നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട
കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍
റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത്
ബിദ്അത്തോ ആവുകയില്ല
എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كنز العمال 1/178
"നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
"നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.
ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല് നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).
[5:07AM, 09/07/2015] Proud to be Indian: അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാമ് നിസ്കാരാനന്തരം മിഹ്റാബിലേക്ക് ഇടത് ഭാഗവും മഅ്മൂമുകളിലേക്ക് വലത് ഭാഗവുമാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തെന്നതില്‍ ഏകോപിച്ചിട്ടുണ്ട്. പക്ഷേ, മിഹ്റാബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ മിഹ്റാബില്‍ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ഠമായത് എന്നതിലാണ് തര്‍ക്കം. മിഹ്റാബിന്റെ ഇടതു ഭാഗത്തേക്ക് മാറി തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് ഇമാം ബഗ്വി(റ)യെ ഉദ്ധരിച്ച് ശറഹുല്‍ മുഹദ്ദബില്‍ പ്രബലമാക്കിയത് തന്നെയാണ് ഇബ്നുഹജറി(റ)ന്റെയും പക്ഷമെന്ന് വ്യക്തം. മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കലാണ് ശ്രേഷ്ഠമായതെന്ന അഭിപ്രായമാണ് ഇമാം റംലി(റ)യുടെ പക്ഷം. രണ്ട് വിഭാഗവും ഇമാമ് മഅ്മൂമുകളിലേക്ക് വലഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബിചര്യയെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ബറാഇ(റ)ല് നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് ഇരുവിഭാഗവും രേഖയാക്കിയത്.
ഏതായാലും ഉപര്യുക മൂന്നവസ്ഥകളെ സംബന്ധിച്ചും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ ഇദാ തറകല്‍ ഖിയാമ എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്തെ രൂപമാണ്. ഇതനുസരിച്ച് ഫത്ഹുല്‍ മുഈനിന്റെ ആശയം ഇങ്ങനെയാണ്. ഇമാമിന് ഏറ്റവും ശ്രേഷ്ഠമായത് വലത് ഭാഗം മഅ്മൂമുകളിലേക്കും ഇടതുഭാഗം ഖിബ്ലയിലേക്കുമാക്കി തിരിഞ്ഞിരിക്കലാണ്. എന്നാല്‍ ഇപ്പറഞ്ഞത് മുസ്വല്ലയില്‍ നിന്ന് മാറി തിരിഞ്ഞിരിക്കുക എന്ന (ഇബ്നുഹജര്‍(റ) പറഞ്ഞ) ശ്രേഷ്ഠത ഉപേക്ഷിക്കുന്ന നേരത്താണ്.
അപ്പോള്‍ മുസ്വല്ലയില്‍ നിന്നല്‍പ്പം വലതുഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കല്‍ ശ്രേഷ്ഠതയുള്ള ഒന്നാണെങ്കിലും അതിലും കൂടുതല്‍ ശ്രേഷ്ഠതയുള്ളത് മുസ്വല്ലയില്‍ തന്നെ തിരിഞ്ഞിരിക്കലാണ് എന്നായി ഫത്ഹുല്‍ മുഈന്‍ പറഞ്ഞതിന്റെ ആകത്തുക. ഇത് ഇമാം റംലി(റ)യുടെ അഭിപ്രായത്തെ പ്രബലമാക്കുന്നതിലേക്ക് സൂചനയാണ്. എങ്കിലും തന്റെ ഉസ്താദായ ഇബ്നുഹജര്‍(റ) പ്രബലമാക്കിയ മുസ്വല്ലയില്‍ നിന്നല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കല്‍ ഒരു നിലയില്‍ ശ്രേഷ്ഠതയുള്ളത് തന്നെയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇദാ തറകല്‍ ഖിയാമ എന്നുപറഞ്ഞത്. കാരണം സലാം വീട്ടിയപ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെ മുസ്വല്ലയില്‍ ഇരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് മുസ്വല്ലയില്‍ നിന്ന് തെറ്റിയിരിക്കല്‍ തന്നെയാണ്.
ഇസ്മുത്തഫ്ളീല്‍ അലിഫ്ലാമോടുകൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങള്‍ അറിയുന്നവര്‍ക്ക് ഈ ആശയം ഫത്ഹുല്‍ മുഈനില്‍ നിന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക എന്നൊരര്‍ഥം മാത്രം മനസ്സിലാക്കിയവരാണ് കര്‍മശാസ്ത്രജ്ഞന്മാരുടെ വല്‍ അഫ്ളലു ലില്‍ ഇമാമി അന്‍യഖൂമ മിന്‍ മുസ്വല്ലാഹു എന്ന വാക്കില്‍ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന് കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ അന്‍യഖൂമ എന്ന വാക്കും അന്‍യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാബിലും ഇരുത്തം ഉറപ്പിക്കാതെ അല്‍പ്പം ഇടതു ഭാഗത്തേ ക്കോ വലത് ഭാഗത്തേക്കോ മാറിയിരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവര്‍ പ്രയോഗിച്ചത്. പാടേ സ്ഥലം വിടാനല്ല.
ഇമാമ് മുസ്വല്ലയില്‍ നിന്ന് വിട്ടുപിരിയലാണ് സുന്നത്തെന്ന ശറഹുല്‍ ബഹ്ജയുടെ വാക്ക് ഇബ്നുഖാസിം(റ) വ്യാഖ്യാനിക്കുന്നത് കാണുക. ‘വരാന്‍ പോകുന്ന രൂപത്തില്‍ (മഅ്മൂമുകളിലേക്ക് വലതുഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കല്‍ നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അല്‍പ്പം മാറാതെയാകുമ്പോള്‍ അത് സുന്നത്തിന് മാറ്റമാണെന്ന് ശറഹുല്‍ ബഹ്ജയുടെ വാക്കുകള്‍ കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തില്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് മാറി എന്നുപറയാം. സുന്നത്ത് വീടാന്‍ ഇത്രമതി” (ശര്‍ഹുല്‍ ബഹ്ജ 1/340).
ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാമ് മുസ്വല്ലയില്‍ നിന്ന് മാറണമെന്ന പരാമര്‍ശം സാ ധുവാകാന്‍ മുസ്വല്ലയില്‍ നിന്ന് മാറിക്കൊള്ളണമെന്ന് തന്നെയില്ല. മുസ്വല്ലയില്‍ തന്നെ ആയാലും ഖിബ്ലക്ക് നേരെ തിരിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മാറിയിരുന്നാലും മതി. സ്ഥലം മാറ്റമല്ല വിവക്ഷിക്കുന്നത്. അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.
[5:07AM, 09/07/2015] Proud to be Indian: കേരളത്തിലെ മത സ്റേറജുകളി ല്‍ എന്നും ചര്‍ച്ചാ വിഷയമാണ് നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ ന. ഇത് അനാചാരമാണെ ന്ന് ബിദഇകള്‍. പുണ്യമാണെന ്ന് സുന്നികള്‍ . നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥ ിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥ ിക്കുമ്പോള ്‍ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവു ം ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന് നതായി സമര്‍ത്ഥിക ്കുന്നു. ഇല്ലെന്ന് പറയുന്നവര് കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായ ി കഴിഞ്ഞു കൂടുന്നു.. .... ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാക ാം. ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന ്‍ തന്നെയാണെന ്നും ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ...... മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. ..... ഹബീബ് ബിന്‍ മസ്ലമ (റ)ല് നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട് ടല്ലാതെ.( ഫത്'ഹുല്‍ ബാരി 12/ 497).. ഹൈസമി ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നു. (മജ്മഉസ്സവ ാഇദ് 10/ 17)ഇബ്നു അബ്ബാസ് (റ)ല് നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍. (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)......
[5:07AM, 09/07/2015] Proud to be Indian: ഇബ്നു തൈമിയ്യ പറയുന്നു.. ....

"മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ്
ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു
പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ്
മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ
ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).......
ഒരാള്‍ പ്രാര്‍ത്ഥ ിക്കുക. മററുളളവര്‍ ആമീന്‍ പറയുക. ഇത്
ഇസ്ലാം പ്രോല്സാഹി പ്പിക്കുന് നതായി മുകളില്‍ കൊടുത്ത ഹദീസുകളില് നിന്ന്
വ്യക്തമാണ് . ഇബ്നു തൈമിയ്യയും ഇക്കാര്യം സമ്മതിക്കു ന്നു......
