സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 25 August 2014

നിന്നെ ലക്ഷ്യത്തിലേക്ക്‌ എത്തിക്കുന്ന ഈ വസ്വിയ്യത്തുകൾ നീ ഒഴിവാക്കാതിരിക്കുക

لا تدعها تمر عليك مـــــــــــــــــــــــــــرور الكرام
നിന്നെ ലക്ഷ്യത്തിലേക്ക്എത്തിക്കുന്ന ഈ വസ്വിയ്യത്തുകൾ നീ ഒഴിവാക്കാതിരിക്കുക
من وصايا الرسول الكريم صلى الله عليه وسلم
നബി()യുടെ ഉപദേശങ്ങളിൽ നിന്ന്

ورد عن الرسول الكريم صلوات الله وسلامه عليه بعض الوصايا الجامعة المانعة عظيمة القدر والفائدة التي لا غنى لمسلم عنها في حياته اليومية وأحواله العامة والخاصة ، وبين يديك بعض الوصايا مع اعتراف العجز عن الإحاطة بكل وصاياه صلى الله عليه وسلم:
ഗുണകരവും വളരെ മഹത്വമുള്ളതും എല്ലാവശങ്ങളേയും സ്പർശിക്കുന്നതുമായ ചില ചില ഉപദേശങ്ങൾ നബി()വന്നിട്ടുണ്ട്ഒരു മുസ്ലിമിന്റെ ദിന ജീവിതത്തിൽ പൊതുവായും പ്രത്യകമായും ഒഴിച്ചു കൂടാൻ പറ്റാത്ത കാര്യമാണത്‌
അതുകൊണ്ട്നബൈ(സ​‍ാമുഴുവൻ ഉപദേശങ്ങളും പറയാൻ അശക്തനാണങ്കിലും ചിലകാര്യങ്ങൾ നിന്റെ മുന്നിൽ വെക്കുന്നു


1. وصايا سبع جامعة من النبي صلى الله عليه وسلم لأبي ذر
1)അബൂ ദറ (റ) നോട്‌ നബി(സ) നകിയ ഏഴ്ഉപദേശങ്ങ

عن أبي ذر رضي الله عنه قال: أمرني خليلي بسبع:
അബൂദറർ()നെ തൊട്ട്ഉദ്ദരിക്കുന്നു അബൂദറർ()പറഞ്ഞു എന്നോട്എന്റെ ഖലീൽ ഏഴ്‌ കാര്യം കൊണ്ട്കൽപിച്ചു


1. أمرني بحب المساكين والدنو منهم.
1) പാവപ്പെട്ടവരെ ഇഷ്ടപെടാനും അവരോട്‌ അടുത്ത്‌ ഇടപഴകാനും എന്നോട്‌ കപിച്ചു

2. وأمرني أن أنظر إلى من هو دوني ولا أنظر إلى من هو فوقي.
എന്നേക്കാൾ താഴെ യുള്ള വരിലേക്ക്‌ നോകാനു മുകളിൽ ഉള്ളവരിലേക്ക്‌ നോക്കാതിരിക്കാനും എന്നോട്കൽപിച്ചു(സംമ്പത്തിന്റെ വിശയത്തിൽ)


3. وأمرني أن أصل الرحم وإن أدبرت.
എത്രവിശമകരമാണങ്കിലും കുടുബ ബന്ധം ചേർക്കണമെന്നും എന്നോട്‌ കൽപിച്ചു


4. وأمرني أن لا أسأل أحدًا شيئًا.
ഒരാളോടും ഒരു കാര്യവും ചോദിക്കരുതെന്നും എന്നോട്കൽപിച്ചു


5. وأمرني أن أقول بالحق وإن كان مُرًّا.
കൈപ്ഏറിയതാണങ്കിലും സത്യം മാത്രമേ പറയാവൂ എന്നും എന്നോട്കൽപിച്ചു


6. وأمرني أن لا أخاف في الله لومة لائم.
അള്ളാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപത്തേയും ഭയപ്പെടെരുത്‌ എന്നും എന്നോട്കൽപിച്ചു


7. وأمرني أن أُكثر من قول لا حول ولا قوة إلا بالله فإنهن من كنز تحت العرش.
ലാഹൗല.....കൂടുത അടികരിപ്പിക്കാ എന്നോട്പിച്ചു കാരണം അത്ശിന്റെ താഴെ യുള്ള നിതി യാ

3. الوصية بزيارة القبور والاعتبار بالموتى
മരണം പ്രതീക്ഷിക്കൽ കൊണ്ടും ഖബർ സിയാറത്ത്‌ കൊണ്ടുമുള്ള ഉപദേശം


عن أبي ذر رضي الله عنه أن رسول الله صلى الله عليه وسلم أوصاه فقال له: "زُر القبور تذكر الآخرة، واغسل الموتى، فإن معالجة جسد خاوٍ موعظة بليغة".
അബൂദറർ()ഉദ്ദരിക്കുന്നു നബി()അബൂദറരിനോടുള്ള ഉപദേശത്തിൽ പറഞ്ഞു ,ആഖിറ സ്മരണയെ ഉണ്ടാക്കുന്ന ഖബർ സിയാറത്ത്‌ നീ ചെയ്യുക മരണപ്പെട്ടവരെ നീ കുളിപ്പിക്കുക കാരണം (ആത്മാവ്‌)പിരിഞ്ഞശരീരത്തെ പരിപാലിക്കൽ വലിയ ഉപദേശമാൺ


