സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 16 December 2014

പുത്തന്‍ വാദികളുടെ പോട്ടപ്പോയത്തങ്ങള്‍ മൊത്തമായും ചില്ലറയായും (103 ബഡായികള്‍)

1-അല്ലാഹുവിന്നു രണ്ട് കൈകളുണ്ട് --ഷാര്‍ജ സലഫി സലാഹി 2-അവന്റെ രണ്ടു കയ്യും വലതു ഭാഗത്താണ് --ഷാര്‍ജ സലഫി സലാഹി 3-അള്ളാഹുആകാശത്തിന്നു മുകളില്‍ സിംഹാസനത്തില്‍ഇരിക്കുന്നവനാണ്4-ആകാശം അവന്റെവലതു കയ്യിലും ഭൂമി ഇടതു കയ്യിലുമാണ്‌5-കുട്ടികള്‍പന്ത് എറിയുന്നത് പോലെ ഭൂമിയെ അവന്‍ എറിയുന്നതാണ് --ഷാര്‍ജ സലഫി6-അല്ലാഹുവിന്നുഊര ഉണ്ട് എന്നത് അപ്പടി സ്വീകരിക്കലാണ്സലഫുകളുടെ രീതി - ഇസ്ലാഹ് മാസിക7-എം എം അകബരെന്നഞാന്‍ ദൈവ വിശ്വാസം എന്നാ പുസ്തകത്തില്‍ പ്രബഞ്ചാതീതനായദൈവം പ്രബഞ്ചന്കള്‍ക്ക് പുറത്തു എഴ് ആകാശത്തിനുമുകളില്‍സിംഹാസനലൂടനയിരിക്കുന്ന സെചാതിപതിയ്യായ ചക്രവര്‍ത്തിയാനെന്ന ധാരണ ഇസ്ലാം വളര്‍ത്തുന്നില്ല എന്ന് ഞാന്‍ പണ്ട് എഴുതിയത് എനിക്കുഅറിവില്ലാത്ത സമയത്താണ് അള്ളാഹു സിംഹാസനത്തില്‍ഇരിക്കുന്നവാന് - എം എം അക്ബര്‍8- അബുജഹ്ല്‍ അല്ലാഹുവിനെ അറിഞ്ഞ ആളാണ് --ഷാര്‍ജ സലഫി9-അബുജഹ്ല്‍അല്ലാനെ ഖാലിഖായി അംഗീകരിച്ച ആളാണ്‌ --ഷാര്‍ജ സലഫി 10-അബുജഹ്ല്‍അള്ളാനെ റാസികായി അംഗീകരിച്ച ആളാണ്‌ -ഷാര്‍ജസലഫി11-അവര്‍ അള്ളാനെറബ്ബായി അംഗീകരിച്ചവരാണ്,12-അല്ലാഹുവിന്നുവേണ്ടിയവര്‍ നോമ്പ് അനുഷ്ട്ടിച്ചവരാണ്13-അല്ലാഹുവിന്നു വേണ്ടി അവര്‍ നേര്ച്ച വഴിപാടുകള്‍ നടത്തിയവരാണ്14-അല്ലാഹുവിന്നുവേണ്ടിയവര്‍ ഇഅത്തികാഫിരുന്നവരാണ് --ഷാര്‍ജ സലഫി-- അബുജഹ്ല്‍ വിളിക്കുന്ന അല്ലാഹുവും നാം വിളിക്കുന്ന അല്ലാഹുവും ഒന്നാണ് ഷാര്‍ജ സലഫി 15-അള്ളാഹുആദ്യമായി പടച്ചത് രസൂലുല്ലാഹി തങ്ങളുടെ നൂറാണെന്നത് കള്ളാകഥയാണ്16-നബിയെ കുറിച്ച്ലോകം പടക്കാന്‍ കാരണ ക്കാരന്‍ എന്ന് പറയാന്‍പാടില്ല17-മുഹമ്മദ്‌ നബിഒരു സാധാരണ മനുഷ്യനാണ് 18-ഒരാളോട്പുഞ്ചിരിക്കുന്ന പുണ്യം പോലും നബി ദിനത്തിന് ഇല്ല-ബാലു 19-നബി ജന്മത്തില്‍സാവ തടാകം വറ്റിയതും അഗ്നി കുണ്ഡം കെട്ട് പോയതും കള്ള കഥയാണ് .സലാഹി20-നബിയുടെ പ്രഗീര്‍ത്തനംചേര്‍ന്ന നാരിയ്യത്തു സ്വലാത്ത് നരകത്തിലെക്കുള്ളതാണ്.