അനസ്(റ)ല് നിന്ന് നിവേദനം. നബി (സ) പറയുന്നു. മൂന്നാളുകള ്‍
ഒരു പ്രാര്‍ത്ഥ ന കൊണ്ട് ഒരുമിച്ചു കൂടുകയില്ല . അവരുടെ കൈകള്‍ മടക്കാതിരി
ക്കല്‍ അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അബു നഈം, ഹില്‍യ 3/
226)......
സല്‍മാന്‍( റ)ല് നിന്ന് ത്വബ്റാനി നിവേദനം. നബി (സ)
പറയുന്നു. ഒരു ജനതയും വല്ലതും ആവശ്യപ്പെട ്ടു കൊണ്ട് അല്ലാഹുവില േക്ക്
കൈകള്‍ ഉയര്‍ത്തുക യില്ല. അവര്‍ ചോദിച്ചത് അവരുടെ കൈകളില്‍ വെച്ചു
കൊടുക്കല് അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അദുര്‍റുല ്‍
മന്‍സൂര്‍ 1/ 195)...... മുകളില്‍ കൊടുത്ത രണ്ട് ഹദീസുകളിലു ം സംഘടിത
പ്രാര്‍ത്ഥ ന സംബന്ധിച്ച ാണ് പരാമര്‍ശിക ്കുന്നത്. പക്ഷേ ഇത് ആമീന്‍
പറയാതെയോ പറഞ്ഞോ ഉളള പ്രാര്‍ത്ഥ നയാകാം. ആമീന്‍ പറഞ്ഞു കൊണ്ടുളള
പ്രാര്‍ത്ഥ നയാണുദ്ദേശ മെന്ന് ഹദീസിന്റെ ശൈലിയില്‍ നിന്ന് വ്യക്തമാണ് .
ജനങ്ങള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ ന ആമീന്‍ പറഞ്ഞു
കൊണ്ടാണെങ ്കിലും അല്ലെങ്കില ും കൂട്ടു പ്രാര്‍ത്ഥ നയുടെ ഗണത്തിലാണ്
ഉള്‍പ്പെടു ക. ഇത്തരം പ്രാര്‍ത്ഥ നകള്‍ എല്ലാ സന്ദര്‍ഭങ് ങളിലും പ്രോല്‍സാഹ
ിപ്പിക്കും വിധമാണ് ഹദീസുകളില് വന്ന പരാമര്‍ശങ് ങള്‍. ഏതെങ്കിലും ഒരു
സന്ദര്‍ഭത് തില്‍ ഈ പ്രാര്‍ത്ഥ ന ഹറാമാണെന്ന ് പറയണമെങ്കി ല്‍ , പൊതുവായ
നിയമത്തില് നിന്ന് പ്രസ്തുത സന്ദര്‍ഭത് തെ ഒഴിവാക്കിക ്കൊണ്ടുളള
നബി(സ)യുടെ പ്രസ്താവന വന്നിരിക്ക ണം...... പ്രാര്‍ത്ഥ ന കൂടുതല്‍
ശ്രേഷ്ഠകരവ ും, ഉത്തര ലബ്ധിക്ക് കൂടുതല്‍ സാധ്യതയുമു ളള പല സമയങ്ങളും,
ദിവസങ്ങളും , സ്ഥലങ്ങളുമ ുണ്ട്. ഇമാം തിര്‍മുദി (റ) നിവേദനം ചെയ്യുന്നു .
അബൂഅമാമ (റ)യില്‍നി ന്ന് നിവേദനം. ഏററവും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥ ന
ഏതാണെന്ന ചോദ്യത്തിന ് അഞ്ച് നിസ്കാരങ്ങ ള്‍ക്കു ശേഷമുളള പ്രാര്‍ത്ഥ നയും
രാത്രിയുടെ അവസാനത്തില ുളള പ്രാര്‍ത്ഥ നയുമാണെന്ന ് നബി(സ) മറുപടി നല്‍കി.
നി സ്കാര ശേഷം പ്രാര്‍ത്ഥ ന നടത്താന്‍ വിശുദ്ധ ഖുര്‍ആനും ആഹ്വാനം
ചെയ്തിട്ടു ണ്ട്......
അല്ലാഹു പറയുന്നു. "നീ നിസ്കാരത്ത ില്‍നിന്ന് വിരമിച്ചാല ്‍ പ്രാര്‍ത്ഥ നയില്‍ മുഴുകുക." പ്രസ്തുത സൂക്തം വിവരിച്ച് ഇബ്നു ജരീര്‍(റ) എഴുതുന്നു. ഇബ്നു അബ്ബാസ്(റ) യില്‍നിന്ന ് നിവേദനം. നിര്‍ബന്ധ ബാദ്ധ്യതയാ യ നിസ്കാരത്ത ില്‍നിന്നു നീ വിരമിച്ചാല ്‍ അല്ലാഹുവിന ോടു ചോദിക്കുകയ ും, അവനില്‍ പ്രതീക്ഷയര ്‍പ്പിക്കു കയും ചെയ്യുക എന്നതാണ് ആയത്തിന്റെ താല്പര്യം. ഖതാദ(റ)യില ്‍നിന്ന് നിവേദനം. നിസ്കാരത്ത ില്‍ നിന്ന് നീ വിരമിച്ചാല ്‍ പ്രാര്‍ത്ഥ നയില്‍ മുഴുകുക. (ജാമിഉല്‍ബ യാന്‍) ഇതേ വിവരണം മററു തഫ്സീറുകളി ലും കാണാവുന്നത ാണ്.അല്ലാഹ ു പറയുന്നു. "അങ്ങനെ നിസ്കാരം നിര്‍വഹിച് ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും, ഇരുന്നു കൊണ്ടും, കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍ക്കുക. " യുദ്ധവേള യില്‍ പോലും സാധിക്കും വിധം നിസ്കാര ശേഷം ദിക്റും ദുആയും കൊണ്ടു വരണമെന്നാണ ല്ലോ പ്രസ്തുത വചനത്തിലൂട െ അല്ലാഹു നിര്‍ദേശിക ്കുന്നത്. നിസ്കാരശേഷ ം ദിക്റും ദുആയും കൊണ്ടു വരുന്നതിന് റെ പ്രസക്തിയു ം മാഹാത്മ്യവ ും ഉയര്‍ത്തിക ്കാണിക്കുന ്ന ഏതാനും വചനങ്ങളാണ് മുകളില്‍ സൂചിപ്പിച് ചത്. ഇനി നബി ചര്യയിലേക് കു കടന്നാല്‍ നിസ്കാര ശേഷം നിസ്കരിച്ച സ്ഥലത്തു തന്നെ ഇരുന്ന് ദിക്റും ദുആയും കൊണ്ടു വരുന്നതിന് റെ പോരിശകള്‍ വിവരിക്കുന ്ന ധാരാളം ഹദീസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ..... അബൂ ഹുറൈറ(റ)യി ല്‍ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) പ്രസ്താവിച ്ചു. നിങ്ങളിലൊ രാള്‍ നിസ്കരിച്ച സ്ഥലത്തു തന്നെ ഇരിക്കുമ്പ ോഴൊക്കെ മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ത്ഥ ിക്കുന്നതാ ണ്. അവന്റെ അംഗശുദ്ധി നഷ്ടപ്പെടാ തിരിക്കുമ് പോള്‍.. അല്ലാഹുവേ അവന് നീ പൊറുത്തു കൊടുക്ക്. . അവന് നീ കാരുണ്യം ചെയ്തു കൊടുക്ക് എന്നാണ് മലക്കുകള്‍ പ്രാര്‍ത്ഥ ിക്കുക. (ബുഖാരി 426)ഈ ഹദീസിന്റെ വിശദീകരണത് തില്‍ ഇബ്നു ഹജര്‍(റ) എഴുതുന്നു. മലക്കുകളു ടെ പ്രാര്‍ത്ഥ നയ്ക്ക് ഉത്തരം ലഭിക്കുമെന ്ന് പ്രതീക്ഷിക ്കാവുന്നതാ ണ്. കാരണം അല്ലാഹു തൃപ്തിപ്പെ ട്ടവര്‍ക്ക ു വേണ്ടിയല്ല ാതെ മലക്കുകള്‍ ശുപാര്‍ശ പറയുകയില്ല െന്ന് അല്ലാഹു പറഞ്ഞിട്ടു ണ്ടല്ലോ. (ഫത്ഹുല്‍ ബാരി 2/ 174).....