4. وصايا سبع بليغة
ഉന്നത മായ ഏഴ്വസ്വിയ്യതുകൾ


قال رسول الله صلى الله عليه وسلم : أوصاني ربي بسبع أوصيكم بها:
നബി(0പറഞ്ഞു.എന്റെ റബ്ബ്എന്നോട്വസ്വിയ്യത്ത്ചെയ്ത ഏഴ്കാര്യങ്ങൾ ഞാൻ നിങ്ങളോട്വസ്വിയ്യത്ചെയ്യുന്നു


1. أوصاني بالإخلاص في السر والعلانية.
രഹസ്യത്തിലും പരസ്യത്തിലും ആത്മാർത്ഥ പുലർത്താൻ എന്നോട്‌ വസ്വിയ്യത്‌ ചെയ്തു


2. والعدل في الرضا والغضب.
വിദ്വോശത്തിലും തൃപ്തിയിലും നീതി പുലർത്തുക


3. والقصد في الغنى والفقر.
ദാരിദ്യത്തിലും,ഐശ്വര്യത്തുലും മിതത്വം പുലർത്തുക


4. وأن أعفو عمّن ظلمني.
നിന്നോട്അക്രമം കണിച്ചവർക്ക്‌ നീ മാപ്പ്‌ കൊടുക്കുക


5. وأُعطي من حرمني.
നിനക്ക്തടഞ്ഞവർക്ക്‌ നീ കൊടുക്കുക


6. وأصل من قطعني.
നിന്നൊട്ബന്ധം മുറിച്ചവരോട്നീ ബന്ധം സ്ഥാപിക്കുക


7. وأن يكون: صمتي فكرًا، ونُطقي ذكرًا، ونظري عِبَرًا".
നിന്റെ നിശബ്ദത ചിന്തയും, നിന്റെ സം സാരം സ്മരണയും(അള്ളാഹുവിനെ)നിന്റെ നോട്ടം ദൃഷ്ടാന്തവുമായിരിക്കണം


5. خمس وصايا نافعات
ഉപകാരപ്രതമായ അഞ്ചു വസ്വിയ്യതുകൾ


عن أبي هريرة رضي الله عنه قال: قال رسول الله صلى അബൂഹുറൈറ()നെ തൊട്ട്ഉദ്ദരിക്കുന്നു,നബി()പ്പറഞ്ഞു الله عليه وسلم
: من يأخذ عني هذه الكل مات فيعمل بهن أو يُعلِّم من يعمل بهن؟
ഞാനീ പറയുന്ന കാര്യങ്ങൾ സ്വീകരിച്ചു പ്രവർത്തിക്കുകയോ?അല്ലങ്കിൽ അതു പ്രവർത്തിക്കുന്നവർക്ക്‌ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്യുന്നവർ ആരാൺ?
فقال أبو هريرة:
അപ്പോൾ അബൂഹുറൈറ()പറഞ്ഞു
قلت: أنا يا رسول الله فأخذ بيدي فعدّ خمسًا فقال:
ഞാൻ റടിയാണു നബിയേ...അപ്പോൾ നബി()എന്റെ കൈ പിടിച്ചു അഞ്ചു കാര്യങ്ങൾ എണ്ണിപറഞ്ഞു


1. اتّقِ المحارم تكن أعبد الناس.
നീ അള്ളാഹു വിന്റെ അതി വരമ്പുകളേ സൂക്ഷിക്കുക എന്നാ നീ ജനങ്ങളി ഏറ്റവും നല്ലവനായിത്തീരും

2. وارضَ بما قسم الله لك تكن أغنى الناس.
അള്ളാഹു നിനക്ക്നൽകിയതിൽ നീ തൃപ്തനാവുക എന്നാൽ നീ ജനങ്ങളിൽ ഏറ്റവും ഐശ്വര്യമുള്ളവനാകും


3. وأحسن إلى جارك تكن مؤمنًا
നിന്റെ അയൽ വാശിക്ക്‌ നീ ഗുണം ചെയ്യുക എന്നാൽ നീ ഒരു വിശ്വസിയാകും
.


4. وأحبَّ للناس ما تُحبّ لنفسك تكن مسلمًا.
നിന്റെ ശരീരത്തിന്ന് ഇഷ്ടമുള്ളത്മറ്റു ആളുകൾക്കും നീ ഇഷ്ട പെടുക എന്നാൽ നീ ഒരു മുസ്ലിം ആകും


5. ولا تكثر الضحك فإن كثرة الضحك تميت القلب".
പൊട്ടി ചിരി നീ വർദ്ധിപ്പിക്കരുത്‌ കാരണം പൊട്ടി ചിരിയുടെ വർദ്ധനവ്‌ നിന്റെ ഹൃദയത്തെ മരിപ്പിച്ചു കളയും