അബ്ദുല്‍ കാദര്‍ മൌലവി21-ഏതുസ്വാലത്തിലും സെയ്യദിന ചേര്‍ക്കാന്‍പാടില്ലാത്തതാണ് -ഷാര്‍ജ സലഫി22-നബിമാര്‍ പൂര്‍ണമായിഅല്ലാഹുവിനെ കീഴ്പെട്ടവരല്ല --സല്സബീല്‍23-നബിയെപ്രഗീര്തിക്കാന്‍ (മദഹു പറയാന്‍) ഖുറാനില്‍ ഒരു തെളിവും ഇല്ല -ആധികാരികമായി ഞാന്‍ പറയുന്നു vellu വിളിക്കുന്നു--ബാലു24-ഇസ്ലാമിന്നുഭയക്കാനുള്ളത് ജോര്‍ജ് ബുഷിന്റെ കടന്നു വരവല്ല വാര്‍ഷിക പ്രബാഷനംനടത്തുന്നവര്‍(സമാധാനി)ഇഖ്‌ബാലിന്റെ കവിതളിലൂടെ നബിയെ വര്‍ണിക്കുന്നതാണ്25-കേരളത്തിലെ മുസ്ലിയാക്കന്മാര്‍ദീനിന് തെളിവല്ലാത്തത് പോലെ സ്വഹാബികളുംദീനില്‍ തെളിവല്ല26-ശരീരം ജീര്‍ണിച്ചുനശിക്കാതിരിക്കാന്‍ വേണ്ടിയാണുനബിയെ മറമാടിയത്- ജനാബാതെ ഇസ്ലാമീ പ്രബോതനം27-ഹജ്ജിനുപോകുന്നവര്‍ മദീനയിലേക്ക് പോകുമ്പോള്‍ നബിയുടെ ബറക്കത്ത്ഉദ്ദേശിച്ചാല്‍ ഹജ്ജും പോയി ശിര്‍ക്കുമായി-സലഹീ 28- മുഹമ്മദ്‌ നബിനാല്പതു വയസ്സ് വരെ സാധാരണ അറബി പയ്യനായിരുന്നു-അന്തമാനിലെ എം എം അക്ബര്‍ മാഷ്‌29-ബുഖാരിയിലെഅറുപതു ഹദീസ് ളഹീഫാണ് -- സലാം സുല്ലമി30-ബുഖാരിയിലുള്ളത്മുഴുവനും സത്യ സന്തമാനെന്നും നമ്മക്കുംവാദമില്ല -സലാഹി31-ഖലീഫ ഉമര്‍(റ)ഉബയ്യുബ്നു കഅബ് (റ) നോട്‌ ഇമാമായി തറാവിഹ് എട്ടുറകഅത് മാത്രമേ നിസ്കരിക്കാന്‍ കല്പ്പിചിട്ടുള്ളൂ..ബാലു 32-സുന്നി വിശ്വാസം നബിമാരും സ്വലിഹീങ്ങളും കബറില്‍ നിസ്കരിക്കും എന്നാണ് അങ്ങിനെ ഒരു സംബവമില്ല--ബാലു33-കേരള ദാറു നത്വത്തുല്‍ മുജാഹിടിന്നു സൌദിയുടെ ഭരണം കിട്ടിയാല്‍ രണ്ടാമത്തെ ദിവസം ആ പച്ച ഖുബ്ബ പോളിക്കുന്നതും റസൂലുല്ലാ ന്റെഖബര്‍ പള്ളിയുടെ പുറത്താക്കുന്നതുമാണ് സലഹീ 34- ഇപ്പോള്‍നബിയുടെ ഖബറിന്നു മീതെ ഖുബ്ബ യില്ല-റസൂലുല്ലാ ന്റെ ഒന്‍പതു ഭാര്യമാരുടെ വീടുകള്‍ ചേര്‍ത്തി ഒരാള്‍ ഖുബ്ബയുണ്ടാക്കി അതിന്റെ മൂലയില്‍ റസൂലുല്ലാന്റെ ഖബര്‍ പെട്ടുപോയതാണ് -സലാഹി35-ശ്രീശങ്കരാചാര്യ യുടെ യാതൊന്നു കാണുവതു നാരായണ നമഹ സിദ്ധാന്തം തന്നെ യാണ് ഷെയ്ഖ്‌ ജീലാനിക്കും ഉള്ളത്36-മുഹ്യദ്ധീന്‍(ദീനിനെ ഹയാത്തക്കിയവര്‍) എന്നല്ലമുഹ്യത്തീന്‍(ശാപ്പാടിനെ ഹയാത്താക്കിയവര്‍) എന്നാണ് ഷെയ്ഖ് ജീലാനിക്ക് യോജിക്കുക -ഉമര്‍ മൌലവി37-പാണക്കാട്തങ്ങള്‍ ഖാലീല്‍ തങ്ങള്‍ അങ്ങിനെ ഒന്നുമില്ല അവര്‍നബിയുമായി ഒരു ബന്തവുമില്ല-ബാലു38-ശിഹാബ് തങ്ങള്‍വലിയ വലിയ പേരിട്ടു പേര് കൊണ്ട് വലുതാകാന്‍ശ്രമിക്കുന്നു-ചുങ്കത്തറ 39-ഇവിടത്തെ ബാലെട്ടാണോ രമേട്ടണോ കാഫിരാകില്ല അവരല്ല കാഫ് , ഇവിടത്തെ താടിയും തലപ്പാവും ഉള്ളവരാണ് കാഫ് 40-ജാരങ്ങള്‍അല്ലാഹുവിന്റെ ലഅനത്തിന്റെ കേന്ദ്രങ്ങളാണ്-kumar മൌലവി41- കാസറഗോഡ്ഖാളിയായിരുന്ന ഇ കെ ഹസ്സന്‍ മുസ്ലിയാരുടെ വിശ്വാസ പ്രചാരണവും കര്‍മ പ്രേരണയും ശരിക്കും ശ്രദ്ടിച്ചതില്‍ നിന്നും എനിക്ക് ബോദ്യമായത് അദ്ദേഹം കാഫിരാണ് എന്നാണ്- kumarമൌലവി 42-മുഹ്യദ്ദീന്‍ശൈഖേ രക്ഷിക്കണേ എന്ന് പറഞ്ഞാല്‍പേരോട് മുശ്രിക്കായി-ബാലു43-തറാവിഹ് എട്ടില്‍ കൂടുതല്‍ നിസ്കരിക്കാന്‍ പാടില്ല

44-ജുമുഅക്ക് രണ്ട് ബാങ്കില്‍ ഒരു ബാങ്ക് പാടില്ലാത്തതാണ്

45-അത്താഴം കഴിക്കുമ്പോള്‍ സുബഹി ബാങ്ക് വിളിച്ചാല്‍ പാത്രത്തില്‍നിന്നു തീരുന്നത്വരെ തിന്നാം നിര്‍ത്തേണ്ട ആവിശ്യമില്ല സലാഹി46-പിറന്നകുട്ടിക്ക് വലതു ചെവിയില്‍ ബാങ്കും ഇടത്ത് ചെവിയില്‍ ഇകാമാത്തും കൊടുക്കല്‍ ശിര്‍ക്കാണ്‌- സലഹി47-ജനങ്ങള്‍ക്ക്‌മതം പഠിക്കാനാണ് ഖുതുബ ,അപ്പോള്‍ ചില ചോദ്യം. ബാങ്കുംനിസ്കാരവും മലയാളത്തിലാക്കിക്കൂടെ ?അതിനെ പറ്റി നിങ്ങളൊന്നു മനസ്സിലാക്കുക നിസ്കാരം യെന്ദ് കൊണ്ട് മലയാളത്തിലാക്കിക്കൂട.അള്ളാഹു മലയാളീ അല്ലാത്തത് കൊണ്ട് ആ അള്ളാഹു വിന്നു അറബി അറിയാം അത് കൊണ്ട് പരിഭാഷ പെടുതെണ്ടാതില്ല ..ബാലു48-ഭഗവത്ഗീതയിലെ അര്‍ജുനനെല്ലാം നമ്മുടെ പ്രവാചകനായിരിക്കാനുള്ള സാധ്യതഞാന്‍ തള്ളി കളയുന്നില്ല --ബാലു49-വര്‍ഷാവര്ഷം ഹജ്ജിനു വരുന്ന അഞ്ചു ലക്ഷം ഒഴിച്ചു ബാക്കി ബഹുഭൂരിപക്ഷം ജനങ്ങളുംമുശ്രിക്കുകലാണ് --ബാലു

50-മയ്യത്ത് കൊണ്ട് പോകുമ്പോള്‍ലാഇലാഹഇല്ലള്ള എന്നാ ദിക്ര്‍ ചൊല്ലല്‍ പാടില്ലാത്തതാണ് വേണമെങ്കില്‍ നാവു കൊണ്ട് ഓര്‍ക്കാം - സലാം സുല്ലമി

