നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന ജമ - മുജ - തബ്ലീഗ് കൂട്ടുകെട്ടുകള്‍ ദുര്‍ന്യായങ്ങള്‍
1 നബി(സ) തങ്ങള്‍ വഫാതായതും ആദിവസം തന്നെയ്യാണ് അതിനാല്‍ ആദിവസം ആഘോഷിക്കാന്‍ പാടില്ല
ഉത്തരം : ഇസ്ലാമില്‍ ദുഖാചരണമില്ല....
ഒരാള്‍ മരിച്ചതിനാല്‍ അട്ടഹസിക്കുന്നതും വെപ്രാളം പ്രകടിപ്പിക്കുന്നതും
ഇസ്‌ലാം നിരോധിച്ചു, അന്ന് കരിദിനം ആഘോഷിക്കാനും ഇസ്‌ലാം
അനുവതിക്കുന്നില്ല...
എന്നാല്‍ അനുഗ്രഹതിനു നന്ദിയും സന്തോഷവും പ്രകടിപ്പിക്കാന്‍ ഇസ്‌ലാം കല്പിക്കുന്നു.....
ഇതില്‍ നിന്ന് നബി(സ) തങ്ങളുടെ ജനനവും വഫാതും ഒരു ദിവസം വന്നതിനാല്‍ ആഘോഷം മുടക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ലാ....
കൂട്ടത്തില്‍ حياتي خير لكم ومماتي خير لكم.... എന്ന ഹദീസ്(എന്‍റെ
ജീവിതും മരണവും നിങ്ങള്ക് നന്മയാണ്) എന്നതും കൂട്ടിവായിച്ചാല്‍ നബി
തങ്ങളുടെ വഫാത് ദിനം ദുഃഖമാചരിക്കാന്‍ ഒരു വകുപ്പും കിട്ടില്ലാ.....
2) നബി(സ) തങ്ങളോ സ്വഹാബതോ അത് ആഘോഷിചിട്ടില്ലാ അതിനാല്‍ അത് അനാചാരമാണ്.
3) ഇസ്‌ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ( വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍) മൂന്നാമതൊരാഘോഷം അനിസലാമികം.
ഉത്തരം : നബിയും സഹാബതും ചെയ്യാതെതെല്ലാം അനാചാരത്തിന്റെ കൊട്ടയിലേക്ക്
തള്ളുന്നവര്‍ എങ്കില്‍ പിന്നെ ഈ സലപീ ഫെസ്റ്റ് ഏത് ഇസ്ലാമിന്റെ പേരില്‍
ആഘോഷിക്കും???
മുജാഹിദ് മൌദൂദി സമ്മേളനങ്ങള്‍ എങ്ങിനെ ആഘോഷിക്കും??? സുല്ലമിമാരും സലാഹിമാരും ഇസ്ലാമിന് പുറത്തുള്ള ജാരസന്തതികള്‍ ആണോ???
ഇതൊന്നും നബിയും സഹാബതും നല്‍കിയ ഡിഗ്രിയല്ലല്ലോ?
ഇനി മുതല്‍ സ്വര്‍ഗം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു സമ്മേളനത്തിനും
ഫെസ്ടുകല്കും പിരിവ് നടത്തുന്ന എര്പാട് നിര്‍ത്തണം, അല്ലങ്കില്‍ നിങ്ങള്‍
നല്‍കുന്ന പതിനായിരങ്ങള്‍ പുട്ടടിച്ചു പോകും പരലോകത്ത് ഉപകരിക്കില്ല എന്ന്
പറഞ്ഞു പിരിക്കണം പക്ഷെ അപ്പോ നയാ പൈസ പിരിയതില്ലാ.....
മുജാഹിദ് മൌദൂദി ഫെസ്റ്റ് , സമ്മേളനം ചീറ്റിപ്പോകും സാമ്പത്തിക മാന്ദ്യം.....!!
നബിദിനം എന്താ ഇസ്‌ലാമികമാവാതെ.....???
മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,ഇസ്ലാഹീ ഫെസ്റ്റും, മൌദൂദീ സമ്മേളനവും ഒക്കെ എങ്ങനയാ ഇസ്‌ലാമികമായത്???