6. الوصية بذكر الله بعد الصلاة
നിസ്കാരശേഷം ദിക്ർ കൊണ്ടുള്ള വസ്വിയ്യത്ത്‌


عن معاذ بن جبل رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال: "يا معاذ والله إني لأحبك، والله إني لأحبك، فقال: "أوصيك يا معاذ لا تدعنّ في دبر كل صلاة تقول: اللهم أعنّي على ذكرك وشكرك وحسن عبادتك".
മു ആദ്ബിൻ ജബൽ() നെതൊട്ട്ഉദ്ദരിക്കുന്നു,നബി(സ​‍ാമു ആദ്‌()കൈപിടിച്ചു എന്നിട്ട്പറഞ്ഞു ഓ..മു ആദ്അള്ളാഹുവാണേ നിന്നെ ഞാൻ ഇഷ്ടപെടുന്നു അള്ളാഹുവാണേ നിന്നെ ഞാൻ ഇഷ്ടപെടുന്നു എന്നിട്ട്‌ നബി()പറഞ്ഞു ഓ..മു ആദേ..അള്ളാഹുമ്മ അഹിന്നീ....എന്ന ദുക്ർ നിസ്കാരശേഷം ചൊല്ലുന്നത്‌ നീ ഒഴിവാക്കരുത്‌


7. من حقوق المسلم على المسلم
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട്ചെയ്യേണ്ട കടപ്പാട്


عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : "لا تحاسدوا، ولا تناجشوا، ولا تباغضوا، ولا تدابروا، ولا يبع بعضكم على بيع بعض، وكونوا عباد الله إخوانًا، المسلم أخو المسلم، لا يظلمه ولا يخذله ولا يحقره، التقوى هاهنا، ويشير إلى صدره ثلاث مرات، بحسب امرئ مسلم من الشرّ أن يحقر أخاه المسلم، كل المسلم على المسلم حرام، دمه، وماله، وعرضه".
അബൂഹുറൈറ()നെതൊട്ട്ഉദ്ദരിക്കുന്നു നബി()പറഞ്ഞു:നിങ്ങൾ പരസ്പരം അസൂയ വെക്കരുത്‌,പരസ്പരം ചാരപ്രവർത്തനം നടത്തരുത്‌,പരസ്പരം ദേശ്യം വെക്കരുത്‌,പൈന്തിരിപ്പൻ മനോബാവം ഉണ്ടാവരുത്ത്‌,ഒരാൾക്ക്‌ എതിരിൽ നിങ്ങൾ കച്ചവടം നടത്തരുത്‌,നിങ്ങൾ സഹോദര്യത്തോടെ യുള്ള അള്ളാഹുവിന്റെ അടിമകളാവിക ഒരുമുസ്ലിം മറ്റൊരുമുസ്ലിമിന്റെ സഹോദരനാൺ അവനെ അക്രമിക്കരുത്‌,അവനെ നിസ്സാരമാക്കരുത്‌,അവനെ നിന്യമാക്കരുത്‌,തഖ്വ ഇവിടെ യാൺ (എന്നീട്ട്നെഞ്ചിലേക്ക്മൂൻ പ്രാവശ്യം ചൂണ്ടി) ഒരുമുസ്ലിമിന്ന് ശറർ കിട്ടാൻ ഏറ്റവും മതിയായത്‌ അവന്റെ സഹോദരനേ നിസ്സാരമാക്കലാൺ എല്ലാമുസ്ലിമും പരസ്പരം രക്തവും,സമ്പത്തും,അഭിമാനവും ഹറാമാൺ


8. وصية النبي لابن عباس:
ഇബ്ൻ അബ്ബാസ്‌()നബി() ചെയ്ത്വസ്വിയ്യത്ത്


عن أبي عباس رضي الله عنه قال: كنت خلف رسول الله صلى الله عليه وسلم يومًا فقال: "يا غلام إني أعلمك كلمات: احفظ الله يحفظك، احفظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لم ينفعوك إلا بشيء قد كتبه الله لك، ولو اجتمعوا على أن يضروك بشيء لم يضروك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف".
ഇബ്ൻ അബ്ബാസ്‌() നെതൊട്ട്ഉദ്ദരിക്കുന്നു,അദ്ദേഹം പറഞ്ഞു ഞാൻ നബി()പിന്നിൽ ഒരുദിവസം നിൽകുമ്പോൾ നബി()പറഞ്ഞു ഓ..കുട്ടി ഞാൻ നിനക്ക്‌ ചില വാക്കുകൾ പഠിപ്പിച്ചു തരാം നീ അള്ളാഹുവിനെ സൂക്ഷിച്ചാൽ അള്ളാഹു നിന്നെ സൂക്ഷിക്കും അള്ളാഹുവിനെ നീ സൂക്ഷിച്ചാൽ അള്ളാഹുവിനെ നിന്റെ എല്ലാകര്യത്തിലും എത്തിക്കും,നീ ചോദിക്കുക യാണങ്കിൽ അള്ളാഹുവിനോട്മാത്രം ചോദിക്കുക, നീ സഹായം തേടുകയാണങ്കിൽ അള്ളാഹുവോട്‌ മാത്രം സഹായം തേടുക,അതുകൊണ്ട്നീ മനസ്സിലാക്കൂ..സമൂഹം ഒന്നടങ്കം നിനക്ക്ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാലും അള്ളാഹു നിനക്ക്കണക്കാക്കിയതല്ലാതെ അവർക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല,നിനക്ക വല്ല ഉപദ്രവവും ചെയ്യാൻ അവർ ഒരുമിച്ചു കൂടിയാലും അള്ളാഹു കണക്കകിയതല്ലാതെ അവർക്ക്‌ ഒരു ഉപദ്രവവും ചെയ്യാൻ കഴിയില്ല,ഖലം ഉയർത്തപെടുകയും മശി ഉണങ്ങുകയും ചെയ്തിരിക്കുന്നു