51-പണ്ഡിതന്മാരുടെ കിതാബുകള്‍ മാറോലകളാണ് - ബാലു52-സ്ത്രീധനത്തിന്റെ വിഷയത്തില്‍ ഖുര്‍ആനില്‍ ബാക്കി എല്ല കാര്യങ്ങളുംഹറാമാക്കി കണ്ടത് പോലെ വെക്തമായി കാണുന്നില്ലല്ലോ ? സലാഹിയുടെ മറുപടി .ഭാവിയില്‍ ഇങ്ങിനെഒരു മുസീബത് വരുമെന്ന് അള്ളാഹു അറിഞ്ഞിട്ടുണ്ടാകില്ല -സലാഹി53-മറഞ്ഞകാര്യം അറിയുന്ന വിഷയത്തില്‍ പ്രവാചകര്‍ക്ക്‌ ഒരുപ്രതെകതയുമില്ല സൈദിനും അമ്റിനും കഴുതക്കും ഭ്രാന്തനും കുട്ടികള്‍ക്കും ഉണ്ടാകുന്ന മറഞ്ഞ അറിവ് മാത്രമാണ് പ്രാവചകര്‍ക്കും ഉള്ളത് .-തബ്ലീഗ് ജമാഅത്ത് പുസ്തകം54-അല്ലാഹുവിന്റെവഹ്യ്‌ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധാരണ ക്കാരിലേക്ക് നബിഇടപെഴാകുമ്പോള്‍ ആ സാധാരണക്കാരുടെ ചീത്ത പ്രവര്‍ത്തികളും വിശ്വാസങ്ങളും നബിയുടെ ഹ്രദയത്തില്‍ സ്വാധീനിക്കുന്നുണ്ടായിരുന്നു -കന്‍സുല്‍ ഇമാന്‍ -തബ്ലീഗ് ജമാഅത്ത് പുസ്തകം 55-ഒരുനിലക്കും നബിയുടെ മൌലിദ് ഓതാന്‍ പാടില്ല -തബ്ലീഗ് ജമാഅത്ത്പുസ്തകം 56-അസ്സലാത്തുവസ്സലാമു ആലൈക യാ റസൂലുള്ള എന്ന് പറയുന്നതിന്റെ വിധി? ഹേ ഖത്തര്‍നാക് ഹേ. വിശ്വാസംപോലും നഷ്ട്ടപെടാനുള്ള മാരകമാണ് -മകാതീബ് ഇല്യാസ്.-തബ്ലീഗ് ജമാഅത്ത് പുസ്തകം57-ഭൂരിഭാകം മനുഷ്യന്മാര്‍ അമ്പിയാക്കളോടും ഔലിയാക്കളോടും ജിന്നിനോടും മലക്കിനോടും സഹായം ചോദിക്കുന്നുണ്ട് ഈ ചോദിക്കലെല്ലാം ശിര്‍ക്കാണ്‌ -തഖ്വിയത്തുല്‍ ഇമാന്‍ മൌലാന ഇസ്മില്‍ ധഹലവി --തബ്ലീഗ് ജമാഅത്ത് പുസ്തകം58-നിസ്കാരത്തില്‍അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യ്‌എന്നതില്‍ നബിയെ ഓര്‍ക്കാന്‍ പാടില്ല. നബിയെ ഓര്‍ക്കുന്നതിന്നു പകരം കഴുത്തകാളകളെ ഓര്‍ത്താല്‍ ശിര്‍ക്ക് വരില്ല നബിയെ ഓര്‍ക്കുന്നതിനെക്കാലും നല്ലത്അവനവന്റെ ഭാര്യയോട് രമിക്കുന്നത്‌ ഓര്‍ക്കലായിരിക്കും -സിരാത്തെമുസ്തഖീം മൌലാന ഇസ്മില്‍ ശഹീദ് ധഹലവി പേജ് 118 -തബ്ലീഗ് ജമാഅത്ത് പുസ്തകം59-ദുയൂബന്ദ്കോളേജില്‍ നിന്നാണ് നബി ഉറുദു പഠിച്ചത്- ബറാഹീനുല്‍ ഖാത്തിആ. അഷറഫ് അലിതാനവി -തബ്ലീഗ് ജമാഅത്ത് പുസ്തകം60-നിസ്കാരശേഷം കൂട്ട് പ്രാര്‍ത്ഥന ശിര്‍ക്കാണ്‌ 61-നിസ്കാരശേഷംസുബ്ഹാനള്ള എന്നാ ദിക്ര്‍ ഒരാള്‍ 33 എന്നത് 99 ചൊല്ലിയാല്‍ കഥ കഴിഞ്ഞു അയാള്‍ഇസ്ലാമിന്നു പുറത്തുപോയി -ബാലു62-തലമറക്കല്‍ സുന്നത്താണെന്ന് ഞാന്‍ എവിടെയും കണ്ടിട്ടില്ല-ഷാര്‍ജ സലഫി63-തലമൊട്ട അടിക്കല്‍ കുഫ്രിയ്യത്താണ് - ലത്തീഫ് മൌലവി64- തറാവിഹ്നബി വീട്ടിന്നാണ് നിസ്കരിച്ചത് അത് കൊണ്ട് വീട്ടിന്നു നിസ്കരിക്കലാണ് പുണ്യം 65- തറാവിഹ്എന്നാ നിസ്കാരമില്ല രംസാനിലാകുമ്പോള്‍ തറാവിഹ് എന്ന് പേരിട്ടു അതുതന്നെ അല്ലാത്തപ്പോള്‍ വിതര്‍ ആയും ഉറങ്ങി എണീറ്റ്‌ നിസ്കരിക്കുമ്പോള്‍തഹജ്ജുധുമാകും- എ പ്പി അബ്ദുല്‍കതിര്‍ മൌലവി66-ഉംറക്ക് പോയാല്‍ ഒരു ഉംറ മാത്രമേ ചെയ്യാന്‍ പാടുള്ളൂ67-ശിഹാബ്തങ്ങള്‍ ഞങ്ങള്‍ക്ക് ആത്മീയ നേതാവോന്നുമല്ല ഉമ്മന്‍ ചാണ്ടിയെ പോലെ ഒരാള്‍ മാത്രം -- സലാഹി68-ഖലീല്‍തങ്ങളെ കാണുമ്പോള്‍     اعوذ بالله من الشيطان الرجيم ചൊല്ലണം ലോകം നന്നാകട്ടെ -ബാലു69- ഇന്ന്ലോകത്ത് നബിയുടെ കാര്‍ടൂണ്‍ വരച്ചു വിമര്‍ശിക്കുന്നത്കൊണ്ടല്ല ഞാന്‍ സംസാരിക്കുന്നതു -അതില്‍ എനിക്ക് താല്പര്യവുമില്ല ഹുസൈന്‍മാസ്റ്റര്‍ മടവൂര്‍70-ഒരുസ്ത്രീക്ക് അന്യ പുരുഷന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍പറ്റുമോ? പുടവ മാസികയുടെ മറുപടി;-മര്യാദ പാലിച്ചു കൊണ്ട് അന്യ പുരുഷന്റെ കൂടെ ബൈകിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിന്നുയാതൊരു തകരാറും ഇല്ല , സ്പര്‍ശം പരമാവതി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ് -പുടവ71-മമ്പുറംതങ്ങള്‍ ഒരു വിഗ്രഹമാണ്‌ ആ വിഗ്രഹത്തെയാണ് സുന്നികള്‍ ആരാധിക്കുന്നത് -ബാലു72-ജൂതക്രിസ്തീയ നടപടിയാണ് കുബ്ബ ഉണ്ടാക്കലും ജാറം ഉണ്ടാക്കലും - ഷാര്‍ജ സലഫി73-നബിയുടെജന്മദിനം ആഗോഷിക്കല്‍ ശിര്‍ക്കും ക്രിസ്ത്യാനികളുടെ ആചാരവുമാണ്-ഷാര്‍ജ സലഫി 74-മഖ്ബരയിലേക്ക്നേര്ച്ച ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്തമാണ് -സല്സബീല്‍ 75-ക്രിസ്ത്യാനികളും സുന്നികളും ഇസ്ലാമിന്നു കണക്കാണ് , അവ രണ്ടും ഒന്ന് തന്നെയാണ് -ബാലു76-വെഭിചാരത്തെക്കാളുംകള്ളു‌ കുടിയേ ക്കാളും വലിയ തിന്മ നിസ്കാരത്തിന്നു ശേഷമുള്ള കൂട്ട് പ്രാര്തനയുംഖുനൂത്തും - ബാലു77-മരിച്ചവീട്ടില്‍ഖുറാന്‍ വായിക്കുന്നതിനെക്കാളും നല്ലത് മാത്രഭൂമി വയിക്കലാണ് - ബാലു78-ഇസ്ലാമിനോട് സ്നേഹമുണ്ടെങ്കില്‍ ഒരുപാട് കാലത്തേക്ക് മുസ്ലിയാക്കന്മാരെ ചങ്ങലക്കിട്ടു തിന്നാനും