നിരവധി
ദൈവങ്ങളെ സ്വീകരിക്കുക എന്നത് ശിർക്കാണ്. ഇന്ത്യയിലെ ഹിന്ദുക്കൾ അങ്ങനെ
ചെയ്യുന്നു. അതു കൊണ്ട് അവർ മുശ്.രിക്കുകൾ ആണ്. മുശ്.രിക്കുകൾ ആയതു കൊണ്ട്
തന്നെ അവർ കാഫിറുകളും ആണ്. ഇത് അറിയുന്ന ദീനീ ബോധമുള്ള മുസ്.ലിംകൾ ആരും
തന്നെ അവരുമായി വിവാഹബന്ധം പുലർത്താറില്ല. അവരോട് സലാം പറയാറില്ല. അവരിൽ
നിന്നും അനന്തരം എടുക്കാറില്ല. അവർ അറുത്തത് തിന്നാറില്ല. അവർ മരിച്ചാൽ
അവർക്ക് വേണ്ടി നിസ്കരിക്കാറില്ല. തങ്ങളുടെ മയ്യിത്തുകൾ
അവരുടെ ശ്മശാനങ്ങളിൽ മറമാടാറില്ല. കാരണം ഇതെല്ലാം മതപരമായി നിഷിദ്ധമാണ്.
നോക്കൂ നിങ്ങൾ ... ഇന്ത്യയിലെ മുസ്.ലിംകളും ഹിന്ദുക്കളും എത്ര
വ്യതിരിക്തമായാണ് ജീവിക്കുന്നത്? സാമൂഹ്യരംഗത്ത് അവർ ഐക്യം കാത്തു
സൂക്ഷിക്കുന്നുവെങ്കിലും മതപരമായി അവർ ഒരിക്കലും പരസ്പരം ഇടപഴകാറില്ലല്ലോ?
ഇനി നമുക്ക് നമ്മുടെ വഹാബീ സഹോദരന്മാരുടെ കാര്യം എടുക്കാം. മരണപ്പെട്ടു പോയ മഹാന്മാരോട് സഹായം തേടൽ ശിർക്കാണെന്നാണ് അവരുടെ വിശ്വാസം. അങ്ങനെ സഹായം തേടുന്നത് ആരാധനയും അത് ആ മഹാന്മാരെ ഇലാഹുകൾ ആക്കലും ആണെന്നാണ് അവരുടെ വാദം. ആവശ്യപൂർത്തീകരണത്തിനു വേണ്ടി മഹാന്മാരുടെ ഖബ്.റിങ്കൽ ചെന്ന് അവരെ വസീല ആക്കി അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഖബ്.ർ പൂജയും ശിർക്കും കുഫ്.റും ഒക്കെ ആണെന്നാണ് അവരുടെ അധ്യാപനങ്ങൾ. സുന്നികൾ ആ ശിർക്ക് ചെയ്യുന്നവർ ആണെന്നാണ് അവർ നെറ്റിലും സെറ്റിലും പേജിലും സ്റ്റേജിലും വാളിലും സ്റ്റാളിലും നാട്ടിലും മറുനാട്ടിലും എല്ലാം തേരാപാരാ പറഞ്ഞു നടക്കുന്നത്. അതിന് അവർക്ക് തെളിവ് ഖുർആനും സുന്നത്തും ഒക്കെ തന്നെയാണ്. ആയ്ക്കോട്ടെ ... വാദത്തിനു വേണ്ടി സമ്മതിച്ചു. ഇനി വഹാബിസത്തിൽ കുടുങ്ങി പോയ ചിന്താശേഷിയുള്ളവർ ഉത്തരം തരണം.
ശിർക്ക് ചെയ്യുന്നവർ എല്ലാം മുശ്.രിക്കുകൾ ആണല്ലോ. മുശ്.രിക്കുകൾ എല്ലാം കാഫിറുകളും ആണല്ലോ. അപ്പോൾ (1) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനുള്ള വഹാബികളുടെ തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? (2) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളോട് സലാം പറയാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? (3) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളിൽ നിന്നും അനന്തരം എടുക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? (4) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികൾ അറുത്തത് തിന്നാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? (5) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികൾ മരിച്ചാൽ അവർക്ക് വേണ്ടി നിസ്കരിക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? കാഫിറുകളുടെ പരലോക ഗുണത്തിനു വേണ്ടി പ്രാർത്ഥിക്കൽ അനുവദനീയമാണോ? (6) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളുടെ ശ്മശാനങ്ങളിൽ നിങ്ങളുടെ മയ്യിത്തുകൾ മറമാടാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? (7) "മുശ്.രിക്കുകളും കാഫിറുകളും ആയ" സുന്നികളെ തുടർന്ന് നിസ്കരിക്കാനുള്ള തെളിവ് ഏത് ഖുർആൻ ആയത്ത് ആണ്? ഏത് ഹദീസ് ആണ്? നിങ്ങൾ എന്തു കൊണ്ട് ഒരു ഹിന്ദുവിനെ തുടർന്ന് നിസ്കരിക്കുന്നില്ല? .... ഈ ഏഴു ചോദ്യങ്ങൾക്കും മറുപടി ആയത്തും ഹദീസും ആയി തന്നെ വേണം .... ഞഞ്ഞാമിഞ്ഞയും ബബ്ബബ്ബയും സ്വീകാര്യമല്ല.
