പേര് | മാതാവ് |
---|---|
ഖാസിം | ഖദീജാബീവി (റ) |
അബ്ദുല്ല | ഖദീജാബീവി (റ) |
ഇബ്രാഹിം | മാരിയ്യത്തുല്‍ ഖിബ്ത്വിയ്യ (റ) |
സൈനബ് | ഖദീജാബീവി (റ) |
റുഖയാ | ഖദീജാബീവി (റ) |
ഉമ്മുകുല്‍സൂം | ഖദീജാബീവി (റ) |
ഫാത്വിമ | ഖദീജാബീവി (റ) |
- നബി(സ)യുടെ ജീവിതകാലത്ത് മരണപ്പെട്ട മക്കള്‍
ആണ്‍കുട്ടികളില്‍ നിന്ന്:
ഖാസിം, അബ്ദുല്ല : ശൈശവത്തില്‍ മരണപ്പെട്ടു.
പെണ്‍കുട്ടികളില്‍ നിന്ന്:
സൈനബ, റുഖിയ, ഉമ്മുകുൽസൂം
- ഫാത്തിമ ബീവി വാഫാതായത് : നബി(സ)യുടെ വഫാതിനു ശേഷം ഏകദേശം ആറു മാസം ആയപ്പോള്‍
- നബി (സ) ദത്തുപുത്രനാക്കിയത് ആരെ:
(അടിമയായ സൈദ്ബ്നു ഹാരിസിനെ ഖദീജാബീവി വിലക്കുവാങ്ങി നബിക്കു ദാനം ചെയ്യുകയും നബി (സ) സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.)