കുടിക്കാനും അവിടേക്ക് തന്നെ കൊടുക്കുക ദീന്‍ നന്നാകട്ടെ- ബാലു79 - മദ്ഹബ് സ്വീകരിക്കല്‍ ശിര്‍ക്കാണ്‌ പാടില്ലാത്തതാണ്80 -തക്ബീറത്തുല്‍ഇഹ്റാം ,ഫാത്തിഹ,റുകൂഹ് , സുജൂദ് ,ഇടയിലെ ഇരുത്തം ,അത്തഹിയ്യാത്ത്,സ്വലാത്ത് ,സലാം വീട്ടല്‍ എന്നീ നമസ്കാരത്തിലെ പ്രധാനപെട്ട ഭാഗങ്ങള്‍ക്ക് നിസ്കാരത്തിന്റെ ഫര്‍ല് എന്ന് പറയുന്നു - മുജാഹിദ് പാഠ പുസ്തകം81 -റഹ്മത്തന്‍ലില്‍ ആലമീന്‍ എന്നാ പ്രവാചക വിശേഷണം നബിക്ക്മാത്രമല്ല എല്ലാവര്‍ക്കും ലഭിക്കാം -തബ്ലീഗ് ജമ അത്ത് പുസ്തകം

82 -അത്തഹിയ്യാത്തില്‍ അസ്സലാമു ആലൈക അയ്യുഹ ന്നബിയ്യ്‌ എന്നാ സലാം പറയുമ്പോള്‍നബി കേള്‍ക്കുമെന്ന് വിശ്വസിച്ചാല്‍ മുശ്രിക്കാകും -ബരഹീനുല്‍ ഖാത്തിആ പേജ് 28 ,ഫത്തവ രശീടിയ്യ ത്ഗബ്ലീഗ് ജമാ അത്ത് പുസ്തകം83 -മുഹമ്മദ്‌നബിയകട്ടെ ഔളിയാക്കലാകട്ടെ ഏതു മഹാന്മാരാകട്ടെ അള്ളാഹുവിന്റെ അടുത്തു ചെരുപ്പ് കുത്തിയുടെ സ്ഥാനമേ ഉള്ളൂ.തഖുവിയത്തുല്‍ ഇമാന്‍തബ്ലീഗ് ജമാ അത്ത് പുസ്തകം 84 -കര്‍ബലദിവസം ഹുസൈന്‍ (റ) ന്റെ പേരിലോ ഷെയ്ഖ്‌ ജീലനിയുടെ പേരിലോ ഭക്ഷണം പാകം ചെയ്തോ ദാനധര്‍മങ്ങള്‍ ചെയ്യല്‍ ഹറാമാണ്-പതാവ രശീധിയ്യ 123 പേജ്85 -നാംഅമ്പിയ ക്കള്‍ക്കും ഔലിയാക്കള്‍ക്കും ജേഷ്ട്ടാനുജന്റെ സ്ഥാനം നല്‍കിയാല്‍ മതി- തഖവിയത്തുല്‍ ഇമാന്‍ 50 പേജ് തബ്ലീഗ് ജമാ അത്ത്പുസ്തകം86 -നബിക്ക്സ്വലാത്തും സലാമും ചൊല്ലുമ്പോള്‍ നബി ഹാളിറും നാളിറുമാണെന്ന് (നബി സന്നിധിയില്‍ കാണുകയും കേള്‍ക്കുകയും) വിശ്വസിച്ചാല്‍ മുശ്രി ക്കാണ് .ഇല്യാസിന്റെ മകാതീബ് പേജ് 90 ,സിരാത്തെ മുസ്തഖീം 97 തബ്ലീഗ് ജമാ അത്ത് പുസ്തകം

87 -ഒരാള്‍ ഉറക്കിലും ഉണര്‍വിലും ലാ ഇലാഹ ഇല്ലള്ള മുഹമ്മദ റസൂലുള്ള യിലുംസല്ലല്ലാഹു അലാ മുഹമ്മദ്‌ എന്നതിലും മുഹമ്മദ്‌ എന്നാ പേരിനു പകരം അഷ്‌റഫ്‌ അലി താനവിറസൂലുള്ള എന്ന് പറഞ്ഞു പോകുന്നു എന്ത് ചെയ്യണം താനവി യുടെ മറുപടി - അത് നല്ലതാണ് ദോഷമൊന്നുമില്ല നിങ്ങള്‍ പറയുന്നത് മുത്തബിയു സുന്നയായ താനവിയെയാണ്പിന്നെന്തിനു പേടിക്കണം - ഫതാവ രശീധിയ്യ.തബ്ലീഗ് ജമാ അത്ത് പുസ്തകം

