സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 12



വീണ്ടും ഖുര്‍‌ആന്തന്നെ കാണുക :



يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاء تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ أَن تُؤْمِنُوا بِاللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاء مَرْضَاتِي تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاء السَّبِيلِ (الممتحنة آية 1


സത്യ വിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള് മിത്രങ്ങളാക്കരുത്. നിങ്ങളവര്ക്ക് സ്നേഹം നല്‍‌കുന്നു. അവരാണെങ്കില് നിങ്ങള്ക്കു കിട്ടിയ സത്യത്തോട് കാഫിറായവരാണ്. നിങ്ങളുടെ റബ്ബായ അല്ലാഹുവില്വിശ്വസിച്ചതിന്റെ പേരില്നിങ്ങളെയും പ്രവാചകനെയും നാട്ടില് നിന്നും ആട്ടിയോടിച്ചവരാണവര്

എത്ര സ്പഷ്ടം ! റബ്ബായ അല്ലാഹുവില്അവര്വിശ്വസിച്ചിരുന്നെങ്കില്പിന്നെന്തിന് അതേ വിശ്വാസത്തിന്റെ പേരില്തിരു നബി صلى الله عليه وسلم യെയും സ്വഹാബത്തിനെയും അവര്നാടു കടത്തി ?

ഒരായത്തു കൂടെ കാണുക:


ذَلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِن يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ (غافر 12


( നരകക്കുണ്ടാരത്തില്ആപതിച്ച് ഇനി രക്ഷപ്പെടാന്വല്ല പഴുതുമുണ്ടോ എന്നന്വേഷിക്കുമ്പോള്അവര്ക്ക് നല്കുന്ന മറുപടിയായി അല്ലാഹു പറയുന്നു: ) നിങ്ങള്ക്കീ ദുര്ഗതിയെത്താനുള്ള കാരണം, ഏകനായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കപ്പെട്ടപ്പോള്നിങ്ങളവനോട് കാഫിറായി എന്നതാണ്. അല്ലാഹുവിനോടെപ്പം മറ്റുള്ളവരെ പങ്കാളികളാക്കുമ്പോള്നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. ഇനി വിധിത്തീര്പ്പ് ഉന്നതനും മഹത്വമുള്ളവനുമായ അല്ലാഹുവിനാകുന്നു.

قل يا أيها الكافرون പോലെയുള്ള പല ആയത്തുകളും നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഇതില് നിന്നെല്ലാം വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്ന കാര്യമാണ് മക്കാ മുശ്രിക്കുകള്കാഫിറുകളാണെന്ന്.

അപ്പോള്തിരു നബി صلى الله عليه وسلم മനസ്സിലാക്കിയ, മറ്റ് അമ്പിയാ മുര്‍‌സലുകള്മനസ്സിലാക്കിയ , അവരില്വിശ്വസിച്ച സമുദായം മനസ്സിലാക്കിയ അല്ലാഹുവില്മക്കാ മുശ്രിക്കുകള്വിശ്വസിക്കുകയോ അവനവര്ഇബാദത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.

അപ്പോള് മക്കാ മുശ്രിക്കുകളായാലും നസാറാക്കളായാലും അവരാരും അല്ലാഹുവില് വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമായി ഖുര്‍‌ആന്പറയുന്നു. അവര് കാഫിറാണെന്നും വ്യക്തമായി.

പക്ഷെ, അല്ലാഹു അവര്കാഫിറാണെന്ന് പറഞ്ഞിട്ടും നവീനവാദികള്പറയുന്നു മക്കാ മുശ്രിക്കുകള്അല്ലാഹുവില്വിശ്വസിച്ചിരുന്നു !!! അവ എഴുതി പ്രചരിപ്പിക്കുന്ന ആശയം താഴെ

