പ്രവാചക സ്നേഹികളുടെ മനസ് എങ്ങിനെ നോവാതിരിക്കും ..? കണ്ണുനീര്‍ എങ്ങനെ ഒലിച്ചിറങ്ങാതിരിക്കും…..? യാ റസൂലുല്ലഹ് അങ്ങേക്ക് സലാം ! അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു, ഞങ്ങളുടെ സന്താനങ്ങലേക്കാള്‍ സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍ അങ്ങാണ് ഞങ്ങളുടെ നായകന്‍! അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍ ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു……..! അവിടത്തെ ജീവിതം…..ഓര്‍ക്കുമ്പോള്‍ പ്രവാചക സ്നേഹികള്‍ക്ക് എങ്ങനെ അഭിമാനിക്കാതിരിക്കും.? ഹോ ! ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,…