[5:07AM, 09/07/2015] Proud to be Indian: നിസ്കാര ശേഷം സ്വഹാബത്തി ലേക്ക് തിരിഞ്ഞിരു ന്ന് ദിക്റും ദുആയും കൊണ്ടു വരലായിരുന് നു നബി (സ)യുടെ പതിവെന്നു കാണിക്കുന് ന നിരവധി ഹദീസുകള്‍ വന്നിട്ടുണ ്ട്......

ഇമാം ബുഖാരി(റ) സ്വഹീഹില്‍ "സലാം വീട്ടിയ ശേഷം ഇമാം
നിസ്കരിച്ച സ്ഥലത്ത് താമസിക്കുന ്നതിനെ പരാമര്‍ശിക ്കുന്ന അദ്ധ്യായം" എന്ന
തലക്കെട്ടി ല്‍ ഒരദ്ധ്യായം തന്നെ കൊണ്ടു വന്നിട്ടുണ ്ട്.......
അതിനെ ഇബ്നു ഹജര്‍ (റ) വിവരിക്കുന ്നതിങ്ങനെയ ാണ്. ഇമാം
മുസ്വല്ലയി ല്‍ ഇരിക്കണമെന ്നു പറഞ്ഞതിന്റ െ വിവക്ഷ ജനങ്ങളിലേക ്ക്
തിരിഞ്ഞിരു ന്നതിനു ശേഷം എന്നാണ്. അപ്പോള്‍ ഇമാം ജനങ്ങളിലേക ്ക് തിരിഞ്ഞിരി
ക്കണമെന്ന് മുന്‍ അദ്ധ്യായത് തില്‍ വിവരിച്ചതി നോട് ഇത് യോജിക്കുന് നതാണ്.
(ഫത്ഹുല്‍ ബാരി 3/ 253)..... നബി(സ)യുടേ യും സ്വഹാബത്തി ന്റെയും ചര്യ
നിസ്കാര ശേഷം ജനങ്ങളിലേക ്ക് തിരിഞ്ഞിരു ന്ന് ദിക്റും ദുആയും കൊണ്ടു
വരലായിരുന് നുവെന്ന് നിരവധി ഹദീസുകള്‍ വ്യക്തമാക് കുന്നുണ്ട് . അവയില്‍
ചിലത് ഇവിടെ കുറിക്കുന് നു...... (1) ബറാഅ്(റ)ല് നിന്ന് നിവേദനം.
നബി(സ)യുടെ പിന്നില്‍ നിസ്കരിക്ക ുമ്പോള്‍ നബി(സ)യുടെ വലതു ഭാഗത്താകുന
്നതിനെ ഞങ്ങള്‍ ഇഷ്ടപ്പെട് ടിരുന്നു. കാരണം നബി(സ) ഞങ്ങള്‍ക്ക ഭിമുഖമായി
തിരിഞ്ഞിരി ക്കും. (മുസ്ലിം 1159)..... (2) സമുറതുബ്നു ജൂന്‍ദുബ് (റ) ല്
നിന്ന് നിവേദനം. നിസ്കാരം കഴിഞ്ഞാല്‍ നബി(സ) ഞങ്ങളിലേക് ക് തിരിഞ്ഞിരി
ക്കാറുണ്ടാ യിരുന്നു. (ബുഖാരി 800)ഈ ഹദീസിനെ അധികരിച്ച് ഇബ്നു ഹജര്‍(റ)
എഴുതുന്നു. നിസ്കാരം കഴിഞ്ഞാല്‍ ജനങ്ങളിലേക ്ക് തിരിഞ്ഞിരി ക്കല്‍ നബി
(സ)യുടെ പതിവായിരുന ്നുവെന്നാണ ് സമുറ (റ)യുടെ ഹദീസ് വ്യക്തമാക് കുന്നത്.
(ഫത്ഹുല്‍ ബാരി 3/252)
ഇനി പറയുന്ന ഹദീസില്‍ നിന്ന് ഈ ആശയം വ്യക്തമാണ് .....
[5:07AM, 09/07/2015] Proud to be Indian: 3) അനസ്(റ) പറയുന്നു. നിസ്കാര ശേഷം നബി(സ) ഞങ്ങള്‍ക്ക ഭിമുഖമായി ഇരുന്നിട്ട ല്ലാതെ ഒരു ഫര്‍ള് നിസ്കാരവും അവിടുന്ന് അനുഷ്ഠിച്ച ിട്ടില്ല. (അമലുല്‍യൌ മി വല്ലൈല 2/ 42).... (4) ഉഖ്ബത്(റ) നിവേദനം ചെയ്യുന്നു. ഞാന്‍ നബി (സ)യുടെ കൂടെ മദീനയില്‍ വെച്ച് അസര്‍ നിസ്കരിച്ച ു. സലാം വീട്ടിയ ശേഷം നബി(സ) ജനങ്ങളെ പിരടികള്‍ ചാടിക്കടന് ന് ഭാര്യമാരില ്‍ ചിലരുടെ വീട്ടിലേക് ക് ധൃതിയില്‍ പോയി. (സാധാരണയ്ക ്കെതിരായി) നബി(സ) ധൃതിയില്‍ എഴുനേററു പോയതു കണ്ട സഹാബികള്‍ ആശ്ചര്യം പ്രകടിപ്പി ച്ചു. സഹാബികളുടെ ആശ്ചര്യം മനസ്സിലാക് കിയ നബി(സ) അവരിലേക്കു കടന്നു വന്ന് പെട്ടെന്ന് എഴുന്നേററു പോയതിന്റെ കാരണം ഇങ്ങനെ വിശദീകരിച് ചു. എന്റെ വീട്ടിലുണ് ടായിരുന്ന ഒരു സ്വര്‍ണ്ണക ്കട്ടി ഞാന്‍ ഓര്‍ക്കുകയ ും അത് സൂക്ഷിച്ചു വെയ്ക്കുന് നതിനെ ഞാന്‍ വെറുക്കുകയ ും ചെയ്തതു കൊണ്ട് അത് ഓഹരി വെച്ചു കൊടുക്കാന ്‍ ഞാന്‍ കല്പിച്ചു. (ബുഖാരി 804)....
നിസ്കാരത്ത ില്‍നിന്ന് സലാം വീട്ടിയ ഉടനെ നബി (സ) സ്ഥലം വിടാറില്ലെ ന്നും ഈ സംഭവം പതിവിന്നെത ിരായിരുന്ന ു എന്നും സഹാബത്ത് ആശ്ചര്യപ്പ െട്ടതില്‍ നിന്ന് വളരെ വ്യക്തമാണ് . അതുകൊണ്ടു തന്നെയാണ് വേഗത്തില്‍ പോയതിന്റെ കാരണം അവര്‍ക്ക് വിവരിച്ചു കൊടുത്തതു ം. സലാം വീട്ടിയ ഉടനെ എല്ലാവരും പിരിഞ്ഞു പോവുന്ന പതിവുണ്ടായ ിരുന്നുവെങ ്കില്‍ സഹാബത്തിനെ ചാടിക്കടന് ന് പോകേണ്ട ആവശ്യം വരില്ലല്ലോ .. അവരുടെ ആശ്ചര്യത്ത ിനു പ്രസക്തിയു മുണ്ടാവുകയ ില്ല......

ഈ ഹദീസ് വിശദീകരിച് ച് ഇബ്നു ഹജര്‍ (റ) എഴുതുന്നു. ....
നിസ്കാര ശേഷം നിസ്കരിച്ച സ്ഥലത്തു തന്നെ ഇരിക്കല്‍ന
ിര്‍ബന്ധമല ്ലെന്നും, ആവശ്യത്തിന ു വേണ്ടി ജനങ്ങളെ ചാടിക്കടന് നു പോകല്‍
അനുവദനീയമാ ണെന്നും ഈ ഹദീസ് വ്യക്തമാക് കുന്നു. (ഫത്ഹുല്‍ ബാരി 2/
337)..... നിസ്കാര ശേഷം ഇമാം തിരിഞ്ഞിരി ക്കുന്നതിന ്റെ യുക്തി ഇബ്നു ഹജര്‍
(റ) വിവരിക്കുന ്നു. നിസ്ക ാര സ്ഥലത്തേക് ക് കടന്നു വരുന്നവന് നിസ്കാരം
കഴിഞ്ഞുവെന ്ന് അറിയിച്ചു കൊടുക്കലാ ണ് തിരിഞ്ഞിരി ക്കുന്നതില െ യുക്തി.
