സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 20



ഇബ്ലീസിന്റെ കെണിവലക മൂന്ന് രൂപത്തിലാണ് അവ തയ്യാറക്കിയത്.
ഒന്ന് : മുസ്ലിമിങ്ങളെ കാഫിറാക്കുക എന്നതാണ് (അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين ) ഇതി വിജയം കണ്ടില്ലെങ്കി രണ്ടാമത്തെ വല വിരിക്കും. അത് അഥവാ രണ്ട് : മുബതദിആക്കി മാറ്റലാണ്. കയ്യും കാലും കാതും മൂക്കുമൊക്കെയുള്ള ർശിൽ കുത്തിയിരിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് എത്തിക്കുക. രണ്ടാലൊരു കെണിയി പെട്ടു കിട്ടിയാ ഇബ്ലീസ് അവരെ വെറുതെ വിടും. കാഫിറായവ എന്തൊക്കെ ൽകർമ്മങ്ങൾ ചെയ്താലും അത് അല്ലാഹു സ്വീകരിക്കില്ല. മുബ്തദിഅ് തൌബ ചെയ്ത് തിരിച്ചു വന്നില്ലെങ്കി അവന്റെയും അവസ്ഥ ഇതു തന്നെയാണ്

പലരും ചിന്തിക്കുന്നുണ്ടാവും , പുത്തനാശയക്കാരായ ആളുകളാണല്ലോ നോമ്പിലും നിസ്കാരത്തിലും മറ്റ് നല്ല കാര്യങ്ങളിലൊക്കെ മുപത്തിയില്ലെന്ന് അതേ സമയം തോന്നിവാസങ്ങളി മുന്നി സുന്നികളാ മുസ്ലിം ഭൂരിപക്ഷവുമാണെന്ന്.

പുത്തനാശയക്കാ നിസ്കാരം ഖളാ‍‌ആക്കുകയില്ല. നോമ്പ് ഉപേക്ഷിക്കുകയുമില്ല. ദാനധർമ്മങ്ങളിൽ അവ മുന്നിലായിരിക്കും പള്ളിയി പോകുന്നതി കണിശ സ്വഭാവമുള്ളവരായിരിക്കും കൂടെ കുടുംബിനികളെയും കൂട്ടും. സുന്നീ സാധാരണക്കാ നേരെ തിരിച്ചുമായിരിക്കും. എന്നല്ല , പ്രത്യക്ഷത്തി ബിദഇകളുടെ ബാഹ്യമായ ഭക്തിപ്രകടനങ്ങളോ സൂക്ഷ്മതയോ ഒന്നും സാധാരണ സുന്നികളി കണ്ടെന്ന് വരില്ല. ഇതിനൊക്കെ കാരണം ഇബ്ലീസ് അവരെ കൈവിട്ടതാണ്. ഇബ്ലീസിന്റെ ശല്യമില്ലെങ്കി നിസ്കാരം എത്ര ഉഷാറായിരിക്കും. ഇബ്ലീസിന്റെ കുതന്ത്രങ്ങളാണല്ലോ മനുഷ്യനെ നല്ലതി നിന്ന് പിന്തിരിപ്പിക്കുക. ഇവരെ മുബ്തദിആക്കിയതോടേ ഇബ്ലീസിന് സമാധാനമായി. ഇനിയവരെത്ര ഇബാദത്ത് ചെയ്തിട്ടും എത്ര ഖു പാരായണം ചെയ്തിട്ടും. എത്ര സത്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമില്ലെന്ന് അവനറിയാം കാരണം വിശ്വാസം തെറ്റിപ്പോയി.
അല്ലാഹു വിശ്വാസത്തേയാണ് ആദ്യം പറഞ്ഞത് :


മനുഷ്യ ചരിത്രത്തെത്തന്നെയാണ് സത്യം മനുഷ്യരെല്ലാവരും പരാജയത്തിലാണ്, വിശ്വസിക്കുകയും ശേഷം ൽക്കർമ്മങ്ങ ചെയ്യുകയും ചെയ്തവരൊഴികെ.”