88- ഭാഗങ്ങളെ അല്ലാഹുവില്‍ നിഷേധിക്കല്‍ ബിധഅത്താകുന്നു സിരാത്തെ മുസ്ത്തഖീംതബ്ലീഗ് ജമാ അത്ത് പുസ്തകം 89- അല്ലാഹുവിന്നുനുണ പറയല്‍ മുംകിനാണ് ഫതവ രശീടിയ്യ , സിരാത്തെ മുസ്ത്തഖീം ,ജഹ്ദുല്‍ മുഖില്ലീന്‍ ഭാഗം 1 പേജ് 77 തബ്ലീഗ് ജമാ അത് പുസ്തകം 90- മുഹമ്മദ്‌നബിയെ കൊണ്ട് നുബുവ്വത്തു പൂര്‍ണമായി കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ പാടില്ലനുബുവത്തു കൊണ്ടുള്ള പ്രതെഗ സ്ഥാനം മുഹമ്മദ്‌ നബിക്കേ ഉള്ളൂ എന്നും അത് അവസാനിച്ചു എന്നുമാണ് വിശ്വസിക്കേണ്ടത് - മുഹമ്മദ്‌ ഖാസിംനാനൂത്തവി തഹ്ദീരുന്നാസ് .തബ്ലീഗ് ജമാ അത്ത് പുസ്തകം91 -മുഹമ്മദ്‌നബി തന്നെ ജനങ്ങളുമായി ഇടപെടുന്ന അവസരത്തില്‍ഹ്രദയത്തില്‍ കലര്‍പ്പ് ഉണ്ടായത് കൊണ്ട് തെറ്റ് ചെയ്തവരാകുന്നു അത്പൊറുപ്പിക്കാനാണ് നബി ദിവസം 100 പ്രാവിശ്യം ഇസ്തിഗ്ഫാര്‍ ചൊല്ലിയത് .തബ്ലീഗ് ഇല്യാസ് മല്ഫൂലാത്ത്,മുജാഹിദ് ഉമര്‍ മൌലവി92 - ഇബ്ലീസിന്നും മലക്കുകള്‍ക്കും എല്ലാ ഇല്മും അറിയുന്നതാണ് പക്ഷെ മുഹമ്മദ്‌ നബി എല്ലാ ഇല്മും അറിയുമെന്ന് വിസ്വസിക്കള്‍ ശിര്‍ക്കല്ലങ്കില്‍ മറ്റെന്താണ് ശിര്‍ക്ക്.ഖലീല്‍അഹമദ് അംബെട്ടവി.ബരാഹീനുല്‍ ഖാത്തിആ പഴയ പതിപ്പ് 51 പേജ്,പുതിയ പതിപ്പ് ൫൫ പേജ് .തബ്ലീഗ് ജമാ അത് പുസ്തകം

93-അല്ലാഹുവിന്ന് സ്ഥലം ,രൂപം,ശരീരം,തുടങ്ങിയവ ഇല്ലാത്തവനാണെന്ന വിശ്വാസം മുഅതസലീ തൌഹീദാകുന്നു. സലാം സുല്ലമി 200794-അള്ളാഹുആകാശത്തിലാണെന്നത് പച്ച പരമാര്‍ത്തമാണ്-ഉമര്‍ മൌലവി .ഫാത്തിഹയുടെ തീരത്ത്‌ 127 പേജ്95-അള്ളാഹുസിംഹാസനത്തില്‍ ഇരിക്കുന്നവനാണെന്ന് പറയാന്‍ പാടില്ലെന്ന് ചിലര്‍പറയുന്നു,അത് വിവരക്കേടാണ് -ഉമര്‍ മൌലവി ഫാത്തിഹയുടെ തീരത്ത് 17 പേജ്96-അള്ളാഹുആകാശത്തിലാണ് - അല്‍മനാര്‍ 2005 ഏപ്രില്‍97-പുരുഷന്വികാരം മൂര്ച്ചിക്കുമ്പോള്‍ ലൈംഗീകാ അവയവം സ്പര്‍ശിക്കാത്ത നിലക്ക് അല്പം ബീജം പുറത്ത്‌ വന്നാല്‍ കുളിക്കെണ്ടാതില്ല-സലാം സുല്ലമി ജിഹാദ്‌88 എടവണ്ണ98-സുന്നികള്‍ആരാ സുന്നി മുസ്ലിമായി നടക്കയുമില്ല കാഫിരാനെന്നു സമ്മതിക്കുകയുമില്ല അങ്ങിനെഉള്ള ഒരുവര്‍ഗം - ഉമര്‍ മൌലവി99-സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്നുപറഞ്ഞത്‌ പ്രവാചകനാകുന്നു