സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 1

കപടന്മാരുടെയും വ്യാജന്മാരുടെയും ഇടപെടലുക കാരണം സത്യ ദീനായ ഇസ്ലാം പലവിധേന തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ൻഫർമേഷൻ ടെൿനോളജിയുടെ വ്യാപനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുസ്ലിം സാധാരണക്കാരെ ഇത്തരക്കാ കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തി യഥാർത്ഥ ഇസ്ലാം ഏതാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാ പറ്റുന്ന രൂപത്തി ലളിതമായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ഒരു പഠനമാണ് അഹ്ലുസ്സുന്നത്തി ജമാഎന്ന സുന്നി ക്ലാസ്സ് കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു നമുക്ക് നല്ലത് പഠിക്കാനും അതനുസരിച്ച് ജിവിച്ച് ഹുസ്ൻൽ ഖാതിമത്തോടെ മരിക്കാനും തൌഫീഖ് ൽകട്ടെ ആമീ

ഇസ്ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്ലുസ്സുന്നത്തി ജമാ.

പ്രാവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശിക എന്നാണ് അഹ്ലുസ്സുന്നത്തി ജമാ കൊണ്ടുദ്ദേശിക്കുന്നത്.

തിരു നബി صلى الله عليه وسلم യുടെ ഹദിസി കാണാം. ഇസ്രാഈ സന്തതിക 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായിക ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവഎന്നായിരുന്നു മറുപടി. (തുർമുദി). മാർഗം സ്വീകരിക്ക നിർബന്ധമാണ്.

യഥാർത്ഥ ഇസ്ലാമേതാണെന്ന് മനസ്സിലാക്കാ ഹദീദ് തന്നെ മതി.

അപ്പോ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യി നിന്ന് ദീ പഠിച്ച സ്വഹാബത്തും സ്വഹാബത്തി നിന്ന് ദീ പഠിച്ച ത്വാബിഉകളും അവരി നിന്ന് ദീ പഠിച്ച താബിഉത്താബിഉകളും അവരെ തുടർന്ന് മുഅ്മിനീങ്ങ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്ലാം . അതിന്റെ പേരാണ് അഹ്ലുസ്സുന്നത്തി ജമാ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദിക കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തി മുഅ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്. 1400 പരം ർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാ കൂടുത തഖ് കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മുഅ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാ അതി സ്വഹാബത്തിന്റെയും താബിഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് പാതയി ഉറച്ച് നിൽക്കുക.

ഇങ്ങിനെ ഏത് വിഷയത്തെയും അടിസ്ഥാനത്തി ഒരു ലാബ് പരിശോധന നടത്തിയാ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും

ഒറ്റമൂലി മുസ്ലിമിന് സ്വീകരിക്കാ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുആനി അല്ലാഹു പറയുന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115


സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും

ആയത്തി രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവ. രണ്ട് ; വിശ്വാസ ർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവ.

മറ്റൊരു ആയത്ത് കാണുക.



وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ (9:100



മുഹാജിറുകളിലും സാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.

ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് ർഹർ എന്ന്

ഇനി ഒരു ഹദീസും കൂടി കാണുക.



سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم




എന്റെ സമുദായം തെറ്റിന്മേ ഏകോപിക്കുകയില്ല. അതിനാ നിങ്ങ അഭിപ്രായ വിത്യാസത്തിലായാ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ



عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906



എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.


ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തി ർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്ലാമിന്റെ ശരിയായ രൂപം നാളിത് വരെ മുഅ്മിനീങ്ങ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..

അപ്പോ സ്വാഭാവികമായും ഒരു സംശയം വായനക്കാർക്ക് വന്നേക്കാം .എങ്കി പിന്നെ ഖുആനിനും ഹദീസിനും എന്ത് പ്രസക്തിയാണുള്ളത് എന്ന് !?

സംശയം വളരെ പ്രസക്തമെന്ന് കരുതികൊണ്ട് അല്പം വിശദീകരിക്കാം. വായനക്കാ ശാന്തമായി ചിന്ത കൊടുത്ത് വായിക്കുമല്ലോ.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളി പ്രധാനമാണ് ഖുആനും സുന്നത്തും :

ഇബ്രീ عليه السلام മുഖേന അല്ലാഹു നബി (.)ക്ക് അവതരിപ്പിച്ച വഹ്യുകളാണ് ഖു ൾകൊള്ളുന്നത്. തികച്ചും അമാനുഷികമാണീ വാക്യങ്ങ. ഗ്രന്ഥത്തിനു തുല്യമായി മറ്റൊരു ഗ്രന്ഥം /വചനം ഇന്നേവരേ ലോകത്തെവിടെയും ഉണ്ടായിട്ടില്ല.

വിജ്ഞാനത്തിന്റെ ർവ്വമാന ശാഖകളും ൾകൊള്ളുന്ന അഭൂതപൂർവ്വമായ സമാഹാരമാണ് ഖു. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തി എല്ലാ വസ്തുതകളും ഖുആനി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇമാം ശാഫി() യുടെ വാക്കുക കാണുക : ഭൂത കാലത്ത് സംഭവിച്ചതും ഭാവിയി സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദു മക്കിയ്യ)