സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 14



എന്നിട്ടും നോക്കൂ, സുഹൃത്ത് നിലമ്പൂ മമ്മതുട്ടി അയച്ച -മെയി, അതി അദ്ധേഹം എഴുതുന്നു

What was the shirk of pagans of Makkah?
The Arab Pagans believed in Tawheed ar-Ruboobiyyah.
The belief in Tawheed ar-Ruboobiyyah was never denied by any of the previous nations
….


ഇതോടു കൂടെ നവീന വാദിക ,മക്കാ മുശ്രിക്കുക അല്ലാഹുവി വിശ്വസിച്ചിരുന്നു എന്ന് ആയത്തോതി സ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത് ഖുആനിനു തന്നെ എതിരാണെന്നും ഒരു വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖു കൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
ഇനി വിഷയത്തി സച്ചതരിരായ മു‌‌അ്മിനുകളുടെ പാരമ്പര്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാ നമുക്ക് വിഷയം അവസാനിപ്പിക്കാം

ലോക മുസ്ലിമീങ്ങ മുഴുവനും ഇമാമായി അംഗീകരിക്കുന്ന, അവരുടെ പേരിന് ശേഷം എല്ലാവരും رحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه الله തന്റെ ശറഹ് മുസ്ലിമി , മറ്റൊരു പ്രസിദ്ധ ഇമാമായ ഖാസി ഇയാസ് യി നിന്നും ഉദ്ധരിക്കുന്നത് കാണുക.




قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا


(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)



ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചവരും അവന് തടിയുണ്ടെന്ന് പറഞ്ഞവരുമായ യഹൂദികളും, അല്ലെങ്കി അല്ലാഹുവിന് ബുദാഇനെ’ (ഒരു കാര്യം സൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട് മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ ) അനുവദിക്കുകയോ ,അല്ലെങ്കി അവരി നിന്ന് അവനിലേക്ക് സന്താനങ്ങളെ ചേർക്കുകയോ അതുമല്ലെങ്കി അല്ലാഹുവിന് കൂട്ടുകാരിയെയും മക്കളെയും ചാർത്തുകയോ അല്ലെങ്കി അവതരിക്കലോ ചലനമോ കൂടിക്കലരലോ അനുവദിക്കുകയോ ചെയ്ത കൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത് കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കി അവന് പങ്കാളിയെ ചേർത്തുകയോ അല്ലങ്കി സൃഷ്ടികളി അവനോട് എതിരാളിയെ ചേർത്തുകയോ ചെയ്ത മജൂസികളും സനവികളും അല്ലാഹുവിനെ മനസ്സിലാക്കിയിട്ടേയില്ല. അതിനാ പറയപ്പെട്ട എല്ലാ വിഭാഗവും ആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹു അല്ല. അവരതിന് അല്ലഹു എന്ന് നാമകരണം ചെയ്താലും ശരി, കാരണം അവരുടെ ദൈവം , ഇലാഹിന് നിർബന്ധമായും ഉണ്ടാകേണ്ടുന്ന ഗുണങ്ങ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല. നീ സത്യം ശരിക്കും മനസ്സിലാക്കിക്കോ , അതിനെ മാത്രം നീ അവലംബമാക്കിക്കോ. ആശയം ഞാ പൂർവ്വീകരായ മഹാന്മാരി നിന്ന് കണ്ടെത്തിയതാണ് (ശറഹ് മുസ്ലിം കിതാബു ഈമാ )

ആശയം ഉംദത്തു ഖാരിയിലും ഫത്ഹു ബാരിയിലും കാണാം
ഇമാം നവവി رحمه الله ന്റെ ഉദ്ധരണിയിലൂടെ ഇവ്വിഷയത്തി സമുദായത്തിലെ സച്ചരിതരായ ഇമാമുകളുടെയും മുഅ്മിനുകളുടെയും മാർഗമെന്താണെന്നും വ്യക്തമായി.

ഇവയി നിന്നെല്ലാം പക വെളിച്ചം പോലെ നമുക്ക് മനസ്സിലായി മക്കാ മുശ്രിക്കുകളോ നസാറാക്കളോ യഹൂദികളോ മറ്റു മുശ്രിക്കുകളോ ഒന്നും തന്നെ സൂറത്തു ഇഖ്ലാസിലൂടെ അല്ലാഹു പഠിപ്പിച്ച, അവ وإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെ പഠിപ്പിച്ച , തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെ അനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായ മുസ്ലിംകളുടെ അല്ലാഹുവി അവരാരും വിശ്വസിച്ചിട്ടില്ലെന്ന്.

അതാണല്ലോ അല്ലാഹു സൂറത്തു ബഖറയിലൂടെ അവരുടെ അപാകതയായി പ്രത്യേകം എടുത്തു പറഞ്ഞതും.


وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (سورة البقرة 13


പ്രവാചക صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതു പോലെ നിങ്ങ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാ മൂഢന്മാ വിശ്വസിക്കുന്ന പോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക , സത്യത്തി അവ തന്നെയാണ് മൂഢന്മാ , പക്ഷെ അവരത് അറിയുകയില്ല. (2: 13)

അത് കൊണ്ടാണ് അല്ലാഹു ഇങ്ങിന വെട്ടിത്തുറന്ന് പറഞ്ഞത്.