പ്രവാചകനെ എതിര്‍ക്കുന്നവന്‍ കാഫിറാകുന്നു, അപ്പോള്‍ സുന്നികള്‍ .... ബാക്കി നിങ്ങള്‍ പറഞ്ഞോ... ഉമര്‍ മൌലവി 100-ഹജ്ജിനുപോയാല്‍ മദീനത്ത് പോകുന്ന പതിവ്‌ പില്‍കാലത്ത് തുടങ്ങി . ആ പോക്ക് രണ്ടു വിതത്തിലാകുന്നു , മദീനത്തെ പള്ളിയില്‍നിസ്കരിക്കുന്നത് അതിപുണ്യമായത് കൊണ്ട് അല്ലാഹുവിന്റെ പുണ്യംകാംഷിച്ചു പോകല്‍ ഇതു മുവഹിദീങ്ങളുടെ നിലപാട്‌ രണ്ടാമത്തെ പോക്ക് നബിയുടെഅനുഗ്രഹം കാംഷിച്ചു പോകുക ഇതു ശിര്‍ക്കാണ്‌ മാന്യ വായനക്കാരെ.. പ്രവാചകന്റെഅനുഗ്രഹം കാംഷിച്ചു പോകുക എന്ന് പറഞ്ഞല്ലോ അതാണ്‌ ശിര്‍ക്ക്‌ ബിംബാരാധനയെക്കളുംകഠിനമായ കടുത്ത ശിര്‍ക്ക്‌ -ഉമര്‍ മൌലവി സല്സബീല്‍101-ഒരാള്‍വിഗ്രഹത്തിന്റെ അടുക്കല്‍ നെറ്റിത്തടം സുജൂദിന്റെ രൂപത്തില്‍ കിടക്കുന്നത്കണ്ടാല്‍ അയാള്‍ മുശ്രിക്കാനെന്നു പെട്ടന്ന് പറയരുത് എന്നാല്‍ നബിയുടെ പൊരുത്തംആഗ്രഹിച്ചുകൊണ്ട് മൌലിദ് ഓതുകഎന്ന ഇബാദത്ത് ചെയ്‌താല്‍ കാഫിരാകും- ഉമര്‍ മൌലവി സല്സബീല്‍102-അബൂലഹബിനുനബി(സ) ജനിച്ച സന്തോഷ വാര്‍ത്ത സുവൈബ എന്ന അടിമസ്ത്രീ വന്നുപറഞ്ഞതിന്റെ പേരില്‍ ആ അവളെ അടിമത്വത്തില്‍ നിന്നും മോചനം നല്‍കിയതിനു വണ്ടിനരഗത്തില്‍ എല്ലാ തിങ്കളാഴ്ചയും കൂള്‍ഡ്രിങ്ക് സ് കുടുപ്പിക്കപെടുന്നു എന്ന്ബുഖാരിയില്‍ രേഖ ഉണ്ടെന്നു സുന്നികള്‍ പറയുന്നത് പച്ചകള്ളമാണ്.... ഷാര്‍ജ സലഫി ,സുവൈബത്തിനെ മോചിപ്പിച്ചത് നബിഹിജ്റ പോയത്‌ കൊണ്ട് ഖുറൈശികളുടെ ബുദ്ധിമുട്ട്തീര്‍ന്നത്കൊണ്ടാണ്103-ഒരുകാര്യം നാം പ്രതേകം ഓര്‍ക്കണം നാംപ്രതിസന്ന്തിയിലാണ് നെത്രത്തത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക ആ നേത്രതം എടുത്ത തീരുമാനം അത് തെറ്റാണെങ്കില്‍ ആ തെറ്റ് അവരില്‍ ചുമത്താന്‍ഞാന്‍ തയ്യാറാകുക പരലോകത്ത് അല്ലാഹുവിന്നു മുമ്പില്‍ റബ്ബേ ഇവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇതിനെ പിന്തുടര്‍ന്നത്‌ ഞങ്ങള്‍ക്ക്അറിഞ്ഞുകൂടായിരുന്നു ഈ പണ്ടിതന്മാരാന് ഞങ്ങളെ വഴിപിഴാപ്പിച്ചത് അത് ഏറ്റടുക്കാന്‍ കേരള ജമെയ്യത്തുല്‍ ഉലമ (KNM ) തയ്യാറാണ് --ട്ടിപ്പി അബ്ദുള്ളകോയ മദനി
         ((ആവിശ്യാനുസ്സരണം ഉപയോകപ്പെടുത്തുക))