9. مقدمات دخول الجنة:
സ്വർഗ പ്രവേശനത്തിനുള്ള മുന്നൊരുക്കങ്ങൾ


عن أبي هريرة رضي الله عنه قال: قلت يا رسول الله! إني إذا رأيتك طابت نفسي وقرّت عيني فأنبئني عن كل شيء؟ فقال:" كل شيء خُلق من ماء" قال: قلت يا رسول الله أنبئني عن أمر إذا أخذت به دخلت الجنّة؟ قال: "أفشِ السلام، وأطعم الطعام، وصلِ الأرحام، وقُم بالليل والناس نيام، ثم ادخل الجنة بسلام".
അബൂഹുറൈറ()നെതൊട്ട്ഉദ്ദരിക്കുന്നു:അദ്ദേഹം പറഞ്ഞു അള്ളാഹുവിന്റെ റസൂലേ..തീർച്ചയായും തങ്ങളേ ഞാൻ കണ്ടാൽ എന്റെ മനസ്സും ശരീരവും സന്തോഷകരമാകും എന്റെ കണ്ൺ കുളിർമയുള്ളതുമാകും അതു കൊണ്ട്‌ എല്ലാകര്യത്തെ കുറിചും എനിക്ക്‌ അറീച്ചുതരണം അപ്പോൾ നബി()പറഞ്ഞു എല്ലാവസ്തുക്കളും സൃഷ്ടിക്കപെട്ടിട്ടുള്ളത്വെള്ളത്തിൽ നിന്നാൺ അപ്പോൾ ഞാൻ പറഞ്ഞു അള്ളാഹുവിന്റെ റസൂലേ..സ്വർഗത്തിൽ കടക്കാൻ പറ്റുന്ന വല്ല കാര്യവും അറീച്ചു തരുമോ? നബി()പറഞ്ഞു സലാം പ്രചരിപ്പിക്കുക,ഭക്ഷണം ഭക്ഷിപ്പിക്കുക,കുടുബ ബന്ധം ചേർക്കുക,ജനങ്ങളെല്ലാം ഉറങ്ങുമ്പോൾ രാത്രിയിൽ എഴുനേറ്റ്നിസ്കരിക്കുക എന്നാൽ രക്ഷയോടെ സ്വർഗത്തിൽ കടക്കാം


10. ثلاث وصايا من النبي صلى الله عليه وسلم لأبي هريرة
അബൂഹുറൈറ()നോട്നബി()പറഞ്ഞ മൂന്ന് വസ്വിയ്യത്ത്കൾ
عن أبي هريرة رضي الله عنه قال: أوصاني خليلي بثلاث لا أدعهن حتى أموت:
അബൂഹുറൈറ()നെ തൊട്ട്ഉദ്ദരിക്കുന്നു:അദ്ദേഹം പറഞ്ഞു എന്റെ സ്നേഹിതൻ(നബി)എന്നോട്മൂന്ന് കാര്യം കൊണ്ട്വസ്വിയ്യത്ത്ചെയ്തിട്ട്പറഞ്ഞു അതൊരിക്കലും മരണം വരേ ഒഴിവാക്കരുത്എന്ന്


1. صوم ثلاثة أيام من كل شهر.
എല്ലാമാസത്തിലും മൂന്ന് നോമ്പ്നോൽക്കുക


2. وصلاة الضحى.
ളുഹാ നിസ്കരിക്കുക


3. ونوم على وتر"
വിത്ർ നിസ്കരിച്ചതിന്ന് ശേഷം ഉറങ്ങുക.


11 . الوصية بالإحسان في ذبح الحيوان
ജീവികളെ അറുക്കുമ്പോളൂള്ള നന്മകളെ കുറിച്ചുള്ള വസ്വിയ്യത്ത്


عن شدّاد بن أوس رضي الله عنه أن النبي صلى الله عليه وسلم قال: "إن الله كتب الإحسان على كل شيء، فإذا قتلتم فأحسنوا القِتلة وإذا ذبحتم فأحسنوا الذِّبحة، وليُحدّ أحدكم شفرته، وليُرِح ذبيحته".
ശദ്ദാദ്ബിൻ അവ്സ്‌()നെതൊട്ട്റിപ്പോർട്ട്‌ നബി()പറഞ്ഞു എല്ലാവസ്തുക്കളോടുമുള്ള നന്മ അള്ളാഹു രേഖപെടുത്തീട്ടുണ്ട്അതുകൊണ്ട്അരാളെ കൊല്ലുകയാണങ്കിൽ(യുദ്ധത്തിൽ)നല്ലരീതിയിൽ കൊല്ലുക, ഒരുജീവിയെ അറുക്കുകയാണങ്കിൽ നല്ല രീതിയിൽ അറുക്കുക ആയുധത്തിന്റെ മൂർച്ചകൂട്ടുക,അറുക്കപെടുന്ന ജീവിയോട്മൃതുലത കാട്ടുക


