സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 13




وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (البقرة 13

പ്രവാചക صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചത് പോലെ നിങ്ങ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാ , (അവ പറയും) മൂഢന്മാ വിശ്വസിക്കുന്ന പോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക സത്യത്തി അവ തന്നെയാണ് മൂഢന്മാ ,. പക്ഷെ അവരത് അറിയുന്നില്ല.

അഥവാ അവർക്ക് പറ്റിയ തകരാ നാമാദ്യം പറഞ്ഞ സച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവ പിൻപറ്റിയെന്നതാണ്.

എന്നിട്ടും മുജാഹിദുക പറയുന്നു.

അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം തൌഹീദ് അംഗീകരിക്ക) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനക ർപ്പിക്കുന്നതിൽ അല്ലാഹുവിന് പങ്കുകാരെ ചേർത്ത മുശ്രിക്കുക (ബിംബാരാധക) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തി വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു ) അല്ലാഹു അതാണ് പറയുന്നത്. ( ഇസ്ലാമിക ഏക ദൈവാരാധനാ വിശ്വാസവും, അതിനെതിരെയുള്ളാ ദുരാചാര വിശ്വാസങ്ങളും , വിവർത്തനം : സയ്യിദ് അ്ഫ (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീ ഹുസൈ )
സൂറത്തു മുഅ്മിനൂനയിലെ മുകളി കൊടുത്ത ആയത്തുകൾക്ക് പുറമെ ,ഇങ്ങനെ വിവിധ ചോദ്യങ്ങളുടെ മറുപടിയായി മക്കാ മുശ്രിക്കുക ليقولن الله എന്നു പറയുന്നത് ഖുആനിലെ സൂറത്തു കബൂത്തിന്റെ 61 ,അതേ സൂറത്തിലെ 63, ലുഖ്മാനിലെ 25, സുമറിലെ 38, സുഖ്റുഫിലെ 9, അതേ സൂറത്തിലെ 87 എന്നീ യത്തുകളിലൊക്കെ കാണാം. എല്ലാറ്റിന്റെയും മറുപടി മുകളി പറഞ്ഞത് തന്നെയാണ്.

ഇനി നവീ വാദിക ഉദ്ധരിക്കുന്ന മറ്റൊരു പ്രധാന ആയത്താണ് സൂറത്തു യൂനുസിലെ 22 ആമത്തെ ആയത്ത്.


هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ حَتَّى إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَاءتْهَا رِيحٌ عَاصِفٌ وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـذِهِ لَنَكُونَنِّ مِنَ الشَّاكِرِينَ (سورة يونس 22


അല്ലാഹു ആണ് നിങ്ങളെ കരയിലും സമുദ്രത്തിലും സഞ്ചരിക്കുന്നത്.. അങ്ങിനെ നിങ്ങ കപ്പലി നല്ല കാറ്റിനാ സന്തുഷ്ടരായി സഞ്ചരിച്ച് കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു കൊടുംകാറ്റ് അടിച്ച് വീശുകയും നാനാ വശങ്ങളി നിന്നും തിരമാലക ഉയർന്നു വരികയും പ്രളയത്താ വലയം ചെയ്യപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തപ്പോ അവ വണക്കം നിഷ്കളങ്കമായി അല്ലാഹുവിന് സമർപ്പിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും ,നീ ഞങ്ങളെ വിപത്തി നിന്നു മോചിപ്പിക്കുകയാണെങ്കി തീർച്ചയായും ഞങ്ങ നന്ദിയുള്ളവാരാകും “ (യൂനുസ് 22 )

സാധാരണക്കാരെ ഏറ്റവും കൂടുത തെറ്റിദ്ധരിപ്പിക്കാ പറ്റിയ ആയത്താണിത്. دعوا الله مخلصين له الدين എന്നാണല്ലോ പറഞ്ഞത്. കറകളഞ്ഞ പ്രാർത്ഥന ശുദ്ധ വിശ്വാസം, നിഷ്കളങ്കമായ വിശ്വാസം. സുന്നികളെക്കാളും നല്ല വിശ്വാസം. കാരണം സുന്നിക വലിയ വിപത്തുകളി പെട്ടാ ബദ്രീങ്ങളെയും മമ്പുറം തങ്ങളെയും ,മുഹ്യിദ്ദീ ശൈഖിനെയുമൊക്കെയാണ് വിളിക്കാറ്. അതേ സമയം മക്കാ മുശ്രിക്കുകളുടെ വിശ്വാസം പോലും ഇവർക്കില്ല. ഇതൊക്കെയാണ് നവീന വാദിക സാധാരണക്കാരായ മുസ്ലിംകളെ പറ്റിക്കാ പറയുന്ന പഞ്ചാരവാക്കുക.

