സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 7



മറ്റൊരു മുജാഹിദ് സുഹൃത്ത് എഴുതുന്നു :

അല്ലാഹുവിന്റെ റുബൂബിയ്യയിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹിവിന്റെ ഏകത്വം തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള് അര്പ്പിക്കുന്നതില്അല്ലാഹുവിന് പങ്കുകാരെ ചേര്ത്ത മുശ്രിക്കുകള് (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലാഹു അതാണ് പറയുന്നത് : ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 )
വിവര്ത്തനം : സയ്യിദ് അ്ഫര്സ്വാദിഖ് (മദീനി)
പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്ഹുസൈന്‍.
മക്കാ മുശ്രിക്കുകളുടെ വിശ്വാസം

മറ്റൊരു മുജാഹിദ് സുഹൃത്ത് എഴുതുന്നു : അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളുലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്അര്പ്പിക്കുന്നതില്അല്ലാഹുവിന് പങ്കുകാരെ ചേര്ത്ത മുശ്രിക്കുകള്(ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില് വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു) . അല്ലാഹു അതാണ് പറയുന്നത് ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും ,അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 ; വിവര്ത്തനം : സയ്യിദ് അ്ഫര്സ്വാദിഖ് (മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്ഹുസൈന്)


ഇനി എല്ലാ മുജാഹിദുകളുടേയും നേതാവായിരുന്ന അവരുടെ പ്രസിദ്ധ മുഹദ്ദിസ് അബ്ദുസ്സലാം സുല്ലമി പറയുന്നത് കാണുക :


അദ്ധ്യായം 15 ;മക്കാ മുശ്രിക്കുകള്


തിരുമേനി () ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു വിഭാഗം മക്കാമുശ്രിക്കുകളായിരുന്നു. സൃഷ്ടിക്കുക, സംരക്ഷിക്കുക, വളര്ത്തിക്കൊണ്ട് വരിക, സംഹരിക്കുക, നിയന്ത്രിക്കുക, മുതലായ എല്ലാം തന്നെ അല്ലാഹുവാണെന്ന് അവര്സമ്മതിച്ചിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അവര്ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഇവയില്ഒന്നിലും ആരെയും അവര്പങ്കാളികളാക്കിയിരുന്നില്ല.


ഇതിന് തെളിവായി സൂറത്തുല്മുഅ്മിനൂനയിലെ 84-87 വരെയുള്ള ആയത്ത് (അവയുടെ വിശദീകരണം ബുള്ളറ്റിനുകളില്വരും إن شاء الله ) തെളിവ് കൊടുത്തതിന് ശേഷം അദ്ദേഹം പറയുന്നു:


അറേബ്യന് മുശ്രിക്കുകള്മുകളില്പറഞ്ഞ കാര്യങ്ങളില്(പരമാധികാരം ഉള്പ്പെടെ) അല്ലാഹുവിന്റെ ഏകത്വത്തെ (തൌഹീദിനെ) അംഗീകരിച്ചിരുന്നുവെന്ന് യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്തവിധം ആയത്തില്നിന്ന് തന്നെ വ്യക്തമാണ്. (അബ്ദുസ്സലാം സുല്ലമി എടവണ്ണയുടെ , തൌഹീദ് ഒരു സമഗ്ര വിശകലനം പേജ് 216-217 )

മക്കാ മുശ്രിക്കുകളുടെ വിശ്വാസം

ഇനി ഇവ്വിഷയകമായി ഖു എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം. മക്കാ മുശ്രിക്കുകൾക്ക് അല്ലാഹുവി വിശ്വാസമു ണ്ടായിരുന്നോ, അതുപോലെ അവർക്ക് റബ്ബി (റബൂബിയ്യത്തി) വിശ്വാസമുണ്ടായിരുന്നോ അവ ഉലൂഹിയ്യത്തി മാത്രമാണോ കാഫിറായത് എന്നൊക്കെ പരിശോധിക്കാം.

അതിനു മുമ്പ് നാമെല്ലാവരും വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയാണ് അല്ലാഹുവിലുള്ള വിശ്വാസമെന്നാ എന്താണെന്നത്.

വിശ്വാസ കാര്യങ്ങ ധാരാളമുണ്ടെങ്കിലും അതി പരമ പ്രധാനമാണ് അല്ലാഹുവിലുള്ള വിശ്വാസം.

അല്ലാഹുവിലുള്ള വിശ്വാസം എന്ന് പറയുമ്പോ ഇസ്ലാം ഉദ്ദേശിക്കുന്നത് അല്ലാഹു മാത്രമേ ഇബാദത്തിനർഹനായിട്ടുള്ളൂ എന്ന കാര്യം അറിഞ്ഞു വിശ്വസിക്കലാണ്.

അല്ല്ലാഹു ഖുആനി പറയുന്നു.


നീ മനസ്സിലറിഞ്ഞ് വിശ്വസിക്കുക, നിശ്ചയം , അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന്

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത പ്രസിദ്ധമായ ഹദീസി കാണാം.


.... فقالوا: يا رسولَ اللهِ إنَّا لانَسْتَطيعُ أَنْ نأْتِيكَ إلاّ في شهر الحَرام، وبَيْنَنا وبَيْنَكَ هذا الحَيُّ من كُفارِ مُضَرَ، فمُرْنا بأمْرٍ فَصْلٍ، نخْبرُ به مَنْ وَراءَنا، وَنَدخُلُ به الجنَّة. وسألوهُ عن الأشْرِبةِ، فأمَرَهم بأرْبَعٍ وَنهاهُم عن أربع: أمَرَهم بالإيمانِ باللهِ وحدَه، قال: أتَدْرونَ ما الإيمانُ باللهِ وحدَه؟ قالوا: اللهُ ورسولهُ أَعلمُ، قال: شَهادةُ أنْ لا إلهَ إلا اللهُ وحده لا شريك له وأنَّ محمداً رسولُ اللهِ، (صحيح البخاري كتاب الإيمان باب أداء الخمس من الإيمان

( അബ്ദു ഖൈയ്സ് (رضي الله عنه) ന്റെ നേതൃത്വത്തി തിരു നബി صلى الله عليه وسلم യെ കാണാ വന്ന നിവേദക സംഘം ) തിരുനബി صلى الله عليه وسلم യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രചാചകരെ, യുദ്ധം ഹറാമായ മാസങ്ങളിലല്ലാതെ ഞങ്ങക്ക് അങ്ങയുടെ അടുത്ത് വരാ കഴിയില്ല. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ കാഫിറുകളായ മുള ഗോത്രമുള്ളതാണു കാരണം. അതിനാ അവിടുന്നു ഞങ്ങൾക്ക് സ്വർഗം പ്രാപിക്കാനും ഇവിടെ വരാത്തവരെ ഉപദേശിക്കാനും പറ്റിയ കാര്യങ്ങ പഠിപ്പിച്ച് തന്നാലും “ . തിരുനബി صلى الله عليه وسلم അവരോട് നാല് കാര്യങ്ങ കല്പിക്കുകയും മറ്റ് നാല് കാര്യങ്ങ വിരോധിക്കുകയും ചെയ്തു. കല്പിച്ച നാലു കാര്യങ്ങളി ഒന്നാമത്തേതായിരുന്നു മുകളി പച്ച കളറിലുള്ള ഭാഗം അല്ലാഹു ഒരുവനാണെന്ന് വിശ്വസിക്കാ അവരോട് കല്പിച്ചു ” .