സുന്നികളെ "മുശ്.രിക്കും കാഫിറും ആക്കാൻ" ആയത്തും ഹദീസും ഇഷ്ടം പോലെ ഉണ്ടല്ലോ നിങ്ങളുടെ കയ്യിൽ? അപ്പോൾ പിന്നെ ഇതിനും ആയത്തും ഹദീസും ഇല്ലാതിരിക്കാൻ തരമില്ലല്ലോ! കാരണം “ഞമ്മൾ” ഖുർആനും ഹദീസും മുറുക്കിപ്പിടിച്ച് ജീവിക്കുന്നവർ ആണെന്നാണല്ലോ “ഞമ്മൾ” തന്നെ പറയാറുള്ളത്. ഒരു പാട് മുജാഹിദുകളോട് ചോദിച്ചിട്ട് ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങളാണേ ... നിങ്ങളെങ്കിലും ഉത്തരം തരൂ ... ഉത്തരം തരൂ.. പ്ലീസ് ...
ഇനി സുന്നികൾ മുശ്.രിക്കുകളും കാഫിറുകളും അല്ല എന്നാണോ നിങ്ങളുടെ വാദം? എങ്കിൽ പിന്നെ അതൊന്നു തുറന്നു പറയണം. അപ്പോൾ സുന്നികൾ ചെയ്യുന്ന ഇസ്തിഘാസയും ശിർക്കല്ല എന്ന് വരും. ഇനി ഇസ്തിഘാസ ശിർക്കും അതു ചെയ്യുന്ന സുന്നികൾ മുസ്.ലിംകളും എന്നാണോ വിശ്വാസം? എങ്കിൽ പിന്നെ ആ ഹിന്ദുക്കളെ കൂടി മുസ്.ലിംകളിൽ പെടുത്തരുതോ? അവർ ചെയ്യുന്ന കാര്യം ശിർക്കായതു കൊണ്ട് മാത്രം അവരെ മുശ്.രിക്കുകൾ എന്നു വിളിക്കുന്നത് നീതികേടല്ലേ? നിങ്ങൾ നീതിമാന്മാർ ആണെങ്കിൽ എല്ലാ ശിർക്കും ഒരേ പോലെ പരിഗണിക്കണം.
ഈ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ അന്ന് പൂട്ടും വഹാബിസം. ഇവർ വിശ്വസിക്കുന്നത് ഒന്ന്. പ്രായോഗികജീവിതത്തിൽ മറ്റൊന്ന്. സ്വന്തം നിലനില്പിനു വേണ്ടി ഇരട്ടത്താപ്പും കൊണ്ട് നടക്കുന്നു. ഇവർക്ക് തന്നെ അറിയാം. സുന്നികൾ മുസ്.ലിംകൾ ആണെന്ന്. അവരുടെ ഇസ്തിഘാസ ശിർക്കല്ലെന്ന്. ഇവർ പറയുന്നതൊന്നും അല്ല ഇവർ വിശ്വസിക്കുന്നതെന്ന്. എന്നിട്ടും ചില മൗലവീപുരോഹിതന്മാരെ അന്ധമായി തഖ്.ലീദ് ചെയ്തു കൊണ്ട് ഉമ്മത്തിൽ ഫിത്.നയും ഫസാദും വിതക്കുന്നു. അങ്ങനെ ഇബ്.ലീസിന്റെ പിണിയാളുകളായി മാറുന്നു. പാവങ്ങൾ .... വിശ്വസിക്കുന്നതനുസരിച്ച് പ്രവർത്തിക്കാൻ ധൈര്യമില്ല. പ്രവർത്തിക്കുന്നത് അനുസരിച്ച് വിശ്വസിക്കാൻ അവരുടെ അഹങ്കാരവും പിടിവാശിയും അവരെ അനുവദിക്കുന്നുമില്ല.... കാപട്യത്തിന്റെ മകുടോദാഹരണങ്ങൾ....
ഒരു ബഹുരസം കൂടി പങ്കു വെച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിക്കാം...
മുശ്.രിക്കുകളുമായി വിവാഹബന്ധം പാടില്ലെന്നതിനു വിശുദ്ധ ഖുർആന്റെ വ്യകത്മായ പ്രഖ്യാപനം തന്നെ ഉണ്ട്.
കടപ്പാട് യൂസുഫ് ഹബീബി