സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 8 December 2014

ഒരു മനുഷ്യനെ പിഴപ്പിക്കാന്‍ ഇബ്ലീസ്‌ 6 മര്‍ത്തബകള്‍ സ്വീകരിക്കും




ഒരു മനുഷ്യനെ പിഴപ്പിക്കാന്‍ ഇബ്ലീസ്‌ 6 മര്‍ത്തബകള്‍ സ്വീകരിക്കുംഅതില്‍ ഒന്നാമത്തേത് ആണ് ശിര്‍ക്കും കുഫ്റുംശിര്‍ക്കും കുഫ്രിലും അകപ്പട്ടു പോയാല്‍ പിന്നെ ഇബ്ലീസിനു പണി എളുപ്പമായി ,ദുനിയാവും ആഖിറവും അവനു നഷ്ട്ടമായിഒന്നാമത്തെ ശ്രമത്തില്‍ ഇബ്ലീസിനു പരാജയം നേരിട്ടാല്‍ ഇബ്ലീസ്‌ സ്വീകരിക്കുന്ന മാര്‍ഗമാണ് രണ്ടാമത്തേത് അതാണ്‌ ,ബിദ്അത്ത്ബിദ്അത്ത് കാരനായി മാറ്റാനുള്ള ശ്രമം ഇബ്ലീസ്‌ സ്വീകരിക്കും ,അതിനു പ്രചോദനം നെല്കിക്കൊണ്ടിരിക്കും ,ഈ ശ്രമത്തില്‍ ഇബ്ലീസ്‌ വിജയിച്ചാല്‍ പിന്നെ ഇബ്ലീസ്‌ അവനെ അവന്ടെ വഴിക്ക് വിടും ,ഇബ്ലീസ്‌ അവനില്‍ നിന്ന് പിന്മാറിക്കഴിഞ്ഞാല്‍ അവനില്‍ വലിയ ഭയ ഭക്തി ഉടലടുക്കുന്നതായി അനുഭവപ്പടും ,അവന്‍ പിന്നെ നിസ്ക്കരിക്കുന്നവനാകും , ആരാധനകള്‍ യഥാവിധി നിര്‍വഹിക്കും ,നബി (സ) പറഞ്ഞു ബിദ്അ ത്ത് കാരന്റെ ഒരു അമലും അള്ളാഹു സ്വീകരിക്കുകയില്ല ഒരു നന്മക്കും അവനു പ്രതിഫലവും ലഭിക്കുകയും ഇല്ല അത് കൊണ്ട് തന്നെ യാണ് ഇബ്ലീസ്‌ അവനില്‍ നിന്ന് പിന്മാറുന്നതും, (മുജാഹിദ് ജമാഅത് തബ്ലീഗ് ഷിയാ എന്നീ പുത്തനാശയക്കാര്‍ നമ്മള്‍ക്ക് കാണാന്‍ കഴിയുന്ന ഭക്തി ഉദാഹരണം ആയി നമുക്ക് മുന്‍പില്‍ കാണാം ,അവരുടെ താടിയും നിസ്ക്കരത്തയമ്പും കണ്ട് ഇബ്ലീസിന്‍ അനുയായി മാറുന്ന ന്യൂ ജനറേഷന്‍ കുഞ്ഞാടുകള്‍ ചൂണ്ടിക്കാണിക്കുന്ന അടയാളങ്ങള്‍ അവരുടെ ഭക്തിയും പ്രവര്‍ത്തിയും ആണ് അത് ഇബ്ലീസിന്‍ കുതന്ത്രമാണ് എന്ന് അവരറിയുന്നില്ല )രണ്ടാമത്തെ ശ്രമത്തിലും ഇബ്ലീസിനു പരാചയം നേരിട്ടാല്‍ മൂന്നാമതായി ഇബ്ലീസ്‌ സ്വീകരിക്കുന്ന മാര്‍ഗമാണ് വന്‍ ദോഷങ്ങള്‍ ചെയ്യാനുള്ള പ്രേരണ ,അവസരങ്ങള്‍ കൈവരുമ്പോള്‍ ഇബ്ലീസ്‌ ദൌത്യം ഭംഗിയായിനിര്‍വഹിക്കാന്‍ ശ്രമിക്കും ,ഒരു അന്ന്യ പുരുഷനും സ്ത്രീയും തനിച്ചാകുമ്പോള്‍ മൂന്നമാതോരാളായി ഉണ്ടാകും ഇബ്ലീസ്‌ ,അതുപോലെ തന്നെ മദ്യപാനം തുടങ്ങി വന്‍ ദോഷമായി പരിഗണിക്കാവുന്ന രഹസ്യമായും പരസ്യമായും ചെയ്യാനുള്ള പ്രേരണ ഇബ്ലീസ്‌ നെല്‍കും(രഹസ്യമായി വ്യബിചാരം ചെയ്യുന്ന പരസ്സ്യമായും രഹസ്യമായും മധ്യപിക്കുന്ന ഒരുപാട് പേര്‍ സുന്നികളിലും നമുക്ക് കാണാന്‍ കഴിയും )ഇനി മൂന്നാമത്തെ ശ്രമത്തിലും ഇബ്ലീസ്‌ പരാജപ്പട്ടല്‍ നാലാമതായി ഇബ്ലീസ്‌ സീകരിക്കുന്ന മാര്‍ഗമാണ് ചെറു ദോഷങ്ങള്‍ ചെയ്യാന്‍ പ്രചോദനം നെല്‍കുക എന്നത്ചെറിയ ചെറിയ ദോഷങ്ങള്‍ കൂടിച്ചേര്‍ന്നു വലിയ പാപങ്ങള്‍ ആയി മാറാന്‍ ഇത് വഴി ഒരുക്കുംനാലാമാതെതിലും വീഴാത്തവന്‍ ആണെങ്കില്‍ 5തായി ഇബ്ലീസ്‌ സ്വീകരിക്കുന്ന മാര്‍ഗമാണ് മുബാഹായ കാര്യത്തില്‍ ശ്രദ്ധ തിരിക്കുക എന്നത്അതായത് ചെയ്താല്‍ കൂലിയോ കുറ്റമോ ഇല്ലാത്തത് ചെയ്യാന്‍ പ്രേരണ നെല്‍കി കൂലി കിട്ടുന്ന മറ്റു പ്രവര്‍ത്തികള്‍ ചെയ്യാനുള്ള അവസരം നഷ്ട്ടപടുത്താന്‍ ശ്രമിക്കുകഅതിലും പരാചയം ആണ് ഇബ്ലീസിനു നേരിടുന്നതെങ്കില്‍ അവസാനമായി ഇബ്ലീസ്‌ സ്വീകരിക്കുന്ന മാര്‍ഗമാണ് ശ്രേഷ്ട്ടത ഇല്ലാത്തതില്‍ ശ്രദ്ധ ചെലുത്തി ശ്രേഷ്ട്ടത ഉള്ളതിനെ നഷ്ട്ടപ്പടുത്തന്‍ ശ്രമിക്കുക എന്നത്(ഉദാഹരണം വീട്ടില്‍ വിരുന്നാളികളെ സ്വീകരിക്കാന്‍ സമയം ചിലവഴിച്ചു ജമാഅത് ആയുള്ള നിസ്ക്കാരം നഷ്ട്ടപ്പടുക ) ഇബ്നു ഹജര്‍ തങ്ങള്‍ തന്ടെ റൂഹുല്‍ ബയാന്‍ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ച വിഷയം ആണ് ഇത് (കോളത്തില്‍ ഉള്ളത് ഒഴികെ )