സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 18 August 2014

രാത്രി ഉണരുമ്പോള്‍

രാത്രിയില്‍ തന്നെ ഉണരുകയും ബെഡ്റൂം വിട്ടിറങ്ങുകയും ചെയ്യുമ്പോള്‍ ആകാശത്തേക്ക് നോക്കി ആലുഇംറാന്‍ സൂറതിന്റെ അവസാനഭാഗത്തുള്ള ആയതുകള്‍ ഓതുക (3: 190 മുതല്‍ 3 :200 വരെ).

ആയതുകള്‍ തീര്‍ത്തു ഓതല്‍ സുന്നതാകുന്നു. ബുഖാരി നോക്കുക. തഹജ്ജൂദ് നിസ്കാരത്തിന് എഴുന്നേല്‍ക്കുന്ന നബി (സ്വ) ഉരുവിട്ടിരുന്ന വാക്യങ്ങള്‍ ബുഖാരി രേഖപ്പെടു ത്തിയിട്ടുണ്ട്.
രാത്രിയുടെ നിശ്ശബ്ദതയില്‍ വിനയത്തിന്റെ ബഹിര്‍ പ്രകടനമായ ഈ മന്ത്രങ്ങള്‍ ആ കാശം നോക്കി ഉരുവിടുമ്പോള്‍ മനസ്സിനെന്തൊരു കുളിര്‍മയാണ്. വാന നിരീക്ഷണത്തിനും പ്രപഞ്ച വീക്ഷണത്തിനുമുള്ള പ്രേരണകൂടി നബി (സ്വ) യുടെ ഈ ചടങ്ങിലുണ്ട്. ഗോള ശാസ്ത്ര പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും നിരീക്ഷണത്തിനും ഏ റ്റവും അനുയോജ്യമായ സമയം രാത്രിയാണ്. നക്ഷത്ര നിരീക്ഷണം രാത്രി സുഖകരമാണല്ലോ. തല്‍സമയം യാതൊരു പ്രപഞ്ച വീക്ഷണവുമില്ലാതെ കേവലം ഉറക്ക് കൊണ്ട് മാത്രം സമയം നീക്കുന്ന മനുഷ്യന്‍ എത്ര നിര്‍ഭാഗ്യവാന്‍.
നിശ്ചിത സമയത്ത് ഉണരാന്‍

ശേഷം ഈ ദുആ ചൊല്ലുക

ഇസ്ലാമിന്റെ മേല്‍ മരിക്കാനും ഗുണത്തില്‍ എഴുന്നേല്‍ക്കാനും ഉറങ്ങാന്‍ കിടന്നാല്‍ ഉരുവിടുക