വന്തം ശരീരത്തിലും കുടുംബത്തിലും ആരോഗ്യത്തെ ചോദിക്കുന്ന ശ്രേഷ്ഠമായ പ്രാര്‍ഥന.
മനപ്രയാസം, അരുതായ്മ, മടി, കടം ഇവ നീങ്ങാന്‍.
ബുദ്ധിമുട്ട് നീങ്ങാന്‍ എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏല്‍പിക്കല്‍.
ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)
താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ ഇങ്ങനെ പറയണം.
നാഥാ! ഞാന്‍ വഴി തെറ്റുക, എന്നെ വഴി തെറ്റിക്കുക, ഞാന്‍ ഇടറുക, എന്നെ ഇടറിപ്പിക്കുക, ഞാന്‍ ദ്രോഹിക്കുക, എന്നെ ദ്രോഹിക്കുക, ഞാന്‍ വിവരക്കേട് കാണിക്കുക, എനിക്ക് നേരെ വിവരക്കേട് പ്രയോഗിക്കുക എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.
പുറത്തേക്കിറങ്ങുമ്പോള്‍ മറക്കാതെ ചൊല്ലണം. കാരണം വെളിയില്‍ പലതും ഭയക്കേണ്ടതുണ്ട്. തിരക്കുകൂടിയ പട്ടണങ്ങളില്‍ ഏത് പരിചിതനും വഴി തെറ്റിക്കപ്പെടാം. നിസ് കാരത്തിനുവേണ്ടി റൂമിന് തൊട്ടടുത്തുള്ള പള്ളിയിലേക്കിറങ്ങുമ്പോള്‍ കവാടം മാറി ഇറങ്ങുകയാല്‍ പാദരക്ഷയുടെ കാര്യത്തില്‍ വഴി തെറ്റാം. അന്യന്റെ പാദരക്ഷ അബദ്ധത്തില്‍ കാലിലിട്ടു നടന്നേക്കാം. അഴിച്ചു വെച്ച വാച്ച് , തലപ്പാവ് എന്നിവയില്‍ പിശക് വരാം. തിക്കും തിരക്കുമുള്ളിടത്ത് പ്രത്യേകിച്ചും. സിനിമാ പോസ്റ്റര്‍, പൈങ്കിളി വാരികകള്‍ എന്നിവ കണ്ണില്‍ പെട്ടു വഴികേടില്‍ വീഴാം. വഞ്ചിക്കുന്ന കമ്പനി പരസ്യങ്ങളില്‍ പെട്ട് പോവാം. തന്റെ നേര്‍ക്ക് അക്രമം വരാം. അകാരണമായി പോലീസ് പിടിച്ചുകൊണ്ട് പോവല്‍, ചോദ്യം ചെയ്യല്‍, കസ്റ്റടിയിലെടുക്കല്‍, ഐഡന്റിറ്റി കാര്‍ഡ് വാങ്ങിവെക്കല്‍. ലൈസന്‍സ് കാന്‍സല്‍ ചെയ്യല്‍, പിഴ ഈടാക്കല്‍ എന്നിവയെല്ലാം സഞ്ചാരിയുടെ നേര്‍ക്ക് വരാവുന്ന അക്രമങ്ങളും കഥകേടുമാണ്. ഇവയില്‍ നിന്നെല്ലാം കാവല്‍ ചോദിച്ചു കൊണ്ട് വേണം ഒരാള്‍ റൂം വിട്ടിറങ്ങുന്നത്.
റൂമില്‍ മടങ്ങിയെത്തുമ്പോള്‍
പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് സലാം പറഞ്ഞ് വേണം കയറുന്നത്. സലാമിന് മുമ്പായി വലതു കാല്‍ മുന്തിച്ചു ഇങ്ങനെ ഉരുവിടുക.
നാഥാ! പുറപ്പാട് ഗുണം, പ്രവേശന ഗുണം ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവിന്റെ നാമത്തോടെ ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തോടെ ഞങ്ങള്‍ പുറപ്പെട്ടിരിക്കുന്നു. നാഥനായ അല്ലാഹുവിന്‍മേല്‍ ഞങ്ങള്‍ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നു. ഇതിന് ശേഷം സലാം പറഞ്ഞ് പ്രവേശിക്കണം.