കേരള മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബതും ദീനില്‍
തെളിവല്ലന്നു പറയുന്ന, പഠിപ്പിക്കുന്ന വഹാബീ പുരോഹിതന്‍മാരോടും
അനുയായികളോടും ഒന്നുകൂടി ചോദിച്ചോട്ടെ?സ്വഹാബത് ദീനില്‍ തെളിവല്ലങ്കില്‍
പിന്നെ എന്തിനാ ആ സ്വഹാബത് നബിദിനം ആഘോഷിചോന്നു ചോദിക്കുന്നത്.....?
നിങ്ങള്‍ ആദ്യം സഹാബതിനെയും നബി(സ) യെയും അന്ഗീകരിക്കൂ....
എന്നിട്ട് മതി പൊടിപൂരന്‍ ചോദ്യം ഉതിര്‍ക്കല്‍....
നബി (സ്വ) പറഞ്ഞു: രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഇട്ടേച്ചു
പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും
വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ കിതാബും എന്‍റെ ചര്യയുമാണവ (സ്വ.
മുസ്ലിം).
മുജാഹിദ് മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും മുറുക്കിപ്പിടിക്കുന്ന കഥ പറയാതിരിക്കുകയാവും ഭേദം.
ഒരു ഹദീസ് പറയാം....
ബുഖരീ , മുസ്ലിം തുടങ്ങി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള ഒരു ഹദീസ്
(നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ്
കണക്കു കൂട്ടിയല്ലാ...)صوموا لرئيته وافطروا لرئيته فان غم عليكم فأكملوا
عدة شعبان ثلاثين بخاري ومسلم )
നിങള്‍ മാസം കണ്ടതിന്റെ
അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍
തന്നെ നോമ്പിനു വിരാമം കുറിക്കുക(പെരുന്നാള്‍ ആഘോഷിക്കുക) ഇനി മേഘം മൂടി
മാസം കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക)ഈ
ഹദീസ് നബി തങ്ങള്‍ പറഞ്ഞിട്ട് നബി തങ്ങളുടെ കാലത്ത് ശാസ്ത്രം
വികസിക്കാത്തത് കൊണ്ടാ നബി അങ്ങിനെ പറഞത് എന്ന് യുക്തിന്യായം പറഞു ഈ
ഹദീസിനെ ചവറ്റു കോട്ടയിലേക്ക് തള്ളി മുസ്ലിംകളുടെ നോമ്പും പെരുന്നാളും
ഭിന്നിപ്പിക്കുന്നവര്‍ ഏതു ഖുര്‍ആനും നബിചര്യയും ആണ് മുറുക്കി
പിടിക്കുന്നത്.....????
ഈ ഹദീസ് ചവറ്റു കോട്ടയിലേക്ക് തള്ളി കണക്കു
കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന വഹാബീ മൌദൂദികള്‍ ഖുര്‍ആനും
നബിചര്യയും കൂടുതല്‍ വിളംബരുത്....
നബിചര്യ മുറുക്കി പിടിക്കുന്ന കഥ ഇതാണെങ്കില്‍ ഇനി സഹാബതിനെ പിന്തുടരുന്ന കഥ :
ഉമര്‍(റ) പബ്ലിക്കായി 20 റകഅത് തറാവീഹ് നടപ്പിലാക്കി....
സൌദിയില്‍ നബിദിനാഘോഷം ഇല്ലാ എന്ന് പറയുന്നവരോട് ചോദിക്കട്ടെ സൌദിയില്‍
വരെ തറാവീഹ് 20 റകഅത് ആണ്.... നിങ്ങള്‍ക്ക് തോന്നുമ്പോ സഹാബതിനെ
അന്ഗീകരിക്കുക അല്ലങ്കില്‍ തള്ളുക .....
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...
ജുമുഅക്ക് മുന്പ് ഉസ്മാന്‍ (റ) രണ്ട് ബാങ്ക് നടപ്പാക്കി പുത്തന്‍ വാദികള്‍
അത് ഒന്നാക്കി ചുരുക്കിഎന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ
എന്ന് ചോദികുക...
