അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടില്ലാത്ത സലഫുകളും ഖലഫുകളും
വിശ്വസിചിട്ടില്ലാത്ത വിശ്വാസങ്ങള്‍ അല്ലാഹുവിന്റെ സിഫതുകളുടെ
കാര്യങ്ങളില്‍ വെച്ച് പുലര്‍ത്തുന്നവര്‍ ആണ് കേരള വഹാബികള്‍, സുന്നത്
ജമാതില്‍ നിന്ന് പുറത്തു പോയ ഹിശാമികളും കരാമികളും മുഹ്തസീളികളും വെച്ച്
പുരതിയ അബദ്ട ധാരണകള്‍ അല്ലാഹുവിനെ കുറിച്ച് വഹാബികള്‍ വെച്ച്
പുലര്‍ത്തുന്നു, ഒരു വേള കുഫ്രിയ്യത്തിലേക്ക്
എത്തിപ്പെടാവുന്ന ഇത്തരം വിശ്വാസങ്ങള്‍ ഒരിക്കലും നമ്മുടെ മനസ്സില്‍
ഉണ്ടായി കൂടാ, മുസ്ലിം ലോക ഇന്ന് വിശ്വസിച്ചിരുന്ന വിശ്വാസങ്ങള്‍ക്ക്
വിരുദ്ദംമായി പലതും വഹാബികള്‍ പറഞു നടക്കുന്നു,
(അല്ലാഹുവിന്റെ ഇരിപ്പിടം ആണ് അരശ് എന്ന് വ്യക്തമാകുന്നു, അല്‍മനാര്‍)
ഈ വാഹാബികള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വ്യാക്യാനം, ഇത്തരം ആയത്തുകള്‍ ഒതുക എന്നത് മാത്രമാണ് അതിനുള്ള വ്യാകയാനം എന്നാണു പണ്ഡിതന്മാര്‍ പഠിപ്പിച്ചത്, എന്നാല്‍ അങ്ങനെ കിട്ടുന്നു ഇങ്ങനെ കിട്ടുന്നു എന്ന് പറഞു കൊണ്ട് അല്ലാഹുവം റസൂലും പഠിപ്പിക്കാത്ത വിശ്വാസം വെച്ച് പുലര്‍ത്തുകയാണ് വഹാബികള്‍,
അല്ലാഹു അര്ഷിന്‍ മേല്‍ ഇരിക്കുക യാണ്, അര്ഷിനെ തൊട്ടു ഇരിക്കുകയാണ് എന്ന് വാദിച്ചത് പുത്തന്‍ വാദികള്‍ ആയ ഹിശാമിക്കാരും കര്രാമിക്കാരും ആകുന്നു, എന്നാല്‍ ഈ വിശ്വാസം ആണ് വാഹാബികളും വെച്ച് പുലര്‍ത്തുന്നത്.
(മഹാനായ അമീറുല്‍ മുഹ്മിനീന്‍ അലി രടിയല്ലാഹു അന്ഹു പറഞു,
അല്ലാഹു ത ആല സ്ഥല കാല അതീതന്‍ ആണ് എന്ന് പഠിപ്പിക്കുന്ന സുന്നത് ജമാതിന്റെ വഴിയാണ് നേരായ വഴി, അര്ഷിന്മേല്‍ ഇരിക്കുന്നു എന്ന് പറയുന്ന വഹാബികളുടെ വഴി പിഴച്ച വഴിയാണ്.
അല്ലാഹു പ്രത്യേകം ഒരു സ്ഥലത്ത് ഇരിക്കുകയാണ് പാതിരാ സമയത്ത് ഇറങ്ങി വര്കയും പോവുകയും ചെയ്യുന്നു എന്നും ഇപ്പോഴത്തെ വഹാബികള്‍ വിശ്വസിക്കുന്നു, ഈ വിഷയത്തില്‍ എന്നല്ല പല വിഷയങ്ങളിലും മുന്‍കാല വഹാബീ നേതാക്കള്‍ പരന്ന വാദങ്ങളെ അഭിനവ വഹാബികള്‍ പൊളിച്ചെഴുതി ക്കൊണ്ടിരിക്കുന്നു
എന്നാല്‍ മഹാനായ ഇമാം നവവി രടിയല്ലാഹു അന്ഹു ഇത്തരം ആയത്തുകളും ഹദീസുകളും എങ്ങനെ വ്യാക്യാനിക്കണമെന്നു വിശദീകരിക്കുന്നത് കാണുക.