നിസ്കാര ശേഷവും ഇമാം പൂര്‍വ സ്ഥിതിയില് തുടരുന്നത് അവന്‍ അത്തഹിയ്യാ
ത്തിലാണെന് ന് വരുന്നവര്‍ തെററിദ്ധരി ക്കാന്‍ ഹേതുവാകാമല ്ലോ (ഫത്ഹുല്‍
ബാരി 2/ 478)അല്ലാമാ ശര്‍വാനി (റ) എഴുതുന്നു. ഇമാമിനോ പിന്നിലുളള വര്‍ക്കോ
ഇമാം സലാം വീട്ടിയതില ്‍ സംശയം ജനിക്കാതിര ിക്കുവാനും പിന്നീട് വരുന്നവര്‍
ഇമാം നിസ്കാരത്ത ിലാണെന്ന് മനസ്സിലാക് കി തുടരാതിരിക ്കാനുമാണത് ......
ഇമാം അദ്റഈ (റ) പറയുന്നു. ഇമാം ഖിബ്ലയില്‍ നിന്ന് തെററിയിരിക ്കുകയോ
മഅ്മൂമുകളി ലേക്ക് തിരിഞ്ഞിരി ക്കുകയോ ചെയ്താല്‍ പ്രസ്തുത രണ്ട് കാരണങ്ങളും
ഇല്ലാതാകുന ്നതാണ്. (ശര്‍വാനി 2/ 105)തിരിഞ്ഞ ിരിക്കുക മാത്രമായിര
ുന്നില്ല തിരു നബി(സ) ചെയ്തിരുന് നത്. പ്രത്യുത നിസ്കാര ശേഷം കൊണ്ടുവരല ്‍
സുന്നത്തുള ള ദിക്റുകള്‍ കൊണ്ടു വന്ന് അവിടുന്ന് പ്രാര്‍ത്ഥ ിക്കാറുണ്ട
ായിരുന്നു. .... ഇമാം ബുഖാരി (റ) സ്വഹീഹില്‍ നല്കിയ തല വാചകം കാണുക. "നി
സ്കാര ശേഷമുളള പ്രാര്‍ത്ഥ ന വിവരിക്കുന ്ന അദ്ധ്യായം. " ഇതു വിവരിച്ച്
ഇബ്നു ഹജര്‍ (റ) എഴുതുന്നു. ഇവിടെ സമയം നിശ്ചയിക്ക പ്പെട്ട ഫര്‍ള്
നമിസ്കാരമാ ണ് വിവക്ഷ. ഇമാം ബുഖാരി(റ) നല്‍കിയ തല വാചകത്തില് നിസ്കാര
ശേഷം ദുആ സുന്നത്തില ്ലെന്ന് വാദിക്കുന് നവര്‍ക്ക് ഖണ്ഡനമുണ്ട ്.
അബ്ദുല്ലാഹ ിബ്നുല്‍ ഹാരിസ് (റ) വഴിയായി ആയിശ (റ)ല് നിന്ന് ഇമാം മുസ്ലിം
നിവേദനം ചെയ്ത ഒരു ഹദീസ് തെളിവാക്കി യാണ് അവര്‍ അപ്രകാരം വാദിക്കുന് നത്.
നബി (സ ) നമസ്കാരത്ത ില്‍ നിന്ന് സലാം വീട്ടിയാല് "അല്ലാഹുമ് മ അന്തസലാം വ
മിന്കസലാം തബാരക്ത യാ ധല്ജലാളി വല്‍ ഇക്രാം"എന്ന് പറയുന്നത്ര സമയം അല്ലാതെ
(നമസ്കരിച് ച സ്ഥലത്ത് ) ഇരിക്കാറുണ ്ടായിരുന്ന ില്ല ..."എന്നതാ ണ്
പ്രസ്തുത ഹദീസ്.അല്ല ാഹുമ്മ അന്തസ്സലാം 'എന്ന് തുടങ്ങുന്ന ദിക്ര്‍
ചൊല്ലുന്ന സമയമല്ലാതെ നബി (സ) സലാം വീട്ടുന്നത ിന്റെ മുമ്പുള്ള അവസ്ഥയില്‍
(ഖിബ്'ലക്ക ് തിരിഞ്ഞു) ഇരിക്കുകയി ല്ലായിരുന് നു. നബി (സ) നിസ്കാരാനന ്തരം
പ്രസ്തുത ദിക്രിന്റെ സമയമല്ലാതെ ഖിബ്'ലക്ക് നേരെ ഇരിക്കാരില ്ലായിരുന്ന ു
എന്നും പിന്നീട് തിരിഞ്ഞിരു ന്ന ശേഷമാണു പ്രാര്‍ത്ഥ ന നടത്തിയിരു ന്നത്
എന്നുമാണ് പ്രസ്തുത ഹദീസിന്റെ വിവക്ഷ. എന്തു കൊണ്ടെന്ന ാല്‍ നിസ്കാരം
കഴിഞ്ഞാല്‍ നബി(സ) അവിടുത്തെ അസ്വ് ഹാബിലേക്ക് തിരിഞ്ഞിരി ക്കാറുണ്ടാ
യിരുന്നുവെ ന്ന് (പ്രബലമായ ഹദീസുകളില് ) സ്ഥിരപ്പെട ്ടിരിക്കുന ്നു.
അതിനാല്‍ നിസ്കാരാനന ്തരമുളള പ്രാര്‍ത്ഥ ന അസ്വ് ഹാബിലേക്ക് തിരിഞ്ഞിരു
ന്നതിനു ശേഷമായിരുന ്നു തിരു നബി(സ) കൊണ്ടു വന്നിരുന്ന തെന്ന് വെയ്ക്കേണ്
ടതുണ്ട്.(ഫ ത്ഹുല്‍ ബാരി 11/ 133).....
[5:07AM, 09/07/2015] Proud to be Indian: ഈ ആശയം വ്യക്തമാക് കുന്ന ഹദീസുകള്‍ വന്നിട്ടുണ ്ട്. ആമിര് (റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാവുന്നത ാണ്. ഞാന്‍ നബി (സ)യോടൊന് നിച്ച് സുബഹി നിസ്കരിച്ച ു. സലാം വീട്ടിയപ്പ ോള്‍ ഞങ്ങളിലേക് ക് തിരിഞ്ഞിരു ന്ന് രണ്ട് കരങ്ങളും ഉയര്‍ത്തി നബി (സ) പ്രാര്‍ത്ഥ ിച്ചു. നാഥാ.. ഞങ്ങളുടെ മദീനയിലും, ഞങ്ങളുടെ മുദ്ദിലും സ്വാഇലും നീ ബറകത്ത് ചൊരിയേണമേ .....

ഇബ്നു ഉമര്‍ (ര) ല്‍ നിന്നും ത്വബ്രാനി നിവേദനം: അദ്ദേഹം
പറയുന്നു."നബി(സ) സുബഹി നിസ്കാരം നിര്‍വഹിച് ചു . പിന്നീട് ജനങ്ങളെ കൊള്ളെ
തിരിഞ്ഞു നിന്ന് ഇപ്രകാരം പ്രാര്തിച് ച്ചു."അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത്
നീ ബരകത് ചെയ്യേണമേ , ഞങ്ങളുടെ മുദ്ദിലും, സ്വാഇലും നീ ബരകത് ചെയ്യേണമേ.
(വഫ ഉല്‍ വഫാ 1/ 54) സയ്യിതുസ്സുംഹ ൂതി പറയുന്നു: രണ്ട് പരമ്പരയിലു മുളള
നിവേദകന്‍മ ാര്‍ വിശ്വസ്തരാ കുന്നു. (വഫാ ഉല്‍ വഫാ 1/ 54) തുഹ്ഫത്തുല്‍ അഹ്
വദി 2/ 199ലും ഈ ഹദീസ് കാണാവുന്നതാണ് .....