അപ്പോ വിശ്വാസമാണ് ആദ്യം വേണ്ടത്. വിശ്വാസത്തി പിഴവ് സംഭവിച്ചവരാണ് ഇന്നുള്ള എല്ലാ ബിദ കക്ഷികളും. ഇബ്ലീസ് സുന്നികളി നിന്ന് പാവപ്പെട്ട ആളുകളെ ബ്രൈവാഷ് ചെയ്ത് കൂട്ടിക്കൊണ്ട് പോയി ബിദഇകളുടെ ആലയത്തിലെത്തിച്ചാ അവ ഫ്രീയായി. നിങ്ങ കണ്ടില്ലേ കൃത്യമായി പള്ളിയി പോകുന്നത് അവരായിരിക്കും. കൃത്യമായി നോമ്പനുഷ്ടിക്കുന്നവരും തഹജ്ജുദ് നിസ്കരിക്കുന്നവരും ഖു പാരായണം ചെയ്യുന്നവരും അവരായിരിക്കും. നിസ്കാരത്തഴമ്പുകളും വലിയ താടിയും അവരി കാണാം. ഇതിലൊന്നും നിങ്ങ ബേജാറാവണ്ട. അത്തരക്കാർക്ക് അതൊക്കെയുണ്ടാകുമെന്ന് നമ്മുടെ തിരുനബി صلى الله عليه وسلم മു കൂട്ടി പ്രവചിച്ചതാണ്. ഇമാം ബുഖാരിയും അഹ്മദും رحمهما الله റിപ്പോർട്ട് ചെയ്ത രണ്ട് ഹദീസുക കാണൂ :

ഇമാം അഹ്മദ് :


عن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال يخرج ناس من قبل المشرق ويقرءون القرآن لا يجاوز تراقيهم يمرقون من الدين كما يمرق السهم من الرمية ثم لا يعودون فيه حتى يعود السهم إلى فوقه قيل ما سيماهم قال سيماهم التحليق أو قال التسبيد (روى الإمام أحمد رحمه الله رقم 11374


അബൂ ഈദു ഖദ്രി رضي الله عنه നിന്നും നിവേദനം , തിരു നബി صلى الله عليه وسلم പറഞ്ഞു : കിഴക്ക് ഭാഗത്ത് നിന്ന് ഒരു വിഭാഗം ആളുക വരും. അവ വിശുദ്ധ ഖു പാരായണം ചെയ്യും. പക്ഷെ അതവരുടെ ഹൃദയത്തിലേക്കിറങ്ങിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തി തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്ത് പോകുന്നുവോ അപ്രകാരം ദീനി നിന്ന് അവ പുറത്ത് പോയിക്കൊണ്ടിരിക്കും. പിന്നീടവ അതിലേക്ക് തിരിച്ചെത്തുകയില്ലഅവരുടെ അടയാളമൊന്ന് പറയാമോ ? എന്ന് ചോദിച്ചപ്പോ അവിടുന്നു പറഞ്ഞു :അവരുടെ അടയാളം തല മുണ്ഡനം ചെയ്യലാണ്.

അടയാളം അറബ് രാജ്യങ്ങളിലുള്ള ബിദഇകളി ഇന്നും കാണാവുന്നതാണ്. തല മൊട്ടയടിച്ച് നീണ്ട താടി വെച്ചവരായിരിക്കും അവ.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് :