12. النهي عن الإسراف والخيلاء
ലുബ്ദതയെതൊട്ടും ദുർവ്വ്യായത്തെതൊട്ടുമുള്ള വിലക്ക്‌


عن عمرو بن شعيب عن أبيه عن جده، قال: قال رسول الله صلى الله عليه وسلم : "كلوا وتصدقوا والبسوا في غير إسراف ولا مخيلة".
അം ർ ബിൻ ശു ഐബ()നെ തൊട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞു ലുബ്ദതയും ദുർവ്വ്യായവും കൂടാതെ തിന്നുകയും,ധർമം ചെയ്യുകയും,വസ്ത്രം ധരിക്കുകയും ചെയ്യുക


13. ستة أمور يضمن بها الجنة
സ്വർഗം ജാമ്യം നിൽകുന്ന ആറു കാര്യങ്ങൾ


عن عبادة بن الصامت رضي الله عنه أن النبي صلى الله عليه وسلم قال: "اضمنوا لي ستًّا من أنفسكم أضمن لكم الجنة:
ഉബാദ്ത്ത്ബിൻ സ്വാമിത്ത്‌()നെ തൊട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞു,ആറുകാര്യത്തിന്ന് നിങ്ങളെനിക്ക്ജാമ്യം നിന്നാൽ ഞാൻ നിങ്ങൾക്ക്‌ സ്വർഗം കൊണ്ട്‌ ജാമ്യം നിൽക്കും


1. اصدقوا إذا حدّثتم.
സം സാരിക്കുമ്പോൽ സത്യം മാത്രം പറയുക


2. وأوفوا إذا وعدتم.
നിങ്ങളോട്വാഗ്ദത്വം ചെയ്താൽ അതു നിങ്ങൾ പൂർത്തിയാക്കുക


3. وأدّوا إذا اؤتمنتم.
നിങ്ങളെ വിശ്വസിച്ചാൽ അതു നിങ്ങൾ വീട്ടുക


4. واحفظوا فروجكم.
നിങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ നിങ്ങൾ സൂക്ഷിക്കുക


5. وغضوا أبصاركم.
നിങ്ങളുടെ കണ്ണുകൾ നിങ്ങൾ അടക്കുക


6. وكُفّوا أيديكم".
നിങ്ങളുടെ കരങ്ങൾ അടക്കി വെക്കുക


14. اغتنم خمسًا قبل خمس
അഞ്ചു കര്യങ്ങൾക്ക്‌ മുമ്പ്‌ അഞ്ചു കാര്യം കൊണ്ട്‌ നിങ്ങൾ വിജയിയാവുക


قال النبي صلى الله عليه وسلم لرجل وهو يعظه: اغتنم خمسًا قبل خمس:
ഒരാളോട്നബി()ഉപദേശിക്കുമ്പോൽ നബി()പറഞ്ഞു:അഞ്ചു കാര്യങ്ങൾ വരുന്നതിന്ന് മുമ്പ്‌ അഞ്ചു കാര്യം കൊണ്ട്നീ വിജയിയാവുക


1 . شبابك قبل هرمك.
വാർദ്ദക്യത്തിന്ന് മുമ്പ്‌ യുവത്തത്തെ നീ സൂക്ഷീക്കുക്‌


2. وصحتك قبل سقمك.
രോകത്തിന്ന് മുമ്പ്ആരോഗ്യത്തെ സൂക്ഷീക്കുക


3. وغناك قبل فقرك.
ദാരിദ്ര്യത്തിന്ന് മുമ്പ്ഐശ്വര്യത്തെ സൂക്ഷിക്കുക


4. وفراغك قبل شغلك.
ജോലിക്ക്മുമ്പ്ഒഴിവിനെ സൂക്ഷിക്കുക


5. وحياتك قبل موتك".
മരണത്തിന്ന് മുമ്പ്ജീവിതത്തെ സൂക്ഷിക്കുക


15. كن في الدنيا كأنك غريب
നീ ദുൻ യാവിൽ ഒരു വിദേശിയപ്പോലെ യാവുക


عن أبن عمر رضي الله عنهما قال: أخذ رسول الله صلى الله عليه وسلم بمنكبي فقال: "كن في الدنيا كأنك غريب أو عابر سبيل".
ഇബ്ൻ ഉമറിനെ(റ)നെ തൊട്ട്‌ റിപ്പോട്ട്അദ്ദേഹം പറഞ്ഞു എന്റെ ചുമ നബി(സ)പറഞ്ഞു:നീ ദു യാവി ഒരു വിദേശിയെപ്പോലയോ അല്ലങ്കി ഒരു വഴി യാത്രക്കാരനെ പോലയോ ആവുക
وكان ابن عمر رضي الله عنهما يقول: "إذا أمسيت فلا تنتظر الصباح، وإذا أصبحت فلا تنتظر المساء، وخذ من صحتك لمرضك، ومن حياتك لموتك".
ഇബ്ൻ ഉമർ()പറയുന്നവരായിരുന്നു:നീ വൈകുന്നേരമായാൽ പ്രഭാതത്തിലേക്ക്‌ നോക്കരുത്‌,പ്രഭാതമായാൽ വൈകുന്നേരത്തേക്കും നോക്കരുത്‌,നിന്റെ ആരോഗ്യത്തിൽ നിന്ന് നിന്റെ രോഗത്തിന്ന് വേണ്ടി നീ പിടിക്കുക്‌,നിന്റെ ജീവിതത്തിൽ നിന്ന് മരണത്തിന്ന് വേണ്ടിയും നീ പിടിക്കുക


