സ്ത്രി അവളുടെ മുഖവും കാലുകളും കൈകളും വെളിവാക്കി നിസ്കരിക്കാന്‍ പറ്റുമോ
ഷാഫി മദ്ഹബ് എന്ത് പറയുന്നു മറ്റ് മദ് ഹബുകള്‍ എന്ത് പറയുന്നു
ഉത്തരം:-ഷാഫി ,മാലിക് ,ഹന്ബലി,മദ്ഹബില്‍ കാല്‍ വെളിവാക്കി കൊണ്ടുള്ള നിസ്കാരം ശരിയാവുകയില്ല എന്നാല്‍ ഹനഫി മദ് ഹബില്‍ അവരുടെ നിസ്കാരം സ്വഹീ ഹാകും
ഷാഫി മദ് ഹബ് പ്രകാരം സ്ത്രിയുടെ ഔറത്ത് നിസ്കാരത്തില്‍ മുഖവും മുന്‍ കൈയും അല്ലാത്ത സ്ഥല മാണ്
ഹന്ബലി മദ്ഹബ് പ്രകാരം സ്ത്രിയുടെ ഔറത്ത് മുഖമാല്ലാത്ത എല്ലാ സ്ഥലവുമാന്ണ്‍
ഹനഫി മദ് ഹബില്‍ കാലുകള്‍ ഔറത്ത് അല്ല
സ്ത്രിക്ക് നിസ്കാരത്തില്‍ സുന്നത്തുള്ള വസ്ത്രം :-മൂന്ന് വസ്ത്രം ഒന്ന്‍ കഴുത്തും തലയും മുടുന്ന മുഖ മക്കന ,രണ്ട്:-കാലും കയ്യും മുടുന്ന നീളം കുപ്പായം മൂന്ന്:-നിസ്കാര കുപ്പായത്തിന്‍റെ അടിയില്‍ ഒരു തുണി
عن أم سلمة رضي الله عنها أنها سألت النبي صلي الله عليه وسلم هل تصلي المرأة في درع وخمار ليس عليها أزار قال نعم اذا كان الدرع سابغا يغطي ظهور قدميها :(ابودوود
ഉമ്മു സലമ(റ )നബിയോട് ചോദിച്ചു നീളം കുപ്പായവും മുഖ മക്കനയും ഇട്ടു നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുമോ കാല്‍ ഉള്‍പെടെ മറയുന്ന വസ്ത്രമാണങ്കില്‍ നിസ്കാരം ശരിയാകും എന്ന്‍ നബി (സ)പറഞ്ഞു