സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 5 September 2014

നബി(സ) യുടെ നിഴൽ

“നബി (സ) യുടെ പ്രകാശം നിഴൽ”
ﺟﺎﺀ ﻓﻰ ﺍﻟﻤﻮﺍﻫﺐ ﺍﻟﻠﺪﻧﻴﺔ ﻟﻠﻘﺴﻄﻼﻧﻰ ﻭﺷﺮﺣﻬﺎ ﻟﻠﺰﺭﻗﺎﻧﻰ "ﺝ 4 ﺹ 220 " ﻋﻨﺪ ﺍﻟﻜﻼﻡ ﻋﻠﻰ ﻣﺸﻰ ﺍﻟﻨﺒﻰ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻟﻢ ﻳﻜﻦ ﻟﻪ ﻇﻞ ﻓﻰ ﺷﻤﺲ ﻭﻻ ﻗﻤﺮ، ﻭﻋﻠَّﻠَﻪ ﺍﺑﻦ ﺳﺒﻊ ﺑﺄﻧﻪ ﻛﺎﻥ ﻧﻮﺭﺍ ، ﻭﻋﻠﻠﻪ ﺭﺯﻳﻦ ﺑﻐﻠﺒﺔ ﺃﻧﻮﺍﺭﻩ ، ﻭﻗﻴﻞ : ﺇﻥ ﺍﻟﺤﻜﻤﺔ ﻓﻰ ﺫﻟﻚ ﺻﻴﺎﻧﺔ ﻇﻠﻪ ﻋﻦ ﺃﻥ ﻳﻄﺄﻩ ﻛﺎﻓﺮ . ﻭﻧَﻔْﻰُ ﺃﻥ ﻳﻜﻮﻥ ﻟﻪ ﻇﻞ ﺭﻭﺍﻩ ﺍﻟﺘﺮﻣﺬﻯ ﺍﻟﺤﻜﻴﻢ ﻋﻦ ﺫﻛﻮﺍﻥ ﻣﻮﻟﻰ ﻋﺎﺋﺸﺔ ﻭﺭﻭﺍﻩ ﺍﺑﻦ ﺍﻟﻤﺒﺎﺭﻙ ﻭﺍﺑﻦ ﺍﻟﺠﻮﺯﻯ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺑﻠﻔﻆ : ﻟﻢ ﻳﻜﻦ ﻟﻠﻨﺒﻰ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻇﻞ ، ﻭﻟﻢ ﻳﻘﻢ ﻣﻊ ﺍﻟﺸﻤﺲ ﻗﻂ ﺇﻻ ﻏﻠﺐ ﺿﻮﺅُﻩ ﺿﻮﺀَ ﺍﻟﺸﻤﺲ ، ﻭﻟﻢ ﻳﻘﻢ ﻣﻊ ﺳﺮﺍﺝ ﻗﻂ ﺇﻻ ﻏﻠﺐ ﺿﻮﺀ ﺍﻟﺴﺮﺍﺝ
നബി(സ) നടക്കുന്നതിനെ സംഭന്തിച്ച് പറയുന്ന സ്ഥലത്ത് ഖസ്തല്ലാനി (റ ) മവാഹിബു ലദുന്നിയ്യ എന്ന ഗ്രന്ഥത്തിലും,ഴാർഖാനിയുടെ അതിന്റെ ശര'ഇലും അങ്ങനെ കാണാം. നബി(സ)ക്ക് സൂര്യനിലോ ചന്ദ്രനിലോ നിഴൽ ഉണ്ടായിരുന്നില്ല . ഇബ്നു സബാ അതിന്റെ കാരണം പറയുന്നത് നബി(സ)തന്നെ പ്രകാശം ആയിരുന്നു എന്നാണു.നബി(സ) യുടെ നിഴൽ ഒരു കാഫിറും ചവിട്ടാതിരിക്കാൻ വേണ്ടിയാണെന്ന് പറയപ്പെടുന്നുണ്ട്.
ആയിശ (റ ) ബീവിയുടെ മൗലയെ തൊട്ടു തുർമുദിയും ഇബ്നു അബ്ബാസ്‌ (റ) വിൽ നിന്നും ഇബ്നുൽ ജവ്ഴിയും റിപ്പോർട്ട്‌ ചെയ്യുന്നു: നബി(സ)ക്ക് നിഴൽ ഉണ്ടായിരുന്നില്ല. സൂര്യ പ്രകാശത്ത് നിൽകുമ്പോൾ നബി (സ) യുടെ പ്രകാശം സൂര്യപ്രകാഷത്തെക്കാൾ മികച്ചത് ആയിരിക്കും ഏതൊരു വിളക്കിന്റെ പ്രകാശത്തെക്കാൾ നബി(സ)യുടെ പ്രകാശം മികച്ചു നിൽകുമായിരുന്നു.
باب الآية في أنه {صلى الله عليه وسلم} لم يكن يرى له ظلاخرج الحكيم الترمذي عن ذكوان ان رسول الله {صلى الله عليه وسلم} لم يكن يرى له ظل في شمس ولا قمر قال ابن سبع من خصائصه ان ظله كان لا يقع على الأرض وأنه كان نورا فكان إذا مشى في الشمس أو القمر لا ينظر له ظل قال بعضهم ويشهد له حديث قوله {صلى الله عليه وسلم} في دعائه واجعلني نورا
നബി(സ) ക്ക് നിഴൽ ഉണ്ടായിരുന്നില്ല എന്നതിന് തെളിവ് ഹാകിം തുര്മുദി എന്നവർ ദക്വാൻ എന്നവരിൽ നിന്ന റിപോര്ട് ചെയ്യുന്നു: നിശ്ചയം റസൂൽ(സ)ക്ക് സൂര്യനിലോ ചന്ദ്രനിലോ നിഴൽ ഉണ്ടായിരുന്നില്ല. നബി(സ)പ്രത്യാഗത പറയുന്നിടത്ത് ഇബ്നു സബാ പറയുന്നു നബി(സ)യുടെ നിഴൽ ഭൂമിയിൽ പതിഞ്ഞിരുന്നില്ല. നബി(സ)പ്രകാശമാണ്,നബി(സ) സൂര്യനിലൂടെയോ ചന്ദ്രനിലൂടെയോ നടന്നാൽ നബി(സ)ക്ക് നിഴൽ കാണാറണ്ടായിരുന്നില്ല. നിഴൽ ഇല്ലന്നതിനു തെളിവായി ചില പണ്ഡിതന്മാർ പറയുന്നത് ,നബി(സ)ഡൂആ യിൽ പരയുന്നുണ്ടായിരുന്നു "എന്നെ പ്രകാശം ആക്കണേ" എന്നാ ഹദീസാണ് .