ചുരുക്കത്തില്‍:ഒരു വിഷയം പറഞ്ഞാല്‍ ചോദിക്കും,
അതിനു ഖുര്‍ആന്‍ തെളിവുണ്ടോ എന്ന് ഖുര്‍ആന്‍ തെളിവു പറഞ്ഞാല്‍ ചോദിക്കും
അതിനു ഹദീസ് തെളിവുണ്ടോ എന്ന്.
ഹദീസ് തെളിവു പറഞ്ഞാല്‍ ചോദിക്കും
സഹാബതോ താബിഈങ്ങളോ ചെയ്തിട്ടുണ്ടോ എന്ന് . അതിനു തെളിവു പറഞ്ഞാല്‍
ചോദിക്കും ഏതെങ്കിലും പണ്ഡിതന്‍ അങ്ങിനെ പറഞ്ഞോ എന്ന് ഇങ്ങനെ കുരങ്ങന്‍റെ
മരചാട്ടം പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ഗതികിട്ടാതെ
ചാടിക്കളിക്കുന്ന ഒരു വര്‍ഗം അത്ഭുത ജീവികള്‍ അവരാണ് ഈ മുജാഹിദുകള്‍,
ജമാത്തുകാര്‍ എക്സ്ട്രാ.......
എല്ലാ തെളിവുകളും
തങ്ങള്‍ക്കെതിരായാലും, എല്ലാ മുടന്തന്‍ ന്യായങ്ങളും പോളിച്ചടക്കിയാലും
ഒന്നും ഒരിക്കലും ഉത്തരം മുട്ടിയാലും അങ്ങീഗരിക്കാന്‍ തയ്യാറാവാത്ത
മര്‍ക്കടമുഷ്ട്ടികാര്‍ അവരാണിവര്‍ ഇവരാണവര്‍
തെളിവു പരിശുദ്ധ ഖുര്‍ആന്‍
قل بفضل الله وبرحمته فبذلك فليفرحوا (يونس 58وما أرسلناك الا رحمة للعالمين (امبياء 107
യൂനുസ് സൂറത്തിലെ 58 ന്‍റെ സാരാംശം...
അല്ലഹുവിന്‍റെ റഹ്‍മത്(കാരുണ്യം) കൊണ്ടും ഫള്ല് കൊണ്ടും നിങ്ങള്‍ സന്തൊഷിക്കുക എന്ന് കല്‍പ്പിക്കുന്നു...
അംബിയാ സൂറത്തിലെ 107 മത്തെ വചനത്തില്‍ നബിയെ താങ്കളെ ഞാന്‍
ലൊകത്തിന്കാരുണ്യമായല്ലാതെ അയച്ചിട്ടില്ല എന്ന് പറയുന്നു... ഈ രണ്ട്
ആയത്തില്‍ നിന്നും നബി(സ) തങ്ങള്‍ കാരുണ്യമാണെന്നും കാരുണ്യത്തിന് സന്തൊഷം
പ്രകടിപ്പിക്കാന്‍ അല്ലാഹു കല്‍പ്പിച്ചതാണെന്നും ഖുര്‍ആന്‍
സാക്ഷ്യപ്പെടുത്തുന്നു.....
നബിദിനം ആഘൊശിക്കാമെന്നതിനു ഇസ്ലാമിക പണ്ഡിതന്മാര്‍ തെളിവ് പറയുന്ന ആയത്തുകള്‍ ആണിവ... ഇനിയും തരാം തെളിവ്.......
നബി(സ)തങ്ങളുടെ നിയോഗം ലോകത്തിനു തന്നെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍.
ദൈവത്തില്‍ നിന്ന് വല്ല കാരുണ്യവും ലഭിച്ചാല്‍ അതിനു സന്തോഷം
പ്രകടിപ്പിക്കാനും ആഘോഷിക്കാനും ഇതേ ഖുറാന്‍ തന്നെ മുസ്ലിമീങ്ങളെ
പഠിപ്പിച്ചതുമാണ്. നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന സകല മുടന്തന്‍
ന്യായങ്ങള്‍ക്കും വായടപ്പന്‍ മറുപടി....