16. من وصاياه صلى الله عليه وسلم في السفر
യാത്രയിലെ നബി()യുടെ വസ്വിയ്യത്തുകൾ
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: السّفر قطعة من العذاب، يمنع أحدكم طعامه، وشرابه، ونومه فإذا قضى نهمته فليعجّل إلى أهله".
അബൂഹുറൈറ()നെ തൊട്ട്റിപ്പ്പ്പോർട്ട്‌:നബി()പറഞ്ഞു:യാത്ര സിക്ഷയിൽ നിന്നുള്ള ഒരു ഭാഗമാൺ,നിങ്ങളുടെ ഭക്ഷണവും നിങ്ങളൂടെ വെള്ളവും നിങ്ങളുടെ ഉറക്കും അതിൽ നഷ്ടമാകും അതു കൊണ്ട്നിങ്ങളുടെ ലക്ഷ്യം പൂർത്തിയായാൽ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക്‌ മടങ്ങുക


17. من أذكار الصباح والمساء
രാവിലേയും വൈകീട്ടും ചൊല്ലേണ്ട ദികുറുകൾ


عن أنس بن مالك رضي الله عنه قال: قال رسول صلى الله عليه وسلم لفاطمة رضي الله عنها: "ما يمنعك أن تسمعي ما أوصيك به أن تقولي إذا أصبحت وإذا أمسيت: يا حي يا قيّوم، برحمتك أستغيث، أصلح لي شأني كله، ولا تكلني إلى نفسي طرفة عين".
അനസ്ബിൻ മാലിക്ക്‌()നെ തൊട്ട്റിപ്പോർട്ട്‌:നബി()ഫാത്തിമ:ബീവിയോട്പറഞ്ഞ്ഞാനി നിന്നോട്വസ്വിയ്യത്ത്ചെയ്യുന്ന കാര്യങ്ങൾ കേൾകുന്നതിനെ തോട്ട്‌ നിന്നെ തടയാതിരിക്കട്ടെ അതായത്പ്രഭാതവും പ്രദോശവുമായാൽ യാ..ഹയ്യു യാ..ഖയ്യൂം....എന്നു ചൊല്ലണം


18. من صفات المؤمن
വിശ്വസിയുടെ ഗുണങ്ങൾ


عن أبي هريرة رضي الله عنه قال: قال الرسول صلى الله عليه وسلم : "المؤمن القوي خير وأحبّ إلى الله من المؤمن الضعيف، وفي كلٍّ خير، احرص على ما ينفعك، واستعن بالله ولا تعجز، وإن أصابك شيء فلا تقل لو أني فعلت كان كذا وكذا، ولكن قل قدر الله وما شاء فعل، فإن لو تفتح عمل الشيطان".
അബൂഹുറൈറ()നെ തൊട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞു:ശക്തനായ വിശ്വസിയാൺ ദുർബലാനായ വിശ്വസിയേക്കാൾ ഉത്തമനും അള്ളാഹുവിലേക്ക്‌ ഏറ്റവും ഇഷ്ടവനും,എല്ലാകാര്യത്തിലും ഗുണമുണ്ട്‌,നിനക്ക്ഗുണമുള്ളതിലൊക്കെ നീ താൽപര്യ മുള്ളവാനായിരിക്കണം,അള്ളാഹുവിനോട്സഹായം തേടുക നീ ഒരിക്കലും ദുർബലനാവരുത്ത്‌,നിനക്ക്വല്ല പ്രശ്നവും നേരിട്ടാൽ അങ്ങിനെയോ ഇങ്ങിനയോ ചെയ്തിരുന്നെങ്കി... എന്ന് നീ പറയരുത്മറിച്ചു എല്ലാം അള്ളാഹു കണക്ക്പ്രകാരവും അള്ളാഹു വിന്റെ ഉദേശപ്രകാരമാൺ എന്ന് നീ പറയണം (ലൗ)എന്ന പ്രറ്യോഗം പിശാചിന്റെ പ്രവർത്തന്ത്തിന്ന് വഴിതുറക്കും