(ഇത്തരം ആയതുകളിലും ഹദീസുകളും പണ്ഡിത ലോകത്തിനു രണ്ടു മദ്ഹബ് ആണ് ഉള്ളത്. ഒന്നാമതെത് സ്ര്ഷ്ടികള്‍ക്ക് ഉള്ള സവിശേഷതകള്‍ ഒന്നും തന്നെ അല്ലാഹുവിനു ഇല്ല എന്ന് അല്ലാഹുവിനെ പരിശുദ്ദമാക്കുന്ന നിലക്കും ആകാശ ഭൂമികളിലെ മറ്റു സ്രഷ്ടികളെ പോലെ അല്ലാഹു നീങ്ങുന്നവനോ ചലിക്കു ന്നവാണോ അല്ല എന്ന് പഠിപ്പിക്കുന്ന നിലക്കും ഈ പരന്നതിനെ വ്യാക്യാനിക്കള്‍ ആണ് ഒരു മദ്ഹബ്, ഇതാണ് അഖീദ പഠിപ്പിക്കുന്ന പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ദമായ അപിപ്രായം, സ്ര്ഷ്ടികള്‍ക്കുള്ള ഒരു വിശേഷണവും അല്ലാഹുവിനു ഇല്ല എന്നാ പരിശുദ്ദധയെ വിശ്വസിക്കളോട് കൂടെ അതിനു യാതൊരു വ്യാക്യാനവും പരയാതിരികള്‍ ആണ് രണ്ടാമത്തെ അപിപ്രായം, കാരണം .....
അല്ലാഹു ത ആല പരന്നിട്ടുണ്ട് لقوله تعالى ليس كمثله شيء അല്ലാഹുവിനു തുല്യമായി ഒന്നും തന്നെ ഇല്ല,
ഇതാണ് ഈ വിഷയത്തില്‍ പൂര്‍വ്വ കാല പണ്ഡിതന്മാരുടെ യും അകീത പഠിപ്പിക്കുന്ന വരുടെയും മദ്ഹബ്, അപ്പോള്‍ ഈ ആയതു കൊണ്ടും ഹദീസ് കൊണ്ടും ഉള്ള ഉദ്ദേശ്യം നമുക്കറിയില്ല, അത് കൊണ്ട് ഈ ആയതുകളുടെയും ഹദീസുകളുടെയും ബാഹ്യാര്‍ത്ഥം ഉദ്ദേശ്യം അല്ല, എന്നാല്‍ ഇവക്കെല്ലാം അല്ലാഹുവിനോട് യോജിച്ച ഒരു അര്‍ഥം ഉണ്ട്, അത് നമുക്ക് അറിയില്ല, എന്നാ നിലക്ക് ഈ ആയതു ഹദീസുകളെ കൊണ്ട് നാം വിശ്വസിക്കുന്നു) ഇമാം നവവി രടിയല്ലാഹു അന്ഹു.
എന്നാല്‍ അല്ലാഹുവിനു അവയവങ്ങള്‍ ഉണ്ട് ശരീരം ഉണ്ട് അല്ലാഹു കയറുന്നുണ്ട് ഇറങ്ങുന്നുണ്ട് ഇരിക്കുന്നുണ്ട് എന്നെല്ലാം വിശ്വസിക്കുന്നവനെ പറ്റി ഇമാം ഗസ്സാലി രഹ്മതുല്ലാഹി അലൈഹി പറയുന്നത് കാണുക.
കുറെ അവയവങ്ങലാല്‍ ഉള്ള ഒരു തടിയാണ് അല്ലാഹു എന്ന് വല്ലവന്റെയും മനസ്സില്‍ വിശ്വാസം വന്നാല്‍ അവന്‍ ബിംബാരാധകന്‍ ആണ്, ഏതു തടിയും സ്ര്ഷ്ടിയാണ്, സ്ര്ഷ്ടിയെ ഇബാദത്ത് എടുക്കല്‍ കുഫ്രാന്, അപ്പോള്‍ ബിംബം സ്രഷ്ടി ആയതിന്നാല്‍ ബിംബത്തെ ആരാധിക്കല്‍ കുഫ്രായി, വിഗ്രഹം ഒരു തടിയാണ്, ആയതിനാല്‍ ഒരാള്‍ ഒരു തടിയെ ഇബാടെതെടുതാല്‍ മുന്ഗാമികള്‍ക്കും പിന്ഗാമികള്‍ക്കും തര്‍ക്കം ഇല്ലാത്ത വിധം അവന്‍ കാഫിരായിപ്പോകുന്നതാണ് ( ഇമാം ഗസ്സാലി إلجام العوام )
എന്നാല്‍ ഈ പണ്ഡിതന്മാരുടെ വാക്കുകളെയും എന്തിനതികം കെ എം മൌലവിയും വക്കം മൌലവിയും അടക്കമുള്ള വാഹാബികളെ വരെ തള്ളിപ്പരന്നു കൊണ്ട് അഭിനവ വഹാബികള്‍ അല്ലാഹുവിനെ കയ്യും കാലും മുഖവും ഉണ്ടെന്നും അല്ലാഹു കയറുകയം ഇറങ്ങുകയും ചെയ്യുന്നു വെന്നും പുലംബിക്കൊണ്ടിരിക്കുന്നു.