عن أبي سعيدٍ الخُدْري رضي الله عنه أنه قال: بينما نحن عند رسول الله صلى الله عليه وسلم وهو يقسم قسماً -أي يقسم مالاً-، إذ أتاه ذو الخويصرة، وهو رجل من بني تميم، فقال: يا رسول الله اعدل! فقال: ويلك! ومن يعدل إذا لم أعدل، قد خبتُ وخسرتُ إن لم أكن أعدل. فقال عمر: يا رسول الله ائذن لي فيه فأضرب عنقه؟ فقال: دَعهُ، فإن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم -أي من شدة عبادتهم-، يقرؤون القرآن لا يجاوز تراقيهم -والترقوة هي العظمة الناتئة أعلى الصدر أي يقرأون القرآن ولا يفقهونه-، يمرقون من الدين كما يمرق السهم من الرمية.. قال أبو سعيد: فأشهدُ أني سمعت هذا الحديث من رسول الله صلى الله عليه وسلم، وأشهدُ أن عليا بن أبي طالب قاتلهم وأنا معه. (رواه البخاري رحمه الله رقم 3532


അബൂ ഈദു ഖുദ്രി رضي الله عنه നിന്ന് നിവേദനം . മഹാനവർകൾ പറയുന്നു. ഞങ്ങളൊരിക്ക നബി صلى الله عليه وسلم യുടെ അരികി നിൽക്കുമ്പോൾ അവിടുന്നു യുദ്ധമുത വീതിച്ചുകൊണ്ടിരിക്കയാണ്- ദു ഖുവൈസിറത്ത് എന്നപേരുള്ള ഒരാ കടന്നുവന്നു. അദ്ദേഹം ബനൂ തമീം ഗോത്രത്തി പെട്ടയാളാണ്- (വിക്കിപീഡിയയി വളരെ ഉഷാറായി കൊടുത്തത് കാണാം ബനൂ തമീമിലാണ് ഇമാം മുഹമ്മദ്ബ്നു അബ്ദു വഹാബ് ജന്മം കൊണ്ടതെന്ന്) ആഗത പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, വീതം വെക്കലി അങ്ങ് നീതി പാലിക്കുക. മറുപടിയായി തിരു നബി صلى الله عليه وسلم പറഞ്ഞു : നിന്റെ നാശം , ഞാ നീതി പുലർത്തിയില്ലെങ്കിൽ പിന്നെയാരാണ് നീതി പുലർത്തുക ? ഞാ നീതിമാനല്ലെങ്കി ഞാ പരാജിതരും നാശം പിടിച്ചവരുമാകും. ഇത് കേട്ട് ഉമ رضي الله عنه ചോദിച്ചു അവന്റെ തലവെട്ടാ എന്നെ അനുവദിക്കൂ നബിയേ ? അപ്പോ നബി صلى الله عليه وسلم പറഞ്ഞു, അയാളെ വിട്ടേക്കൂ, കാരണം അദ്ദേഹത്തിന് ചില പിഗാമിക വരാനുണ്ട് , നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരം കൊള്ളെ ചേർത്തിനോക്കുമ്പോൾ നിസ്സാരമായിത്തോന്നും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ചു നോക്കുമ്പോ നിങ്ങളുടെ നോമ്പ് നിസ്സാരമായിരിക്കും.- അവരുടെ ഇബാദത്തിലെ തീവ്രത കാരണം അവ ഖു പാരായണം ചെയ്യും, അത് ഹൃദയത്തിലേക്കെത്തിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തി തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്തു പോകുന്നുവോ അപ്രകാരം ദീനി നിന്ന് അവ പുറത്ത് പോയിക്കൊണ്ടിർക്കും”. ശേഷം അബൂ ഈദു رضي الله عنه പറയുന്നു, ഹദീസ് തിരു നബി صلى الله عليه وسلم യി നിന്ന് കേട്ടതാണെന്ന് ഞാ സാക്ഷ്യം വഹിക്കുന്നു. വിഭാഗത്തിനോട് മഹാനായ അലി رضي الله عنه യുദ്ധം ചെയ്തതായും ഞാ സാക്ഷ്യം വഹിക്കുന്നു. യുദ്ധത്തി ഞാനും മഹാനായ അലി رضي الله عنه വിന്റെ കൂടെയുണ്ടായിരുന്നു.

