
2. നബി(സ)യുടെ ആകെ സന്താനങ്ങളുടെ എണ്ണം?
- ഏഴ്.
3. പ്രവാചകന്റെ(സ) ആദ്യത്തെ കുട്ടിയുടെ പേര് ?
- ഖാസിം.
4. മാരിയ്യത്തുൽ കിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയിൽ നബി(സ) ക്ക് ജനിച്ച കുട്ടിയുടെ പേര്?
- ഇബ്രാഹിം(റ)
5. നബി(സ) യുടെ വഫാത്തിന്റെ സമയത്ത് എത്ര മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു?
- ഒന്ന്
6. ത്വയ്യിബ്,ത്വാഹിർ എന്നീ സ്ഥാന പ്പേരുകളുളള നബി(സ) യുടെ മകൻ?
- അബ്ദുല്ലാ
- ഉമാമ(റ).
8. ഹസൻ(റ),ഹുസൈൻ(റ) എന്നിവരെ ക്കൂടാതെ അലി(റ),ഫാത്വിമ(റ) ദമ്പതികൾക്ക് ജനിച്ച മൂന്നാമത്തെ ആൺകുട്ടിയുടെ പേര്?
- മുഹ്സിൻ.
9. കർബല പോർക്കളത്തിൽ ശഹീദായ റസൂലിന്റെ(സ) പേര മകൻ?
- ഹുസൈൻ(റ).
10. റസൂലി(സ)ന്റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്യുക വഴി മൂന്നാം ഖലീഫ ഉഥ്മാൻ(റ) വിന് ലഭിച്ച സ്ഥാനപ്പേര്?
- ദുന്നൂറൈൻ (ഇരട്ട പ്രകാശത്തിന്റെ ഉടമ).
പ്രവാചക പത്നിമാര്‍
- ഉമ്മഹാത്തുൽ മുഅ്മിനീൻ.
ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ
പ്രവാചകൻ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. (Sura 33 : Aya 6)
2. പ്രവാചക പത്നിമാരിൽ ഖദീജ ബീവി(റ)യെ ക്കൂടാതെ പ്രവാചകന്റെ(സ) ജീവിത കാലത്ത് മരണപ്പെട്ട മഹതി?
- സൈനബ ബിൻത് ഖുസൈമ(റ).
3. പ്രവാചകൻ(സ) വിവാഹം കഴിച്ച ഏക കന്യക?
- ആയിഷ ബീവി(റ).
4. പ്രവാചക പത്നിമാരിൽ പെട്ട ഉമറി(റ)ന്റെ മകൾ?
- ഹഫ്സ(റ).
5. നബി(സ) യുടെ കൂടെ ഏറ്റവും കൂടുതൽ കാലം സഹവസിച്ച ഭാര്യ?
- ഖദീജ(റ).
6. ഉമ്മുൽ മസാകീൻ(അഗതികളുടെ മാതാവ്) എന്നഅപര നാമത്തിൽ അറിയപ്പെട്ട പ്രവാചക പത്നി?
- സൈനബ ബിൻത് ഖുസൈമ(റ)
7. നബി(സ)യുടെ പത്നിമാരില്‍ ഏറ്റവും അവസാനമായി മരണപ്പെട്ടത് ആര്?
- ഉമ്മു സലമ(റ).
8. ആയിഷ ബീവി(റ)യെ നബി(സ) വിവാഹം കഴിക്കുമ്പോൾ അവരുടെ പ്രായം?
- 6 വയസ്സ്.
9. റസൂൽ(സ) വഫാത്താകുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ഭാര്യമാരുടെ എണ്ണം?
- 9 ഭാര്യമാർ.
10. സ്വർഗീയ ഭവനം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പ്രവാചക പത്നി?
- ഖദീജ(റ).
മുഹമ്മദ് നബി(സ)
1. നബി(സ) ജനിച്ച വർഷം?
2. പ്രവാചകന്(സ) ജിബ്രീൽ(അ) ആദ്യമായി ഓതിക്കൊടുത്ത ഖുർആൻ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
▪ സൂറത്തുൽ അലഖ്.
അധ്യായം 96
3.റസൂലി(സ)ന്ടെ 7സന്താനങ്ങളിൽ 6 പേരുടെയും മാതാവ് ഖദീജ ബീവി(റ)യാണ്. 7ാമത്തെ കുട്ടിയുടെ മാതാവിന്റെ പേര്?
4. റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്റെ പേര് ?
5. 'അന നബിയ്യുൻ ലാ കദിബ്. അനബ്നു അബ്ദിൽ മുത്ത്വലിബ്' ഏത് യുദ്ധത്തിന്റെ അവസരത്തിലാണ് റസൂലുല്ലാഹ് ( സ) ഈ വാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നത്?
6. സ്വഹാബത്ത് (റ) ആദ്യമായി ഹിജ് റ പോയ സ്ഥലം?
7. നബി( സ ) യുടെ മുൻ പല്ല് പൊട്ടി പ്പോയ യുദ്ധം?
ഹംസ(റ) ഷഹീദായത്.
8. നബി(സ ) യെ അദ്ദേഹത്തിന്റെ മകനിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നാമം?
10. മുത്ത് മുഹമ്മദ് (സ) വഫാത്തായ തിയ്യതി ?(ഹിജ്റ ).
- AD 571.

- മാരിയ്യത്തുൽ കിബ്തിയ്യ.
4. റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്റെ പേര് ?
- ഖസ് വാഅ്.
5. 'അന നബിയ്യുൻ ലാ കദിബ്. അനബ്നു അബ്ദിൽ മുത്ത്വലിബ്' ഏത് യുദ്ധത്തിന്റെ അവസരത്തിലാണ് റസൂലുല്ലാഹ് ( സ) ഈ വാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നത്?
- ഹുനൈൻ യുദ്ധം.
6. സ്വഹാബത്ത് (റ) ആദ്യമായി ഹിജ് റ പോയ സ്ഥലം?
- അബ്സീനിയ.
7. നബി( സ ) യുടെ മുൻ പല്ല് പൊട്ടി പ്പോയ യുദ്ധം?
- ഉഹ്ദ് യുദ്ധം.
ഹംസ(റ) ഷഹീദായത്.
8. നബി(സ ) യെ അദ്ദേഹത്തിന്റെ മകനിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നാമം?
- അബുൽ ഖാസിം
- പരിശുദ്ധ ഖുർആൻ.
10. മുത്ത് മുഹമ്മദ് (സ) വഫാത്തായ തിയ്യതി ?(ഹിജ്റ ).
- റബീഉൽ അവ്വൽ 12 തിങ്കളാഴ്ച