വിവരമില്ലാത്ത ജനങ്ങളെ ഈ വാഹാബിസതിന്റെ ഫിത്നയില്‍ നിന്ന് അല്ലാഹു ത ആല കാത്തു രക്ഷിക്കട്ടെ, ആമീന്‍.
അല്ലാഹുവിന്റെ ഇവിപ്പിടം ആണ് അരശ് എന്ന് അല്മാനാരില്‍ ഉണ്ടെന്നു നാന്‍ പറഞ്ഹപ്പോള്‍ ഒരു വഹാബി പറഞു അത് എങ്ങനെ ഉള്ള ഇരിപ്പിടം ആണ് നമുക്കറിയില്ല എന്ന്, നാന്‍ ചോദിക്കുന്നത് ഇരിപ്പിടം എന്ന് ബാഹ്യാര്‍ത്ഥം നിങ്ങള്ക്ക് എവിടെ നിന്ന് കിട്ടി എന്നാണു, ഇങ്ങനെ ബാഹ്യാര്‍ത്ഥം പരയാതിരിക്കലാണ് വേണ്ടതെതാണ് പണ്ഡിതന്മാര്‍ പഠിപ്പിച്ചത്, മുഹ്യിദ്ദീന്‍ ഷെയ്ഖ് രടിയല്ലാഹു അന്ഹു പറയുന്നു, (അല്ലാഹു ഇരിക്കുന്നു എന്നാ അര്‍ത്ഥത്തിലോ സ്പര്‍ശിക്കുന്നു എന്നാ അര്‍ത്ഥത്തിലോ അല്ലാഹു അര്ഷിന്മേല്‍ ആണെന്ന് ആരും പറയരുത്)
അത് കൊണ്ട് ഇത്തരം ആയത്തുകളുടെ തഫ്സീര്‍ അത് ഒതുക എന്നത് മാത്രമാണ്, അതിനപ്പുറം ഒരു വ്യാക്യാനം ഇല്ല എന്നാണു പണ്ഡിതന്മാര്‍ പഠിപ്പിച്ചത്.
الرحمن على العرش استوى
ഈ ആയതിനെ വിശദീകരിച്ചിട്ടു അല്‍മനാര്‍ എന്നാ വഹാബി വാറോലയില്‍ പറയുന്നു.(അല്ലാഹുവിന്റെ ഇരിപ്പിടം ആണ് അരശ് എന്ന് വ്യക്തമാകുന്നു, അല്‍മനാര്‍)
ഈ വാഹാബികള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വ്യാക്യാനം, ഇത്തരം ആയത്തുകള്‍ ഒതുക എന്നത് മാത്രമാണ് അതിനുള്ള വ്യാകയാനം എന്നാണു പണ്ഡിതന്മാര്‍ പഠിപ്പിച്ചത്, എന്നാല്‍ അങ്ങനെ കിട്ടുന്നു ഇങ്ങനെ കിട്ടുന്നു എന്ന് പറഞു കൊണ്ട് അല്ലാഹുവം റസൂലും പഠിപ്പിക്കാത്ത വിശ്വാസം വെച്ച് പുലര്‍ത്തുകയാണ് വഹാബികള്‍,
അല്ലാഹു അര്ഷിന്‍ മേല്‍ ഇരിക്കുക യാണ്, അര്ഷിനെ തൊട്ടു ഇരിക്കുകയാണ് എന്ന് വാദിച്ചത് പുത്തന്‍ വാദികള്‍ ആയ ഹിശാമിക്കാരും കര്രാമിക്കാരും ആകുന്നു, എന്നാല്‍ ഈ വിശ്വാസം ആണ് വാഹാബികളും വെച്ച് പുലര്‍ത്തുന്നത്.