ഹദീസുകളെ വിശദീകരിച്ച് കൊണ്ട് ശൈഖ് മുഹമ്മദ്ബ്നു അബ്ദു വഹാബിന്റെ കാലക്കാരനും മക്കയിലെ പ്രസിദ്ധ ഷാഫി മുഫ്തിയുമായിരുന്ന മഹാനായ സൈനി ദഹ്ലാ رحمه الله തന്റെ الدرر السنية في الرد على الوهابية എന്ന പുസ്തകത്തിന്റെ 54 ആമത്തെ പേജി പറയുന്നു :



وكانوا يأمرون من اتبعهم أن يحلق رأسه، ولا يتركونه يفارق مجلسهم إذا تبعهم، حتى يحلقوا رأسه، ولم يقع مثل ذلك قط من أحد من الفرق الضالة التي مضت قبلهم، فالحديث صريح فيهم، وكان السيد عبد الرحمن الأهدل مفتي زبيد يقول: لا يحتاج أن يؤلف أحد تأليفا للرد على ابن عبد الوهاب، بل يكفي من الرد عليه قوله صلى الله عليه وسلم: سيماهم التحليق) فإنه لم يفعله أحد من المبتدعة غيرهم. (الدرر السنية في الرد على الوهابية، ص 54)


വഹാബിക അവരുടെ അണികളോട് തലമുണ്ഡനം ചെയ്യാ പ്പിക്കാറുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് വന്നവരെ തലമുണ്ഡനം ചെയ്യാതെ മജ്ലിസ് വിട്ട് പോകാ അനുവദിക്കാറുമില്ലായിരുന്നു. ചര്യ ഇവർക്ക് മുമ്പ് വന്ന പിഴച്ച വിഭാഗങ്ങളിലൊന്നും കാണാ സാധ്യമല്ല. അതുകൊണ്ട് തന്നെ ഹദീസ് ഇവരെക്കുറിച്ചാണെന്നത് സുവ്യക്തമാണ്. യമനിലെ സുബൈദിലെ മുഫ്തിയായിരുന്ന മഹാനായ അബ്ദുറഹ്മാ അഹ് പറയാറുണ്ടായിരുന്നു. ഇബ്നു അബ്ദു വഹാബിനെ ഘണ്ഡിച്ചുകൊണ്ട് പുസ്തകമെഴുതേണ്ടുന്ന ആവശ്യമേയില്ല. പകരം അവരെ മനസ്സിലാക്കാ തിരു നബി صلى الله عليه وسلم പറഞ്ഞു തന്ന അടയാളമായ سيماهم التحليقഅവരുടെ അടയാളം തലമുണ്ഡനം ചെയ്യലാണെന്നഹദീസ് മാത്രം മതി.

ഹദീസുകളുടെ ചില റിപ്പോർട്ടുകളിൽ വേറെയും ചില അടയാളങ്ങ കാണാം . ഒന്ന് :



يَدْعُونَ إِلَى كِتَابِ الله وَلَيْسُوا مِنْهُ في شَيْءِ، مَنْ قاتَلَهُمْ كَانَ أَوْلَى بالله تَعالَى مِنْهُمْ. (رواه أبوداود رحمه الله رقم 4756


അവ ഖുആനിലേക്ക് ക്ഷണിക്കുന്നവരായിരിക്കും അവർക്കതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല…”

നോക്കൂ എന്റെ പ്രിയ കൂട്ടുകാരേ, എത്ര ശരിയാണീ തിരുവചനം ! ഇവരുടെ മെയിലുകളി സ്ഥിരം കാണുന്ന പ്രയോഗമാണിത്. രണ്ട് സാബിളുക കാണൂ :


ഖു വായിക്കുക പഠിക്കുക അനുസരിച്ച് ജീവിക്കുക (Abdulla Bin Mohammed Uppala)



ഇവരുടെ ഖു വായനകൊണ്ട് കിട്ടിയതാണ് അല്ലാഹു മരത്തിമേലാണെന്നതും വേറെ ഒരു അല്ലാഹു ആകാശത്തിലാണെന്നതുമൊക്കെ