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8

ഞങ്ങ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തി അവ വിശ്വാസികളല്ല തന്നെ “ (2 :8 )

സൃഷ്ടിയും സ്രഷ്ടാവും


മക്കാ മുശ്രിക്കുകളുടെ വിശ്വാസമെന്തായിരുന്നു എന്ന് വിശദമായി നാം ർച്ച ചെയ്തു. അതു പോലെ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം. ഇത് മനസ്സിലാക്കിയാ ഒട്ടുമിക്ക സംശയങ്ങൾക്കും പരിഹാരമാകും.

ചെറുതായി അതൊന്നു വിശദീകരിക്കം.

സൃഷ്ടിയും സ്രഷ്ടാവുമല്ലാതെ ലോകത്ത് മൂന്നാമതൊന്നില്ല.

ഒന്ന് : സ്രഷ്ടാവായ അല്ലാഹു سبحانه وتعالى അവ ഒരുവ മാത്രം. അവ വിശുദ്ധ ദാത്തിലും അവന്റെ വിശേഷണങ്ങളാകുന്ന സ്വിഫാത്തിലും ഒരുവനാണ്. അവന്റെ ദാത്തിലും അഫ്ആല്എന്ന് പറയുന്ന പ്രവർത്തനങ്ങളിലും ഒരുവനാണ്. ഇവയിലൊക്കെ തുല്യതയില്ലാത്ത ഏകനാണ് അല്ലാഹു.

അല്ലാഹു ഒഴിച്ചു ബാക്കിയുള്ളതെല്ലാം, അത് നമുക്ക് കാണപ്പെടുന്നതാകട്ടെ കാണപ്പെടാത്തതാവട്ടെ, ഭൂലോകത്തുള്ളതാവട്ടെ ഉപരി ലോകത്തുള്ളതാവട്ടെ എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. രണ്ടി പെടാത്ത മൂന്നാമത്തെ ഒന്നില്ല.

സ്രഷടാവായ അല്ലാഹു, അവനെ കുറിച്ച് അവന്റെ വിശുദ്ധ ഖുആനി വിശേഷിപ്പിക്കുന്നു


അല്ലാഹു ആകുന്ന സ്രഷ്ടാവ് അവ ഉദ്ദേശിക്കുന്നതെന്തോ ഉദ്ദേശിക്കുന്ന സകല മാന കാര്യങ്ങൾക്കും ർവ്വ ശക്തനാണ്

ഉദ്ദേശിച്ച ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലുമൊരു സമയത്ത് സാധിക്കാതെ പോയാ അവ അല്ലാഹു അല്ലാതെയായി മാറും. അതേ സമയമ അവ ഉദ്ദേശിക്കാത്ത കാര്യം നടന്നില്ലെങ്കി അത് അല്ലാഹുവിന്റെ ഖുദ്റത്തിനെ ബാധിക്കുന്ന പ്രശ്നമേയല്ല.


ഒന്ന് കൂടെ വിശദീകരിച്ച് പറഞ്ഞാ , വസ്തുക്കളെ വേർതിരിച്ച് മനസ്സിലാക്കുമ്പോ മൂന്ന് തരം വസ്തുക്കളാണുള്ളതെന്ന് കണ്ടെത്താം :

ഒന്ന് : വാജിബ് അഥവാ അനിവാര്യമായത്.


ഇല്ലാതിരിക്ക അസംഭവ്യമായത്. ഉണ്ടായേ തീരൂ എന്ന അനിവാര്യതയുള്ളത്. ഗുണമുള്ള വസ്തു രണ്ട് കാര്യങ്ങളേയുള്ളൂ.. ഒന്ന് അല്ലാഹുവിന്റെ ദാത്ത് അഥവാ സത്ത.. രണ്ട് അവന്റെ സ്വിഫാത്തുക അഥവാ വിശേഷണങ്ങ
രണ്ട് : വാജിബിന്റെ നേരെ വിപരീതം . മുസ്തഹീ എന്നാണതിന് പറയുക. അഥവാ ഒരു നിലക്കും ഉണ്ടായിക്കൂടാത്തത്. ഉണ്ടാവ അസാധ്യവും അസംഭവ്യമായതുമായ കാര്യങ്ങ .ഉദാഹരണം : സൃഷ്ടിക്കാ കഴിവുള്ള രണ്ട് ഇലാഹുണ്ടാകുക, അല്ലെങ്കി വാജിബു വുജൂദായ അല്ലാഹു ഇല്ലാതാവുക. കിഴക്കും പടിഞ്ഞാറും ഒന്നാകുക. രാവും പകലും ഒന്നാവുക, മേലെയും താഴെയും ഒന്നാവുക തുടങ്ങിയ അസംഭവ്യമായ കാര്യങ്ങ . ഇതൊക്കെ അസംഭവ്യങ്ങളാണ്.

മൂന്ന് : ജാഇസ്’ : ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാവുന്നവ. ഉണ്ടാവലും അനിവാര്യമല്ല. ഉണ്ടാവാതിരിക്കലും അനിവാര്യമല്ല. വേണ്ടേമെങ്കി ഉണ്ടാവാം അല്ലെങ്കി ഉണ്ടാവാതിരിക്കാം.