(മഹാനായ അമീറുല്‍ മുഹ്മിനീന്‍ അലി രടിയല്ലാഹു അന്ഹു പറഞു,
"إن الله خلق العرش إظهارًا لقدرتهِ ولم يتخذه مكانًا لذاته"
"നിശ്ചയം അല്ലാഹു ത ആല അര്ഷിനെ പടച്ചത് അവന്റെ കഴിവ് വെളിവാക്കുവാന്‍ വേണ്ടി ആണ്, അവന്റെ സതക്കുള്ള സ്ഥാനം ആയിട്ട് പടച്ചതല്ല"
قد كان ولا مكان وهو الآن كما كان
അല്ലാഹു ത ആല ഉള്ളവനാണ്, അവന്‍ സ്ഥലങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതിനു മുന്‍പേ അവന്‍ ഉള്ളത് പോലെ ഇപ്പോഴും അവന്‍ ഉള്ളവന്‍ തന്നെ. )അല്ലാഹു ത ആല സ്ഥല കാല അതീതന്‍ ആണ് എന്ന് പഠിപ്പിക്കുന്ന സുന്നത് ജമാതിന്റെ വഴിയാണ് നേരായ വഴി, അര്ഷിന്മേല്‍ ഇരിക്കുന്നു എന്ന് പറയുന്ന വഹാബികളുടെ വഴി പിഴച്ച വഴിയാണ്.
അല്ലാഹു പ്രത്യേകം ഒരു സ്ഥലത്ത് ഇരിക്കുകയാണ് പാതിരാ സമയത്ത് ഇറങ്ങി വര്കയും പോവുകയും ചെയ്യുന്നു എന്നും ഇപ്പോഴത്തെ വഹാബികള്‍ വിശ്വസിക്കുന്നു, ഈ വിഷയത്തില്‍ എന്നല്ല പല വിഷയങ്ങളിലും മുന്‍കാല വഹാബീ നേതാക്കള്‍ പരന്ന വാദങ്ങളെ അഭിനവ വഹാബികള്‍ പൊളിച്ചെഴുതി ക്കൊണ്ടിരിക്കുന്നു
ينزل ربنا تبارك وتعالى كل ليلة إلى السماء الدنيا
ഈ ഹദീസിനെ പറ്റിയും വഹാബികള്‍ പല ദുര്‍വ്യാക്യാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.
قال النووي ((وعن أبي هريرة رضي الله عنه رسول الله صلى الله عليه وسلم قال ينزل ربنا
تبارك وتعالى في كل ليلة حين يبقى من ثلث الليل الآخر يقول من يدعو
فأستجيب له، من يسألني فأعطيه، من يستغفرني فأغفر له» رواه البخاري ومسلم
وفي هذا الحديث وشبهه من وآياتها مذهبان مشهوران أحدهما تأويله على ما يليق
بصفات الله سبحانه وتعالى وتنزيهه عن الانتقال وسائر صفات المحدث، وهذا هو
الأشهر عن المتكلمين والثاني الإمساك عن تأويلها مع اعتقاد تنزيه الله
سبحانه عن صفات المحدث لقوله تعالى ليس كمثله شيء وهذا مذهب السلف وجماعة
من المتكلمين، وحاصله أن يقال لا نعلم المراد بهذا ولكن نؤمن به مع
اعتقادنا أن مراد، وله معنى يليق بالله تعالى والله أعلم)) المجموع
എന്നാല്‍ മഹാനായ ഇമാം നവവി രടിയല്ലാഹു അന്ഹു ഇത്തരം ആയത്തുകളും ഹദീസുകളും എങ്ങനെ വ്യാക്യാനിക്കണമെന്നു വിശദീകരിക്കുന്നത് കാണുക.