" ....അതേയവസരത്തില് അല്ലാഹു ഏകനാണ് എന്നും, അവനാണ് തങ്ങളെയും തങ്ങളുള്പ്പെട്ട പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്ദൃഢമായി വിശ്വസിച്ചിരുന്നു. " (അല്ലാഹുവിന്റെ ഔലിയാക്ക -കെ. കുഞ്ഞീതു മദനി -പേജ് -90 )
ഇനി മക്കാ മുശ്രിക്കുകൾക്ക് അല്ലാഹുവി അല്ലെങ്കി റബ്ബി വിശ്വാസമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാ നവീന വാദിക സാധാരണ ഓതാറുള്ള ചില ആയത്തുകളുണ്ട്. അവയുടെ യാഥാർത്ഥ്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാ മക്കാ മുശ്രിക്കുക തിരുനബി صلى الله عليه وسلم പരിചയപ്പെടുത്തിയ അല്ലാഹുവി വിശ്വസിച്ചിട്ടില്ലേയെന്ന് പക വെളിച്ചം പോലെ വ്യക്തമാകും

അത്തരം ആയത്തുകളിലെ പ്രധാന ആയത്തുകളാണ് സൂറത്തു മുഅ്മിനൂനയിലെ 84 മുത 88 വരെയുള്ള ആയത്തുക. അവയിതാണ്.


ഇതിന് നമുക്ക് കുഞ്ഞീതു മദനി ൽകിയ ർഥം തന്നെ കൊടുക്കാം :

( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങൾക്കറിയാമെ ങ്കി ( പറയൂ. ). അവ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാ നിങ്ങ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകർത്തൃത്വം ). നീ പറയുക: എന്നാ നിങ്ങ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്‌. അവ അഭയം ൽകുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ ( പറയൂ. ) അവ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്നിങ്ങ മായാവലയത്തി പെട്ടുപോകുന്നത്?

ഇതാണ് മക്കാ മുശ്രിക്കുക അല്ലാഹുവി വിശ്വസിച്ചിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാ നവീന വാദിക ഉദ്ധരിക്കുന്ന ഒരു പ്രധാന തെളിവ് .പക്ഷെ അതി മൂന്ന് സ്ഥലത്തുമുള്ളത് سيقولون എന്നാണ് അഥവാ അവ പറയുംവിശ്വസിക്കുന്നു എന്നല്ല ഉള്ളത്.

എല്ലാവർക്കും അറിയുന്ന ഇസ്ലാമിക ദൃഷ്ട്യാ ഒരാ വിശ്വാസിയാകണമെങ്കി വായകൊണ്ട് അല്ലാഹുഎന്ന് പറഞ്ഞാ പോരെന്ന്
എന്നാ അതവ വെറും വാക്കാ പറഞ്ഞ അല്ലാഹു ആണ് അല്ലാതെ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നതിന് എന്താണ് തെളിവ് ? അത് തൊട്ടടുത്ത ആയത്തി അല്ലാഹു തന്നെ പറയുന്നുണ്ട്. പക്ഷെ അത് നവീന വാദിക മൂടി വെക്കാറാണ് പതിവ് . ആയത്തുകളും കൂടെ കാണുക.


بَلْ أَتَيْنَاهُم بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ. مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ. عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَى عَمَّا يُشْرِكُونَ.


എന്നാ നിശ്ചയം നാം സത്യമാണ് അവർക്കതരിപ്പിച്ചത്. നിശ്ചയം മക്കാ മുശ്രിക്കുക കള്ളവാദിക തന്നെയാണ്. അല്ലാഹു ആരെയും മക്കളാക്കിയിട്ടില്ല. അവന്റെ കൂടെ വേറെ ഇലാഹിനെ നിശ്ചയിച്ചിട്ടുമില്ല. അങ്ങിനെ മറ്റു ഇലാഹുകളുണ്ടായിരുന്നെങ്കി ഓരോരുത്തരും അവ സൃഷ്ടിച്ചതുമായി വേ പിരിഞ്ഞു പോകും. പരസ്പരം കലഹിക്കുകയും ചെയ്യും. അവ സങ്കല്പിക്കുന്ന പങ്കുകാരി നിന്നൊക്കെയും അവ പരിശുദ്ധനാകുന്നു. അവ ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. അതിനാ അവ പങ്ക് ചേർക്കുന്നവരിൽ നിന്നെല്ലാം അവ പരിശുദ്ധനാണ്.