കുഞ്ഞീത് മദനി പറഞ്ഞത് താഴെ വായിക്കൂ.

"എന്നാ ഇക്കാലക്കാ അക്കാലത്തെ മക്കാ മുശ്രിക്കുകളെക്കാ വിഷയത്തി ഒരു പടി കൂടി മുന്നോട്ടു പോയിരിക്കയാണ്. മക്ക മുശ്രിക്കുക ചെറിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോ മാതമേ അവരുടെ ഔലിയാക്കളെ വിളിച്ചു സഹായം തേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടുമ്പോ അവ അല്ലാഹുവിനോട് മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖു ആവർത്തിച്ചു പ്രസ്താവിച്ച ഒരു കാര്യമാണിത്.
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവും പ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തി ( യൂനുസ് സൂറത്തിലെ 23 മത്തെ ആയത്തി ) അല്ലാഹു തന്നെ പറയുന്നുമുണ്ട്.



فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم


ഇനി അവരെ രക്ഷിച്ചാലോ അവ തന്നെ സത്യത്തി നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരം പ്രവർത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന് ർക്കുക


മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ള വിശ്വാസം വിശ്വാസമല്ലെന്ന് ഖു ഫിഔനിന്റെ സംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.

അല്ലാഹു ഫിഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..



وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِين. (سورة يونس - 90



ഇസ്രയീല്യരെ നാം കട കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിഔനും അവന്റെ സൈന്യവും പകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെ ഫി മുങ്ങാ തുടങ്ങിയപ്പോ അവ പറഞ്ഞു ( നേരത്തെ തിരമാലകളി കുടുങ്ങി നശിക്കുമെന്നറിയുപ്പായപ്പോ മക്കാ മുശ്രിക്കുക പറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു, ഞാ മുസ്ലിമീങ്ങളി പെട്ടവ തന്നെയാണ് (യൂനുസ് 90 )


ഫിഔനിപ്പോ മുഅ്മിനാണെന്ന് പറയാ പറ്റുമോ ? ഫി കാഫിറാണെന്നതി മുസ്ലിംകൾക്കിടയിൽ ർക്കമില്ലാത്ത വിഷയമാണ്. അവന്റെ വിശ്വാസം സ്വീകരിക്കപ്പെടാതിരിക്കാ കാരണമെന്താണ് .മരണം മുമ്പി കാണുകയും രക്ഷപ്പെടാനുള്ള പഴുതുക അടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
അതാണ് തൊട്ട് ശേഷമുള്ള ആയത്തി അല്ലാഹു പറഞ്ഞത് :






(ഫിഔനിന്റെ വിലാപത്തിന് മറുപടിയായി അല്ലാഹു പറഞ്ഞു ) ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ? ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീ നാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നു. നിന്റെ ശരീരം മാത്രം നാം രക്ഷപ്പെടുത്തും. പിതലമുറക്ക് ഒരു പാഠമാവാ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്. ( യൂനുസ് 91-92)

നല്ലവരായ സുന്നി വായനക്കാ മന:പ്പാഠമാക്കി വേക്കേണ്ടുന്ന ഒരായത്താണിത്

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90

ഇസ്രായില്യ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു. ഞാ മുസ്ലിമീങ്ങളില്പെട്ടവ തന്നെയാണ്

നവീന വാദിക ഓതുന്ന മുഴുവ ആയത്തിനും മറുപടിയായി സംഭവം മതി. ഇത്രമാത്രം ഭംഗിയായി ഫി പറഞ്ഞിട്ടും അവ വിശ്വാസിയായില്ല. കാഫിറാണ്.