(ഇത്തരം ആയതുകളിലും ഹദീസുകളും പണ്ഡിത ലോകത്തിനു രണ്ടു മദ്ഹബ് ആണ് ഉള്ളത്. ഒന്നാമതെത് സ്ര്ഷ്ടികള്‍ക്ക് ഉള്ള സവിശേഷതകള്‍ ഒന്നും തന്നെ അല്ലാഹുവിനു ഇല്ല എന്ന് അല്ലാഹുവിനെ പരിശുദ്ദമാക്കുന്ന നിലക്കും ആകാശ ഭൂമികളിലെ മറ്റു സ്രഷ്ടികളെ പോലെ അല്ലാഹു നീങ്ങുന്നവനോ ചലിക്കു ന്നവാണോ അല്ല എന്ന് പഠിപ്പിക്കുന്ന നിലക്കും ഈ പരന്നതിനെ വ്യാക്യാനിക്കള്‍ ആണ് ഒരു മദ്ഹബ്, ഇതാണ് അഖീദ പഠിപ്പിക്കുന്ന പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ദമായ അപിപ്രായം, സ്ര്ഷ്ടികള്‍ക്കുള്ള ഒരു വിശേഷണവും അല്ലാഹുവിനു ഇല്ല എന്നാ പരിശുദ്ദധയെ വിശ്വസിക്കളോട് കൂടെ അതിനു യാതൊരു വ്യാക്യാനവും പരയാതിരികള്‍ ആണ് രണ്ടാമത്തെ അപിപ്രായം, കാരണം .....
അല്ലാഹു ത ആല പരന്നിട്ടുണ്ട് لقوله تعالى ليس كمثله شيء അല്ലാഹുവിനു തുല്യമായി ഒന്നും തന്നെ ഇല്ല,
ഇതാണ് ഈ വിഷയത്തില്‍ പൂര്‍വ്വ കാല പണ്ഡിതന്മാരുടെ യും അകീത പഠിപ്പിക്കുന്ന വരുടെയും മദ്ഹബ്, അപ്പോള്‍ ഈ ആയതു കൊണ്ടും ഹദീസ് കൊണ്ടും ഉള്ള ഉദ്ദേശ്യം നമുക്കറിയില്ല, അത് കൊണ്ട് ഈ ആയതുകളുടെയും ഹദീസുകളുടെയും ബാഹ്യാര്‍ത്ഥം ഉദ്ദേശ്യം അല്ല, എന്നാല്‍ ഇവക്കെല്ലാം അല്ലാഹുവിനോട് യോജിച്ച ഒരു അര്‍ഥം ഉണ്ട്, അത് നമുക്ക് അറിയില്ല, എന്നാ നിലക്ക് ഈ ആയതു ഹദീസുകളെ കൊണ്ട് നാം വിശ്വസിക്കുന്നു) ഇമാം നവവി രടിയല്ലാഹു അന്ഹു.
എന്നാല്‍ അല്ലാഹുവിനു അവയവങ്ങള്‍ ഉണ്ട് ശരീരം ഉണ്ട് അല്ലാഹു കയറുന്നുണ്ട് ഇറങ്ങുന്നുണ്ട് ഇരിക്കുന്നുണ്ട് എന്നെല്ലാം വിശ്വസിക്കുന്നവനെ പറ്റി ഇമാം ഗസ്സാലി രഹ്മതുല്ലാഹി അലൈഹി പറയുന്നത് കാണുക.
فإن خطر بباله أن الله جسم مركّب من أعضاء فهو
عابد صنم.. وإن كل جسم فهو مخلوق.. وعبادة المخلوق كفر وعبادة الصنم كفر
لأنه مخلوق.. لأنه جسم.. فمن عبد جسماً فهو كافر بإجماع الأئمة, السلف منهم
والخلف)) [إلجام العوام: 6ـ 7].
കുറെ അവയവങ്ങലാല്‍ ഉള്ള ഒരു തടിയാണ് അല്ലാഹു എന്ന് വല്ലവന്റെയും മനസ്സില്‍ വിശ്വാസം വന്നാല്‍ അവന്‍ ബിംബാരാധകന്‍ ആണ്, ഏതു തടിയും സ്ര്ഷ്ടിയാണ്, സ്ര്ഷ്ടിയെ ഇബാദത്ത് എടുക്കല്‍ കുഫ്രാന്, അപ്പോള്‍ ബിംബം സ്രഷ്ടി ആയതിന്നാല്‍ ബിംബത്തെ ആരാധിക്കല്‍ കുഫ്രായി, വിഗ്രഹം ഒരു തടിയാണ്, ആയതിനാല്‍ ഒരാള്‍ ഒരു തടിയെ ഇബാടെതെടുതാല്‍ മുന്ഗാമികള്‍ക്കും പിന്ഗാമികള്‍ക്കും തര്‍ക്കം ഇല്ലാത്ത വിധം അവന്‍ കാഫിരായിപ്പോകുന്നതാണ് ( ഇമാം ഗസ്സാലി إلجام العوام )
എന്നാല്‍ ഈ പണ്ഡിതന്മാരുടെ വാക്കുകളെയും എന്തിനതികം കെ എം മൌലവിയും വക്കം മൌലവിയും അടക്കമുള്ള വാഹാബികളെ വരെ തള്ളിപ്പരന്നു കൊണ്ട് അഭിനവ വഹാബികള്‍ അല്ലാഹുവിനെ കയ്യും കാലും മുഖവും ഉണ്ടെന്നും അല്ലാഹു കയറുകയം ഇറങ്ങുകയും ചെയ്യുന്നു വെന്നും പുലംബിക്കൊണ്ടിരിക്കുന്നു.
كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ
ഈ ആയതിനെ കുറിച്ച് ഒരു വഹാബിയോടു ചോദിച്ചപ്പോള്‍ അല്ലാഹുവിന്റെ മുഖം
ഒഴിച്ച് ബാക്കി എല്ലാം നശിച്ചുപോകും എന്നാണു പറയുന്നത്, ഇവിടെ അല്ലാഹുവിനു
മുഖം ഉണ്ട് എന്ന് ഈ ആയതിനു ബാഹ്യാര്‍ത്ഥം പറയുകയാണ് വഹാബികള്‍
ചെയ്യുന്നത്, അത് കൊണ്ട് ഇത്തരം വിശ്വാസങ്ങള്‍ അല്ലാഹുവിന്റെ സിഫതുകളെ
കുറിച്ച് പുലര്‍ത്തുന്നവരെ കുറിച്ച് ഇമാം ഗസ്സാലി രഹ്മതുല്ലാഹി അലൈഹി
പറയുന്നത് ഒരാവര്‍ത്തി കൂടി നാം വായിച്ചു നോക്കുക.വിവരമില്ലാത്ത ജനങ്ങളെ ഈ വാഹാബിസതിന്റെ ഫിത്നയില്‍ നിന്ന് അല്ലാഹു ത ആല കാത്തു രക്ഷിക്കട്ടെ, ആമീന്‍.
അല്ലാഹുവിന്റെ ഇവിപ്പിടം ആണ് അരശ് എന്ന് അല്മാനാരില്‍ ഉണ്ടെന്നു നാന്‍ പറഞ്ഹപ്പോള്‍ ഒരു വഹാബി പറഞു അത് എങ്ങനെ ഉള്ള ഇരിപ്പിടം ആണ് നമുക്കറിയില്ല എന്ന്, നാന്‍ ചോദിക്കുന്നത് ഇരിപ്പിടം എന്ന് ബാഹ്യാര്‍ത്ഥം നിങ്ങള്ക്ക് എവിടെ നിന്ന് കിട്ടി എന്നാണു, ഇങ്ങനെ ബാഹ്യാര്‍ത്ഥം പരയാതിരിക്കലാണ് വേണ്ടതെതാണ് പണ്ഡിതന്മാര്‍ പഠിപ്പിച്ചത്, മുഹ്യിദ്ദീന്‍ ഷെയ്ഖ് രടിയല്ലാഹു അന്ഹു പറയുന്നു, (അല്ലാഹു ഇരിക്കുന്നു എന്നാ അര്‍ത്ഥത്തിലോ സ്പര്‍ശിക്കുന്നു എന്നാ അര്‍ത്ഥത്തിലോ അല്ലാഹു അര്ഷിന്മേല്‍ ആണെന്ന് ആരും പറയരുത്)
അത് കൊണ്ട് ഇത്തരം ആയത്തുകളുടെ തഫ്സീര്‍ അത് ഒതുക എന്നത് മാത്രമാണ്, അതിനപ്പുറം ഒരു വ്യാക്യാനം ഇല്ല എന്നാണു പണ്ഡിതന്മാര്‍ പഠിപ്പിച്ചത്.
تفسير الرازي - (ج 15 / ص 417)واعلم أن
المشبهة احتجوا على إثبات المكان لله تعالى بقوله : { ءامِنتم مَّن فِى
السماء } ، والجواب عنه أن هذه الآية لا يمكن إجراؤها على ظاهرها باتفاق
المسلمين ، لأن كونه في السماء يقتضي كون السماء محيطاً به من جميع الجوانب
، فيكون أصغر من السماء ، والسماء أصغر من العرش بكثير ، فيلزم أن يكون
الله تعالى شيئاً حقيراً بالنسبة إلى العرش ،
وذلك باتفاق أهل الإسلام محال
، ولأنه تعالى قال : { قُل لّمَن مَّا فِى السموات والأرض قُل لِلَّهِ } [
ا
കടപ്പാട് : ശാഹദ് അയ്യർ