അപ്പോ ഇതേ സൂറത്തു മുഅ്മിനൂനയി തന്നെ തൊട്ടു ശേഷമുള്ള ആയത്തിലൂടെ അല്ലാഹു പറയുന്നു. അവ അല്ലാഹുഎന്ന് പറയുന്നുണ്ടെങ്കിലും അതി അവ കള്ള വാദികളാണ്. കാരണം അവരുടെ വിശ്വാസം അല്ലാഹുവിനു മക്കളുണ്ടെന്നും അവന്റെ കൂടെ മറ്റു ഇലാഹുകളുണ്ടെന്നുമാണ്.

മക്കളും പങ്കുകാരുമുള്ള ദൈവത്തെ സംബന്ധിച്ചാണ് അവ അല്ലാഹു എന്ന് പറഞ്ഞത്. അത്തരം ഒരു അല്ലാഹുവിനെ ഖുആനോ പ്രവാചകരോ പഠിച്ചിട്ടില്ല. അത്തരം ഒരു ദൈവത്തെകുറിച്ച് അല്ലാഹുഎന്ന് പറയുന്നത് കൊണ്ട് അവ അല്ലാഹുവി വിശ്വസിച്ചവരാണ് എന്ന് പറയാമെങ്കി ഈസാ നബി അല്ലാഹു ആണെന്ന് പറയുന്ന കൃസ്ത്യാനിക മുഅ്മിനീങ്ങളാണെന്ന് പറയേണ്ടിവരും. എന്നാ അത് പറ്റില്ലെന്നാണ് ഖു പറയുന്നത് കാണുക. :



തീർച്ചയായും യമിന്റെ പുത്ര മസീഹ് അല്ലാഹു ആണെന്ന് പറഞ്ഞവ നിശ്ചയം കാഫിറാണ് ( മാഇദ 17 )

മസീഹ് അല്ലാഹുആണെന്ന് പറഞ്ഞത് കൊണ്ടാണ് അവ കാഫിറായത്. അത് പോലെ മക്കാ മുശ്രിക്കുക മക്കളുള്ള , കൂട്ടുകാരായി മറ്റു ഇലാഹുകളുള്ള ദൈവത്തെ കുറിച്ചാണ് അവ അല്ലാഹു എന്ന് പറഞ്ഞത് അതാണ് അല്ലാഹു തന്നെ അവരെ കാഫിറുകളേ قل يا أيها الكافرون എന്നു വിളിച്ചതും

അവ പച്ച കാഫിറുകളായിരുന്നു എന്ന് വിശുദ്ധ ഖു പറഞ്ഞ അനേകം ആയത്തുക നാം മുമ്പ് ഉദ്ധരിച്ചിരുന്നു. അവിടെ പറയാത്ത ഒരു ആയത്ത് ഇവിടെ കാണുക.


وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَئِذَا كُنَّا تُرَابًا أَئِنَّا لَفِي خَلْقٍ جَدِيدٍ أُوْلَـئِكَ الَّذِينَ كَفَرُواْ بِرَبِّهِمْ (سورة الرعد 5

(നബിയേ ) , അങ്ങയ്ക്ക് ആശ്ചര്യപ്പെടേണമെങ്കി ഏറ്റവും അത്ഭുതം മുശ്രിക്കുകളുടെ വാദമാണ്. നാം മരിച്ച് മണ്ണായാ രണ്ടാമതും സൃഷ്ടിക്കപ്പെടുകയോ ?” സ്വന്തം റബ്ബി കാഫിറായവരാണാ മുശ്രിക്കുക ( സൂറത്ത് അദ് 5)

ദൃശ്യവും അദൃശ്യവും അറിയുന്ന, ഹൃദയത്തിലുള്ള വിശ്വാസമെന്താണന്നറിയുന്ന അവരെ പടച്ച സ്രഷ്ടാവ് പറയുന്നു അവർക്ക് വിശ്വാസമില്ലെന്ന്. പിന്നെ നാവ് കൊണ്ട് അല്ലാഹുഎന്ന് പറയുന്നതിന് യാതൊരർഥവുമില്ല. എന്നല്ല വിശ്വസിച്ചു എന്നു പറഞ്ഞാ പോലും അസ്വീകാര്യമാണെന്നാണ് ഖു പറഞ്ഞത്.


وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8

ഞങ്ങ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തി അവ വിശ്വാസികളല്ല തന്നെ

കാരണം ഖു തന്നെ പറഞ്ഞിട്ടുണ്ട്