19. في ذم الظلم والشُّح
അക്രമവും പിശുക്കും


عن جابر بن عبد الله رضي الله عنه أن رسول الله صلى الله عليه وسلم قال: "اتقوا الظلم، فإن الظلم ظلمات يوم القيامة، واتقوا الشُّحّ، فإن الشُّحّ أهلك من كان قبلكم، حملهم على أن سفكوا دماءهم واستحلّوا محارمهم".
ജാബിർ ബിൻ അബ്ദുള്ള()നെ തൊട്ട്റിപ്പോർട്ട്‌:നബി() പറഞ്ഞു:അക്രമം നിങ്ങൾ സൂക്ഷിക്കുക തീർച്ചയായും അക്രമം അന്ത്യനാളിലെ അറ്റ്നകാരമാൺ, പിശുക്കിനേയു നിങ്ങൾ സൂക്ഷിക്കുക കാരണം പ്ശുക്കാൺ നിങ്ങൾക്ക്‌ മുമ്പുള്ള സമൂഹത്തെ നശിപ്പിച്ചത്‌ അങ്ങിനെ രക്തം ചൊരിയാനും,നിശിദ്ദമായത്സ്വീകരിക്കാനും അവരെ പ്രേരിപ്പിച്ചു


20. النهي عن الدعاء على النفس والأولاد والمال
സമ്പത്ത്‌,സന്താനം സ്വശരീരം എന്നിവക്ക്എതിരായി പ്രാർത്ഥിക്കൽ
عن جابر رضي الله عنه قال: قال رسول الله صلى الله عليه وسلم : "لا تدعوا على أنفسكم، ولا تدعوا على أولادكم، ولا تدعوا على أموالكم، لا توافقوا من الله ساعة يُسأل فيها عطاء فيستجيب لكم".
ജാബിർ()നെ തൊട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞുനിങ്ങൾ നിങ്ങളുടെ ശരീരം,നിങ്ങളുടെ സന്താനം,നിങ്ങളുടെ സമ്പത്ത്എന്നിവക്ക്എതിരെ നിങ്ങൾ പ്രാർത്ഥിക്കരുത്‌ നിങ്ങളുടെ ഇതു പോലുള്ള പ്രാർത്ഥന അള്ളാഹുവിൽ നിന്നുള്ള ഒരു സമയത്തോറ്റ്‌ യോജിച്ച്‌ വരരുത്‌ ആ സമയത്ത്അള്ളാഹു ഉത്തരം നൽകും


21. اجتنبوا السبع الموبقات
ഏഴ്വൻ ദോശങ്ങൾ നിങ്ങൾ വെടിയുക


عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: "اجتنبوا السبع الموبقات" قالوا: يا رسول الله وما هُنّ؟ قال:
അബൂഹുറൈറ()നെ തൊട്ട്റിപ്പോർട്‌:നബി()പറഞ്ഞു: ഏഴ്വൻ ദോശങ്ങൾ നിങ്ങൾ വെടിയുക അപ്പോൾ സ്വഹാബത്ത്‌ ചോദിച്ചു യാ..റസൂലള്ളാ...ഏതാണവകൾ?അപ്പോൾ നബി()പറഞ്ഞു


1 . الشرك بالله.
അള്ളാഹുവിൽ പങ്കു ചേർക്കുക


2. والسحر.
മാരണം


3. وقتل النفس التي حرّم الله إلا بالحق.
അള്ളാഹു നിശിദ്ധമാക്കിയ ശരീരത്തെ ഒരു കാരണം കൂടാതെ കൊല്ലുക


4. وأكل الربا.
പലിശ ഭക്ഷിക്കുക


5. وأكل مال اليتيم.
അനാഥകളുടെ സമ്പത്ത്ഭക്ഷിക്കുക


6. والتولّي يوم الزحف.
യുദ്ദത്തിൽ നിന്ന് പൈന്തിരിയുക


7. وقذف المحصنات المؤمنات الغافلات".
പതിവ്രതകാളായ മുസ്ലിം സ്ത്രീകളെ കുറ്റം പറയുക


22. إعاذة من استعاذ بالله
കാവൽ ചോദിക്കൽ


عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم : "من استعاذكم بالله فأعيذوه، ومن سألكم بالله فأعطوه، ومن دعاكم فأجيبوه، ومن صنع إليكم معروفًا فكافئوه، فإن لم تجدوا ما تكافئونه فادعوا له حتى تروا أنكم قد كافأتموه".
ഇബ്ൻ ഉമർ() നെ തൊട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞു അള്ളാഹു വിനെ കൊണ്ട്നിങ്ങളോട്ആരങ്കിലും കാവൽ ചോദിച്ചാൽ അവന്ന് നിങ്ങൾ കാവൽ നൽകുക,അള്ളാഹുവിനെ കൊണ്ട്നിങ്ങളോട്ആരങ്കിലും ചോദിച്ചാൽ നിങ്ങളവന്ന് നൽകുക,നിങ്ങളോട്വല്ലവരും(പ്രാ)അർത്ഥിച്ചാൽ നിങ്ങളവർക്ക്‌ ഉത്തരം നൽകുകനിങ്ങൾക്ക്‌ വല്ലവരും ഉപകാരം ചെയ്താൽ അവർക്ക്‌ പ്രത്യപകാരം ചെയ്യുക,പ്രത്യപകാരം ചെയ്യാൻ നിങ്ങളുടെ അരികിൽ ഒന്നുമില്ലങ്കിൽ പ്രത്യപകാരമായി എന്നു കാണുന്നത്വരേ നിങ്ങൾ അവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുക


23. في فضل يوم الجمعة
ജുമു അ യുടെ ശ്രേഷ്ടത


عن أوس بن أوس رضي الله عنه قال: قال رسول الله صلى الله عليه وسلم : "إن من أفضل أيامكم يوم الجمعة فيه خُلِق آدم وفيه قُبض وفيه النفخة وفيه الصعقة فأكثروا عليّ من الصلاة فيه فإن صلاتكم معروضة عليّ".
അവ്സ്ബിൻ അവ്സ്‌()നെ തോട്ട്റിപ്പോർട്ട്‌:നബി()പറഞ്ഞുനിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച ദിവസമാൺ ആദിവസമാൺ ആദൻ നബിയെ സൃഷ്ടിച്ചത്‌,അന്നു തന്നെ യാൺ ആദം നബിയുടെ ആത്മാവ്‌ പിടിച്ചതും ആദിവസം തന്നെയാൺ സൂറിൽ ഊതുക അന്നു തന്നെ യാൺ അന്ത്യനാളും അതു കൊണ്ട്‌ എന്റെ നിങ്ങൾ കൂടുതൽ സ്വലാത്ത്ചൊല്ലുക കാരണം നിങ്ങളുടെ സ്വലാത്തുകൾ എന്നിലേക്ക്‌ വെളിവാക്കപെടും


24. عشر وصايا من النبي صلى الله عليه وسلم لمعاذ
മു ആദ്‌ () നോട്നബി() ചെയ്ത്പത്ത്വസ്വിയ്യത്തുകൾ


عن معاذ بن جبل رضي الله عنه قال:


أوصاني رسول الله صلى الله عليه وسلم بعشر كلمات فقال:
മു ആദ്‌ () നെ തൊട്ട്ഉദ്ദരിക്കുന്നു അദ്ദേഹം പറഞ്ഞു:അള്ളാഹുവിന്റെ റസൂൽ എന്നോട്പത്ത്കാര്യം കൊണ്ട്വസ്വിയ്യത്ത്ചെയ്തു അന്നിട്ട്നബി()പറഞ്ഞു:


1 . لا تُشرك بالله وإن قُتلت وحُرقت.
നീ കൊല ചെയ്യ പെട്ടാലും,കരിക്കപ്പെട്ടാലും അള്ളാഹുവിൽ നീ പങ്കു ചേർക്കരുത്‌


2. ولا تعُقنّ والديك وإن أمراك أن تخرج من أهلك ومالك.
നിന്റെ സമ്പത്തിൽ നിന്നും വീട്ടുകാരിൽ നിന്നും നിന്നെ പുറത്താക്കിയാലും നീ മാതാപിതാക്കളെ ആക്ഷേപിക്കരുത്


3. ولا تتركنّ صلاة مكتوبة متعمدًا، فإن من ترك صلاة مكتوبة متعمّدًا فقد برئت منه ذمة الله.
കരുതി ക്കൂട്ടി ഫർൾ നിസ്കാരം നീ ഉപേക്ഷിക്കരുത്‌ വല്ലവനും കരുതി ക്കൂട്ടി ഫർൽൾ നിസ്കാരം ഉപേക്ഷിച്ചാൽ അള്ളാഹുവിന്റെ സംരക്ഷണം അവനിൽ നിന്ന് ഒഴിവായി


4. ولا تشربنّ خمرًا فإنه رأس كل فاحشة.
നീ കള്ള്കുടിക്കരുത്കാരണം എല്ലാ തിന്മയുടേയും ഹെഡാണത്


5. وإياك والمعصية فإن بالمعصية حلّ سخط الله.
നീ കുറ്റങ്ങളും തെറ്റുകളും സൂക്ഷിക്കുക കാരണം തറ്റ്കാരണം അള്ളാഹുവിന്റെ ദേശ്യം ഇറങ്ങും


6. وإياك والفرار من الزحف وإن هلك الناس.
ജനങ്ങൾക്ക്‌ മുഴുവൻ നാശം നേരിട്ടാലും യുദ്ധത്തിൽ നിന്ന് പൈന്തിരിയുന്നത്‌ നീ സൂക്ഷിക്കണം


7. وإن أصاب الناس موت فاثبت.
ജനങ്ങൽക്ക്‌ മരണം എത്തിയാലും നീ ഉറച്ചു നിൽകണം(യുദ്ധത്തിൽ)


8. وأنفق على أهلك من طولك.
നിന്റെ ജീവിതം നിന്റെ കുടുബത്തിന്ന് വേണ്ടി ചിലവഴിക്കുക


9. ولا ترفع عنهم عصاك أدبًا.
ഓരിക്കലും അവർക്ക്‌ മേൽ നിന്റെ ചാട്ടവാർ ഉയർത്തരുത്‌


1 0. وخِفهم في الله.
അള്ളഹുവിന്റെ കാര്യത്തിൽ അവരെ ഭയപ്പെടുക

**هذه الوصايا ملخص ما جاء في كتاب بعنوانك: وصايا الرسول صلى الله عليه وسلم ثلاثون وصية من وصايا الرسول صلى الله عليه وسلم للشيخ الجليل محمد متولي الشعراوي رحمه الله تعالى

ഈ മുപ്പത്വസ്വിയ്യത്തുകൾ നബി()വസ്വിയ്യതുകളിൽ നിന്ന് ശേകരിച്ചതാൺ