എന്നാല്‍ ഇന്ന് നിലവിലുളള മുസന്ന്വഫി ല്‍"സുമ്മ ഇന്‍
ഹറഫ"എന്നതിനു ശേഷമുളള ഭാഗം കാണുന്നില് ല. അത് ഏതോ പുത്തന്‍ വാദി വെട്ടി
മാററിയതാകാ നാണ് സാധ്യത. പല ഗ്രന്ഥങ്ങള ിലും അവര്‍ തിരിമറികള് നടത്തിയിട്
ടുണ്ടല്ലോ. അക്കൂട്ടത് തില്‍ പെട്ട ഒന്നായി ഇതിനെയും കാണാവുന്നത ാണ്.....
പ്രസ്തുത ഹദീസ് ഇമാം സുയൂഥി (റ) ജാമിഉല്‍ ഉസൂല്‍ (39629)ലും ,
കന്‍സുല്‍ ഉമ്മാല്‍(3 82330)ലും, സ്വഹീഹു കുനൂസ്സിസ് സുന്നത്തിന ്നബവിയ്യ
1/ 139ലും, നാസിറുദ്ദീനില ്‍ അല്‍ബാനി ഫളാഇലുശ്ശാ മിവദിമിശ്ഖ ് 19ലും
ഉദ്ധരിച്ചി ട്ടുണ്ട്. പ്രസ്തുത ഹദീസ് സ്വഹീഹാണെന ്ന് അല്‍ബാനി തന്നെ
പ്രസ്താവിച ്ചിട്ടുമുണ ്ട്..... ഫര്‍ളു നിസ്കാര ശേഷം ജനങ്ങളിലേക ്ക്
തിരിഞ്ഞിരു ന്ന് ബഹു വചനം ഉപയോഗിച്ച് മദീന, ശാം, യമന്‍ തുടങ്ങിയ നാടുകളിലും
ഭക്ഷണ പദാര്‍ത്ഥങ ്ങളിലും ബറക്കത്ത് ചെയ്യുവാന് നബി (സ) പ്രാര്‍ത്ഥ
ിച്ചുവെന്ന ാണല്ലോ പ്രസ്തുത ഹദീസ് നല്‍കുന്ന പാഠം. ഇത്തരം ഹദീസുകള്‍
എടുത്തു വെച്ച ശേഷം തിര്‍മുദിയ ുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ അല്ലാമാ
സയ്യിദ് മുഹമ്മദ് യൂസുഫുല്‍ ഹുസൈനി (റ) പറയുന്നു. നിസ്കാര ശേഷം എല്ലാ
നാടുകളിലും നടത്തപ്പെട ുന്ന കൂട്ടു പ്രാര്‍ത്ഥ നയ്ക്ക് ഇത്തരം രിവായത്തുക
ള്‍ പ്രമാണമാണ് . (മആരിഫുസ്സ ുനന്‍ 3/ 123).... ഇബ്നു ഉമര്‍ (ര) ല്‍
നിന്നും ത്വബ്രാനി നിവേദനം: അദ്ദേഹം പറയുന്നു."നബി(സ) സുബഹി നിസ്കാരം
നിര്‍വഹിച് ചു . പിന്നീട് ജനങ്ങളെ കൊള്ളെ തിരിഞ്ഞു നിന്ന് ഇപ്രകാരം
പ്രാര്‍ത്ഥ ിച്ചു.."അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ബറകത്ത് ചെയ്യേണമേ ,
ഞങ്ങളുടെ മുദ്ദിലും, സ്വാഇലും നീ ബറകത്ത് ചെയ്യേണമേ. (വഫാ ഉല്‍ വഫാ 1/ 54)
സയ്യിതുസ്സുംഹ ൂതി പറയുന്നു: ഈ ഹദീസിന്റെ നിവേദകന്മാ ര്‍ വിശ്വസ്തരാ
കുന്നു. (വഫാ ഉല്‍ വഫാ).... ഇമാം തിര്‍മുദി നിവേദനം ചെയ്ത ഒരു ഹദീസ്
കാണുക.നബി (സ) അവിടുത്തെ അസ്വ് ഹാബിനു വേണ്ടി ഈ പ്രാര്‍ത്ഥ നകള്‍
നിര്‍വഹിക് കാതെ ഒരു സദസ്സില്‍ നിന്നും എഴുന്നേററു പോകാറുണ്ടാ യിരുന്നില്
ല. പ്രാര്‍ത്ഥ നയുടെ സാരം ഇതാണ്. "അല ്ലാഹുവേ, പാപങ്ങളില് നിന്ന് ഞങ്ങളെ
നീ മാററി നിര്‍ത്താന ്‍ ഹേതുവാകുന് ന നിന്നെക്കു റിച്ചുളള ഭയം ഞങ്ങള്‍ക്ക ്
നീ നല്‍കേണമേ. .. നിന്റെ സ്വര്‍ഗ ലോകത്തേക്ക ് ഞങ്ങളെ നീ എത്തിക്കാന ്‍
പര്യാപ്തമാ യ സല്കര്‍മങ് ങള്‍ ചെയ്യാനുളള തൌഫിഖും നീ ഞങ്ങള്‍്ക് ക് നീ
നല്കേണമേ.. ഐഹിക ലോകത്തുണ്ട ാകുന്ന മുസീബത്തുക ള്‍ ഞങ്ങള്‍ക്ക ് നീ
എളുപ്പമാക് കാനാവശ്യമാ യ നിന്നെക്കു റിച്ചുളള ഉറപ്പും ഞങ്ങള്‍ക്ക ് നീ
നല്കേണമേ.. . ഞങ്ങളുടെ കേള്‍വി ശക്തിയും കാഴ്ച ശക്തിയും മററു അവയവങ്ങളുട െ
ശക്തിയും ഞങ്ങള്‍ ജീവിക്കുന് ന കാലത്തോളം ഞങ്ങള്‍ക്ക ് നീ ഉപകാര പ്രദമാക്കു
കയും അവ ഞങ്ങള്‍ക്ക ു നീ നിവ നിര്‍ത്തിത ്തരികയും ചെയ്യേണമേ. . ഞങ്ങളുടെ
പ്രതികാരം ഞങ്ങളെ അക്രമിച്ചവ രില്‍ മാത്രം നീ ഒതുക്കുകയു ം ഞങ്ങളുടെ
ശത്രുക്കള് ക്കെതിരില ്‍ നീ സഹായം ചൊരിയുകയു ം ചെയ്യേണമേ. . ഞങ്ങളുടെ
മതത്തില്‍ ന്യൂയത വരുത്തുന്ന യാതൊരു കാര്യവും ഞങ്ങള്‍ക്ക ് നീ നല്കരുതേ..
ഞങ്ങളുടെ പരമ പ്രധാനമായ ലക്ഷ്യവും ഞങ്ങളുടെ വിജ്ഞാനത്ത ിന്റെ ഫലവും ഐഹിക
ലോകം നീ ആക്കരുതേ.. ഞങ്ങള്‍ക്ക ് കാരുണ്യം ചൊരിയാത്ത വര്‍ക്ക് ഞങ്ങളുടെ
ഭരണം നീ ഏല്‍പിക്കര ുതേ.."(തിര്‍മുദി 3502).... അനസ് (റ)ല് നിന്ന്
നിവേദനം. ഒ രിക്കല്‍ നബി (സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞാനും എന്റെ
ഉമ്മയും ഇളയുമ്മ ഉമ്മു ഹറാമും മാത്രമായിര ുന്നു വീട്ടിലുണ് ടായിരുന്നത ്.
വന്നയുടനെ നബി (സ) ഇപ്രകാരം പറഞ്ഞു. വരൂ. നിങ്ങള്‍ക് ക് ഇമാമായി ഞാന്‍
നിസ്കരിച്ച ു തരാം. ഒരു നിസ്കാരത്ത ിന്റെ സമയമായിരുന ്നില്ല അപ്പോള്‍.. .
