സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 25 November 2014

PROPHET’S(PBUH) WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.



(1)       Refrain from sleeping between Subah and Ishraq; Asr and Maghrib; Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.


(2)       Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
(3)       Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
(4)       Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
(5)       Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
(6)       Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
(7)       Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.
(8)       Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
(9)       Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
(10)               Don’t clean your teeth with charcoal = പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
(11)               Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
(12)               Don’t break tough things with your teeth = പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
(13)               Don’t blow on your food when it’s hot = ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
(14)               Don’t look for faults of others = മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
(15)               Don’t talk between iqamath and azan = ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
(16)               Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.
(17)               Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
(18)               Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
(19)               Don’t look behind frequently while walking = നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
(20)               Don’t stamp your feet while walking = നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
(21)               Don’t be suspicious about your friends = സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
(22)               Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.
(23)               Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.
(24)               Speak clearly so others can understand = മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
(25)               Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
(26)               Don’t decide on your own but consult others who know = സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
(27)               Don’t be proud of yourself  = സ്വയം ആത്മാഭിമാനം കൊള്ളരുത്.
(28)               Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
(29)               Don’t boast = സ്വയം വീമ്പ് പറയരുത്.
(30)               Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
(31)               Treat your guests well with good heart = അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.
(32)               Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.
(33)               Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
(34)               Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
(35)               Do good to those who do bad to you = നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
(36)               Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.
(37)               Don’t sleep too much- it will cause forgetfulness = അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
(38)               Repent at least 100 times a day = ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക. 
http://sunnisonkal.blogspot.com/   (moosa Sonkal)
(39)               Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
(40)               Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.