നിസ്കാര ശേഷം ഐഹികവും പാരത്രികവു മായ എല്ലാവിധ ഗുണങ്ങള്‍ക ്കും വേണ്ടി നബി
(സ) ഞങ്ങള്‍ക്ക ് പ്രാര്‍ത്ഥ ിച്ചു തന്നു. തുടര്‍ന്ന് എന്റെ ഉമ്മ നബി
(സ)യോട് പറഞ്ഞു. അല്ലാഹുവിന ്രെ റസൂലേ, അങ്ങയുടെ ഏളിയ ഖാദിമിനു വേണ്ടി
പ്രാര്‍ത്ഥ ിച്ചാലും. അപ്പോള്‍ എല്ലാവിധ
[5:07AM, 09/07/2015] Proud to be Indian: ).... അനസ് (റ)ല് നിന്ന് നിവേദനം. ഒ രിക്കല്‍ നബി (സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മു ഹറാമും മാത്രമായിര ുന്നു വീട്ടിലുണ് ടായിരുന്നത ്. വന്നയുടനെ നബി (സ) ഇപ്രകാരം പറഞ്ഞു. വരൂ. നിങ്ങള്‍ക് ക് ഇമാമായി ഞാന്‍ നിസ്കരിച്ച ു തരാം. ഒരു നിസ്കാരത്ത ിന്റെ സമയമായിരുന ്നില്ല അപ്പോള്‍.. . നിസ്കാര ശേഷം ഐഹികവും പാരത്രികവു മായ എല്ലാവിധ ഗുണങ്ങള്‍ക ്കും വേണ്ടി നബി (സ) ഞങ്ങള്‍ക്ക ് പ്രാര്‍ത്ഥ ിച്ചു തന്നു. തുടര്‍ന്ന് എന്റെ ഉമ്മ നബി (സ)യോട് പറഞ്ഞു. അല്ലാഹുവിന ്രെ റസൂലേ, അങ്ങയുടെ ഏളിയ ഖാദിമിനു വേണ്ടി പ്രാര്‍ത്ഥ ിച്ചാലും. അപ്പോള്‍ എല്ലാവിധ നന്മയും എനിക്കു ലഭിക്കാന്‍ അവിടുന്ന് പ്രാര്‍ത്ഥ ിക്കുകയുണ് ടായി. അല്ലാഹുവേ, അദ്ദേഹത്തി ന് നീ സ്വത്തും സനാതാനങ്ങള ും നീ അധികം നല്കുകയും അദ്ദേഹത്തി ല്‍ നീ ബറക്കത്ത് ചൊരിയുകയു ം ചെയ്യേണമേ എന്ന് എനിക്കുളള ദുആയുടെ അവസാനത്തില ്‍ ഉണ്ടായിരുന ്നു. (മുസ്ലിം 1533)....
സൈദ് ബിന്‍ അര്‍ഖം (റ) ല് നിന്ന് നിവേദനം.അദ ്ദേഹം പറയുന്നു. എല്ലാ നിസ്കാരങ്ങ ള്‍ക്കു പിറകെയും നബി(സ) ഇപ്രകാരം പ്രാര്‍ത്ഥ ിക്കുന്നതാ യി ഞാന്‍ കേട്ടു. അല്ലാഹുമ്മ റബ്ബനാ വറബ്ബ കുല്ലി ശൈഇന്‍.... അബൂദാവൂദ്, നസാഈ (ഫത്ഹുല്‍ ബാരി 14/ 207)....

മുആദ് ബിന്‍ ജബല്‍ (റ)ല് നിന്ന് നിവേദനം . നബി (സ)
അദ്ദേഹത്തോ ട് ഇപ്രകാരം പറഞ്ഞു. ഓ, മുആദ്.. അല്ലാഹുവാണ െ ഞാന്‍ നിന്നെ
സ്നേഹിക്കു ന്നു.. അതിനാല്‍ നീ ഒരു നിസ്കാരത്ത ിനു ശേഷവും അല്ലാഹുമ്മ
അഇന്നീ അലാ ദിക് രിക..... എന്ന പ്രാര്‍ത്ഥ ന ഉപേക്ഷിക്ക രുത്. അബൂദാവൂദ്,
നസാഈ (ഫത്ഹുല്‍ ബാരി 14/ 207).....
ഇബ്നു അബ്ബാസ്(റ) ല് നിന്ന് നിവേദനം. നബി (സ) ഒരു രാത്രി
നിസ്കാര്ത് തില്‍ നിന്ന് വിരമിച്ച ശേഷം ഇപ്രകാരം പറയുന്നതായ ി ഞാന്‍
കേട്ടു... അല്ലാഹുവേ ഞങ്ങളെ ഹിദായത് സിദ്ധിച്ചവ രും നേര്‍മാര്‍ ഗം
പ്രാപിച്ചവ രുമാക്കേണമ േ.. (തിര്‍മുദി 2/ 172, തുഹ്ഫതുല്‍ അഹ്വദി 9/
367)..... സലാം വീട്ടിയ ഉടനേ എഴുന്നേററു പോകുന്നതാണ ് നബി ചര്യയെന്ന ബിദഈ
വാദത്തിന് കനത്ത തിരിച്ചടി നല്കുന്നതാ ണ് ഈ ഹദീസുകള്‍. തത്തുല്യമാ യ
ഹദീസുകള്‍ ധാരാളമായി ഹദീസ് ഗ്രന്ഥങ്ങള ില്‍ കാണാവുന്നത ാണ്. സല്‍മ ാനുല്‍
ഫാരിസി (റ) പറയുന്നു. എന്റെ ചങ്ങാതി അബുല്‍ഖാസി ം (റ) ഞങ്ങളോട് ഇപ്രകാരം
കല്പിച്ചിര ിക്കുന്നു. ഞങ്ങളില്‍ ആരെങ്കിലും ഭാര്യയുടെ അടുക്കല്‍ ചെന്നാല്‍
അവന്‍ നിന്ന് നിസ്കരിക്ക ണം. ഭാര്യയോട് അവന്റെ പിന്നില്‍ നിസ്കരിക്ക ാന്‍
കല്പിക്കണം . അവള്‍ അവന്റെ പിന്നിലായി നിസ്കരിക്ക ണം. ശേഷം അവന്‍ ദുആ
ചെയ്യണം. ദുആഇന് ആമീന്‍ പറയാന്‍ അവളോട് കല്പിക്കണം . സല്മാനുല്‍ ഫാരിസിയും
ഭാര്യയും അപ്രകാരം ചെയ്തു. (ഹില്‍യതുല ്‍ ഔലിയാഅ് 1/ 187).... നിസ്കാരാനന
്തരം ഇമാം പ്രാര്‍ത്ഥ ിക്കണമെന്ന ും മഅ്മൂം ആമീന്‍ പറയണമെന്നു ം നബി (സ)
സഹാബത്തിനോ ട് കല്പിച്ചിര ുന്നതായി മേല്‍ പ്രസ ്താവന തെളിയിക്കു ന്നു..പ്രസ
്തുത ഹദീസുകളിലെ ല്ലാം ബഹുവചന പ്രയോഗങ്ങള ാണല്ലോ ഉളളത്. കൂടെയുളളവര
െക്കൂടി പരിഗണിച്ചാ ണ് നബി(സ) തങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥ ിച്ചതെന്നു
മനസ്സിലാക് കാം. കാരണം കൂടെയുളളവര െ പരിണിക്കാത െ ഇമാം ഏകവചനം ഉപയോഗിച്ച്
പ്രാര്‍ത്ഥ ിക്കുന്നത് അവരോട് കാണിക്കുന് ന അനീതിയും വഞ്ചനയുമാണ െന്ന് തിരു
നബി(സ) തന്നെ പഠിപ്പിച്ച താണല്ലോ..
[5:07AM, 09/07/2015] Proud to be Indian: അബു ഉമാമ (റ)വിനെ ഉദ്ധരിച്ച് ഇമാം ത്വബ്റാനി (റ) നിവേദനം ചെയ്യുന്നു .നബി (സ) പറഞ്ഞു. ഒരാള്‍ ഒരു ജനതയ്ക്ക് ഇമാമായി നിസ്കരിക്ക ുകയും മഅ്മൂമീങ്ങ ളെ കൂടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാര്‍ത്ഥ ന നടത്തുകയും ചെയ്താല്‍ അവന്‍ അവരെ വഞ്ചിച്ചു. (അല്‍മുഅ്ജ മുല്‍ കബീര്‍ 7507)പ്രസ് തുത ഹദീസില്‍ പറഞ്ഞ ആശയം ഇമാം അഹമദ് (റ) മുസ്നദ് (22241)ലും , ഇമാം അബൂദാവൂദ് സുനന്‍ (91)ലും, ഇമാം ബൈഹഖി (റ) സുനന്‍ (5132)ലും, ഇബ്നു മാജ (റ) സുനന്‍ (923)ലും, ഇമാം തിര്‍മുദി( റ) സുനന്‍ (357)ലും മററും രേഖപ്പെടുത ്തിയിട്ടുണ ്ട്....

ഇബ്ന്‍ തയ്മിയ്യ പറയുന്നു.. .,"മഅ്മൂം ഇമാമിന്റെ പ്രാര്‍ത്ഥ
നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ
ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന
വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍
ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).. സ്വന്തത്തിനു
പ്രാര്‍ത്ഥ ിക്കുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവ െന്ന് പറയാനുളള കാരണം
വിവരിച്ച് വിശ്രുത ഹദീസു പണ്ഡിതന്‍ ത്വീബീ (റ) എഴുതുന്നു. അല്ലാഹുവു മായുളള
സാമീപ്യത്ത ിന്റെ ബറക്കത്ത് കൊണ്ട് ഇമാമും മഅ്മൂമും പരസ്പരം നന്മ
ചൊരിയലാണ് ജമാഅത്ത് നിയമമാക്കി യതിന്റെ ലക്ഷ്യം. അതിനാല്‍ സ്വന്തത്തി നു
വേണ്ടി ഇമാം പ്രാര്‍ത്ഥ ിക്കുമ്പോള ്‍ തന്റെ കൂട്ടുകാരന ോട് വഞ്ചന
കാണിക്കുകയ ാണല്ലോ ചെയ്യുന്നത ്. അതിനാലാണ് വഞ്ചനയെ നബി (സ) ഇമാമിലേക്ക ്
ചേര്‍ത്തിപ ്പറഞ്ഞത്. (മിര്‍ഖാത് ത്).. അല്ലാമാ സിന്‍ദി (റ) പറയുന്നു. ഇമാം
മഅ്മൂമീങ്ങ ളെ വഞ്ചിച്ചുവ െന്ന് പറയാന്‍ കാരണം ഇമാമിന്റെ പ്രാര്‍ത്ഥ
നയില്‍ ആസ്പദിച്ച് ഇമാം എല്ലവര്‍ക് കും പ്രാര്‍ത്ഥ ിക്കുന്നുവ െന്ന
നിലയില്‍ മഅ്മൂമുകള് എല്ലാവരും ആമീന്‍ പറയുന്നതു കൊണ്ടാണ്. ഈ സാഹചര്യത്ത
ില്‍ ഇമാം സ്വന്തത്തി നു പ്രാര്‍ത്ഥ ിക്കുന്നതു ശരിയല്ലല്ല ോ.(ഹാശിയതു
സിന്‍ദി 2/ 297)ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും
ചെയ്യുന്നത ് പ്രാര്‍ത്ഥ നയ്ക്കുത്ത രം ലഭിക്കാന്‍ കാരണമാണെന് ന് നബി (സ)
പഠിപ്പിച്ച ിട്ടുണ്ട്. നബി(സ) പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി
ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു
അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല. (അല്‍മുഅ്ജ മുല്‍കബീര്
3456, ദലാഇലുന്നു ബുവ്വ 3039, ഹാകിം 5478)ഈ ഹദീസിന് അധികരിച്ച് ഹാഫിള്
നൂറുദ്ദീനു ല്‍ ഹൈസമി (റ) എഴുതുന്നു. ഈ ഹദീസിന്റെ നിവേദകര്‍ സ്വഹീഹിന്റ െ
നിവേദകരാണ് . ഇബ്നു ലഹീഗ ഒഴിച്ച്. അദ്ദേഹം ഹദീസ് നല്ലവരാണ്. (മജ്മഉസ്സവ
ാഇദ് 4/423, 10/ 170).. ഈ ഹദീസ് വിവരിച്ച് അല്ലാമാ മുനാവി(റ) എഴുതുന്നു.
സ്വ ന്തം പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ സുന്നത്തുള ള പോലെ മറെറാരാളുട െ
പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയലും സുന്നത്താണ ്. എന്നാല്‍ പ്രാര്‍ത്ഥ
ിക്കുന്നവന ്‍ മുസ്ലീമായി രിക്കണമെന് ന നിബന്ധനയുണ ്ട്. ഒരു സംഘം ആളുകള്‍
ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും
ചെയ്താല്‍ അല്ലാഹു അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല എന്ന ഹാകിം
(റ) നിവേദനം ചെയ്ത ഹദീസാണ് ഇതിനു പ്രമാണം. (ഫയ്ളുല്‍ഖ ദീര്‍ 1/ 441).. ഈ
ഹദീസ് വിവരിച്ച് തുര്‍മുദിയുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ പറയുന്നു. കൂട്ടു
പ്രാര്‍ത്ഥ നയ്ക്ക് ഈ ഹദീസ് പ്രമാണമാണ് . ഒററക്ക് പ്രാര്‍ത്ഥ ിക്കുന്നതി
നേക്കാള്‍ ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള ത് കൂട്ടായ പ്രാര്‍ത്ഥ
നയ്ക്കാണ്. (മആരിഫുസ്സ ുനന്‍ 3/ 122).. പ്രാര്‍ത്ഥനയ് ക്ക് ആമീന്‍ പറയാന്‍
നബി (സ) പ്രോല്സാഹന ം നല്കിയതായി പ്രബലമായ ഹദീസുകളില് വന്നിട്ടുണ
്ട്...നബി (സ) പറഞ്ഞു. ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. കാരണം
വല്ലവന്റേയ ും ആമീന്‍ പറച്ചില്‍ മലക്കുകളുട െ ആമീന്‍ പറച്ചിലുമാ യി ഒത്തു
വന്നാല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ അവനു പൊറുക്കപ് പെടുന്നതാണ ്.
(ബുഖാരി- 738).. ഇബ്നു അബ്ബാസ് (റ)യില്‍ നിന്നു നിവേദനം.. ബനൂസുലൈം
ഗോത്രക്കാര ്‍ക്കെതിരി ല്‍ എല്ലാ നിസ്കാര്ത് തിന്റയും അവസാനം ഒരു മാസക്കാലം
തുടരെ നബി (സ) പ്രാര്‍ത്ഥ ിക്കുകയും പിന്നിലുളള വര്‍ ആമീന്‍ പറയുകയും
ചെയ്തു. (അബൂ ദാവൂദ് -1231).. ഒരിക്കല്‍ നബി (സ) മിമ്പറില്‍ കയറിയപ്പോള ്‍
ജിബ് രീല്‍ (അ) മൂന്നു കാര്യങ്ങള് ക്കു വേണ്ടി പ്രാര്‍ത്ഥ ിക്കുകയും
മൂന്നിനും നബി(സ) ആമീന്‍ പറയുകയും ചെയ്തു. (അല്‍അദബുല ്‍ മുഫ്റദ് -95)..
നബി (സ) പറയുന്നു. രോഗിയുടേയോ മയ്യിത്തിന ്റെയോ സമീപത്ത് നിങ്ങള്‍
ഹാജരായാല്‍ നിങ്ങള്‍ നല്ലതു പറയുക. കാരണം നിങ്ങള്‍ പറയുന്നതിന ് മലക്കുകള്‍
ആമീന്‍ പറയുന്നതാണ ്. (മുസ്ലിം -1527).. നബി (സ) പറയുന്നു. സലാമും ആമീനും
പറയുന്നതില ുളളത്ര അസൂയ ജൂതന്മാര്‍ ക്ക് മറെറാന്നില ും നിങ്ങളോടില ്ല.
(ഇബ്നു മാജ 846, അല്‍ അദബുല്‍ മുഫ്റദ് 1025) ഇബ്നു മാജ (റ)യുടെ മറെറാരു
റിപ്പോര്‍ട ്ടില്‍"അതിനാല്‍ ആമീന്‍ പറയല്‍ ന
[5:07AM, 09/07/2015] Proud to be Indian: ഇബ്നു മാജ (റ)യുടെ മറെറാരു റിപ്പോര്‍ട ്ടില്‍"അതിനാല്‍ ആമീന്‍ പറയല്‍ നിങ്ങള്‍ വര്‍ദ്ധിപ് പിക്കുക"എന്നൊരു പരാമര്‍ശം കൂടിയുണ്ട് .... ഇബ്നു അബ്ബാസ് (റ)ല് നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍" (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)... അനസ് (റ)ല്‍നിന്ന് നിവേദനം. നബി(സ)യോടെ ാന്നിച്ച് ഞങ്ങള്‍ ഇരിക്കുന്ന സന്ദര്‍ഭത് തില്‍ നബി(സ) ഇപ്രകാരം പറഞ്ഞു. മൂന്നു കാര്യങ്ങള് അല്ലാഹു എനിക്കു നല്കിയിരിക ്കു്ന്നു. ഒരാള്‍ അവയേപ്പററി അന്വേഷിച്ച പ്പോള്‍ നബി (സ) വിശദീകരിച് ചു. അണി നിരന്നുളള നിസ്കാരം, അഭിവാദ്യത് തിന്റെ സലാം, പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ എന്നിവയാണവ .സ്വര്‍ഗ ലോകത്തെ അഭിവാദ്യമാ ണ് സലാം. മൂസാ നബി (അ) പ്രാര്‍ത്ഥ ിച്ചപ്പോള് ഹാറൂന്‍ നബി (അ) ആമീന്‍ പറഞ്ഞതൊഴി ച്ചാല്‍ മുമ്പ് മററാര്‍ക്ക ും ആമീന്‍ നല്കപ്പെട് ടിട്ടില്ല. (ഇബ്നു ഖുസൈമ 1501).. ആയിശ (റ)യില്‍നി ന്ന് ഇബ്നു ഖുസൈമ (റ) നിവേദനം ചെയ്യുന്നു . നബി (സ) പറഞ്ഞു. പരസ്പരം സലാം പറയുന്നതില ും പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നതില ുമുളള അസൂയ പോലെ മറെറാരു വിഷയത്തിലു ം അസൂയ ജൂതന്മാര്‍ ക്ക് നമ്മോടില്ല . (ഇബ്നു ഖുസൈമ 551).... നബി (സ) കൂടുതല്‍ പ്രോല്സാഹന ം നല്കിയ ഒന്നാണ് ആമീന്‍ പറച്ചിലെന് ന് പ്രസ്തുത ഹദീസുകളില് നിന്ന് മനസ്സിലായല ്ലോ.. എന്നിരിക്ക േ നിസ്കാര ശേഷം എല്ലാവരേയു ം ലക്ഷ്യം വെച്ച് ബഹുവചനങ്ങള ്‍ ഉപയോഗിച്ച് നബി (സ) പ്രാര്‍ത്ഥ ിച്ചപ്പോള് സഹാബത്ത് ആമീന്‍ പറഞ്ഞിരുന് നില്ലെന്ന് വിശ്വസിക്ക ാന്‍ തരമില്ല.
നിസ്കാരാനന ്തരം നബി(സ) പ്രാര്‍ത്ഥ ിച്ചപ്പോള് സഹാബത്ത് ആമീന്‍ പറഞ്ഞതായി ഇനിയും തെളിവില്ലെ ന്നു പറയുന്ന കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളോട ് ചില ചോദ്യങ്ങള് . അവര്‍ ഉത്തരം നല്‍കട്ടേ. ..

(1)സൂര്യ ഗ്രഹണമുണ്ട ാകുമ്പോഴുള ള പ്രാര്‍ത്ഥ ന, മഴയ്ക്ക്
വേണ്ടിയുളള പ്രാര്‍ത്ഥ ന, ഖബറിങ്ങല്‍ വെച്ചുളള പ്രാര്‍ത്ഥ ന എന്നവ
സുന്നത്തായ കൂട്ടു പ്രാര്‍ത്ഥ നകളില്‍ ഉള്‍പ്പെടു മെന്ന നിങ്ങളുടെ
വാദത്തിന് എന്താണ് തെളിവ്??
(2) ഈ സന്ദര്‍ഭങ് ങളില്‍ നബി (സ) പ്രാര്‍ത്ഥ ിക്കുകയും സഹാബത്ത് ആമീന്‍ പറയുകയും ചെയ്തു എന്നതിന് രേഖയുണ്ടോ? ?
(3) കൂട്ടായി ഇരുന്ന് എല്ലാവരും പ്രാര്‍ത്ഥ ിക്കുന്നതി നെ
കുറിച്ച് അത് കൂട്ടു പ്രാര്‍ത്ഥ നയാണെന്ന് നിങ്ങള്‍ വാദിക്കുമോ ..?
എങ്കില്‍ അത്തരം പ്രാര്‍ത്ഥ ന നിസ്കാര ശേഷവും ആകാമെന്ന് പറയുന്ന നിങ്ങള്‍
നിങ്ങള്‍ നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ ന അംഗീകരിക്ക ുകയല്ലേ..? ?
(4) ആമീന്‍ പ്രാര്‍ത്ഥ നയാണെന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്
കിയിരിക്കേ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീ്‍ന്‍ പറയുകയും
ചെയ്യുമ്പോ ള്‍ അത് ഒററക്കുളള പ്രാര്‍ത്ഥ ന തന്നെയല്ലേ ..?ഈ നിലയില്‍
ആലോചിച്ചാല ും എങ്ങനെയാണ് നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ നയെ എതിര്‍ക്കു
ക...??
(5)ഖുതുബകള ിലും ഇതര പ്രസംഗങ്ങള ിലും ഇമാമിന് ഉറക്കെ
പ്രാര്‍ത്ഥ ിക്കാമെന്ന ും മഅ്മൂമുകള് ക്ക് ആമീന്‍ പറയാമെന്നു ം നിങ്ങള്‍
വാദിക്കുന് നു.... എന്താണ് ഇതിനു തെളിവ്??
(6) തെളിവില്ലെ ങ്കിലും ഇങ്ങനെ പ്രാര്‍ത്ഥ ിക്കുകയും ആമീന്‍
പറയുകയും ചെയ്യാമെങ് കില്‍ നിസ്കാര ശേഷത്തേക്ക ് മാത്രം തെളിവ് ചോദിക്കുന്
നതിലെ യുക്തി എന്താണ്.?
(7)കുറേ പേര്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും
മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു ഉത്തരം നല്‍കുമെന് ന്
പറഞ്ഞതില്‍ നിന്നും നിസ്കാരാനന ്തരം ഇപ്രകാരം പ്രാര്‍ത്ഥ ിക്കുന്നതി നെ നബി
(സ) ഒഴിവാക്കിയ ിട്ടുണ്ടോ. .??
[5:07AM, 09/07/2015] Proud to be Indian: ) ഞാന്‍ പ്രാര്‍ത്ഥ ിക്കുമ്പോള ്‍ നിങ്ങള്‍ ആമീന്‍ പറയുക എന്ന നബി(സ)യുടെ കല്പനയില്‍ നിന്ന് നിസ്കാരാനന ്തര പ്രാര്‍ത്ഥ നയെ നബി (സ) ഒഴിവാക്കിയ ിട്ടുണ്ടോ. .??
[5:07AM, 09/07/2015] Proud to be Indian: തെളിവുകള്‍ എയ്തൊക്കെ? ?
عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,و قا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كن ز العمال 1/178
അബു ഉമാമ (ര) തൊട്ടു ഉദ്ദരിച്ച ഹദിസ്, അദ്ദേഹം പറഞ്ഞു, റസൂല്‍ സ.അ yod ചോദിക്കപ്പ െട്ടു, ഏതു പ്രാര്‍ത്ഥ ന ആണ് ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കപ്പെട ുക?? അപ്പോള്‍ റസൂല്‍ സ.അ മറുപടി നല്‍കി, രാത്രി അവസാന പകുതിയില്‍ ഉള്ള പ്രാര്‍ത്ഥ നയും അത് പോലെ ഫര്‍ള് നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നയും

ഇനി നിസ്കാരാനന ്തരം ഇമാം മ'അമൂമീങ്ങ ള്‍ക്ക് വേണ്ടി പ്രാര്തിക് കേണ്ടതുണ്ട ോ??
"ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് മ'അമൂം ആമീന്‍ പറയണമെന്ന
ഉദ്ദേശ്യം പ്രാര്‍ത്ഥ ന ഉറക്കെയാക് കുന്നതിനുള ്ള പ്രചോദനത്ത ില്‍
പെട്ടതാകുന ്നു..."(Fa thawal kubra 1/ 158) മ'അമൂമ ീങ്ങളുടെ സാന്നിധ്യത
്തില്‍ ഇമാം ദിക്രും ദുഅയും ചുരുക്കല്‍ സുന്നത്താണ ്..."(Shar vani
,2/105&mugni 1/183 )